Тёмный

CLOSE ENCOUNTER with MM AKBAR_Reporter Live 

REPORTER LIVE
Подписаться 2,7 млн
Просмотров 228 тыс.
50% 1

#Reporter Live #Editor's hour
Subscribe Our Channel
goo.gl/dCYpam
Our Social Media
-- / reporterlive
-- plus.google.co...
-- / reporter_tv

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@an.ma007
@an.ma007 5 лет назад
അഭിലാഷ് കേരളം കണ്ട വളരെ മികച്ച ഒരു ഇന്റർവ്യൂവർ തന്നെയാണ്. എത്ര ആഴത്തിലുള്ള ചോദ്യങ്ങൾ👏...
@shihabali2026
@shihabali2026 3 года назад
Yes
@Rajesh.Ranjan
@Rajesh.Ranjan 3 года назад
Yes.
@xb-2097
@xb-2097 3 года назад
Athe aazhangalil athikam irangathe thanne aasande manassilirippu kuthi thuranneduthu 😂👍
@xb-2097
@xb-2097 3 года назад
Athe aazhangalil athikam irangathe thanne aasande manassilirippu kuthi thuranneduthu 😂👍
@YakoobE
@YakoobE 6 дней назад
❤😂❤❤
@nadhushamnad
@nadhushamnad 6 лет назад
ചതിച്ചതാ എന്നെ... ചുമ്മാ കൊച്ചു വർത്തമാനം പറഞ്ഞ് ഇരിക്കാം എന്നും പറഞ്ഞ് വിളിച്ച് ചതിച്ചതാ😢😢😢
@mansoormangalassery9230
@mansoormangalassery9230 4 года назад
,😉
@mansoormangalassery9230
@mansoormangalassery9230 4 года назад
Great question from abilash
@irshad.nechikandan.meenarkuzhi
@irshad.nechikandan.meenarkuzhi 3 года назад
Yenth , vekthamaya maruvadi koduthallo mutheee Chaalla cristhyanyaalleeeee😀
@akbarakku5049
@akbarakku5049 3 года назад
😄
@shifeq9770
@shifeq9770 3 года назад
Poda maire
@muhammednaseer5775
@muhammednaseer5775 6 лет назад
കൃത്യമായ ചോദ്യങ്ങൾക്ക് കപടത നിറഞ്ഞ മറുപടി
@basithibrahim692
@basithibrahim692 6 лет назад
കുറെ പേര് അഭിലാഷിനെ കുറ്റം പറയുന്നതായി കണ്ടു. അദ്ദേഹം ഒരു മാധ്യമപ്രവർത്തകനാണ് . വിവാദമായ വിഷയം എന്ന നിലക്ക് അക്ബർ സാഹിബിനോട്‌ തിരിച്ചും മറിച്ചും അദ്ദേഹം ചോദ്യം ചോദിക്കുക സ്വാഭാവികം. ശശികല ടീച്ചറോടും അഭിലാഷ് നല്ല ചോദ്യങ്ങൾ ചോദിച്ചതാണല്ലോ . അത് അദ്ദേഹത്തിന്റെ നല്ല ഒരു ശൈലിയാണ്
@IndShabal
@IndShabal 5 лет назад
വളരെ ശരി. അക്ബറും ശശികലയും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ ആണ്.
@sathyanvembayam7506
@sathyanvembayam7506 5 лет назад
Ind Shabal ഇസ്ലാമിന്റെ പ്രബോധനം നടത്തുന്ന വെക്തിയെന്ന നിലയിൽ നേരു പറയാനെങ്കിലും ശ്രമിക്കണ്ടെ
@zakaria-zk2ji
@zakaria-zk2ji 4 года назад
@@IndShabal njan ningalkk shahi kala visham cheettunna video tharam pakshe nan ningale velluvilikkunnu akbar sahibi matt mathangale cheetha parayunna oru video kanikkamo
@IndShabal
@IndShabal 4 года назад
@@zakaria-zk2ji ശശികലയുടെ നിലപാട് പലതും എതിർക്കപ്പെടേണ്ടത് തന്നെ... എന്നാൽ അവരുടെ പ്രത്യയശാസ്ത്രം അവനവന്റെ ദൈവം മാത്രം ശരിയെന്നും ഇതരരെ കൊന്നുതള്ളിയും സ്വന്തം മത ലോകം കൊണ്ടുവരണമെന്നും പറയുന്നില്ല!!! അങ്ങനെയുണ്ടായിരുന്നെങ്കിൽ ഒന്നുകിൽ അക്ബർ, ഷാൻ ഉണ്ടാവുമായിരുന്നില്ല, അഥവാ ഗോവിന്ദനോ ഗോപാലനോ ആയി ഇവിട്ടയിരുന്നേനെ..!!! 😂😂
@ഇടിവാൾ
@ഇടിവാൾ 3 года назад
ഞമ്മൻ്റെ ആളോട് അങ്ങിനെ ചോദിച്ചാൽ ഞമ്മള് പ്രതികരിക്കും...
@albindevasia2579
@albindevasia2579 6 лет назад
ശക്തമായി ഉയരട്ടെ ഇത്തരം ചോദ്യങ്ങൾ...നാളെത്തെ സമൂഹം തിരിച്ചറിയട്ടെ..👍🏻
@shijithkumarp7837
@shijithkumarp7837 3 месяца назад
അക്ബർ ഉരുളരോളുരുളൽ
@libna9ina
@libna9ina 3 года назад
താക്കിയയുടെ മാലപ്പടക്കമാണ് അക്ബർ പൊട്ടിക്കുന്നത്.
