Тёмный

civil and criminal cases.സിവിൽ,ക്രിമിനൽ കേസുകൾ 

LawTalks with Adv Jaseela jamshid
Подписаться 1,4 тыс.
Просмотров 4,7 тыс.
50% 1

#civilcases #criminalcases #difference between civil and criminal cases #suits

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
@rathuratheesh7210
@rathuratheesh7210 Год назад
വളരെ ഉപകാരമാണ് ഇതുപോലെയുള്ള വീഡിയോസ്... 👌👌👌👌
@tliyakhathali
@tliyakhathali 6 месяцев назад
വളരെ നന്നായി അവതരിപ്പിച്ചു.
@mohamedabdulmajeed9769
@mohamedabdulmajeed9769 Год назад
Very sincere presentation.Thank you
@muhsiasifa3556
@muhsiasifa3556 Год назад
Good information my friend
@Fameeshacmt
@Fameeshacmt Год назад
Informative
@jyothirajeev1432
@jyothirajeev1432 Год назад
Good information. Thank you....
@iqbal3703
@iqbal3703 Год назад
Good..
@anmarketing6271
@anmarketing6271 Год назад
Great job
@adv.uvarun5446
@adv.uvarun5446 Год назад
Keep up the good work 👍
@haneifmohd9849
@haneifmohd9849 3 месяца назад
Awesome
@svmuhammedfazalfazal4073
@svmuhammedfazalfazal4073 Год назад
നല്ല ഭാഷ നല്ല വിവരണം 👍
@adv.sulfathvp5948
@adv.sulfathvp5948 Год назад
All the best
@sanjanakochunni4368
@sanjanakochunni4368 Год назад
All the very best dear💓
@SafvanSappu-zq8xg
@SafvanSappu-zq8xg 5 месяцев назад
Thanks🌹
@shanashana4299
@shanashana4299 Год назад
👍🏻👍🏻👍🏻
@ubibaburaj5952
@ubibaburaj5952 Год назад
Subscribed ☺️😍
@safoorarafi8404
@safoorarafi8404 5 месяцев назад
Madam. കുടുംബ സ്വത്ത് വീതം വെക്കാൻ കോടതിയിൽ കൊടുത്തിരിന്നു. അത് ഒത്ത് തീർപ്പായി. ഒത്ത് തീർപ്പായപ്പോൾ വച്ച ത് ഇനി ഇതിന് വരുന്ന ചിലവുകൾ ഇരു കുട്ടരും വഹിക്കണം എന്നായിരുന്നു. എല്ലാവരും ok ആയിരുന്നു. 5 cent 5 share ആണ് ചെയ്യേണ്ടത്. ഇതിൽ ഒരുകക്ഷിയാണ് എതിർ കക്ഷി ഞങ്ങടെ വക്കിൽ പറഞ്ഞു മൊത്തത്തിൽ 50000 വരും എന്ന് ആദാരം കയ്യിൽ കിട്ടുന്നത് വരെ. അവരെ വക്കിൽ അത് കൂടുതാലാണെന്ന് പറഞ്ഞു അപ്പൊ അവരോട് ചെയ്യാൻ പറഞ്ഞു പിന്നെ അവർ പറഞ്ഞു നിങ്ങൾ തന്നെ ചെയ്തോളൂ ന്ന്. പേപ്പർ എല്ലാം ഞങ്ങളെ സാറാണ് റെഡിയാക്കിയത്. ഇരു കക്ഷികളും ഒപ്പ് വച്ചു. ഇപ്പൊ അവർ പറയാ ആകെ 6000 വരൂ ഒരാൾക്ക് 1200 വരുന്ന് എന്ത് ചെയ്യും ഏതാ ശെരി Please help
@tkkadeeja4714
@tkkadeeja4714 Год назад
👍👍👍👍
@lollipop2621
@lollipop2621 2 месяца назад
@rashidmuscat.2180
@rashidmuscat.2180 Год назад
👍
@sonasatheesan9469
@sonasatheesan9469 Год назад
മാഡം ഞാൻ 2018 നിൽ ഒരു എഡ്യൂക്കേഷൻ ലോൺ എടുത്തു.. അതിൽ ഒന്നും തന്നെ തിരിച്ചടയ്ക്കാൻ പറ്റിയില്ല.. ഇപ്പോൾ ബാങ്ക് എനിക്ക് കോടതിയിൽ കേസ് കൊടുത്തു.. ഇനി എനിക്ക് one ടൈം settlement ആണോ ആവുക.. എന്റെ അഡ്വക്കേറ്റ് പറയുന്നത് ഞാൻ ബാങ്കിന് against ആയി കേസ് കൊടുക്കണം എന്നാണ്.. അതിന്റെ ആവശ്യം ഉണ്ടോ.. ഒന്ന് റിപ്ലൈ തരുവോ..
@sulaimanhydar9196
@sulaimanhydar9196 7 месяцев назад
വാഹന ആക്സിഡൻറ് ഏതിൽ പെടും
@peaple123
@peaple123 3 месяца назад
ഞാൻ കുറച്ചു ക്യാഷ് ഇടപാട് ഉണ്ട്.. Buzunes fail ആയി.. ഇപ്പോൾ ഞാൻ വിദേശത്തു ആണ്. കേസ് ഉണ്ടായാൽ എനിക്ക് നാട്ടിൽ വരാൻ പറ്റുമോ... ഓൺലൈൻ ലോൺ എടുത്തിരുന്നു. അത് തെറ്റിയിട്ടുണ്ട്.. അവർ കേസ് കൊടുത്തിട്ടുണ്ടോ എന്നുള്ളത് എങ്ങനെ അറിയും.. Sir ന്റെ ഒഫീഷ്യൽ നമ്പർ ഉണ്ടോ whatsapp
@NeethuSSn
@NeethuSSn 7 месяцев назад
Vehicle cc mudangiyal civil case akumo pls replay
@Varietyvideos800
@Varietyvideos800 Год назад
