Тёмный

Class 10 Maths Kerala | Circles | വൃത്തങ്ങൾ | SSLC | Chapter 2 | Kerala syllabus | part 1 

Подписаться
Просмотров 232 тыс.
% 10 781

Link to part 2 : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dmDJmzN16es.html
Class 10 maths chapter 2 Kerala syllabus |
Chapter 2
Circles വൃത്തങ്ങൾ
Sslc maths
Class 10 maths in Malayalam
Math Crusader
#sslc #Kerala #class10 #maths #MathCrusader

Опубликовано:

 

21 авг 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@costa9996
@costa9996 3 года назад
Padikkathoru padichu povum ee video kandaal
@sheenababuraj9188
@sheenababuraj9188 3 года назад
Sathyam 💖
@Tale_of_the_world
@Tale_of_the_world 3 года назад
@@freekachux ✅
@adhilffedits4810
@adhilffedits4810 3 года назад
@@freekachux ff ❤
@mrgamingdr9503
@mrgamingdr9503 3 года назад
Bro ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3CuHMX9Y5lE.html This is a FF video
@ghost.rideradil7019
@ghost.rideradil7019 3 года назад
@@mrgamingdr9503 ayin
@wayanadwayanad9245
@wayanadwayanad9245 4 года назад
ഇതുവരെ ഒര് ക്ലാസ്സ്‌ കണ്ടിട്ടും എനക്ക് മനസ്സിലായിട്ടില്ല kite victers class വരെ ഒന്നും മനസ്സിലാവൂല കുറച്ചു ലേറ്റ് ആയിട്ടാണെങ്കിലും super class ee class നല്ലണം മനസ്സിലാവുന്നുണ്ട്
@mathcrusader
@mathcrusader 4 года назад
😍🥰🤟🏻✌🏻
@MGAMING-si5ok
@MGAMING-si5ok 4 года назад
Sherikkum
@wayanadwayanad9245
@wayanadwayanad9245 4 года назад
@@MGAMING-si5ok yes
@mallugamer7963
@mallugamer7963 4 года назад
👍👍👍
@amjedthettan8673
@amjedthettan8673 4 года назад
Enikkum 🤗
@jishamanoj9660
@jishamanoj9660 4 года назад
Victers ചാനലിലെ ക്ലാസ്സ്‌ കണ്ട് പണ്ട് പഠിച്ച ഗുണനം, ഹരണം എല്ലാം മറന്ന്. സാറിന്റെ ക്ലാസ്സ്‌ കണ്ടപ്പോ മാത്‍സ് ജയിക്കും എന്നൊരു ആത്മവിശ്വാസം......... സൂപ്പർ ക്ലാസ്സ്‌.... വളരെ നന്ദി സർ..... ✌️
@mathsworldfpv5834
@mathsworldfpv5834 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hIFDtaGLZEE.html More qustions
@rasharasha3972
@rasharasha3972 3 года назад
സർ പോളിയാണ് 😍😍
@shibilishibu1561
@shibilishibu1561 3 года назад
😂same avastha
@fathimahibahibu7124
@fathimahibahibu7124 3 года назад
Me to
@anjana3685
@anjana3685 3 года назад
Sathyam
@56sangeethajaya28
@56sangeethajaya28 4 года назад
നല്ല ക്ലാസ് ആയിരുന്നു നന്നായി മനസ്സിലാകുന്നുണ്ട് 😊
@atlm6005
@atlm6005 3 года назад
New update for sslc studence ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-spXFhV6HG18.html
@Catchncookshorts
@Catchncookshorts 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NN-5LEwVeoQ.html
@uberpsc4242
@uberpsc4242 3 года назад