@gapps2611
@gapps2611 3 года назад
തക്കിയ... ഇസ്ലാമിന്റെ ഏറ്റവും മൂർച്ചയേറിയ ആയുധം.. ആട്ടിൻ തോലിട്ട ചെന്നായ്ക്കളായി കഴിയാൻ അവർക്ക് നൽകിയിരിക്കുന്ന വരദാനം... ഇസ്ലാമിക പ്രമാണങ്ങളിൽ തക്കിയയെ നാലായി തരം തിരിച്ച് എഴുതിയിരിക്കുന്നു... തക്കിയ , കിത്ത്മാൻ , മുറുനാ, തവാരിയ എന്നിങ്ങനെ.. തക്കിയ - ഒരു ബഹുസ്വര സമൂഹത്തിൽ തന്റെ ജീവനും സ്വത്തും സംരക്ഷിക്കാനും ഇസ്ലാം നിശബ്ദമായി ആചരിക്കാനും പ്രചരിപ്പിക്കാനും വേണ്ടി ഒരു മുസ്ലിമിന് എന്ത് കള്ളവും പറയാം... തടവിലായപ്പോൾ തനിക്കെതിരെയും ഇസ്ലാമിനെതിരെയും മ്ലേഛമായി സംസാരിച്ച സഹാബിയെ മുഹമ്മദ് വെറുതെ വിട്ടത് ഇതനുസരിച്ചാണ് കിത്ത്മാൻ- അർദ്ധ സത്യങ്ങൾ പറയുക.. പകുതി കേൾക്കുമ്പോൾ സത്യമെന്ന് തോന്നുകയും എന്നാൽ പൂർണ്ണമായി കേട്ടാൽ കള്ളമാവുകയും ചെയ്യുന്ന തരം കാര്യങ്ങൾ... ഉദാ: ഒരാളെ കൊന്നാൽ അത് മനുഷ്യരാശിയെ മൊത്തം കൊന്നതിന് തുല്യം എന്ന ഖുറാൻ വാചകം പറയുമ്പോൾ , അത് മുഴുവൻ മുസ്ലിമായ സമൂഹത്തിന് മാത്രം ബാധകമാണെന്ന സത്യം പറയില്ല... ജൂതനെയും ക്രിസ്ത്യാനിയേയും ബഹുദൈവ വിശ്വാസിയേയും കൊല്ലാൻ ആണ് കൽപ്പിച്ചിട്ടുള്ളത് എന്നും ഇവർ മിണ്ടില്ല... 1940 മുതൽ മാത്രമുള്ള ഇസ്രായേൽ ചരിത്രം പറയുന്നതും ഇതേ പരിപാടിയാണ് മുറുനാ :- മറ്റു സമൂഹങ്ങളിൽ അവരായി നടിച്ച് , അവരായി ജീവിച്ച് തങ്ങളുടെ ആത്യന്തിക ലക്ഷ്യം ആയ ഇസ്ലാം വളർത്തൽ ചെയ്യൽ... ഏറ്റവും മധുരത്തിൽ പൊതിഞ്ഞ കൊടിയ വിഷം.. നിരീശ്വരവാദിയായ കമ്യൂണിസ്റ്റായും, നാസിയായും , തൃണമൂലായും , നാസ്തികനായും ഒക്കെ മുസ്ലീങ്ങൾ മാരീചവേഷത്തിൽ വരുന്നതിന്റെ അടിസ്ഥാന പ്രമാണം ഇതാണ്... മനസ്സിൽ വിശ്വാസം ഉണ്ടായാൽ മതി... പ്രവർത്തി എന്തും ആവാം..... തവാരിയ :- പല രീതിയിൽ വ്യാഖ്യാനിച്ചെടുക്കാവുന്ന രീതിയിൽ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നതാണ് തവാരിയ... മുസ്ലിം മത നേതാക്കൾ ബഹുസ്വര സമൂഹങ്ങളിൽ നടത്തുന്ന പ്രസംഗങ്ങളിൽ ഇതാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്... മുസ്ലിമിന് അതിന്റെ കാര്യം മനസ്സിലാവും... മറ്റുള്ളവർ അതിന്റെ പോളീഷ്ട് വശം മാത്രം കാണും... ഇസ്ലാമിനെതിരെ കാർട്ടുൺ ഇറക്കിയ പത്രമോഫീസിന്റ അടുത്ത് ഒരു കൂന കല്ലുകൾ കിടപ്പുണ്ട്,... അതെടുത്ത് അങ്ങോട്ട് എറിയരുത് എന്ന് മൊയല്യാർ പ്രസംഗിച്ചാൽ മുസ്ലിം കല്ലെടുത്ത് എറിയും.. പത്രക്കാർ സമാധാനവാദിയായ മൊയിലാരെ വാഴ്ത്തും....
@athulnamath8925
@athulnamath8925 Год назад
തക്കിയ.. പല്ലിവാൽ സൂത്രം
@aleksander823
@aleksander823 Год назад
അക്ബർ സർ... 🔥🔥 ഇദ്ദേഹം കാരണം ഇസ്ലാമിന്റെ മഹോന്നതനെ കുറിച് കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു.. നന്ദിയുണ്ട് സാറേ... 😃😃
@subhashnair567
@subhashnair567 6 лет назад
ഈ പാവം നല്ലൊരു തീവ്രവാദിയാണ്
@aboobackerkk5827
@aboobackerkk5827 4 года назад
100% Pavam pavam oru 000 vadi
@jamsheedkhalid2203
@jamsheedkhalid2203 4 года назад
Ivanokke oru example..hide cheytha laks of terrorist brain kure ind islam il.. Myranmar
@shifeq9770
@shifeq9770 3 года назад
Neeyum ninte thantha
@salmansaleem7856
@salmansaleem7856 4 года назад
അക്ബറിനെ പോലെ ഉള്ള ഇസ്ലാം മതവർഗ്ഗീയവാദികൾ ആയ മത പ്രബോധകരെ സമൂഹം മനസിലാക്കേണ്ടതു ഉണ്ട്. ഒറ്റപെടുത്തേണ്ടതുണ്ട്. ശെരിയായ ചോദ്യങ്ങൾ ചോദിച്ചു അക്ബറിന്റെ തനി നിറം പുറത്തു കൊണ്ട് വന്ന അഭിലാഷിനു അഭിവാദ്യങ്ങൾ. 🤗
@jovs6737
@jovs6737 3 года назад
Interviewer is pretty good.. Questions are like steel tipped Arrows .
@abdusalam7664
@abdusalam7664 3 года назад
ഉരുണ്ടുകളിയിൽ ഡിപ്ലോമ എടുത്ത സുടാപ്പിയാണ് എം.എം.അക്ബർ.
@sulaimanm.s6100
@sulaimanm.s6100 3 года назад
Not diploma phd
@vsk5772
@vsk5772 3 года назад
@ZOHAIR AHMED😂
@drtonyissac9297
@drtonyissac9297 3 года назад
ചെറിയ recruitment ഒക്കെ നടത്തി ജീവിക്കുന്ന ഒരു പാവം
@hopefully1
@hopefully1 Год назад
ചോദ്യങ്ങൾ അതി കഠിനം,ഉത്തരങ്ങൾ ലളിതവും, എന്തായാലും ഇങ്ങനെ ഒരു പ്രോഗ്രാം സംഘടിപ്പിച്ച പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.
@akbarakku5049
@akbarakku5049 3 года назад
അക്‌ബർ നോട്‌ ഇങ്ങനെ ഒന്നും ചോദിക്കാൻ പാടില്ല.. അക്‌ബറിന്റെ ശൈലി 2 mint ചോദ്യം 2 മണിക്കൂർ ഉത്തരം 😄😄.. Nb:ഉപചോദ്യം പാടില്ല
@rakeshk9111
@rakeshk9111 2 месяца назад
അല്ല ചോദ്യം എന്തുവേണമെങ്കിലും ഉത്തരം അത് ഞൻ തീരുമാനിക്കും
@കീലേരിഅച്ചു-ഥ2ന
മതത്തേക്കൾ വലുത് നമുക്ക് നമ്മുടെ രാജ്യവും നമ്മുടെ ജനങ്ങളും ആണെന്നു പറയാൻ കഴിയുന്ന എത്ര മുസ്ലിം എത്ര ഹിന്ദു എത്ര ക്രിസ്ത്യൻ ഉണ്ട് അവരാണ് യഥാർത്ഥ ഭാരതീയൻ ....
@suryakiran7822
@suryakiran7822 3 года назад
മതത്തെകാൾ വലുത് രാജ്യം അല്ല അത്‌ മാനവികതയാണ്
@hariprasadv3339
@hariprasadv3339 3 года назад
@@suryakiran7822 Right on the money
@muhammedirfancn3831
@muhammedirfancn3831 2 года назад
ഞങ്ങൾ മുസ്ലിങ്ങൾക്ക്.ഭാരതം പോയിട് ഞങ്ങളുടെ പിതാവോ മതാവോ.ഞങ്ങളുടെ മത തേക്കാൾ വലുതല്ല ...ഇസ്ലാം എന്താണെന്ന് മനസ്സിലാക്കിയാൽ ബോദ്ധ്യപ്പെടും.
