Тёмный

closet ഫിറ്റിംഗ് ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഇങ്ങനെ വരും😭 

Haris amaan
Подписаться 63 тыс.
Просмотров 19 тыс.
50% 1

closet ഫിറ്റ് ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഉറപ്പായും പണി കിട്ടും 😭
• Jaguar diverter fittin...
• Jaguar diverter fittin...
• ത്രീഫേസ് പഴയ db മാറ്റി...
• പഴയ db മാറ്റി പുതിയ db...
• 28 Garden garden ലൈറ്റ...
• Jaguar concealed diver...

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@aadayas
@aadayas 4 месяца назад
Default alla verum “fault” .. :) good presentation.
@jouharp9224
@jouharp9224 Год назад
കയ്യിൽ ഒരു gloves ഇടുന്നത് നല്ലതായിരിക്കും. 😊
@alivkkannavam7496
@alivkkannavam7496 Год назад
സാദാ യൂറോപ്യൻ വെക്കുന്നതാണോ അല്ലെങ്കിൽ വാൾ മൌണ്ട് വെക്കുന്നതാണോ ക്ലോസറ്റ് നല്ലത്, നിങ്ങളുടെ നല്ലൊരു അഭിപ്രായം? അത് പോലെ വാൾ മിക്സർ, ഡൈവേട്ടർ ഇതിൽ ഏതാണ് നല്ലത്?
@Harisamaan916
@Harisamaan916 Год назад
ബ്രോ ഏറ്റവും നല്ലത് സാധാ യൂറോപ്യൻ ക്ലോസറ്റ് ആണ് പക്ഷേ അത് ആരും ഇപ്പോൾ ഉപയോഗിക്കാറില്ല അധികം വാൾ മൗണ്ട് ഷൂട്ട് എന്നീ മോഡലിലേക്കാണ് പോകുന്നത് വാൽ മിക്സറിനെ കാട്ടിലും നല്ലത് diverter തന്നെയാണ് diverter വെക്കണമെങ്കിൽ വെള്ളത്തിന് പ്രഷർ ഉണ്ടാവണം
@babuitdo
@babuitdo Год назад
​​@@Harisamaan916 വാട്ടർ ഹീറ്റർ നിന്ന് വരുന്ന ലൈനിലും നോർമൽ വാട്ടർ വരുന്ന ലൈനിലും മിക്സർടാപ്പ് വെച്ചിട്ടാണല്ലോ കുളിക്കാനും , പിന്നെ wallഷവറിലേക്കും , Hand ഷവറിലേക്കുമൊക്കെ ഉപയോഗിക്കുന്നത്. ഇതിൽ താങ്കൾ പറയുന്ന ഡൈവർട്ട് ന് ഇതേ ഉപയോഗം തന്നെ ആണോ ?? കൂടുതലായി ഇതിൽ ഫംഗ്ഷൻ വല്ലതുമുണ്ടോ ? എന്തുകൊണ്ടാണ് ഇത് നല്ലതാണ് എന്ന് പറയാൻ കാരണം ?
@babuitdo
@babuitdo Год назад
​@@Harisamaan916എൻറെ വീട്ടിൽ ജാഗോർ വാൾ മൗണ്ടഡ് ക്ലോസറ്റ് ഫിറ്റ് ചെയ്തു പണവും വാങ്ങി അവർ പോയി. അടുത്ത ദിവസം ചുമ്മാ ഫ്ലഷ് ചെയ്തപ്പോൾ താഴെ ലീക്ക് ചെയ്യുന്നു. പിന്നീട് അഴിച്ചു നോക്കിയപ്പോൾ താങ്കൾ പറഞ്ഞ അതേ പ്രോബ്ലം ശരിയായ രീതിയിൽ നേരെ സ്ലോട്ടിൽ കയറ്റി വെക്കാത്തത് കൊണ്ട് വലിയ വാഷർ ചുളുങ്ങിപ്പോയിരിക്കുന്നു. മാത്രമല്ല ക്ലോസെറ്റ് ഇടതുവശത്തേക്ക് ഒരു 5mm ചരിവുമുണ്ട് അത് ബോൾട്ട് അങ്ങനാ നട്ട് അങ്ങനാ എന്നൊക്കെ പറഞ്ഞ് അതവർ ശരിയാക്കിയില്ല. ഇപ്പോൾ ഒരു വർഷമായി വിവരമുള്ള ആണുങ്ങൾ ടോയ്‌ലറ്റിൽ പോയി തിരിച്ചു വന്നാൽ ചോദിക്കുന്നു ക്ലോസറ്റ് ചരിഞ്ഞിരിക്കുന്നല്ലോ എന്ന്😢. പെണ്ണുങ്ങളോട് ഒക്കെ പറഞ്ഞാലേ അവർ അത് ചരിഞ്ഞിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നുള്ളൂ. ഞാൻ എത്ര നാൾ ഈചോദ്യം കേൾക്കേണ്ടി വരുമെന്നറിയില്ല. ഇത് ശരിയാക്കാൻ വല്ല സൂത്രം ഉണ്ടോ ? താങ്കളുടെ ആ വാഷറിനെ കുറിച്ചുള്ള ഇൻഫർമേഷന് thanks again.
@habeebhaabihaabi4467
@habeebhaabihaabi4467 Год назад
Jaguar എല്ഗി ടൈപ്പ് closet പറ്റി ഇതാണ് അഭിപ്രായം 🙏
@shakkeercm3643
@shakkeercm3643 11 месяцев назад
