Тёмный
No video :(

Cloud Storage ..ഫോണിലെ storage കളയാതെ എങ്ങനെ Photos,Videos,Contacts ,files എല്ലാം store ചെയാം 

PrathapGTech
Подписаться 1,4 млн
Просмотров 157 тыс.
50% 1

നിങ്ങളുടെ ഫോൺ reset ചെയുമ്പോളും മാറ്റുമ്പോളും ഫോട്ടോസും വിഡിയോസും ഫയൽ കോണ്ടാക്ട്സ് etc ..... മാറ്റി മാറ്റി കഷ്ടപ്പെടേണ്ട ഇങ്ങനെ ചെയ്താൽ ------
Google Photos :- • Google photos malayalm
Google contacts :- • Google contacts in mal...
Google drive Malayalam
Website - prathapGTech.com www.prathapgte...
Social media:-
Facebook - / prathapgtech
Twitter - / prathapgtech
Instagram - / prathapgtech
Telegram - @prathapgtech
TikTok - @prathapgtech
::::::::::::::::::::
Music: Dreams - Bensound
www.bensound.com
Support by RFM - NCM: bit.ly/2xGHypM
::::::::::::::::::::
Google photos Malayalam
Google contacts Malayalam
Google Keep Malayalam
Google docs Malayalam
Cloud storage Malayalam
google drive tutorial
google drive malayalam
drive feature
google drive 15 gb free
google drive hidden features
Google Drive
Google Drive Malayalam review
Google Drive Malayalam
drive,google
google drive review
google drive tips
how to uplod photos in google drive
how to use google drive
malayalam tech videos
hang malayalam
how to solve hang issues malayalam

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 576   
@AjasAS
@AjasAS 4 года назад
🙋🏻‍♂️ hello chettaa ♥️
@PrathapGTech
@PrathapGTech 4 года назад
Hai bro ...Puthiya video upload cheythitundale 😍😍😍
@thegamingn6014
@thegamingn6014 4 года назад
Bro innu subscribe cheyyummo
@AjasAS
@AjasAS 4 года назад
@@PrathapGTech Aa chetta innu upload cheythu . annu shoot cheythatha. ath idaathirikkaan thonniyilla ♥️
@AjasAS
@AjasAS 4 года назад
@@thegamingn6014 m
@jaasi-uf3hs
@jaasi-uf3hs 4 года назад
@@PrathapGTech നിങ്ങളും മായും സംസാരിക്കാൻ എന്തേലും വഴി ഉണ്ടാകണം
@aravindkanand3627
@aravindkanand3627 2 месяца назад
2024 ൽ കാണുന്ന ഞാൻ
@AadhilLalish
@AadhilLalish 26 дней назад
Also me
@shafeekchoondathodi571
@shafeekchoondathodi571 4 года назад
നമസ്കാരം, താങ്കളുടെ വീഡിയോസ് എപ്പോഴും കാണുന്ന ഒരാളാണ് ഞാൻ. ഞാൻ സബ്സ്ക്രൈബ് ചെയ്ത ചുരുക്കം ചാനലുകളിൽ ഒന്ന് താങ്കളുടേതാണ്. താങ്കൾ പോസ്റ്റ് ചെയ്യുന്ന വീഡിയോസ് എല്ലാം തന്നെ വളരെയധികം ഉപകാരപ്രദമുള്ളതും, വല്ലാതെ വാരി വലിച്ച് പറയാതെ വ്യൂവേഴ്സിന് എളുപ്പത്തിൽ മനസ്സിലാവുന്ന തരത്തിലുമുള്ളതാണ്. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 👍💐
@sallusebastian5302
@sallusebastian5302 4 года назад
നല്ല വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിൽ നന്ദി
@Haishaaaaam
@Haishaaaaam Месяц назад
ഇതുവരെ ഈ ആപ്പ് എന്തിനാണെന്ന് പോലും അറിയില്ലായിരുന്നു ഈ vdo കണ്ടപ്പോൾ എല്ലാം മനസിലായി ❤️
@ASH03ASH
@ASH03ASH 4 года назад
Google drive ഇതുവരെ open പോലും ചെയാത്തവരുണ്ടോ ✌️✌️✌️
@saadi98
@saadi98 3 года назад
Podipidich irikaa 😂
@abvknam1416
@abvknam1416 Год назад
🙋
@MuhammedAndathodan-zs9mx
@MuhammedAndathodan-zs9mx Год назад
Unde 🤚
@abhinandhh8848
@abhinandhh8848 4 года назад
Prathap ettan fans like here😍😍😍
@safaworld3087
@safaworld3087 2 месяца назад
? M
@anandhusnair7009