@mallufromnorthindia9107
@mallufromnorthindia9107 2 года назад
@@muhammedirfancn3831 that's difference bet neen other religion vs thulukkan
@Shanis786
@Shanis786 Год назад
Islam പഠിപ്പിക്കുന്നത് സ്നേഹിക്കാനാണ് അല്ലാതെ ദ്രോഹിക്കാനല്ല..... അത് കൊണ്ടാണ് നബി പഠിപ്പിച്ചത് first priority islam കൊടുക്കണം എന്ന്... ഇസ്ലാം എല്ലാം പഠിപ്പിക്കുന്നു...
@pradeesh3508
@pradeesh3508 6 лет назад
ദുഷ്ടൻ അഭിലാഷ് ഒരു കള്ളത്തരം ആലോജിച്ചു പറയാൻ ഉള്ള gap പോലും തന്നില്ല ഞമ്മള ikkaki
@shifeq9770
@shifeq9770 3 года назад
Enthe kallatharam changaathi, Islam maatramaane shari enne thuranne samoohathode parayunnathine aareyenkilum awdaaryam venodo, poyi pani nokka parada, ninake ninte matham, enike ente matham, mind your own business!
@ridge-rodge
@ridge-rodge 3 года назад
@@shifeq9770 Eda vazhe Islam nallathanu .parayunnathokke but ath vargeeyatha vech alla Mujahid wahabi mone 😂.some sudappi- mujahid things 😂😂
@Thomasmullerthegoat
@Thomasmullerthegoat 7 месяцев назад
@@ridge-rodgekunna islaminte
@techfunnybyjayachandran.k2500
@techfunnybyjayachandran.k2500 6 лет назад
പാവം അക്ബർ ജീ ഉരുണ്ട് ഉരുണ് ദേഹം മൊത്തം മണ്ണുപറ്റി. കൊല്ലണ്ടായിരുന്നു ഇത്ര
@aliyassful
@aliyassful 4 года назад
കുട്ടികളെ പഠിപ്പിക്കാൻ ആ പുസ്തകം തെരഞ്ഞെടുത്തത് തെറ്റ് തെറ്റ് തെറ്റ്. എങ്ങിനെ ന്യായീകരിച്ചാലും.
@_dajjal.
@_dajjal. Год назад
പടച്ചോനോടു..... ദുവ ചെയ്യൂ...അബ്ദുൽ... ഹി-മാൻ തിരികേ ലഭിക്കാൻ....... രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കാഫിറിനെ...സത്യ വിശ്വാസിഅക്കിമാറ്റുന്നതിനു... എതിരു പറഞ്ഞ നീ അല്ലാഹുവിൻ്റെ കോപത്തിന് ഇരആകട്ടെ......🤗🤣🤣🤣
@goahead7125
@goahead7125 3 года назад
ജനാധിപത്യത്തിന്റെ മറവിൽ ഏങ്ങനേ വാഴവെട്ടാം 2-° ക്ലാസിൽ പഠിക്കുന്ന കുട്ടിയെ എങ്ങനേ മതം മാറ്റം contact Mm Akber
@jestinshajan5940
@jestinshajan5940 4 года назад
അക്ബർ 2 സോദേം കുടിച്ചിട്ട് ആണ് അവിടുന്ന് ഇറങ്ങിയത്🤭🤭🤭🤭
@sreerajmh4290
@sreerajmh4290 2 года назад
ശരിക്കും ആലോചിക്കുമ്പോൾ കേരളത്തിൽ ഒരു വല്ല്യ അപകടം ഉണ്ടാവാനിരിക്കുന്നു എന്നൊരു തോന്നൽ ദൈവം കാക്കട്ടെ
@sulaimankottani3597
@sulaimankottani3597 6 лет назад
എം എം അക്ബർ വിവരക്കേടിന്റെ പര്യായമാണ്. അരി എത്ര എന്ന് ചോദിച്ചാൽ പയർ അഞ്ഞാഴി എന്നാണ് ഇയാൾ പറയുക. വിവരക്കേട് പറഞ്ഞു മുസ്ലിങ്ങളെ നാറ്റിക്കാനാണ് ഇവൻ ശ്രമിക്കുന്നത്.
@dinkan9550
@dinkan9550 3 года назад
ഇയാൾ അസ്സൽ കുറുക്കനാണ് നേരെ ചൊവ്വേ ഉത്തരം പറഞ്ഞാൽ പിടിക്കപ്പെടുമെന്ന് ഇയാൾക്കറിയാം
@haksarps9182
@haksarps9182 6 лет назад
Very good അഭിലാഷ്..... m m അക്ബർ കിടന്നു ഉരുണ്ടു ഒരു വഴി aayi....
@jebinjohn3138
@jebinjohn3138 4 года назад
ഇവന്റെ സകല വിഡിയോയിലും ഉരുളൽ ആണ് മെയിൻ ....
@muhammedfasalponnanimuhamm9605
ഒരു ball ഇത്രയും സ്പീഡിൽ urullilla
@ചീറ്റപുലി
@ചീറ്റപുലി 3 года назад
🐒.....😁😂😀😂😁😂😂.....😱
@rinceabraham6938
@rinceabraham6938 4 года назад
അപ്പൊ പീസ് സ്‌കൂളിൽ നിന്ന് ഇനിയും isisലേക്ക് ആള് പോകാൻ സാധ്യത ഉണ്ട്
@jovs6737
@jovs6737 3 года назад
No doubt
@truthfighter3402
@truthfighter3402 2 месяца назад
He is a criminal and his prophet is also a criminal
@blackmoon3065
@blackmoon3065 6 лет назад
സാക്കിർ നായ്ക്ക് മുതൽ mm അക്ബർ വരെ ഇത്‌ ഇവിടെ തുടർന്ന്കൊണ്ടേ ഇരിക്കും ഇനിയും വരും ഇങ്ങനെ പല അവതാരങ്ങളും.
@ArunPRaj
@ArunPRaj 6 лет назад
പൊരിഞ്ഞ പോരാട്ടമായിരുന്നു.... അക്ബറിനു ഒരു സോഡാ മേടിച്ചു കൊടുക്ക് ...
@pradeesh3508
@pradeesh3508 6 лет назад
Arun P Raj 🍾
@ajmalkasim6816
@ajmalkasim6816 5 лет назад
പോടാ പോടാ..
@noufalnilambur4789
@noufalnilambur4789 5 лет назад
Arun P Raj
@arshadmajeed2282
@arshadmajeed2282 5 лет назад
Ajmal Ajmal ആരെയും തെറിവിളിച്ചിട്ട് കാര്യമില്ല സലഫികൾ തീവ്രവാദികൾ തന്നെ
@dudechannel8767
@dudechannel8767 3 года назад
Enna iyal bahbaha enn parynn, chodikan padichittalle varuka
@abdusalam2056
@abdusalam2056 6 лет назад
അഭിലാഷ് 👌
@unnikrishnanvnr7230
@unnikrishnanvnr7230 6 лет назад
അതെ.... തീർച്ചയായും.... പക്ഷെ അല്ല... ഉരുളൽ.... well done abhilash.
