Тёмный

CINEMATOGRAPHER VIPIN MOHAN ABOUT MOHAN LAL | മോഹൻലാലിനെ ഫ്രെമിൽ കിട്ടിയാൽ പിന്നെ ക്യാമറ ഓഫാക്കില്ല. 

Master Bin
Подписаться 316 тыс.
Просмотров 93 тыс.
50% 1

#VIPIN MOHAN #MOHANLAL #TP BALAGOPALAN MA
മോഹൻലാൽ ക്യാമറക്ക് മുന്നിൽ എത്തുമ്പോൾ ആളാകെ മാറും.. ക്യാമറക്ക് പിറകിൽ കുറച്ചു മുൻപ് കണ്ട ആളെ ആയിരിക്കില്ല അപ്പോൾ മോഹൻലാൽ.... ആ മഹാനായ നടന്റെ പരകായ പ്രവശം നേരിട്ട് കണ്ട ആളാണ് മലയാളത്തിലെ ഹിറ്റ് ക്യാമറാമാനായ വിപിൻ മോഹൻ... മോഹൻലാലിന്റെ ഒരുപാട് ഹിറ്റ് ചിത്രങ്ങൾക്ക് പിന്നിൽ ക്യാമറാമാനായി പ്രവർത്തിച്ച വിപിൻ മോഹൻ മോഹൻ ലാലിന്റ ആരും അറിയാത്ത ആ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു.....

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 119   
@panayamliju
@panayamliju 4 года назад
TP യിലെ അൻപത് രൂപ കൊടുക്കുന്ന സീൻ പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞത് എനിക്ക് മാത്രം ആണോ...?
@holypunk12
@holypunk12 4 года назад
10 roopa it was i guess
@maf_mj5313
@maf_mj5313 4 года назад
💯എനിക്കും❤️
@cricofando-3954
@cricofando-3954 4 года назад
Athe scene thanne!!
@Arunjiyes
@Arunjiyes 3 года назад
😥
@MrMariyamma
@MrMariyamma 4 года назад
എന്റെ, നിന്റെ, നമ്മുടെ ലാലേട്ടൻ....
@salmancr7548
@salmancr7548 4 года назад
മോഹന്‍ലാല്‍ യൂത്തനായിരുന്നപ്പോള്‍ ചെയ്തിരുന്ന ജീവന്‍ തുടിക്കുന്ന കഥാപാത്രങ്ങള്‍ അതിനു മുമ്പോ അതിനു ശേഷമോ വന്ന യൂത്തന്മാര്‍ക്ക് കഴിഞ്ഞിട്ടില്ല. മോഹന്‍ലാല്‍ എന്നു പറഞ്ഞാല്‍ വെറുമൊരു നടന്‍ മാത്രമല്ല One of the best actor in the World!
@pratheepillikode7349
@pratheepillikode7349 4 года назад
Yes
@sheetmusic6793
@sheetmusic6793 4 года назад
ഫഹദ് ''''....
@malayalammovies2690
@malayalammovies2690 4 года назад
@@sheetmusic6793 വെറുതെ ചിരിപ്പിക്കല്ലേ ഫഹദ് ഇപ്പോഴുള്ള യൂത്തൻ മാരിൽ കൊള്ളാം . എന്ന് കരുതി മോഹൻലാലുമായി താരതമ്യം വിഡ്ഢിത്തമാണ്
@anuraganil6218
@anuraganil6218 4 года назад
Lalettan is lucky enough to get the roles in films directed by padmarajan, bharathan, aravindan, hariharan, lohithadas, sathyan Anthikadu
@amalnavomirythm7962
@amalnavomirythm7962 4 года назад
@@sheetmusic6793 തൂവാനത്തുമ്പികളോ, സുഖമോ ദേവിയോ, നമുക്കുപാർക്കാൻ മുന്തിരിതോപ്പുകളോ,സർവകലാശാലയോ ഇതിൽ ഏതെങ്കിലും ഒന്നോ ഫഹദിനെന്നല്ല മറ്റേതൊരു നടനും വെറും സ്വപ്നം മാത്രമാണ്.