@anandhusnair7009 4 года назад
kazhinja vedeoyil njan ithine kurich chodichirunnu vedeo ittathinu nandi chetta♥️♥️
@amalbabu6369
@amalbabu6369 4 года назад
ഞാൻ പ്രതിഷിച്ച വീഡിയോ എനിക്ക് അറിയേണ്ടത് ഞാൻ അറിഞ്ഞു താങ്ക്സ് prethap ചേട്ടാ ✌️✌️✌️✌️
@shijojoseph5740
@shijojoseph5740 4 года назад
Android Phn use cheyan thudangiyappol muthal Google drive use cheyunnu very helpful application aanu
@balann5750
@balann5750 4 года назад
prathap chettante fans only like adi
@afshadillath489
@afshadillath489 4 года назад
Cloudine patti ippol nannayi manassilaayi thanks bro👍👍👍👍 Cloudil Save cheyyunnadhum move cheyyunnathum delete cheyyunnathum okke ulla oru video please
@cartooncentre2675
@cartooncentre2675 3 года назад
Bro athokke upayogikumbbil manassilakum onn sramichu nokoo
@SK-mu3kv
@SK-mu3kv 4 года назад
ആൻഡ്രോയിഡ് ഫോൺ തന്നെ ഗൂഗിളിന്റെയാണ്...പിന്നെ എന്തിന് ഇത് ഉപയോഗിക്കാതെ ഇരിക്കണം...
@misumuslih4720
@misumuslih4720 2 года назад
💯💯💯💯💯😂
@-IQ-100
@-IQ-100 2 года назад
@@misumuslih4720 😄😄😄
@kuttu4634
@kuttu4634 2 года назад
Yes
@user-ce5uj3fc6s
@user-ce5uj3fc6s 2 года назад
Ett ayinu all tanna prana karym ally kurachu nal mubata video il
@s7charle260
@s7charle260 Год назад
Net vende
@musicl9603
@musicl9603 4 года назад
Ithrak vyakthamayi review paranju tharunnathinu orupaad thanks. Valara nalla oru channnel review kand njanum oru phone edutharunnu. paranjath pola thanne phoninte full detialsum correct anu. 🔥🔥
@Sruthi_133
@Sruthi_133 4 года назад
വളരെ നന്ദി. ഒരുപാട് പ്രയോജനമുള്ള ഒരു അപ്ലിക്കേഷൻ പരിചയപ്പെടുത്തി തന്നതിന് ❤❤👍
@aami00y
@aami00y 4 года назад
Ethra vishatheekarich paranja prathap a10 nu kodukku like....💋
@parutty1414
@parutty1414 2 года назад
Thankz bro valare lat ayi anu ee video kandath othiri usefull ayi thankyiu so much😊
@hashirm8286
@hashirm8286 4 года назад
Google Drive vumm google photosumm thammilulla difference enthannu
@owaishabazz9864
@owaishabazz9864 4 года назад
photos photos mathram
@Djalanmusix
@Djalanmusix 3 года назад
Cloud storage malaayalam enn search chrythappo ningade video vannu👍
@Brocode_travelwing
@Brocode_travelwing 4 года назад
ഏട്ടൻ 💯❤️❤️ ഏട്ടാ google drive ൽ mark all ചെയ്തു എല്ലാം move ചെയ്യാൻ പറ്റുന്നില്ലല്ലോ single ആയിട്ട് മാത്രമേ പറ്റുകയുള്ളോ?
@abi4art
@abi4art 4 года назад
Prathab Ji, Do I still need to use tempered glass on Gorilla Glass 5?
@PrathapGTech
@PrathapGTech 4 года назад
For extra protection
@dinnermachan376
@dinnermachan376 4 года назад
Thanks Parathap Etta Cleared all confusions
@dileeshrnair1751
@dileeshrnair1751 3 года назад
ചേട്ടാ ഒരായിരം ലൈക് 👍
@swamivivekanandan7719
@swamivivekanandan7719 3 года назад
very useful.enikku ethonum ariyillayunnu. thanks bro
@navabeditz621
@navabeditz621 3 года назад
Well explained and confidently too👍
@jacksonkj2260
@jacksonkj2260 Год назад
നല്ല അറിവ്,,ചേട്ടാ👍👌💐
@dileepkumar-yf8fl
@dileepkumar-yf8fl 4 года назад
Hello. ഗൂഗിൾ Driveൽ വീഡിയോ, വോയ്സ് msg, എന്നിവUpload ചെയ്യുമ്പോൾ ഒരു പാട് സമയം എടുക്കുന്നു. അതിനൊരു പരിഹാരം?