@rejurejeeb335
@rejurejeeb335 6 лет назад
വിഷം ആണ് ഇവന്‍... ഇതു പോലുള്ള വിഷങ്ങളെ സമൂഹം ഒറ്റപ്പെടുത്തണം...
@raheeemkk10
@raheeemkk10 2 года назад
ഇദ്ദേഹം വിഷമാണോ എന്നത് ഇന്നുവരെ തെളിയിക്കപ്പെട്ടിട്ടില്ല, മറിച് എണ്ണിയാൽ തീരാത്ത സംഘി വിഷങ്ങൾ കൃത്യമായ തെളിവോടു കൂടെ ഈ നാട്ടിൽ ഉണ്ട് അരവിക്കെതിരെ എന്ത് നടപടി എടുത്തു?
@Shundrappi
@Shundrappi 2 года назад
@@raheeemkk10 poda myre
@khalidsayd5447
@khalidsayd5447 Год назад
​@@raheeemkk10 മുസ്ലിംകൾ എല്ലാം വിഷമാണ്. ഇസ്ലാം തന്നെ വർഗീയതയാണ്. കാരണം ഇസ്ലാം മത വിശ്വാസ പ്രകാരം അമുസ്ലിംകൾ എല്ലാം നരകത്തിലാണ്
@raheeemkk10
@raheeemkk10 Год назад
@@nikxmonz7059 അതെ ചാണക സംഘി.
@Anuworld943
@Anuworld943 6 дней назад
@@raheeemkk10ee video kandittum ninglk iyalu thettu anenu thonunla alleee??
@QWE2255
@QWE2255 6 лет назад
അഭിലാഷിന്റെ ചോദ്യം കലക്കി isis ൽ സലഫികൾക്ക് സംവരണം ഉണ്ടോ..!
@judyjoseph1342
@judyjoseph1342 5 лет назад
കളവ് പറയുന്നു. ഇദ്ദേഹം എലാവരെയും കളവുപഠിപ്പിക്കുന്നു. കേരളത്തിന്റെ സാമുഹിക അന്തരീക്ഷത്തിന് യോജിക്കാത്ത വ്യക്തി. ഞാൻ ഖേദിക്കുന്നു
@gapps2611
@gapps2611 3 года назад
തക്കിയ... ഇസ്ലാമിന്റെ ഏറ്റവും മൂർച്ചയേറിയ ആയുധം.. ആട്ടിൻ തോലിട്ട ചെന്നായ്ക്കളായി കഴിയാൻ അവർക്ക് നൽകിയിരിക്കുന്ന വരദാനം... ഇസ്ലാമിക പ്രമാണങ്ങളിൽ തക്കിയയെ നാലായി തരം തിരിച്ച് എഴുതിയിരിക്കുന്നു... തക്കിയ , കിത്ത്മാൻ , മുറുനാ, തവാരിയ എന്നിങ്ങനെ.. തക്കിയ - ഒരു ബഹുസ്വര സമൂഹത്തിൽ തന്റെ ജീവനും സ്വത്തും സംരക്ഷിക്കാനും ഇസ്ലാം നിശബ്ദമായി ആചരിക്കാനും പ്രചരിപ്പിക്കാനും വേണ്ടി ഒരു മുസ്ലിമിന് എന്ത് കള്ളവും പറയാം... തടവിലായപ്പോൾ തനിക്കെതിരെയും ഇസ്ലാമിനെതിരെയും മ്ലേഛമായി സംസാരിച്ച സഹാബിയെ മുഹമ്മദ് വെറുതെ വിട്ടത് ഇതനുസരിച്ചാണ് കിത്ത്മാൻ- അർദ്ധ സത്യങ്ങൾ പറയുക.. പകുതി കേൾക്കുമ്പോൾ സത്യമെന്ന് തോന്നുകയും എന്നാൽ പൂർണ്ണമായി കേട്ടാൽ കള്ളമാവുകയും ചെയ്യുന്ന തരം കാര്യങ്ങൾ... ഉദാ: ഒരാളെ കൊന്നാൽ അത് മനുഷ്യരാശിയെ മൊത്തം കൊന്നതിന് തുല്യം എന്ന ഖുറാൻ വാചകം പറയുമ്പോൾ , അത് മുഴുവൻ മുസ്ലിമായ സമൂഹത്തിന് മാത്രം ബാധകമാണെന്ന സത്യം പറയില്ല... ജൂതനെയും ക്രിസ്ത്യാനിയേയും ബഹുദൈവ വിശ്വാസിയേയും കൊല്ലാൻ ആണ് കൽപ്പിച്ചിട്ടുള്ളത് എന്നും ഇവർ മിണ്ടില്ല... 1940 മുതൽ മാത്രമുള്ള ഇസ്രായേൽ ചരിത്രം പറയുന്നതും ഇതേ പരിപാടിയാണ് മുറുനാ :- മറ്റു സമൂഹങ്ങളിൽ അവരായി നടിച്ച് , അവരായി ജീവിച്ച് തങ്ങളുടെ ആത്യന്തിക ലക്ഷ്യം ആയ ഇസ്ലാം വളർത്തൽ ചെയ്യൽ... ഏറ്റവും മധുരത്തിൽ പൊതിഞ്ഞ കൊടിയ വിഷം.. നിരീശ്വരവാദിയായ കമ്യൂണിസ്റ്റായും, നാസിയായും , തൃണമൂലായും , നാസ്തികനായും ഒക്കെ മുസ്ലീങ്ങൾ മാരീചവേഷത്തിൽ വരുന്നതിന്റെ അടിസ്ഥാന പ്രമാണം ഇതാണ്... മനസ്സിൽ വിശ്വാസം ഉണ്ടായാൽ മതി... പ്രവർത്തി എന്തും ആവാം..... തവാരിയ :- പല രീതിയിൽ വ്യാഖ്യാനിച്ചെടുക്കാവുന്ന രീതിയിൽ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നതാണ് തവാരിയ... മുസ്ലിം മത നേതാക്കൾ ബഹുസ്വര സമൂഹങ്ങളിൽ നടത്തുന്ന പ്രസംഗങ്ങളിൽ ഇതാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്... മുസ്ലിമിന് അതിന്റെ കാര്യം മനസ്സിലാവും... മറ്റുള്ളവർ അതിന്റെ പോളീഷ്ട് വശം മാത്രം കാണും... ഇസ്ലാമിനെതിരെ കാർട്ടുൺ ഇറക്കിയ പത്രമോഫീസിന്റ അടുത്ത് ഒരു കൂന കല്ലുകൾ കിടപ്പുണ്ട്,... അതെടുത്ത് അങ്ങോട്ട് എറിയരുത് എന്ന് മൊയല്യാർ പ്രസംഗിച്ചാൽ മുസ്ലിം കല്ലെടുത്ത് എറിയും.. പത്രക്കാർ സമാധാനവാദിയായ മൊയിലാരെ വാഴ്ത്തും....
@madeena313
@madeena313 6 лет назад
Abilash..👌
@abuameen143
@abuameen143 6 лет назад
പല ചോദ്യങ്ങൾക്കും ഉത്തരം മുട്ടുന്നു ബബബ ... ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം
@subairkuttasseri5609
@subairkuttasseri5609 6 лет назад
ഐഎസിൽ കേരള സലഫികൾക്ക് സംവരണം ഉണ്ടോ??? അതൊരു ചോദ്യം തന്നെ..... എന്തുകൊണ്ട് സലഫികൾ മാത്രം ഐഎസിൽ ചേരുന്നു????