@kvjayasree2660
@kvjayasree2660 4 года назад
ആനേ കാണാൻ വന്നാൽ ആനെ നോക്കത്തുള്ളു ... അധ് പോലെയാ മോഹൻലാലും....nice comparison
@saritha4405
@saritha4405 10 дней назад
ഒരുപാട് നന്ദിയുണ്ട് നിങ്ങളുടെയൊക്കെ ഈ അഭിപ്രായത്തോട് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയി ❤️❤️❤️
@ushamenonmahe7417
@ushamenonmahe7417 3 года назад
കാലങ്ങൾ മാറുമ്പോൾ മുഖ ചായ മാറും.പ്രകൃതി നമുക്ക് തന്ന വരദാനം അതാണ്.ഇതിലെ ലാലിനെ കാണുമ്പോൾ ഒരിക്കലും വയസ്സാവാത്ത ലാൽ ആവണം എന്നെ തോന്നാറുള്ളൂ.... അത്രയ്ക്ക് ജന ഹൃദയം ഞാൻ അടക്കം ഏറെ ആരാധിക്കുന്ന ലാൽ❤️.എത്ര കഥാ പാത്രങ്ങൾ നൽകിയാലും അതു മനോഹരമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കും.അത് കൊണ്ടാണല്ലോ ജന പ്രീതി നേടിയ ഒരു മഹത് പ്രതിഭ ആയി മാറിയതും❤️
@rjtintoo8956
@rjtintoo8956 5 лет назад
ലാലേട്ടൻ
@sajeevvijayan8610
@sajeevvijayan8610 4 года назад
നമ്മുടെ സ്വന്തം ലാലേട്ടൻ
@meenumadhav2106
@meenumadhav2106 4 года назад
ലാലേട്ടൻ ഒരു അത്ഭുതം തന്നാ 😍😍😍😍😍😍😍😍😍 lv u so much lalettaaaaaaaa...😘😘😘😘😘
@fayistla4036
@fayistla4036 4 года назад
Lalettan 🤩
@shaluakki
@shaluakki 4 года назад
Wow..aanaye kanan poya, aanaye matre nokku...vere onnum kanilla..adhu poleya lal..100% true..😍😍😍🔥🔥
@maf_mj5313
@maf_mj5313 4 года назад
ലാലേട്ടൻ😍😍😍
@ramleshrr6002
@ramleshrr6002 4 года назад
മോഹൻലാലിനെ പുകഴ്ത്തിയത് കൊണ്ട് പറയുകയല്ല, ഇയാളൊരു നല്ല മനുഷ്യനാണ്
@vinubabuk
@vinubabuk 5 лет назад
Lalettan
@saifmuhammed7348
@saifmuhammed7348 4 года назад
Lalettan daaa...❤
@sunny-py6qm
@sunny-py6qm 5 лет назад
Thanks vipin sir
@geethu99
@geethu99 4 года назад
ലാലേട്ടൻ ഒരു പ്രതിഭാസം ആണ് ♥️🔥
@jinujinu166
@jinujinu166 4 года назад
Lalettan ishtam.........💯💯💯💯💕💕💕💕💕💕💕💕💕💕💕💕💯💯💯💯💯💯💯💯
@ajayansadanandan2338
@ajayansadanandan2338 4 года назад
World...world...world....the complete actor lalettan.....karayippikum...chirippikum...kothippikum....action...dance..kadhakali....etc....anganeyellam....nammude sukrtham...nammude abhimanam...nammude albhuthum...ithilkuduthalonnumilla...daivanugrhm....
