ഏലയ്ക്ക പോലെതന്നെ പ്രധാനമായും ഉപയോഗിക്കുന്ന ഒന്നാണ് ഗ്രാമ്പു. എന്നാൽ ഇതിന്റെ ഗുണങ്ങൾ പരിചയമില്ലാത്തതു കൊണ്ടാകാം ഗ്രാമ്പുവിന് വേണ്ടത്ര പ്രാധാന്യം ലഭിക്കാത്തത്. ഈ വീഡിയോയിലൂടെ ഗ്രാമ്പുവിനെ ഗുണങ്ങൾ വിവരിക്കുന്നു.
മേഡം പറഞ്ഞതിനേക്കാൾ കൂടുതൽ എനിക്ക് ഇതിൻ്റെ ഫലം കിട്ടിയിട്ടുണ്ട് എനിക്ക് ഉറങ്ങാൻ കിടക്കുമ്പോൾ അതിയായ കഫകെട്ടും ശ്വാസതടസ്സവും എന്നെ വല്ലാതെ അലട്ടിയിരുന്നു.'പല മരുന്നും ഞാൻ പരീക്ഷിച്ചിരുന്നു പക്ഷെ പൂർണമായ ഫലപ്രാപ്തി കിട്ടിയില്ല. ശ്വാസതടസ്സം വരുമ്പോൾ 2 ഗ്രാമ്പൂ വായിലിട്ട് കമിഴ്ന്ന് കിടന്നു അലിയിപ്പിച്ച് കഴിച്ചപ്പോൾ കഫം മുഴുവൻ പുറം തള്ളുകയും ശ്വാസതടസ്സം മാറുകയും നല്ലവണ്ണം ഉറങ്ങുവാൻ കഴിയുകയും ചെയ്തു. പിന്നീടെല്ലാം ഇത് ആവർത്തിച്ചു. ഇപ്പോൾ 5 വർഷം കഴിഞ്ഞു ഇതുവരെ യാതൊരു പ്രശ്നവുമില്ല പൂർണമായി മാറി.
വീട്ടിൽ ഗ്രാമ്പൂമരമുള്ളതുകൊണ്ട് വളരേക്കാലമായി .. ഗ്രാമ്പൂ വെള്ളം വച്ചു കുടിക്കുകയും, കറികളിൽ ചേർക്കുകയും.. പല്ലുവേദനയ്ക്ക് ഉപയോഗിക്കുകയും കൂടാതെ ഗ്രാമ്പു ഇല സന്ധ്യയ്ക്ക് കൊതുക് വരാതിരിക്കാൻ പുകയ്ക്കുകയും ചെയ്യാറുണ്ട്..താങ്ക് യൂ ... ഡോക്ടർ ..❤️
വെയിൽ കൊണ്ടാൽ ,മഴകൊണ്ടാൽ,വിയർത്താൽ,തണുപ്പ് അടിച്ചാൽ, എന്നു വേണ്ട എന്തെങ്കിലും ചെറിയ വ്യത്യാസം ഉണ്ടായാൽ പോലും എനിക്ക് നന്നായി തല vedhanikkumaairunnu. ഗ്രാമ്പു പൊടിച്ചത് തലവേദന ഉണ്ടാകുമ്പോൾ ഗ്രാമ്പു പൊടിച്ചത് panikkoorkkayude നീരും ചേർത്ത്,മൂർദ്ധാവിൽ,നെറ്റിയിൽ ഒക്കെ ഇടും,എന്നിട്ട് കുറച്ച് ഗ്രാമ്പു പൊടി ഇട്ട് വെള്ളം തിളപ്പിച്ച് ആവി പിടിക്കും.തലവേദന പെട്ടെന്ന് maarum. പെട്ടെന്ന് വരുന്നത് തടയുകയും ചെയ്യും. എൻ്റെ തലവേദന ഇങ്ങനെയാണ് സുഗമായത്.
Dr, ഒരുപാട് നാളത്തെ ഇടവേളക്ക് ശേഷമാണ് വീഡിയോ കാണുന്നത്. നോട്ടിഫിക്കേഷൻ വരുന്നില്ല. 🤔 ഇത്രയും ഔഷധഗുണമുള്ള ഗ്രാമ്പൂ.... ബിരിയാണി പോലുള്ള ഭക്ഷണത്തിൽനിന്ന് കിട്ടിയാൽ ഒഴിവാക്കുക ഇല്ല എന്നുള്ളത് ഉറപ്പാണ് 😃
@@healthaddsbeauty Dr എനിക്ക് ശ്വാസതടസ്സം ഉണ്ട് കഭം കാരണം ഞാൻ മിക്ക സമയത്തും എന്റെ തൊണ്ട ക്കുഴിയുടെ താഴെ കഭത്തിന്റെ ബുദ്ദിമുട്ട് ഉണ്ടാകാർ ഉണ്ട് ചിലസമയത്തു ഞാൻ സംസാരിക്കുന്നത് പോലും മനസ്സിലാവില്ല ഇ കാരണത്താൽ. നിരന്തരമായി മാറുവാൻ ഒരു ഉപായം പറഞ്ഞു തരാമോ ഞാൻ പേടിച്ചിട്ട് പാൽചായ പാല് തണുപ്പ് തീരെ ഉപയോഗിക്കാർ ഇല്ല