@sibikanai4151
@sibikanai4151 3 года назад
Well said M.M. URULAL സാഹിബെ 👏🏻
@selvinmathewmathew8128
@selvinmathewmathew8128 6 лет назад
ഇവനെപ്പോലെ ഉള്ള വനെ ഇങ്ങനെ വാഴാൻ വിടുന്നത് ഇന്ത്യൻ ഭരണഘടന യുടെ കഴിവില്ലയ്മയാണ്.
@jamsheedkhalid2203
@jamsheedkhalid2203 4 года назад
Correct
@praveens4946
@praveens4946 4 года назад
False. Ella rajyathum ethu pole alikal vilasunnundu
@devin_carloz_padaveedan1327
@devin_carloz_padaveedan1327 6 месяцев назад
​@@praveens4946 aha best 👍എല്ലാ രാജ്യത്തും അല്ലെ.
@shereefarakkal8987
@shereefarakkal8987 3 года назад
ഇവന്റെ സ്കൂൾ പൂട്ടി സീൽ വെങ്കണം ഇവനെ പുറ ലോഗം കാണിക്കാതെ ജെയിൽ അടക്കുക
@freethinkerbybrain2735
@freethinkerbybrain2735 3 года назад
correct
@vinodkumar-qm1nm
@vinodkumar-qm1nm 6 лет назад
ഇങ്ങനെയൊക്കെ പഠിപ്പിച്ചാൽ എങ്ങനെ തീവ്രവാദിയാകാതിരിക്കും?
@nandakumaronline
@nandakumaronline 3 года назад
അതായത്‌ ഉത്തമാ, അതായത്..തീർച്ചയായും.. അതായത്
@muhammedanasak6187
@muhammedanasak6187 5 лет назад
Abhilash your very good. U did a well job.
@rahman7540
@rahman7540 5 лет назад
അഭിലാഷിന്റെ മുമ്പിൽ കുടുങ്ങി! സ്റ്റേജിൽ പൊട്ടൻ പാസ്റ്റർമാരെയും അച്ചന്മാരെയും കണ്ടേ അക്ബറിനു പരിജയമൊള്ളൂ...
@ramdasvnair3969
@ramdasvnair3969 4 года назад
ശ്രദ്ധിച്ചിട്ടുണ്ടോ അക്ബർ നുണ പറയേണ്ട question aanu വരുന്നതെങ്കിൽ Mike vangum.keralamanu itinellam valakkoorulla mannu.kashtam ,matetara സംസ്ഥാനം ????
@shifeq9770
@shifeq9770 3 года назад
Onne podo
@rahman7540
@rahman7540 3 года назад
@@ramdasvnair3969 ... ശശികലയു ....സുധാമണിയേയo പോലെ .....
@judyjoseph1342
@judyjoseph1342 5 лет назад
ഭീകരനേക്കാൾ അപകടം പിടിച്ചവൻ..
@rileeshp7387
@rileeshp7387 11 месяцев назад
എം എം അക്ബർ നടത്തിയ സംവാദങ്ങൾ ആണ് കേരളത്തിൽ മുസ്ലിം ക്രിസ്ത്യൻ ഭിന്നിപ്പ് തുടങ്ങിയത്
@renjithbabu4343
@renjithbabu4343 6 лет назад
M m അക്ബർ വല്ലാണ്ടങ്ങു വിയർത്തു. ഒരു പ്ലേറ്റ് ബീഫും, ഒരു കുപ്പി ഒട്ടക മൂത്രവും എടുക്കട്ടെ. അവന്റെ ഒരു അപ്പി ജിഹാദ്
@ppsidhique1234
@ppsidhique1234 6 лет назад
താങ്കൾക്ക് എന്ത് അറിയാം ഇസ്ലാമിനെപ്പറ്റിയും ഇസ്ലാമിലെ ജിഹാദിനെ പറ്റിയും, അറിയാവുന്നത് പറയണം
@renjithbabu4343
@renjithbabu4343 6 лет назад
Aslam KP നീന്റെ വാപ്പയോടു പറ പോയി ഒട്ടകത്തിന്റെ കുതി നക്കാൻ
@subinkhaleel8748
@subinkhaleel8748 6 лет назад
abhilash....salute u bro.....👍..journalist like you are needed for india
@praytogod759
@praytogod759 6 лет назад
എടാ കള്ളാ തിരുമാലി IS ഇപ്പോഴും ജൂത സങ്കടന തന്നെയാണോ ? അതോ അത് മാറ്റിയോ ആണേലും അല്ലേലും അനീഷ് ജൂതനാണ് ജൂതനാണ് ജൂതനാണോ
@hamdanvm8139
@hamdanvm8139 3 года назад
Salafism is not Terrorism
@Rajesh.Ranjan
@Rajesh.Ranjan 3 года назад
😄😄😄
@hamdanvm8139
@hamdanvm8139 3 года назад
@@Rajesh.Ranjan Why are you laughing??
@believerofalmightygod8464
@believerofalmightygod8464 6 лет назад
God bless you
@sajanjohn1980
@sajanjohn1980 2 года назад
തീവ്രവാദം പഠിപ്പിക്കുന്ന സ്കൂൾ, എന്നിട്ട് പേര് peace school 🤩
@libna9ina
@libna9ina 3 года назад
വിദേശത്തു ഏതു ബിസിനസ്സാണ് അക്ബർ ചെയ്യ്തത്?
@TheForsan1
@TheForsan1 6 лет назад
"എം എം അക്ബർ : വരേണ്ടായിരുന്നു!" ഇദ്ദേഹം ഇത്രയും ഉരുളുന്നത് കണ്ടിട്ട് പോലും ഇവന്മാർക്കൊന്നും മനസ്സിലാവുന്നില്ലേ ?