@rabizack5491
@rabizack5491 3 года назад
Audio files ithil save cheyyan pattvo? I lost 2gb of music . So i need to make sure this doesn't happen again
@sujimon6494
@sujimon6494 4 года назад
Prathap chettaa..... Adipoli..... very helpfull and usefull
@DanyPrasadTK
@DanyPrasadTK 4 года назад
password managing app/key ne പറ്റി ഒരു വീഡിയോ ചെയ്യാമോ?
@Apzz96
@Apzz96 4 года назад
Prathap-etta payment cheyyathe extra 15GB kittan vere oru gmail id create cheyth add cheytha pore😜
@PrathapGTech
@PrathapGTech 4 года назад
😁😁
@AmaL-kz5ww
@AmaL-kz5ww 4 года назад
😋😂😂😂
@shaness120
@shaness120 3 года назад
Athu mathi. Athu mathi. Budhimaan
@praveenkukkuz758
@praveenkukkuz758 3 года назад
Budhiman😂😁
@mikey9296
@mikey9296 3 года назад
This is cheating thats my trick 🙁
@sachinsl654
@sachinsl654 4 года назад
Nalla informative video an prathapetta... 😍thanks a lot
@nasu8986
@nasu8986 4 года назад
Kaathirunna video thanks chetta😍
@SriHari-he1yz
@SriHari-he1yz Год назад
Good video. Thank you How to upload unlimited storage in Google Drive?
@renjith.rthamarakulam2917
@renjith.rthamarakulam2917 4 года назад
ഞാൻ ഇത് നേരത്തെ ഉപയുഗിക്കൂനുണ്ട് നല്ലതാണ്
@dazegallary8288
@dazegallary8288 4 года назад
Perfect 👌
@sayanthsayu6453
@sayanthsayu6453 4 года назад
Prathap eattaa I m big fan of u
@trending1303
@trending1303 4 года назад
Thank u chetta e information thannathinu ❤❤❤❤
@vijayanmnmundoli1516
@vijayanmnmundoli1516 3 года назад
നല്ല അറിവുകൾ .... നന്ദി👍👍🙏
@romantic1258
@romantic1258 3 года назад
Thank you so much this information from now iam going to use this services😊😊
@_aadarshow_8473
@_aadarshow_8473 3 года назад
Cloud Storageum Google Driveum ഒന്നിച് ഉപയോഗിചാലും സ്റ്റോർ ആകുന്നത് ഗൂഗിളിൽ തന്നെ അല്ലേ മെയിൽ ഐഡിഒന്ന് തന്നെ ആണ് 2നും
@abhirajs4906
@abhirajs4906 4 года назад
Heloww...chetta ee iphone BETA version ne kurichu oru video.., chyymo ooo????~
@mohammedsadiqc8601
@mohammedsadiqc8601 Год назад
iCloud ഇൽ നിന്ന് deleted ആയ notes recover ചെയ്യാൻ എന്താ ഒരു വഴി ഉള്ളത്
@akashmp009
@akashmp009 3 года назад
Google drive il 15 gb kittum. Athupole mattoru cloud service vazhiyum 15 gb kittum. Appam 2 um koodi orumichu use cheythaal 30 gb labhikkan pattuvoo
@ratheeshsooryagayathri8057
@ratheeshsooryagayathri8057 2 года назад
രണ്ടും രണ്ട് Emai id ആയിരിക്കണം
@thankYOU-py7jc
@thankYOU-py7jc Год назад
Prathap g Google pixel ഫോണിൽ cloud storage ഇപ്പൊൾ unlimited aano. Reply plz ❤❤❤❤
@mohammedalthaf5427
@mohammedalthaf5427 2 года назад
Looks like you haven't used Xiaomi Cloud for over one year. Your account has been frozen and your data has been archived and can't be accessed now. You won't be able to use Xiaomi Cloud services on this account. Ente mi cloud on cheythal ingana oru message kaanikunnund. Ith engane rectify cheyyan pattum chetta?