ഞാനും ഒരു maths Teacher ആണ്‌.... സാധാരണ maths sir എന്ന് കേൾക്കുമ്പോൾ കുട്ടികൾക്ക് ഒരു പേടി.................അതിൽനിന്നും വളരെ വ്യത്യസ്തമായി ശാന്തമായി സമാധാനത്തോടെ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന സാർന്റെ talent nu🙏👍👍👍
@nusaibanusi5118
@nusaibanusi5118 3 года назад
Athe
@DEVIL-rd7pf
@DEVIL-rd7pf 3 года назад
നന്നായി
@melbinmn9426
@melbinmn9426 4 года назад
Kollam class nik ishtappettu. Nanayii padippikkunund. Victress channelille maths class kannathavar like adi
@sajeenacs9076
@sajeenacs9076 3 года назад
😂
@Dancewithchippy
@Dancewithchippy 3 года назад
Mathematics is not danger its fun
@Sunshinee-c3p
@Sunshinee-c3p 3 года назад
Pinne...njanund
@user-ic6zl9xp2w
@user-ic6zl9xp2w 3 года назад
Ngan kandate illa
@Monu_444
@Monu_444 3 года назад
Njan
@ajaysvlog579
@ajaysvlog579 4 года назад
ഒരു രക്ഷയും ഇല്ല sir ന്റെ class, super 🥰🤩😂👌👌👍
@adhilusmanusman6779
@adhilusmanusman6779 3 года назад
Hai
@DEVIL-rd7pf
@DEVIL-rd7pf 3 года назад
Poli class
@blindff4828
@blindff4828 3 года назад
Sthyam
@shameerbinmohd4944
@shameerbinmohd4944 3 года назад
Soooper class sir നല്ലോണം മനസ്സിലാകുന്നുണ്ട് class 😍
@shivagangakannan8655
@shivagangakannan8655 4 года назад
സർ ഞാൻ പല ക്ലാസ്സുകളും കണ്ടു പക്ഷെ എനിക് അത് ഒന്നും മനസിലായില്ല, പക്ഷെ സാറിന്റെ ക്ലാസ്സിൽ നന്നായി മനസിലാവുന്നുണ്ട്
@NEETHU-1111
@NEETHU-1111 3 года назад
നന്നായി മനസ്സിലാക്കാൻ സാധിച്ചു ഗണിതം പഠിക്കാനും മനസ്സിലാക്കാനും കഴിയുന്നുണ്ട് ഇന്നാണ് ഈ വീഡിയോ കണ്ടത് ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു 🙂🙂🙂🙂🙂🙂🙂🙂🙂
@_s_h_a_h_a_d_3516
@_s_h_a_h_a_d_3516 3 года назад
സാർ ഒരു ഭയങ്കരനാണ് 💖❤️🌹
@salimomim6744
@salimomim6744 4 года назад
Class ishtapataver like adi👍
@atlm6005
@atlm6005 3 года назад
New update for sslc studence ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-spXFhV6HG18.html
@Catchncookshorts
@Catchncookshorts 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NN-5LEwVeoQ.html
@sharhan_iriveri3044
@sharhan_iriveri3044 3 года назад
ലൈക്‌ അടിച്ചു
@najadshameer8974
@najadshameer8974 3 года назад
Supper class sir sir karanam test paperil enik 20/18 kitti
@rishirajrishiraj9661
@rishirajrishiraj9661 2 года назад
@@najadshameer8974 athin
@rami.zaaah42
@rami.zaaah42 4 года назад
Nammla poltha new gen sir😻💕
@aswinkrishna6862
@aswinkrishna6862 3 года назад
🔥🤙
@satheeshkumarpm2773
@satheeshkumarpm2773 3 года назад
😁𝐩𝐢𝐧𝐞𝐞𝐞𝐚𝐚𝐚𝐥𝐥𝐚𝐚𝐡𝐡
@devika2405
@devika2405 4 года назад
ഏട്ടൻ നന്നായി പഠിപ്പിക്കുന്നുണ്ട് നല്ലണം മനസ്സിലാകുന്നുണ്ട് 😍
@Catchncookshorts
@Catchncookshorts 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NN-5LEwVeoQ.html
@sindhusabareesan2556
@sindhusabareesan2556 3 года назад
Nice class... നന്നായി മനസ്സിലാകുന്നുണ്ട് ......thank u so much...