@rameezt2844
@rameezt2844 4 года назад
Ettan😍
@Xmuneerk
@Xmuneerk 5 лет назад
Super
@akhilkrishna7832
@akhilkrishna7832 4 года назад
Sathyan anthikad -Vipin Mohan -Sreenivasan -Mohanlal Best combo 😍
@sreesreerag809
@sreesreerag809 4 года назад
Athanu nammude lalettan
@miniatureworld2174
@miniatureworld2174 5 лет назад
Lalettaaaaaaaaaaaaaaaaa
@culer1963
@culer1963 4 года назад
ലാലേട്ടൻ 🙏😍
@subhashdeshmukh771
@subhashdeshmukh771 4 года назад
Great actor
@ashiikrasheed7578
@ashiikrasheed7578 4 года назад
Underrated cameraman
@harivayala9655
@harivayala9655 4 года назад
One of the top actor in the world
@sujeeshmr3038
@sujeeshmr3038 5 лет назад
Macha 😘
@sarathsnair7432
@sarathsnair7432 4 года назад
genuine..superb...
@rahulreghu4639
@rahulreghu4639 3 года назад
ലാലേട്ടൻ 💋💋😘😘
@anilpanangat5650
@anilpanangat5650 4 года назад
മോഹൻലാൽ.... എട്ടന
@ajithaharshan7353
@ajithaharshan7353 4 года назад
Lalettaaaaààaaaaaaaaaaaaaa. Love you so much
@bombayraju5518
@bombayraju5518 4 года назад
Indian abrapaaliyile vismayam. Orupakshe...lokathile , iniyoral varilla.
@roughbeats9125
@roughbeats9125 4 года назад
Ahhh sound idariya nimisham mathi ... ലാലേട്ടന്റെ അഭിനയം എന്ത് level ആണെന്ന് അറിയാന്‍...
@arshidibrahim9362
@arshidibrahim9362 4 года назад
Manjima യുടെ father
@jishnupkd7166
@jishnupkd7166 2 года назад
ഇത് സുഖിപ്പിക്കലാണ്
@latheefmv2562
@latheefmv2562 5 лет назад
Laalism best ism
@mukeshanupama1355
@mukeshanupama1355 4 года назад
പോടാ സുടുവോളി
@akhilvishnu8322
@akhilvishnu8322 5 лет назад
Mannunny Kalki kuru potty
@rileeshp7387
@rileeshp7387 3 месяца назад
സ്വാഭാവിക അഭിനയം ആണ് ലാലിൻ്റെ മനപൂർവ്വം അഭിനയിക്കുന്ന പോലെ തോന്നിക്കരുത്
@sankersanalkumar1019
@sankersanalkumar1019 2 года назад
മോഹൻലാലിനെപ്പറ്റി നല്ലത് പറയുമ്പോൾ എന്തിനാണ് ചിലർ കുരുപൊട്ടിക്കുന്നത്?
@salihap.s7702
@salihap.s7702 4 года назад
ഓരോ നടന്മാർക്കും അതിന്റേതായ കഴിവുണ്ട് മമ്മൂട്ടിയുട സിനിമക്ക് ഈ സർ ക്യാമറ പിടിച്ചിരുന്നുവെങ്കിൽ കരഞ്ഞ് ബോധം കെട്ടേനെ മോഹൻലാലിന്റെ ടി പി ബാലഗോപാലൻ MA യിലെ ഒരു സീൻ കണ്ടിട്ട് ഇങ്ങനെ അപ്പോൾ മമ്മൂട്ടിയുടെ എത്രയോ കരയാനുണ്ട് അതിന് ഭാഗ്യമില്ലാതെ ആയി പോയി വിപിൻ സാറിന്
@RAJ-fb3ps
@RAJ-fb3ps 4 года назад
അത് നമ്മളല്ല പറയേണ്ടത് സിനിമയിൽ ഉള്ളവർ പറയണം🤣🤣
@jothimon8191
@jothimon8191 4 года назад
ജനങ്ങളാണു പറയുന്നത് അടുർ ഗോപാലകൃഷ്ണനോടൂ ചോതിക്കുന്നത് നല്ലതായിരിക്കും
@ramleshrr6002
@ramleshrr6002 4 года назад
ബോധം കെടും, അടി കൊണ്ട്
@sanils499
@sanils499 3 года назад
Pariyanu. Po myre...