@v4uedit
@v4uedit 4 года назад
ഞാനും വർഷങ്ങളായി ഇത് ഉപയോഗിക്കുന്നുണ്ട് ഇതുവരെ ഒരു ബുദ്ധിമുട്ടും എനിക്ക് തോന്നിയിട്ടില്ല..
@sinanck9432
@sinanck9432 4 года назад
നിങ്ങൾക്ക് കാലം കൂടുന്ദോറും File ഇന്റെ clear കുറയുന്നുണ്ടോ???
@v4uedit
@v4uedit 4 года назад
@@sinanck9432 അങ്ങനെയാണ് എനിക്ക് തോന്നിയിട്ടില്ല
@antothankachan7752
@antothankachan7752 4 года назад
Oru doubt und chettayi.. Already simil save cheithekkunna numbers nammak egane google upload cheyyan pattum ...? Athu pole even nammude phn pettannu oru sahajaryathil nashtapettu nammade kayil keypad set annu kittunnath egil contacts edukan paad alle so google driveilum phnilum save cheyyan entha cheyyuka ....?
@muhammedmidlaj6046
@muhammedmidlaj6046 4 года назад
നമ്മൾ വലിയ size ഉള്ള file upload ചെയ്യുമ്പോൾ അത്രയും mobile data നമുക്ക് നഷ്ടപ്പെടുമോ?
@shyamaprasadb9570
@shyamaprasadb9570 4 года назад
ഇല്ല.
@abinthomas3673
@abinthomas3673 4 года назад
File size upload cheyan ulla mobile data use cheyum... Pinne chumma pattumo
@abcd3356
@abcd3356 4 года назад
Google drive ithivare upayokikathavat ibde camon
@Abhiram_d
@Abhiram_d 3 года назад
Drivil save cheythitte galleriyil photo dlt eeethal drivil ninnum povumo?🤔🤔
@himacp6552
@himacp6552 Год назад
Thankyou for the info✨️
@deep4ksuresh
@deep4ksuresh 4 года назад
Pratap chettan supera
@vishnukm6436
@vishnukm6436 3 года назад
Safe aano chetta
@lm6644
@lm6644 2 года назад
Oru projectinte bagamayi oxygen levelum heartbeat um sense chythit kittiya value cloudil store cheyyanum , store chytha details doctors access cheyyanum eath cloudaahn free ayit use cheyyan kazhiyunnath?
@rajeshkp7254
@rajeshkp7254 4 года назад
Thxs, നല്ല അറിവുകൾ
@muhammedarfaqu4054
@muhammedarfaqu4054 4 года назад
Prethapetta adipoli ayirikunu
@abbadikalliyath
@abbadikalliyath 4 года назад
ഞാൻ ലാസ്റ്റ് 3 വർഷം ആയി തുടർച്ചയായി redmi മൊബൈൽസ് ആണ് ഉപയോഗിക്കുന്നത്.... ഇത് വരെയും എനിക്ക് എല്ലാ redmi ഫോണിൽ നിന്നും നല്ല അനുഭവങ്ങൾ മാത്രമേ ഉള്ളു.... ഇപ്പോൾ ഞാൻ ഒരു പുതിയ updation ആഗ്രഹിക്കുന്നു.... ഞാൻ പുതിയത് ആയി വേടിക്കാൻ ഉദ്ദേശിക്കുന്ന ഫോൺ mi note 10 pro ആണ്.... ഈ മൊബൈൽ എടുക്കുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം..... redmi note 10 pro യുടെ ഒരു detailed review പ്രധീക്ഷിക്കുന്നു
@Irshad6734.
@Irshad6734. 4 года назад
Prathab Ettan changed his shirt . T-shirt poliyaatto 😘😘 pin cheyyam njan parayandallo....
@PrathapGTech
@PrathapGTech 4 года назад
😍😍😍already ajas ne pin cheythu bro
@Irshad6734.
@Irshad6734. 4 года назад
@@PrathapGTech ok aduthath njan fist aayirikkum
@AjasAS
@AjasAS 4 года назад
@@PrathapGTech ♥️
@AjasAS
@AjasAS 4 года назад
@@Irshad6734. pinnalla 🔥
@AkashAsokBini
@AkashAsokBini 4 года назад
Thanks for the video annu njan chodichirunnu ee video cheyyamo enn thank you prathap chetta
@achuyt2757
@achuyt2757 4 года назад
Google drive nte full karyam paranjathine thanks
@user-hc6rv7uh7h
@user-hc6rv7uh7h Год назад
വളരെ നന്നായി ട്ടുണ്ട്
@M_S_N_K
@M_S_N_K 4 года назад
Covid karanam old phone exchange offer Flipcart um Amazon um nirthi vechirikkugayanallo.....eni ee offer aduthayi veendum undaganulla chances undo Sir?
