Тёмный

#cktanur 

ck Tanur
Подписаться 7 тыс.
Просмотров 4 тыс.
50% 1

canstruction cost new updet
കെട്ടിട നിർമ്മാണത്തിൽ കഴിഞ്ഞ 3 മാസത്തിനിടെ വന്ന ഒരു വലിയ വ്യത്യാസം നമുക്ക് മനസിലാക്കാം
എന്നാൽ ഈ വ്യത്യാസം ഒരു തമ്പ് റോൾ ആയി മാത്രം കാണുക കാരണം ഒരു പ്ലാൻ കൈയ്യിൽ കിട്ടിയാൽ ഏകദേശം ഒരു കണക്ക് നോക്കുന്നതിനു വേണ്ടി മാത്രം ഈ മേത്തേട് ഉപയോഗിക്കുക
ഈ വീടിയോയിൽ പറയുന്ന റെയിറ്റ് പല സ്ഥലങ്ങളിലും പലരീതിയിലാണ് എന്നും മനസ്സിലാക്കുക
പ്രാദേശിക തലങ്ങളിൽ വർക്ക് ചെയ്യുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഒരു എൻ ജീനിയറുടെ യോ കോൺട്രാക്ടറുടെയോ സഹായം തേടുന്നത് നല്ലതാണ്
കോമേഴ്സൽ ബിൽഡിംഗ് A to Z വീടിയോയുടെ ലിങ്ക്
• #cktanur#commercialcon...
വീഡിയോ മുഴുവനായും കണ്ട് അഭിപ്രായങ്ങൾ കമന്റ് ചെയ്യുക

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 21   
Далее
#cktanur#collambesment
9:19
Просмотров 5 тыс.