@shuaibchoob1613
@shuaibchoob1613 6 лет назад
ForsanOne ee urulal ennu prnalenda kutta...MM akbar tell very well about his side..why know u thinking abilash is better he is questioning author in this interview..akbar is answering..think wise dear
@vipinvenugopal4529
@vipinvenugopal4529 6 лет назад
shuaib choobhlo 21 vacancy kku 4 pere recruit cheytha akbarkka ude sthapanathinu verum 30% vijaya saathyatha aanu ullathu... athu mooshayi.. 21 il 21 um recruit cheythu 100% aakkanam ennanu ente oru ithu... eathuuu... njammante oru itheee
@shuaibchoob1613
@shuaibchoob1613 6 лет назад
Vipin Venugopal oru muslimina allenkilu ninna polulla aalkark kitya..pulik maanina kitya baara kadichu keeran..idokke sahikande nammalokke..ellavareyum angeekarikkanulla manass indakan shramikkuka..ayal cheydenn thelinillalo..udaharanthin nee valla vendatharathin poyal ninde mathapidakal endu piyachu..adh poleyanu akbarindeyum avastha...ayalude oru video enkilum kanuka..endu konda aryo ayale backil ingna nadakunne ayalude samsarathil kure peru madam marunnu adhu pedich ninne polulla aal pryunnada..aarka idharyathe pakal polthe satyama..ninde allakarak polum aryam
@gapps2611
@gapps2611 3 года назад
@@shuaibchoob1613 ലേശം ഉളുപ്പു വേണം akbar നെ ന്യായികരിക്കുമ്പോൾ... ഇപ്പോ akbar ഒക്കെ air ആണ് .സംവാദം ഒന്നും ഇല്ല അല്ലെ😂
@gapps2611
@gapps2611 3 года назад
@@shuaibchoob1613 തഖ്‌ക്കിയ നടപ്പില്ല
@fahadhsherief
@fahadhsherief 6 лет назад
25:10 heavy question
@rajeeshskystar1599
@rajeeshskystar1599 3 года назад
ഇത് മൈക്ക് തട്ടിപിടിച്ചു വങ്ങാൻ ആരും ഇല്ലാതായിപോയി. അക്ബർ ശരിക്കും അഭിലാഷിനെ "underestimate" ചെയ്തു. ലവൻ ആളൊരു പുലിയാണെന്നു പാവം അറിഞ്ഞിരുന്നില്ല
@arunashok7704
@arunashok7704 6 лет назад
5:52 നല്ല വൃത്തിയുള്ള ഉരുളൽ
@salman7ofcl
@salman7ofcl 10 месяцев назад
ഒരു ചോദ്യം ചോദിച്ചിച്ചിട്ട് അതിന്റെ ഒരു മറുപടി പറഞ്ഞു വരുന്നു എന്ന് കാണുമ്പോ, ശെരി അത് വിട് പ്രധാനപ്പെട്ട മറ്റൊരു വിഷയം ഇതാ, എന്നും പറഞ്ഞു വിഷയം മാറ്റി കളിക്കുന്നത് ശെരിയല്ല കേട്ടോ 🙂
@mohammedamal7129
@mohammedamal7129 2 года назад
Akbar Ikkaa.Maasha Allah Bhaarakhallaahu Feekh
@truthfighter3402
@truthfighter3402 2 месяца назад
Criminal Allah and his rapist mammaday bless your criminal tongue
@ArshakKerala
@ArshakKerala 6 лет назад
ചോദ്യങ്ങളും ഉത്തരങ്ങളും വളരെ നന്നായിട്ടുണ്ട്.. ആഴത്തിലുള്ള അന്വേഷണം നടക്കട്ടെ... നിരപരാധികളുടെ മേലിൽ കുറ്റവാളി എന്ന് മുദ്ര കുത്താതെ ഇരിക്കട്ടെ... സത്യം വിജയിക്കട്ടെ...
@vipinvenugopal4529
@vipinvenugopal4529 6 лет назад
ooro utharathinum 20 metr vechu urundath nannayi... allengil abhilash nte tyre kery nirangyene
@muhammednaseer5775
@muhammednaseer5775 6 лет назад
ഇരവാദം എല്ലായിടത്തും പുലമ്പരുത്. കാപട്യത്തിന്റെ മുഖത്തെ തിരിച്ചറിയൂ. സലഫിസ്റ്റ് രഹിത ലോകം സമാധാനപൂർണ്ണ ലോകം.
@abdulsalamsrambikalomarsha6469
ചോദ്യങ്ങള്‍ എല്ലാം നല്ല കിടിലം... ഏതൊരാളും സംശയതോടെ വീക്ഷിക്കുന്ന ചോദ്യങ്ങള്‍. എന്നാലോ നിരപരാധിത്വം തെളിയിച്ചിട്ടുഉം എന്നാലും നിങ്ങള്‍ ഇത് ഉത്തരവാദിത്തം ഏറ്റെടുക്കു എന്ന് പറയുമ്പോള്‍ ചിരി വരുന്നു
@inamuddink.p9267
@inamuddink.p9267 10 месяцев назад
ഇവൻറെ നെറ്റിയിൽ രണ്ട് എംബ്ലം കണ്ട Levan froad loka tharikide
@Maakri2017
@Maakri2017 3 года назад
Lookout നോട്ടീസ് വന്നിട്ട്.. പിന്നെ പോലീസ് ഇൻവിറ്റേഷൻ കൂടെ അടിക്കാഞ്ഞത് ഡിപ്പാർട്മെന്റ് ന്റെ തെറ്റ് 🤣
@shaheerpoopparambil5536
@shaheerpoopparambil5536 6 лет назад
This is such a one of the best interview #good qouastion Abhilash #very good Stand mm Akbar
@pradeesh3508
@pradeesh3508 6 лет назад
shaheer p good question but answers 👎🏻 not satisfied
@vipinvenugopal4529
@vipinvenugopal4529 6 лет назад
ee 26 minute um ayaal vaaya thurannath nuna parayaan vendi maatram aanu.... orotta choothyam marupadi paranjittilla
@Muslim-kb2gj
@Muslim-kb2gj 4 года назад
@@pradeesh3508 Only for sankhies
@ahammedsaalam1203
@ahammedsaalam1203 2 года назад
@@Muslim-kb2gj Muslim also 👍
@ajeshtkonakkoor7078
@ajeshtkonakkoor7078 5 лет назад
അക്ബർ ഉരുണ്ടത് വെറുതെയായല്ലോ. നിങ്ങളിൽനിന്നും അറിയേണ്ടത് അഭിലാഷ് മനസ്സിലാക്കിത്തന്നു പഹയാ... 😉😉😉😉
@shanukaruvath5518
@shanukaruvath5518 3 года назад
അയ്യേ ഇതാണല്ലേ mm അക്ബർ 🤦‍♂️ ഞാൻ വിചാരിച്ചു ഇയാൾ വല്ല്യ സംഭവം ആണെന്ന് 🥴
@FOOTBALLgroup6563
@FOOTBALLgroup6563 2 года назад
Yathaartha Muslim aayath kondaan
@lukmankvk
@lukmankvk 6 лет назад
good interview
@inpubg3004
@inpubg3004 6 лет назад
ഒമർ ലുലു: അഭിലാഷിന്റെ മുന്നിൽ ഒരു 100 തവണ ശയന പ്രദക്ഷിണം ചെയ്തപ്പോ മനസ്സു നിറഞ്ഞു. അക്ബർ സർ: നാൻ ഒരു കഥ സൊല്ലട്ടുമാ😉
@siddikadkar3607
@siddikadkar3607 3 года назад
Question &answer both perfect
@rileeshp7387
@rileeshp7387 8 месяцев назад
താലിബാൻ നേതാക്കളും ഖത്തറിൽ തന്നെ ആയിരുന്നു
@MuralidharanTk-xx2rl
@MuralidharanTk-xx2rl Год назад
എന്തു ന്യായികരിച്ചാലും തീവ്രവാദം ആണ് നിങ്ങൾ പഠിപ്പിക്കുന്നത്!
@buraakrocket7289
@buraakrocket7289 3 года назад
എന്റെ ഗർഭം ഇങ്ങനെയല്ല 😂😂
@jmanuvel1
@jmanuvel1 3 года назад
ഇവൻ റിക്രൂട്ടിംഗ് ഏജന്റ്‌ ആണ്
@aak3933
@aak3933 6 лет назад
Well done Abhilash !! Indeed exposed the hypocrisy and fear of Akbar who keep changing his opinion over the course of interview. Akbar now realised that answering questions from an intelligent reporter is no easy a task like vomiting stupidity @ the so called "Sneha Samvadam."