@yaserap9937
@yaserap9937 9 месяцев назад
ഗൂഗിൾ വണ്ണിന്റെ രണ്ട് tbയുടെ ഓരോ മാസവും ബില്ലിംഗ് സിസ്റ്റം ഉള്ള ഓട്ടോമാറ്റിക് ആയിട്ട് ബില്ലിംഗ് സിസ്റ്റം ഉള്ള പ്ലാന് എടുത്താൽ പിന്നീട് ഓട്ടോമാറ്റിക് സബ്സ്ക്രിപ്ഷൻ നിർത്തിവച്ചാൽ ആദ്യം എടുത്ത സ്റ്റോറേജ് രണ്ട് tb സ്റ്റോറേജ് അത് അങ്ങനെ തന്നെ കിടക്കുകയില്ലേ അല്ലെങ്കിൽ അതിലുള്ള ഫോട്ടോസ് വീഡിയോസ് എല്ലാം ഡിലീറ്റ് ആയി പോകുമോ
@ajucreations3108
@ajucreations3108 4 года назад
Nammude gallariyile same quality ithil kittumo pinneed download cheyumbo quality kurayumo
@afinkthomas3802
@afinkthomas3802 4 года назад
Bro cinema share cheyth kodukan patumo please reply...
@jayakrishnanm3250
@jayakrishnanm3250 4 года назад
Dr. phone application nte oru video cheyyumo?
@vishnukk8346
@vishnukk8346 4 года назад
Google ഡ്രൈവ് ഞാൻ ഉപയോഗിക്കുന്നുണ്ട് വളരെ ഉപകാരം ആണ് 6gb മാത്രമേ ബാക്കിയുള്ളൂ
@pppppp3040
@pppppp3040 3 года назад
Upload cheyyan net ano vendathu bro,but valare slow ayittanu uploading nadakkunnathu. Ithu speed kootaan tips undo
@HARIKUMAR-sf2dk
@HARIKUMAR-sf2dk 4 года назад
Always with you prathap
@PrathapGTech
@PrathapGTech 4 года назад
Hai hari
@ponnusree5167
@ponnusree5167 4 года назад
Phone vangichappol ariyillayirunnu Arinja shesham memory card illa But my music is in drive
@adarshanilkumarme-a7586
@adarshanilkumarme-a7586 4 года назад
Hi chetta flipkartil emi vazhi debit card upayogich engane phone vangam plz oru video
@PrathapGTech
@PrathapGTech 4 года назад
Normal
@adarshanilkumarme-a7586
@adarshanilkumarme-a7586 4 года назад
@@PrathapGTech?
@midship12
@midship12 4 года назад
ഞാൻ GOOGLE DRIVE use ചെയ്യുന്നുണ്ട് ഇപ്പൊ 3gb സ്റ്റോർ ആണ് ബ്രോ 3 വര്ഷം ആയി use ചെയുന്നു
@AjasAS
@AjasAS 4 года назад
1.5 gb aanu njan ith vare use cheythath 😁
@thahirh4103
@thahirh4103 4 года назад
@Jyothi Sithara no
@midship12
@midship12 4 года назад
@Jyothi Sithara വീഡിയോ downld ചെയ്തു അപ്‌ലോഡ് ചെയ്യാൻ മാത്രേ pattullu
@midship12
@midship12 4 года назад
@@AjasAS പൊളി , ഞാൻ വീഡിയോ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അതാണ് 3gb ആയത്
@AjasAS
@AjasAS 4 года назад
@@midship12 ok bro 😅 .
@vishaljoy2811
@vishaljoy2811 4 года назад
Thanku prathap etta.
@alarunchandran7325
@alarunchandran7325 3 года назад
Very informative.....
@vicky-nw2qs
@vicky-nw2qs 4 года назад
Prathap bro ningal oru mobile shop open cheyyamo..? Fresh and used mobile shop..! ennittu veanam oru second iphone meadikkan... cash illathavanu enthakke kastapadanu ariyamo oru nalla mobile phone meadikkan...!