@abhinavck7974
@abhinavck7974 3 года назад
Poli ആണ് സാറിന്റെ ക്ലാസ്സ്‌ എനിക്ക് മാത്‍സ് പഠിക്കാൻ ഇഷ്ടമാണ് ഇപ്പോൾ സാറിന്റെ ക്ലാസ്സ്‌ കണ്ട് തുടങ്ങിയപ്പോൾ മുതൽ
@ayishafida.p9701
@ayishafida.p9701 4 года назад
This lesson was the hardest I've ever taken but now it's so much easier for me. Thanks 😊
@poseidon__93
@poseidon__93 2 года назад
No way lol, this one was the easiest one.
@Dyanamo_fx
@Dyanamo_fx 8 месяцев назад
​@@poseidon__93not was bro it's is☠️👍
@poseidon__93
@poseidon__93 8 месяцев назад
@@Dyanamo_fx back in 10th std i mean 💀
@shajushajahan732
@shajushajahan732 3 года назад
Poli nallam manassIaki Tharunnund👍👍👍👌👌👏👏ithreyum nalla class poli vere level 👍👍
@hamzaopk2205
@hamzaopk2205 4 года назад
ഇതിന്റെ സെക്കന്റ് പാർട്ട് പെട്ടെന്ന് upload ചെയ്യുമോ
@mathcrusader
@mathcrusader 4 года назад
🤟🏻 as soon as possible ✌🏻
@mathcrusader
@mathcrusader 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dmDJmzN16es.html
@aravindtuttu5065
@aravindtuttu5065 3 года назад
Satyam enik maths onnum ariyullarunn eth kandappo pakuthi manasilayii.tnkzz sir
@sajidasaji3180
@sajidasaji3180 3 года назад
Maths ellavarkkum orru taff Aan ippoyaan ad simbl anenn manasilayad Good class
@Reybiee
@Reybiee 3 года назад
Sir ഇത് പോലെ എല്ലാ പാടങ്ങളും upload ചെയ്യണം. സാറിന്റെ ക്ലാസ്സ് കേട്ടു തുടങ്ങിയപ്പോൾ മുതൽ maths പഠിക്കാൻ തോന്നുന്നു. ഇത്ര നന്നായി പറഞ്ഞു തരുന്ന വേറെ maths class ഞാൻ കണ്ടിട്ടില്ല
@Shafnas005
@Shafnas005 4 года назад
❤️ no words about this class
@Ayana-z8l
@Ayana-z8l 3 года назад
ചേട്ടന്റെ ക്ലാസ്സ്‌ കണ്ട് ഫുൾ മാർക്ക്‌ വാങ്ങുന്ന ഞാൻ examinte തലേന്ന് പഠിക്കാൻ നോക്കിയപ്പോ.... കിളി പോയി (25+part und ഇത് ഞാൻ ഇപ്പൊ കണ്ട് തീർക്കാനാണ്) 😁😁😁😁+++++clss mass ann+++
@dilshadilsha2487
@dilshadilsha2487 2 года назад
Corrct
@dilshadilsha2487
@dilshadilsha2487 2 года назад
Same avastha
@aishur6801
@aishur6801 3 года назад
NALE EXAM EZHUTHUNNA ELLAVARKUM ALL THE BEST 👍👍👍❤❤
@nazilabdulla1667
@nazilabdulla1667 2 года назад
Inshallah
@punnoosjohn1819
@punnoosjohn1819 3 года назад
കൊള്ളാം മോനെ പൊളി 👍👍👍👍👍 KEEP IT UP👏👏👏👏 നല്ല class
@michizzmisriya2906
@michizzmisriya2906 3 года назад
I'm first time watching sir your class... 🤗 *Thank u so much* .. Very helpful class✌️✨️
@nihala7572
@nihala7572 4 года назад
iam first time watching your class and i feel its so good
@muhammadjasir3945
@muhammadjasir3945 3 года назад
Inte class kettal korch koode feel ndaavum
@M_K.-Hi
@M_K.-Hi 2 года назад
@@muhammadjasir3945 mmmmmm ath venda
@muhammadjasir3945