@inamuddink.p9267
@inamuddink.p9267 10 месяцев назад
ഇവൻറെ സ്ഥിരം പരിപാടിയാണ് ഉരുണ്ടുമറിയൽ ഇവൻ ഉരുണ്ടുമറിഞ്ഞ് എവിടെയെത്തുമെന്ന് നോക്കാം😆😆😆
@anekv4586
@anekv4586 6 лет назад
ഉരുളാൻ നന്നായറിയാവൂന്ന ആളാണ് അക്ബ൪.. പുള്ളിയെ അത്ര പെട്ടെന്ന് വീഴ്ത്താൻ പറ്റില്ല.. 😂😂
@VengaraNASER
@VengaraNASER 6 лет назад
May the almighty Allah help you to overcome this trial. You are truly a genuine personality dear Akbar Sab...
@Shundrappi
@Shundrappi 2 года назад
Eneech podeyy
@pgn4nostrum
@pgn4nostrum 5 лет назад
ഇതിനൊക്കെയുള്ള സാമ്പത്തിക സ്രോതസ്സ് എങ്ങനെ...എവിടുന്ന്... ആരാണ് എന്തിനാണ് ഫണ്ടിങ് നടത്തുന്നത്.. ആരാണ് ഇവരെപ്പോലെയുള്ളവർക്ക് രാഷ്ട്രീയസ്വാധീനമോ അഭയമോ ആയി നിൽക്കുന്നത്
@shajikumaran1766
@shajikumaran1766 9 месяцев назад
ആ പാഠഭാഗം ഉചിതമല്ല എന്ന് ലളിതവൽക്കരിക്കുന്നു.. അതായത്‌ ന്യായീരികരിക്കുന്നു.. തീവ്രവാദമാണിത്‌.
@jenusworld-t2c
@jenusworld-t2c Год назад
വെൽഡൺ അഭിലാഷ്.. മദ്രസ പ്പൊട്ടന്മാരുമായി മാത്രം ഇന്റർവ്യു നടത്തി ശീലമുള്ള അക്കുവിന്റെ കിളി മൊത്തം പോയല്ലോ😂😂😂
@hamdamariyam1437
@hamdamariyam1437 6 лет назад
ഉരുണ്ട് ഉരുണ്ട് ഉരുണ്ട്
@Ceepion
@Ceepion 6 лет назад
Well abilash.. Iyaalude vaakukalil kalavinte karutha kaarmegham moodiketti irippund.
@indianfirst4709
@indianfirst4709 3 года назад
അത്‌ ഹൃദയത്തിലെ തലച്ചോർ കൊണ്ടു നോക്കുമ്പോ ഒക്കെ ആണ്. അക്ബർ ഒന്നാം തരം ഫ്രോഡ് ആണ്.
@samueleldho9601
@samueleldho9601 6 лет назад
ഇജ്ജാതി ന്യായീകരണം, സാക്ഷി സംവാദത്തിന് വിളിച്ചപ്പോൾ ഖത്തർ വഴി ഓടിയ ടീം...
@basilnv2302
@basilnv2302 3 года назад
Kallan😂
@navasyazir3232
@navasyazir3232 5 лет назад
എത്ര കണ്ടാലും മതിവരുന്നില്ലാ
@RAJ-fb3ps
@RAJ-fb3ps 17 дней назад
അക്ബർ : 🥵🥵🥵🥵 കൊതം വിസിലടിപ്പിച്ചല്ലോ പടച്ചോനെ
@gapps2611
@gapps2611 3 года назад
തക്കിയ... ഇസ്ലാമിന്റെ ഏറ്റവും മൂർച്ചയേറിയ ആയുധം.. ആട്ടിൻ തോലിട്ട ചെന്നായ്ക്കളായി കഴിയാൻ അവർക്ക് നൽകിയിരിക്കുന്ന വരദാനം... ഇസ്ലാമിക പ്രമാണങ്ങളിൽ തക്കിയയെ നാലായി തരം തിരിച്ച് എഴുതിയിരിക്കുന്നു... തക്കിയ , കിത്ത്മാൻ , മുറുനാ, തവാരിയ എന്നിങ്ങനെ.. തക്കിയ - ഒരു ബഹുസ്വര സമൂഹത്തിൽ തന്റെ ജീവനും സ്വത്തും സംരക്ഷിക്കാനും ഇസ്ലാം നിശബ്ദമായി ആചരിക്കാനും പ്രചരിപ്പിക്കാനും വേണ്ടി ഒരു മുസ്ലിമിന് എന്ത് കള്ളവും പറയാം... തടവിലായപ്പോൾ തനിക്കെതിരെയും ഇസ്ലാമിനെതിരെയും മ്ലേഛമായി സംസാരിച്ച സഹാബിയെ മുഹമ്മദ് വെറുതെ വിട്ടത് ഇതനുസരിച്ചാണ് കിത്ത്മാൻ- അർദ്ധ സത്യങ്ങൾ പറയുക.. പകുതി കേൾക്കുമ്പോൾ സത്യമെന്ന് തോന്നുകയും എന്നാൽ പൂർണ്ണമായി കേട്ടാൽ കള്ളമാവുകയും ചെയ്യുന്ന തരം കാര്യങ്ങൾ... ഉദാ: ഒരാളെ കൊന്നാൽ അത് മനുഷ്യരാശിയെ മൊത്തം കൊന്നതിന് തുല്യം എന്ന ഖുറാൻ വാചകം പറയുമ്പോൾ , അത് മുഴുവൻ മുസ്ലിമായ സമൂഹത്തിന് മാത്രം ബാധകമാണെന്ന സത്യം പറയില്ല... ജൂതനെയും ക്രിസ്ത്യാനിയേയും ബഹുദൈവ വിശ്വാസിയേയും കൊല്ലാൻ ആണ് കൽപ്പിച്ചിട്ടുള്ളത് എന്നും ഇവർ മിണ്ടില്ല... 1940 മുതൽ മാത്രമുള്ള ഇസ്രായേൽ ചരിത്രം പറയുന്നതും ഇതേ പരിപാടിയാണ് മുറുനാ :- മറ്റു സമൂഹങ്ങളിൽ അവരായി നടിച്ച് , അവരായി ജീവിച്ച് തങ്ങളുടെ ആത്യന്തിക ലക്ഷ്യം ആയ ഇസ്ലാം വളർത്തൽ ചെയ്യൽ... ഏറ്റവും മധുരത്തിൽ പൊതിഞ്ഞ കൊടിയ വിഷം.. നിരീശ്വരവാദിയായ കമ്യൂണിസ്റ്റായും, നാസിയായും , തൃണമൂലായും , നാസ്തികനായും ഒക്കെ മുസ്ലീങ്ങൾ മാരീചവേഷത്തിൽ വരുന്നതിന്റെ അടിസ്ഥാന പ്രമാണം ഇതാണ്... മനസ്സിൽ വിശ്വാസം ഉണ്ടായാൽ മതി... പ്രവർത്തി എന്തും ആവാം..... തവാരിയ :- പല രീതിയിൽ വ്യാഖ്യാനിച്ചെടുക്കാവുന്ന രീതിയിൽ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നതാണ് തവാരിയ... മുസ്ലിം മത നേതാക്കൾ ബഹുസ്വര സമൂഹങ്ങളിൽ നടത്തുന്ന പ്രസംഗങ്ങളിൽ ഇതാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്... മുസ്ലിമിന് അതിന്റെ കാര്യം മനസ്സിലാവും... മറ്റുള്ളവർ അതിന്റെ പോളീഷ്ട് വശം മാത്രം കാണും... ഇസ്ലാമിനെതിരെ കാർട്ടുൺ ഇറക്കിയ പത്രമോഫീസിന്റ അടുത്ത് ഒരു കൂന കല്ലുകൾ കിടപ്പുണ്ട്,... അതെടുത്ത് അങ്ങോട്ട് എറിയരുത് എന്ന് മൊയല്യാർ പ്രസംഗിച്ചാൽ മുസ്ലിം കല്ലെടുത്ത് എറിയും.. പത്രക്കാർ സമാധാനവാദിയായ മൊയിലാരെ വാഴ്ത്തും....