ഈ ക്ലോസേറ്റ് ഏതാ brand. And model
@aqubkhanmuhammadkhan7336
@aqubkhanmuhammadkhan7336 11 месяцев назад
ഗാസ്കെറ്റൽ ലൂബ്രിക്കണ്ട ഉപയോഗിക്കാതെ ഒരിക്കലും ക്ലോസറ്റ് പുഷ് ചെയ്തു കയറ്റരുത്
@aqubkhanmuhammadkhan7336
@aqubkhanmuhammadkhan7336 11 месяцев назад
അതുപോലെതന്നെ മെഷർമെന്റ് ഇപ്പോഴും ക്ലിയറായിട്ടില്ല ഇനിയും സോക്കറ്റ് ക്ലോസറ്റിലേക്ക് കയറാൻ കാണിക്കു നുണ്ട്
@NatureLover-tu9im
@NatureLover-tu9im Год назад
വള്ളം(വെള്ളo)എന്ന് പറയുന്നത് ഒഴിവാക്കിയാൽ നല്ല അവതരണം 🤝
@nooraparambaden1773
@nooraparambaden1773 4 дня назад
Oooo ഒരു ശുദ്ധ മലയാളി😅😅..... ഞാനും ഇങ്ങനെ ഒക്കെ തന്നെ പറയാറ് വള്ളം. മയ,,കൊട,,,കജ്ജ്,,,മൊജ്ജ്,,നെജ്ജ്..... എന്തേ വല്ല ബുദ്ധിമുട്ടും തോന്നുന്നുണ്ടോ😅😅🏃‍♀️🏃‍♀️
@nalinshanavas778
@nalinshanavas778 5 месяцев назад
Sir concealed flush tank piller il cheyta building il porathottu talli vekkano? Or akathottu pottichu vekkan pattuo
@sunilkavassery7925
@sunilkavassery7925 Год назад
Adapter avilable ahno
@noshadabdulazeez2694
@noshadabdulazeez2694 Год назад
നല്ല വിവരണം .
@akbarac1995
@akbarac1995 Год назад
ക്ലോസ്സ്റ്റിന്റ പൈപ്പ് കുറച്ചു പുറത്താണ് ക്ലോസറ്റ് ഫിറ്റ് ചെയ്യുമ്പോൾ ഗ്യാപ് വരുന്നുണ്ട് എന്താ ന് പരിഹാരം പ്ലീസ് wall monund jonson
@Harisamaan916
@Harisamaan916 Год назад
Bro പൈപ്പ് കുറച്ചു കട്ട് ചെയ്തു ആണ് വെക്കേണ്ടത്
@vasilbasi3311
@vasilbasi3311 9 месяцев назад
Gase ket satel lubrekat vanam
@jojithomas4932
@jojithomas4932 Год назад
Keralathile electric wark sareyalla
@Anuraj784
@Anuraj784 Год назад
Pinne evidathe aanu sari ullath
@mmanishmmanish1507
@mmanishmmanish1507 6 месяцев назад
കേരളം തന്നെ ശെരിയല്ല full തട്ടിപ്പല്ലേ..😅😅
@noufeekjalaludeen5363
@noufeekjalaludeen5363 Год назад
വള്ളം 😁
@jayanthenadath4484
@jayanthenadath4484 Год назад
👍
@ayyoobazan2110
@ayyoobazan2110 Год назад
👍👍👍👍
@akshaymundur1203
@akshaymundur1203 Год назад
👍✨️
@Harisamaan916
@Harisamaan916 Год назад
❤️
@mohdsiyad3849
@mohdsiyad3849 Год назад
@Harisamaan916
@Harisamaan916 Год назад
♥️
@lijopolachan5760
@lijopolachan5760 Год назад
Bro Valipikathey parayan nokoo
@Harisamaan916
@Harisamaan916 Год назад
👍
@akbarac1995
@akbarac1995 Год назад
ഫോൺ നമ്പർ
@habeebhaabihaabi4467
@habeebhaabihaabi4467 Год назад
Jaguar എല്ഗി ടൈപ്പ് closet പറ്റി ഇതാണ് അഭിപ്രായം 🙏
@SayyidSufyan
@SayyidSufyan Год назад
👍
Далее
Cute kitty gadget 💛💕
00:23
Просмотров 17 млн
closet fixing
12:00
Просмотров 18 тыс.
WALL HONG POT FITTING!
3:00
Просмотров 23 тыс.
ellanki bolt measurement
7:29
Просмотров 8 тыс.
wall mount closet fitting #ellenki #cera # malayalam
11:09
Cute kitty gadget 💛💕
00:23
Просмотров 17 млн