@muhammadjasir3945 2 года назад
@@M_K.-Hi 🙁
@M_K.-Hi
@M_K.-Hi 2 года назад
@@muhammadjasir3945 vendaaaann
@muhammadjasir3945
@muhammadjasir3945 2 года назад
@@M_K.-Hi ank alle vendaathath
@psychokunjattaishere664
@psychokunjattaishere664 3 года назад
Sir enik class nannayi manasilayi 👍
@johnymathew4054
@johnymathew4054 3 года назад
Intro tune കേൾക്കുമ്പോ ഏതോ കാർട്ടൺ song feeling 🥰
@sukanyas5981
@sukanyas5981 3 года назад
Sir valara usefull ayai ee classi kandappol thank you sir
@amruthakarthika5904
@amruthakarthika5904 3 года назад
എത്രയും നേരം ഞാൻ എങ്ങനെ ഈ പാഠം പഠിക്കായിരുന്നു എന്നു വിചിരിച്ചു ഇരിക്കയിരുന്നു. എപ്പോ മനസിലാവുണ്ട്. Thankyou sir
@theerthak.vtheerthak.v4470
@theerthak.vtheerthak.v4470 3 года назад
എല്ലാവരും പറഞ്ഞ പോലെ super class sir നന്നായി മനസ്സിലാകുന്നുണ്ട്
@sheenavijayan...9426
@sheenavijayan...9426 3 года назад
Etta njan first aayittaanu ettante class kaanunne nannayi manasilavnd thanku so much🥰
@user-qv2xf9vr2m
@user-qv2xf9vr2m 3 года назад
Best teaching award kodukkanna ee sirin 🌹🌹🌹🌹😍😍😍
@user-ariel503
@user-ariel503 3 года назад
Adipoli class annu enikku victersilum schoolilum padippichittu manasilayilla chettante class adipoliyanello 🤩
@maya2199
@maya2199 3 года назад
Entamooo polichu🔥🔥🔥Eniku ellam manasilayeeeeee🎉💜 poli class😎
@vlogschannelvlogs9062
@vlogschannelvlogs9062 4 года назад
Inn aadhyamayittanu ee class kandath adipwoli aanu ini ippo muthal first chapter muthal njn kanan povukayan victers channel onnum ink clear aayi manassilavathondanne ath kanan ishttallarnnu ippo adipwoliyaayi ini first muthal nannait padikkam thankyou sir
@nijas5731
@nijas5731 2 года назад
നന്നായി മനസ്സിലാകുന്ന ക്ലാസ്സ്‌ 😍😍
@shamolbashi27
@shamolbashi27 3 года назад
സാർ അടിപൊളി ക്ലാസ്സ്‌ maths ക്ലാസ്സ്‌ ഒട്ടും manasilavunilayirunu but ippo adipoli ayi manasilayi sir your are best teacher 😍😍 god bless you 😍😍
@sunubiju3083
@sunubiju3083 3 года назад
Sir Marana class enik ishttapettu sir naletthe model examinu Ee Chanel nokkiya njn padikkunne maths ippo kidu👍😀😎 sir padippir Poli oru Raksha illa sir❤️🎉🔥🔥💪
@nasartprabiya5388
@nasartprabiya5388 2 года назад
Sir nalla pole manassilakki thannu thanks enikk 7 mark aayirunnu onnum ariyilayirunnu maths ith kandappol korch manassilakkan pati thanks
@amjedthettan8673
@amjedthettan8673 4 года назад
Thankyou sir victors channel kanditt manassilavathath ithu kandappo clear ayi thankyou somuch 🤗
@kenzamani2064
@kenzamani2064 3 года назад