@CoconutDiaries
@CoconutDiaries 8 месяцев назад
പീസ് പടം പീസ് സ്കൂളിനേക്കാൾ മാന്യമാണ്
@saiprasad582
@saiprasad582 6 лет назад
വളർന്നു വരുന്ന തലമുറയ്ക്ക് പകർന്ന് കൊടുക്കേണ്ട നല്ല പാഠം തന്നെ അക്‌ബറേ. . അതും 2ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക്. . . ഈ സ്‌കൂൾ ഉള്ളത് കേരളത്തിലാണ് അല്ലാതെ അഫ്‌ഗാനിസ്ഥാനിൽ അല്ല ഇവിടെ എല്ലാ മതസ്‌ഥരും ഒരുമയോടെ കഴിയുന്ന നാടാണ് അങ്ങനെ ആണെങ്കിൽ മാത്രമേ ഈ നാടിന് തന്നെ നില നിൽപ്പുള്ളൂ. . . ഇവന്റെ ഒക്കെ ഉദ്ദേശം നല്ല പച്ചവെള്ളം പോലെ തെളിഞ്ഞു കിടക്കുന്നുണ്ട് അത് സ്വന്തം മതത്തിനു വേണ്ടിയിട്ടാണല്ലോ എന്ന് കരുതി പ്രതികരിക്കാതെ അക്ബറിനെ താങ്ങി നടക്കുന്ന വിഡ്ഢികളെ ഇത് നിങ്ങളുടെ മതത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക എന്ന് മറക്കാതിരിക്കുക അത് പോലെ അക്ബറിനെ ന്യായീകരിക്കാൻ വരുന്നവർ ഒരു കാര്യം കൂടെ മറക്കണ്ട ഇത്തരത്തിൽ ആണ് കുട്ടികൾ പഠിക്കുന്നത് എങ്കിൽ അത് കുട്ടികളുടെ മനസ്സിൽ വേർതിരിവിനു മാത്രമേ ഉപകരിക്കൂ ആ വേർതിരിവിന്റെ പര്യവസാനം ഒരിക്കലും സന്തോഷം ആയിരിക്കില്ല അതും ഓർക്കുന്നത് നല്ലത്
@kishorejacob671
@kishorejacob671 5 лет назад
ശരിയാ ചേട്ടാ
@sruthinsratly2012
@sruthinsratly2012 3 года назад
മൗന അനുവാദം നൽകുന്നവർ നാളെ കരയേണ്ടി വരും താങ്കൾ പറഞ്ഞത് ശരിയാണ് മതേതരത്വം തകരുകയാണ്
@joshuajasphin4674
@joshuajasphin4674 3 года назад
Allahuvinu ariyatha...utharam polum akbar ikka tharum
@abuubu8973
@abuubu8973 3 года назад
Akbar thettam
@muhammedhashir9036
@muhammedhashir9036 2 года назад
Very good questions by abhilash for bringing out the hypocrisy of the salafi community..
@ബർആബാ
@ബർആബാ 4 года назад
നിങ്ങൾ ഈ കള്ളന്റെ മറുപടി ശ്രദ്ധിച്ചോ ? ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇവന്റെ കള്ളം പറച്ചിൽ. അവൻറെ ശൈലി ശ്രദ്ധിച്ചോ: "തീർച്ചയായും" "അതെ" "അത് കൃത്യമായി" "അങ്ങനെതന്നെ" ഇങ്ങനെ പോകുന്നു. "തീർച്ചയായും" എന്ന് പറഞ്ഞിട്ട് ആ കാര്യംതന്നെ തിരിച്ചു പറഞ്ഞു വളരെ വിദഗ്ധമായി നുണ പറയാൻ ഇവൻ പ്രത്യേകം പഠിച്ചിട്ടുണ്ട്. അവന്റെ സൂത്രപ്പണി നന്നായി മനസ്സിലാക്കിയതു കൊണ്ട് അഭിലാഷ് അവന് ശ്വാസം വിടാൻ പോലും സമയം കൊടുക്കുന്നില്ല. ലവലേശം നാണമില്ലാതെ പിഴച്ച നുണകൾ പറഞ്ഞു ശീലിക്കുകയും മറ്റുള്ളവരെ പറഞ്ഞു പഠിപ്പിക്കുകയും പിഴപ്പിക്കയും ചെയ്ത ഇവന് യാതൊരു ലജ്ജയും ഇനി മേലാൽ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കരുത്.
@syamkumar5568
@syamkumar5568 4 года назад
തക്കിയ സുന്നത്ത് അണ്
@joffinvarghes
@joffinvarghes 3 года назад
Hats off Abhilash.
@An-pq9su
@An-pq9su 3 года назад
Spinner
@amgimundopurath1336
@amgimundopurath1336 6 лет назад
ശശികലയുടെ മറ്റൊരു രൂപം ഇവരെ അനുകൂലി കുന്നവരെ സൂഷിച്ചാൽ നന്ന്
@alexnellivila
@alexnellivila 6 лет назад
ഭീകരവാതി
@anukrishnan7206
@anukrishnan7206 6 лет назад
6:53 randam classil chodikkan pattita chodyam..👌
@najeemdreams9815
@najeemdreams9815 4 года назад
എന്റെ അഭിപ്രായം ഇത്തരത്തിൽ ഉള്ള ആശയങ്ങൾ പൊതു വിദ്യാഭാസത്തിന്റെ ഭാഗമായി കുട്ടികളെ പഠിപ്പിക്കുന്നത് തെറ്റ് തന്നെ ആണ് എന്നാണ് .പ്രത്യേകിച്ച് ചെറിയ ക്ലാസ്സിൽ ഉള്ള കുട്ടികളെ .
@nizamnazar3974
@nizamnazar3974 6 лет назад
mm akbar replaid super and correct masha allah islam is right and Islam will win so peace school will be free from every thing allah will help him and we support mm akbar shahib
@merinmaryvarghese344
@merinmaryvarghese344 3 года назад
ഈൗ അഭിലാഷ് മോഹൻ ipol മൗദൂദികളുടെ ചാനലിൽ ജോലി ചെയുന്നു 🤦🏻🤦🏻🤦🏻🤦🏻🤦🏻🤦🏻🤦🏻
@ryzindia1883
@ryzindia1883 3 года назад
ഞാൽ ഒരു മുസ്ലിം ആണ്.കേരളത്തിൽ നിൻ്റെ അറാം പിറപ്പ് നടത്തില്ലാ അക്ബറെ!
Далее
CLOSE ENCOUNTER - SHASHIKALA  │Reporter Live
26:01
Просмотров 2,9 млн
iPhone 16 & beats 📦
00:30
Просмотров 157 тыс.
Thilakan In Nerechowe - Old Episode  | Manorama News
25:13