Thank you teacher thank you so much Ee songinte full ashayavum paranju thannathin Teacher paranju thannathellam enik valarayadhikam പ്രയോജനപ്പെട്ടു Very very thank you for every think miss 👋🏻👋🏻
മോഹങ്ങളുടെ മാതാണ് ' അവിദ്യ ' യെന്ന് ദയവായി പറഞ്ഞു കൊടുക്കൂ.... " അതിനാൽ ' അവിദ്യ ' മാതാവാകുന്നു " എന്ന പ്രയോഗം സംശയം ഉണ്ടാക്കും. അതുപോലെ ആദ്ധ്യാത്മരാമായണം എന്ന പ്രയോഗം തെറ്റാണ്. അദ്ധ്യാത്മ രാമായണം എന്നു പറയണം .ഭാവുകങ്ങൾ