Ohh nice class, ithrayum nallavannam manasilakunna class ente school jeevithathil kandittilla 😍😍😍😍
@missindia586
@missindia586 3 года назад
അടിപൊളി class നല്ലവണ്ണം മനസ്സിലാവുന്നുണ്ട് thank you ചേട്ടാ
@husainhusain8602
@husainhusain8602 3 года назад
Woww.. Superb class... Victrs class kettitt onnum manassilaayilla... Ith kettappo mathsil jeyikkunn thonni✨️
@niyas2689
@niyas2689 3 года назад
Sirinte class nallonam manassilavunnund🎉👩‍🏫👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍
@user-qv2xf9vr2m
@user-qv2xf9vr2m 3 года назад
Ente ponnu siree..... 🌹🌹🌹🌹🌹😍😍😍😍enthoru easy ayittan paranju tharunnath
@amalajith1122
@amalajith1122 3 года назад
Super chetta njan mathsinu purakotta pakshe ith kandappol super Nalla padipperanu chetta oru rakshayum illa😁😁😁
@haifuhaifu5342
@haifuhaifu5342 3 года назад
Sirinte classanu njan kandathil vechu etavum nalla class love u siiiie🤩🤩👍👍
@headshotff3469
@headshotff3469 2 года назад
Ippazha maths mass aayit thonniyath ❤️🔥
@archana1021
@archana1021 3 года назад
Ithrayum chirich class edukkunna maths sir adyamayitta kanunne tnx sir
@amnasherin2793
@amnasherin2793 3 года назад
First thanne Thank you Sir.... Thanks a lot😍😍😍😍 ഇത്രയും കാലം ഞാൻ വിചാരിച്ചത് Maths എനിക്ക് ജീവിതത്തിൽ പഠിക്കാൻ പറ്റില്ല എന്നായിരുന്നു.. അതു കൊണ്ട് പത്താം ക്ലാസായിട്ട് കൂടി ഞാൻ Maths പoനത്തെപ്പറ്റി ചിന്തിച്ചിട്ടുമില്ല.... എന്നാൽ ഇന്ന് എക്സാമിനെക്കുറിച്ചൊക്കെ ആലോചിച്ചപ്പോൾ പേടിച്ചിട്ടൊരു വഴിയുമില്ല... നെഞ്ചിലൊരു പാറക്കല്ല് കയറ്റി വെച്ച മാതിരി ഒരു ഫീൽ...😢 വിക്ടേഴ്സ് ചാനലിലെ ക്ലാസ് എനിക്ക് ഒന്നും മനസിലാവില്ല...😌 അങ്ങനെ വൃത്തങ്ങൾ എന്ന് U tubil type ചെയ്തപ്പോൾ കുറേ Teachersinte Class മുന്നിൽ തന്നെ വന്ന് നിൽക്കുന്നുണ്ട്.. but, likum views ഒക്കെ കൂടുതൽ സാറിൻ്റെ ക്ലാസിനാണ്... അങ്ങനെ ഈ ക്ലാസ് കാണാൻ തുടങ്ങി... വളരെ മനോഹരമായി ആദ്യം തൊട്ടേ ഉള്ള കാര്യങ്ങൾ സാർ വിശദീകരിച്ച് പഠിപ്പിച്ച് തരുമ്പോൾ എത്ര പഠിക്കാത്തവർക്കും പഠിക്കാൻ കഴിയും...☺ ഇപ്പൊ ഈ ക്ലാസ് കേട്ടപ്പോഴാണ് മനസിലാവുന്നത് Maths എത്ര മനോഹരമാണെന്ന്....😍 So, Thanku Somach Sir...😍😊😊
@mathcrusader
@mathcrusader 3 года назад
i think this is the biggest comment till date😁😁😁😁😁😁😊😊😊❤️😁❤️❤️❤️🥰🥰🥰🥰🥰🥰🥰🔥
@themik3303
@themik3303 3 года назад
@@mathcrusader so. Pin it sir
@fijasfijas5051
@fijasfijas5051 2 года назад
Schoolil ninn eth manassilayittilla eth kandappol manassilayi good class sir👍🏻
@kuttypishache6859
@kuttypishache6859 4 года назад
കുറച്ചു late ആയി പോയി but victers class കണ്ടു എങ്കിലും ഒന്നും മനസ്സിലായി ഇല്ല പിന്നെ ഇപ്പോഴാണ് work out ചെയ്തത് so ഇൗ ക്ലാസ്സ് ഉപയോഗം ഉണ്ടായി so thankyou so much for giving this class.