@bestansebastian7488
@bestansebastian7488 4 года назад
Thanks brother 😍🥰🥰
@suneeshsivan1994
@suneeshsivan1994 4 года назад
Informative 😍
@jayeshp615
@jayeshp615 4 года назад
Google due വിനേക്കുറിച്ച് താങ്കളുടെ അഭിപ്രായം? video calling ആപ്പിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
@shijinjoseph2933
@shijinjoseph2933 4 года назад
Thnx brw it's really help full of me
@dsynckaalan4784
@dsynckaalan4784 4 года назад
Bro realme 6 illl may vanna software update enthinairunnu enn parayamo performancinn valla mattavum undoooo
@midhunvs5982
@midhunvs5982 Год назад
Upload cheyth kazhinjal pinne ath phonil ninnum delete chethoode
@TECHKL14
@TECHKL14 4 года назад
Video 1.5x speedil kandu nokk
@thiyoantony
@thiyoantony 3 года назад
👍👍👍👍👍
@aiwaryachinu8027
@aiwaryachinu8027 Год назад
❤🌹😍🥰hellochettaa🙋‍♂️
@shibildevasia9843
@shibildevasia9843 4 года назад
Ye ye pwoli pwoli 💓💓❤❤❤💓💓😘😘😘
@anwartc5297
@anwartc5297 11 месяцев назад
Polichu. ....super
@dinnermachan376
@dinnermachan376 4 года назад
Chettan poliyaan
@shivashankarshetty6949
@shivashankarshetty6949 4 года назад
❤PrathapGTech 💚 PrathapGTech 💙 PrathapGTech 💜 PrathapGTech 💛 PrathapGTech 1st Pin please....
@thegamingn6014
@thegamingn6014 4 года назад
Bro innu subscribe cheyyummo
@shivashankarshetty6949
@shivashankarshetty6949 4 года назад
@@thegamingn6014 ok bro... sure...
@PrathapGTech
@PrathapGTech 4 года назад
😍😍😍
@AjasAS
@AjasAS 4 года назад
♥️♥️♥️
@athulkrishnar840
@athulkrishnar840 4 года назад
Eattan super❤❤❤❤❤❤❤
@Aadhims
@Aadhims 4 года назад
Can we use samsung cloud storage in a another device... For examole in Redme or xiomi or any other devices? Please reply. My almost all photos stored in Samsung clod storage..Last 12 years am using samsung cloud...so idont try to use any other devise... Ee Doubt ullath kond..
@PrathapGTech
@PrathapGTech 4 года назад
Why use any other
@Aadhims
@Aadhims 4 года назад
@@PrathapGTech what u mean
@shaness120
@shaness120 3 года назад
Google Drive l cheyyoo. Allenkil fb yil photos ittaal pore. Samsung cloud l ninnu thirichu download cheyyoo Ennitt Google Drive lo fb yilo save cheyyoo
@harikrishnan7576
@harikrishnan7576 4 года назад
icloud keychain patti video cheyyuvo??
@sreelatha611
@sreelatha611 4 года назад
Ente realmex2 an phone 10 days ayathe ollu vangichitt.....njan current illatha time inverter current phone kuthi ittu ....aah time l thanne current vannu...ennitt njan 84 nirthi night 77 njan phone of akki ravile nokkiyappo 64 athendha angne plz help
@bijukoshy8356
@bijukoshy8356 4 года назад
Good information
@dileeptk2432
@dileeptk2432 4 года назад
വളരെ ഉപകാരപ്രദം
@soorajs7257
@soorajs7257 Год назад
Thanks broo. Soo usefull
@prashobsnair7984
@prashobsnair7984 4 года назад
TQ for valuable information 👍
@ravipullur5520
@ravipullur5520 3 года назад
google Drive ലും googe Photos ലു 15 gb കിട്ടുമോ ?
@Nafikka
@Nafikka 3 года назад
രണ്ടിലും കൂടി 15 GB.
@Mr_.jas.75
@Mr_.jas.75 4 года назад
ഇങ്ങനത്തെ വീഡിയോ ഇനിയും പ്രതിക്ഷിക്കുന്നു
@AmzzGaming
@AmzzGaming 4 года назад
Very useful video Thanks Brother ❤️😘
@VisakhHarsha
@VisakhHarsha 4 года назад
Thnks chetta..njjn chodichath thanne chythu✌️✌️
@arunaugustine1085
@arunaugustine1085 4 года назад
First cmnt, first 👍
Далее
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55
How to fix Google Photos storage problem on your phone
6:23
Google photos malayalm
11:49
Просмотров 285 тыс.