@ckvisuals5427
@ckvisuals5427 5 лет назад
മമ്മുട്ടിക്ക് വേണ്ടി മാമ പണി എടുക്കുന്ന ആളുകൾ അല്ലെ നിങ്ങൾ.. മോഹൻ ലാലിനെ കുറിച്ച് ഇങ്ങനെ എഴുതിയത് അത്ഭുതം തെന്നെ.. captain കണ്ടപ്പോൾ ചാനെൽ മാറി പോയോ ന്ന കരുതി ഒന്ന് കൂടെ നോക്കി.എന്ത് പറ്റി ലാലേട്ടൻ ഫാൻസിന്റെ തള്ളക്കവിളി കേട്ട് മാന്യന്മാർ ആയിപോയോ😁
@mms9383
@mms9383 4 года назад
മമ്മൂട്ടി എല്ലാ പ്രൊഡ്യൂസർ മാർക്ക് പടം കൊടുക്കുന്നു സ്വന്തം പ്രൊഡ്യൂസർ കമ്പനി ഉണ്ടായിട്ടുപോലും മോഹൻലാൽ ചെറു പടങ്ങളെല്ലാം പ്രൊഡ്യൂസ് ചെയ്യുന്നു ബിഗ് ബജറ്റ് കയ്യിൽ നിന്ന് കാശ് പോകുന്ന വിചാരിച്ചു പ്രൊഡ്യൂസർമാർ ക്ക് കൊടുക്കുന്നു ഇതിൽ എവിടെയാണ് നിങ്ങൾ പറഞ്ഞ കാര്യങ്ങളിൽ മാമ പണി ചെയ്യുന്നത്
@vishnur870
@vishnur870 4 года назад
@@mms9383 lucifer, ഇനി ഇറങ്ങാൻ പോകുന്ന empuran, കുഞ്ഞാലി മരയ്ക്കാർ , ബറോസ് ഒക്കെ aasrivad ഫിലിംസ് ആണ് പ്രൊഡ്യൂസ് ചെയുന്നത്. ഇതു ഒക്കെ ബിഗ് ബഡ്ജറ്റ് ആണ്, ബിഗ് ബഡ്ജറ്റ് ഒക്കെ വേറെ പ്രൊഡ്യൂസറിനെ വെച്ചു ചെയ്തിട്ടു, ചെറിയ ബഡ്ജറ്റ് ഒക്കെ ബാക്കി ഉള്ളവരെ കൊണ്ടു ചെയ്ക്കുന്നു എന്നു നിങ്ങളുടെ അറിവില്ലായിമാ ആണ്
@harveyrex941
@harveyrex941 4 года назад
@@mms9383 ne enth thengayada ee parayunne🙄🙄
@fedrick_1654
@fedrick_1654 4 года назад
@@mms9383 ente mone ee lalettan cinemaedukunathiloode...ethre aalukalkke adheham joli kodukunnu...swantham production adhehathinte velya star value yil kodikal aane undakunnathe...pulli aa profit il ninne nalla kaaryangal cheyunnunde...allande mammooty ye pole swantham padathil polum confidence ellathonde pulli produce cheyilla...mattulote cash pettilidum...DQ eppo lalettante paatha pinthudarunnu
@ordinaryman4026
@ordinaryman4026 4 года назад
@@mms9383 *vivarakkedu parayalle kakkaaa... lalinte big budget ellaam lal thanne produce cheythu. Kalapani muthal anganeyaanu*
@jenharjennu2258
@jenharjennu2258 3 года назад
ഒറ്റ thallanu
@user-yr1nk7gb9t
@user-yr1nk7gb9t 4 года назад
മമ്മൂട്ടി
@vysakhvenugopal5810
@vysakhvenugopal5810 4 года назад
Enth thenga😂😂
@RAJ-fb3ps
@RAJ-fb3ps 4 года назад
Koppanu
@jenharjennu2258
@jenharjennu2258 3 года назад
@@RAJ-fb3ps നീ മൈരാണ് പുള്ളിക്ക് എന്താണ് മോശം
@RAJ-fb3ps
@RAJ-fb3ps 3 года назад
@@jenharjennu2258 അതിന് നീ ഏതാ മ യിരേ
@jenharjennu2258
@jenharjennu2258 3 года назад
@@RAJ-fb3ps നീ ആരാടാ
@lifeisbeautiful-gf7wp
@lifeisbeautiful-gf7wp 4 года назад
Thalli angu marikktto
@sachinachu2803
@sachinachu2803 4 года назад
Pode
@opinion...7713
@opinion...7713 4 года назад
Enduvaade
@alanjose7788
@alanjose7788 4 года назад
Ikka fan 😂
@natalialove4696
@natalialove4696 3 года назад
വിപിൻ മോഹനെ ഏതോ ചായക്കടയിൽ വച്ചു കണ്ടപ്പോൾ പിടിച്ചിരുത്തി ചെയ്ത ഇന്റർവ്യൂ.