@adithyanpkpk6183
@adithyanpkpk6183 2 года назад
Chettante class kaanumbol chadakoola nalla interest und kaanan
@Poojapooja-ws6hw
@Poojapooja-ws6hw 3 года назад
Njn kandittulla maths sir ellarum deshyakarum fastum aayirikum thalail ullathum koodi povum pakshe ee sir poliyann
@fidhacreatives1955
@fidhacreatives1955 3 года назад
Good class sir. Nallonam manassilavunnund .thankyou for this video
@sandrasuneesh6842
@sandrasuneesh6842 3 года назад
Sir class adipoliii.... Tovinoyee pole ind sirinee kanan❤
@ameensaleem8094
@ameensaleem8094 3 года назад
Thank u sir nannayi manasilavunnund👍
@niharanichuss7402
@niharanichuss7402 3 года назад
Very useful class sir very understanding class😁 thank u
@pranavyaih7810
@pranavyaih7810 3 года назад
Nice class. Superb👌. Sir eduthappozhanu manassilayathu. Thanku sir🤗🤗
@usamaths147
@usamaths147 4 года назад
Your teaching tone is really impressive sir. 😊
@mathcrusader
@mathcrusader 4 года назад
Thank you 😊😍😍🥰😊
@panda_gamer9214
@panda_gamer9214 3 года назад
Poliche kidukki thakarthu😜
@adarsh2464
@adarsh2464 3 года назад
ഇതുപോലെ ഒരു ക്ലാസ്സ്‌ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല പൊളി 🔥🔥🔥🔥🔥🔥
@thaslimathaslima9903
@thaslimathaslima9903 3 года назад
Thanku sir adipoli aayit manasilavunnund
@shameerbinmohd4944
@shameerbinmohd4944 3 года назад
Sir sooper ആണ് 🥰
@AthithiAKumar
@AthithiAKumar 3 года назад
Nalla class...... Sir padippichathellaam nannayi manasilayi
@adithyanprasad482
@adithyanprasad482 3 года назад
Chatta super nice 😎😎🥰😁😀 class aanu
@Findyourvibx
@Findyourvibx 3 месяца назад
Sir super class ahne.orupaad istam ayi.❤padippikkunna Poli aayi manassilavunnund.❤ A lot of thanks
@punnya5540
@punnya5540 3 года назад
Sir നല്ല look ആണ് Poli Mass ക്ലാസ്സ്‌
@swathys1301
@swathys1301 3 года назад
School padipichunnathu polum ethupolea manasilavunnila. Thanku chetta nannayit manasilavunund🥰
@aswin6059
@aswin6059 3 года назад
Interesting Class. Thank you Sir👍💓
@travelwithnature4649
@travelwithnature4649 2 года назад
Maths ennoru subject kelkkunnathe deshyam aayirunna enikk ee sirnte class kanda shesham maths aayi fvrt❣️
@vavadirumoth2441
@vavadirumoth2441 3 года назад
Sir ഒരേ പൊളി 💥😎💥
@Aju_________xx
@Aju_________xx 2 года назад
അതാണ് അതാണ് പവർ
@nishaunni9503
@nishaunni9503 3 года назад
Sir class adipoli nannayi manasilakununde
@nazarpatta2310
@nazarpatta2310 3 года назад
Sir... Sir nte class poliyaan. Ttoooooo...... Nalla reethiyil manassilavund
@giridharbinu
@giridharbinu 3 года назад
Nalla pol manasilavunnund sir🔥
@sreelakshmi1694
@sreelakshmi1694 3 года назад
Nice class Good presentation Naloonam manasilavunund
@kishor2436
@kishor2436 3 года назад
Maths padikkan- Math crusader Physics padikkan-Capsule session
@obf-hunder-4495
@obf-hunder-4495 3 года назад
Chemistry..... Yoo
@amazingmovies8258
@amazingmovies8258 3 года назад