Madam enik oru moshana case ond pcc kittumo 2012 Lan
@Varietyvideos800
@Varietyvideos800 Год назад
Pis reple
@johnsonchirammal3234
@johnsonchirammal3234 7 месяцев назад
സിവിൽ കേസ് കൊടുക്കാൻ കോടതി ചെലവ് എന്തു വരും. കേസ് തള്ളിപ്പോയാൽ വീണ്ടും കേസ് കൊടുക്കാൻ കഴിയുമോ?
@sarunpadippura
@sarunpadippura 7 месяцев назад
Appeal povam supreme court vare 😊
@SareenaKm-t5d
@SareenaKm-t5d 4 месяца назад
കുടുബ കോടതിയിലുള്ള വക്കീലിന്റെ നബർ തരാമോ
@peaple123
@peaple123 3 месяца назад
ക്യാഷ് ഇടപാട് സിവിൽ ആണോ
@MuhammedFasil-hx4sb
@MuhammedFasil-hx4sb 4 месяца назад
വക്കീൽ നോട്ടീസയക്കാൻ ചിലവ് ഉണ്ടോ?
@vedhikvk3344
@vedhikvk3344 Год назад
Civil case undinkill gulfill pokuvan pattimo? Poiyal problem undo onnu reply chiyumo ( order 26 rule 9 section 151 CPC )
@advjaseelajamshid
@advjaseelajamshid Год назад
Normally civil case kalk athram issues illa.anyway Take an advice from your advocate.
@joydaniel5019
@joydaniel5019 9 месяцев назад
സിവിൽ കേസ് ക്രിമിനൽ കേസ് ആയി മാറുമോ
@rafiathimannil
@rafiathimannil Год назад
😄😍
@kuttukuttu9982
@kuttukuttu9982 Год назад
SupreCourt and hicourt ozike bakki ellam district court language english or Malayalam plz Rply
@advjaseelajamshid
@advjaseelajamshid Год назад
ഭരണ ഘടന പറയുന്നത്‌ സുപ്രീം കോർട്ടിലും ഹൈകോടതിയിലും ഇംഗ്ലീഷ്‌ ഭാഷ ഉപയോഗിക്കണമെന്നാണു.ജില്ല കോടതികളിലും മറ്റു കീഴ്കോടതികളിലും റീജിയണൽ (കേരളത്തിൽ മലയാളം)ഉപയോഗിക്കാവുന്നതാണു.എന്നാൽ കോടതി വിധികളും ഉത്തരവുകളും ജഡ്ജിനു ഇംഗ്ഗ്ലീഷിൽ തയ്യാറാകാവുന്നതാണു.
@kuttukuttu9982
@kuttukuttu9982 Год назад
@@advjaseelajamshid courts sectionil clerks okke malayalam or english ano
@UMERSAALI
@UMERSAALI Год назад
അടിപിടി കേസിൽ വാറണ്ട് വന്നു ജാമ്യം എടുത്തു .. ഇനി കേസിന്‍റെ വഴി എങ്ങനെയാണ്..??
@advjaseelajamshid
@advjaseelajamshid Год назад
ക്രിമിനൽ നടപടി നിയമപ്രകാരം ഇനി ഒരുപാട്‌ ഘട്ടങ്ങൾ ഉണ്ട്‌. വിചാരണയൊക്കെ നടക്കേണ്ടതുണ്ട്‌.നിലവിൽ കേസ്‌ ഒരു വക്കീലിനെ ഏൽപിച്ചിട്ടുണ്ടായിരിക്കുമല്ലൊ ..അവർ നിങ്ങൾക്ക്‌ ഓരോ ഘട്ടവും പറഞ്ഞ്‌ തരും.
@aruswamykpadava8090
@aruswamykpadava8090 3 месяца назад
Hi madam namber tharu enik samsarikkanam
@Sakheerpa
@Sakheerpa 4 месяца назад
Contact number undo?
@abdulazeezabdulkhader7863
@abdulazeezabdulkhader7863 Год назад
🌷🌷🌷
@dilshamk4654
@dilshamk4654 Год назад
oru panamidapadu case und, kadam koduthathanu thirich tharunnilla, njan gulfil anu, contact number tharumo
@advjaseelajamshid
@advjaseelajamshid Год назад
Civil case kodukaam.cheatingin criminal case m kodkaam.panam thirich kitaan civil case thanne kodukanam.
@dilshamk4654
@dilshamk4654 Год назад
@@advjaseelajamshid 10 lakhs anu koduthathu 3+ years ayi.. place parapanangadi aduthanu, case nadathan patumo..? if yes pls share your contact/email id
@advjaseelajamshid
@advjaseelajamshid Год назад
8129202563
@MuhammedFasil-hx4sb
@MuhammedFasil-hx4sb 4 месяца назад
ഒരുത്തൻ 7500 രൂപ വാങ്ങി.. പകരമായി ബൈക്ക് ഉപയോഗിക്കാൻ തന്നു. ബൈക്ക് രാത്രി സെക്കൻ്റെ ചാവി ഉപയോഗിച്ച് കൊണ്ട് പോയി പണം തിരിച്ച് തരുന്നുമില്ല. '' കേസ് കൊടുത്തോ എന്ന് പറഞു. എന്ത് ചെയ്യും
@akshinhadiachambatt6626
@akshinhadiachambatt6626 Год назад
All the best
Далее
Раскрыла секрет дочки!
00:37
Просмотров 468 тыс.