@ishanmhmd3555
@ishanmhmd3555 4 года назад
എജ്ജാതി തള് ഈ പറഞ്ഞ 50രൂപ കൊടുക്കുന്ന സീനും ഡയലോഗും വെച് കരയിക്കാൻ ഒരു ശരാശരി നടൻമതിയാവും അവിടെ സീനിന്റെ പ്രത്യകതയാണ് But ലാലേട്ടൻ മോശമാണെന്ന അഭിപ്രായമില്ല
@suny.s
@suny.s 5 лет назад
ന്തൂട്ട് തള്ളാന്റെ സാറേ...? By a lalettan fan.
@sujithanivan7273
@sujithanivan7273 5 лет назад
Lastathe aa visheshanam kettapol manasilayi
@cluBMallu
@cluBMallu 5 лет назад
അവർടെ പഴയ കാല ചങ്ക്‌ കഥകൾ കേട്ടാൽ നമ്മളെ പോലെ ഉള്ള ന്യൂ ജൻ ആളുകൾക്ക് തള്ളു ആയിട്ടെ തോന്നു ബ്രോ
@vineethkrambrow68
@vineethkrambrow68 5 лет назад
poda ika fane
@sarathprakash7013
@sarathprakash7013 5 лет назад
കുട്ടിചാത്തൻ nee enthoottu lalettan fan ആണ് ടാ കന്നാലീ......
@mukeshanupama1355
@mukeshanupama1355 4 года назад
നോ സുഡാപ്പി😀
@jamsvarges139
@jamsvarges139 4 года назад
കോപ്പ് , ലൂസിഫർ മമ്മൂട്ടി ആയിരുന്നു വെങ്കിൽ കലക്കിയേനെ ..
@Shameem92
@Shameem92 4 года назад
Tan ethaado eye kondulla abinayam mammuttykk nde pattan aaado eye perfection=mohanlal
@yadhukrishnan4126
@yadhukrishnan4126 4 года назад
kutta chiripikkand eneetu podey..lalettane pole abhimayikkan mammoty adutha janmam janikkanam
@saifmuhammed7348
@saifmuhammed7348 4 года назад
Mammunni ki jai
@sibin9594
@sibin9594 4 года назад
Pari pariyeeeee
@chikkuchikku6955
@chikkuchikku6955 4 года назад
ഒലക്ക
@arunkovalamg849
@arunkovalamg849 5 лет назад
Lalettan
@jayakumarletha7732
@jayakumarletha7732 5 лет назад
Super
@bipinbinoy8634
@bipinbinoy8634 4 года назад
ലാലേട്ടൻ
@sukanyasukanya2218
@sukanyasukanya2218 4 года назад
Lalettann
Далее
OG Buda - Сабака (A.D.H.D)
02:19
Просмотров 134 тыс.
Mohanlal in Nere Chowe - Part 2 | Manorama News
25:07
Просмотров 447 тыс.