@@obf-hunder-4495 Chemistry with Smitha teacher
@fasnam6196
@fasnam6196 2 года назад
☺️🤗 ss in oru channel suggest cheyyuvo
@navasm3340
@navasm3340 3 года назад
സാറിന്റെ ക്ലാസ്സ് അടിപൊളിയായിരുന്നു ട്ടോ എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട് 🥰🥰🥰🥰😍😍😍😍😍😍
@adithyanadhi4922
@adithyanadhi4922 3 года назад
സൂപ്പർ ക്ലാസ്സ്‌ സർ നല്ല മനസിലാക്കിയാണ് പറയുന്നത്
@adithyanadhi4922
@adithyanadhi4922 3 года назад
🥰🥰🥰
@rifafathima7420
@rifafathima7420 3 года назад
Nannayi manassilavunnund 👍👍
@adithyanpkpk6183
@adithyanpkpk6183 2 года назад
Txn chetta ethra nanni paranjalum mathiyavilla😍😍😍😍😍😍
@sooryajith.m.batch6870
@sooryajith.m.batch6870 3 года назад
Mark medikkya ennullathunekkalum nallath manasilakki padikkya ennullathanu Good sir and thank you sir for giving the usefull class🔥
@vijitha.r1559
@vijitha.r1559 3 года назад
Second chapterinte koree videos kandu ennalum ee class Nannay manasilay ishtapedukayum cheythu✌️
@rajanputhanveli2817
@rajanputhanveli2817 4 года назад
സാറിന്റെ ക്ലാസ് അടിപൊളി യയായിട്ടുണ്ട് victers ill കണ്ടിട്ട് ഒന്നും മനസിലായില്ല്യ ഇല്ല padavum padippikkumo
@atlm6005
@atlm6005 3 года назад
New update for sslc studence ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-spXFhV6HG18.html
@khader5926
@khader5926 3 года назад
adipoli class ayirunu
@shajahanch7008
@shajahanch7008 3 года назад
Wow very nice class Adipoli sir onnum parayanilla Ekkishttayitto❤
@chuchusworld7757
@chuchusworld7757 3 года назад
Sir പറയാതിരിക്കാൻ വയ്യ adipoli cls ആണ്🤗
@afirinu4653
@afirinu4653 3 года назад
Njan adhyamayittan ee channel kanunnath Adi poli class
@manikmanik1809
@manikmanik1809 3 года назад
എനിക്കും അധികം maths അറിയില്ല പക്ഷെ e ക്ലാസ് കണ്ടിട്ട് മനസിലാവുന്നുണ്ട് നന്നായിട്ട് പഠിക്കാൻ പറ്റുന്നു
@nilonmedia4489
@nilonmedia4489 2 года назад
Bro ethra a und
@jinosaji5440
@jinosaji5440 2 года назад
Hai
@ashikashi3493
@ashikashi3493 3 года назад
Super class bro nannayi manasilavunnund👍👍👍🤗
@vaavakunjaava4692
@vaavakunjaava4692 3 года назад
Thank you sir..... 😘enn Exam ondaarunnu kilipaari erikkaarunnu..... 😆thank you so much for your Class.... 😘
@bindusajeev944
@bindusajeev944 3 года назад
Second part vegam varuvoo super class ane pettenne elaam kitti 10 th mathes pedi maari
@saliha8901
@saliha8901 3 года назад
Thank u sir for this amazing class... 👏👏
@shamsudheenpk6066
@shamsudheenpk6066 3 года назад
ഒരു രക്ഷയുമില്ല സാർ സാറിന്റെ ക്ലാസ്സ് പൊളി മാസാണ്
@Aamii._
@Aamii._ 3 года назад
Sirrrrr oh my god I am full🙌🏻മനസ്സ് വിഷമിച്ചു പോയി ഈ lesson എങ്ങനെ പഠിക്കും എന്നോർത്ത് പക്ഷെ sirrr you are such a wonderful ❤️എല്ലാ part ഉം കാണും sir thankyou very much for this class🥰🥰🙏🏻
@muhammedshamil10a27
@muhammedshamil10a27 2 года назад
adipoli aaytt mansilayi chettaa...thanks mattannal exam aan..vale upakarappettu eniyum orupaad videos pretheekshikkunnu