Тёмный

CM VALIYULLAHI story PAKARA USTHAD speech 

CM studio
Подписаться 1,3 тыс.
Просмотров 12 тыс.
50% 1

cm valiyullahi,pakara usthad

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 86   
@Sadhik-ty8sq
@Sadhik-ty8sq 3 месяца назад
മാഷാഅല്ലാഹ് പകര ഉസ്താദ് ❤❤❤❤ എനിക്കേറ്റവും ഇഷ്ടമുള്ള പ്രഭാഷണം പകര ഉസ്താദിന്റേതാണ് ❤❤ നിങ്ങൾ മനസിലുള്ള കപടതയും കറകളും ഒക്കെ നീക്കി ഒരു ഹെഡ്സെറ്റും വെച്ച് മറ്റുള്ള ചിന്തകളൊക്കെ നീക്കി കണ്ണും അടച്ചു ശ്രദ്ധിച്ചു പകര ഉസ്താദിന്റെ വഅള് ഒന്ന് കേട്ട് നോക് അപ്പൊ ഉസ്താദിനെ ശെരിക് മനസിലാകും. അതല്ലാതെ പരിഹാസമട്ടിൽ കേട്ടു അഭിപ്രായം പറയുന്നവരോട് ഒന്നും പറയാനില്ല.
@akhifaki5909
@akhifaki5909 Год назад
അല്ലാഹ് നി നിന്നിൽ മാത്രം വിശ്വസിക്കുന്ന വിശ്വാസികളെ കാക്കണേ. ഈ വിഭാഗത്തിൽ പെട്ട പങ്കുചേർക്കുന്നവരിൽ നിന്ന് ഞങ്ങളെ നി കാത്തുകൊള്ളനെ . ഈ ശിർക് ചെയുന്ന ജാറം വിശ്വാസികളെ നി ശക്തമായി ശിക്ഷിക്കണേ നാഥാ
@humanity8192
@humanity8192 2 года назад
Alhmdulillah Njan Shaikhuna c m uppapande peril fathiha odum Pinne tawassil baith chellar und ella divasam enikkk kore anubavam und Alhmdulillah Njan cm valiullla uppapane kanditlaa pakshe Enik nallla palam und elllavarum end prashnam vannal c m valiullahi Uppapande perl fatiha tawassul baith chellith dua cheyadal ellam seri avooom Insha allah ningalude dua enneum Ende kudumbateum ulpaduttanam aameen
@user-fv4wg6gi9j
@user-fv4wg6gi9j 11 месяцев назад
അല്ലാഹു നിന്നെ നന്നാകട്ടെ😢😊
@Mansoor313
@Mansoor313 9 месяцев назад
നീ എന്നോ നന്നായവനായിരിക്കും അല്ലെ
@ameen3970
@ameen3970 9 месяцев назад
അള്ളാഹു നിന്നെപ്പോലെ ഉള്ള ജൂത പന്നി വഹാബികളിൽ നിന്ന് ഇസ്ലാമിനെ കാക്കട്ടെ
@muhammedsabith181
@muhammedsabith181 Год назад
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@krmkv
@krmkv Год назад
സിഎം മടവൂര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചിറ്റടി മീത്തല്‍ മുഹമ്മദ് അബൂബക്കര്‍ മുസ്ലിയാരെക്കുറിച്ച് സുഹൃത്ത് പറഞ്ഞു കേട്ട ഒരു കഥയുണ്ട്.. സൂഫിസത്തില്‍ ആകൃഷ്ടനായി ലൗകിക വിരക്തി പ്രകടിപ്പിച്ചിരുന്ന സിഎമ്മിന് അല്‍ഭുത സിദ്ധികളുണ്ടെന്ന് വിശ്വസിച്ച് പലരും ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനായി അദ്ദേഹത്തെ സമീപിക്കുമായിരുന്നു. ഒരു ദിവസം സിഎം സുഹൃത്തുക്കളോടൊപ്പം തന്റെ മുറിയില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു സാധാരണക്കാരന്‍ അങ്ങോട്ട് കയറിവന്നത്. തന്റെ പറമ്പിലെ തെങ്ങില്‍ മുഴുവന്‍ ചെള്ള് കുത്തി(ഒരു തരം പ്രാണിയുടെ ആക്രമണം) കായ് ഫലം മുഴുനശിച്ചു പോവുന്നു, അതിന് സിഎം അല്‍ഭുത സിദ്ധിയിലൂടെ എന്തെങ്കിലും പരിഹാരം കാണണം എന്നതായിരുന്നു ആവശ്യം. ഇത് കേട്ട് സിഎം മറുപടി ഒന്നും പറയാതെ ചിരിച്ചു. കുറച്ച് നേരം അദ്ദേഹത്തിന് ചിരി അടക്കാനായില്ല. ഇത് കണ്ട് വന്നയാള്‍ ദേഷ്യം പിടിച്ച് മടങ്ങിപ്പോയി. അദ്ദേഹം പോയ ശേഷം സുഹൃത്തുക്കള്‍ ചോദിച്ചു, അല്ല ഉസ്താദേ, നിങ്ങള്‍ എന്താ ഒരു പാവം മനുഷ്യന്‍ പ്രശ്‌നവുമായി വന്നപ്പോള്‍ പരിഹാരം പറയാതെ ചിരിച്ചത്? അപ്പോള്‍ സിഎമ്മിന്റെ രസകരമായ മറുപടി ഇങ്ങിനെ ആയിരുന്നുവത്രെ.. നിങ്ങള്‍ എന്റെ കട്ടലിന് മുകളില്‍ കെട്ടിയ കൊതുകു വല കണ്ടോ? അതെന്തിനാ കെട്ടിയത് എന്നറിയോ? അതു ഉസ്താദിനെ കൊതുകു കടിക്കാതിരിക്കാനല്ലേ എന്ന് സുഹൃത്തുക്കള്‍.. എന്റെ ശരീരത്തില്‍ കടിക്കുന്ന കൊതുകിനെ തടയാന്‍ എനിക്ക് കൊതുകു വല വേണമെങ്കില്‍, എവിടെയോ ഉള്ള പറമ്പില്‍ കിടക്കുന്ന ചെള്ളിനെ തുരത്താന്‍, ഞാന്‍ ഇവിടെ ഇരുന്ന് എന്ത് അല്‍ഭുതം കാണിക്കാനാണ് എന്ന് ആലോചിച്ച് ചിരിച്ചു പോയതാണ്... സിഎമ്മിന്റെ ഈ മറുപടി കേട്ട് സുഹൃത്തുക്കളും ചിരിച്ചു... നിഷ്‌കളങ്കരായ പല മനുഷ്യരും കപ്പലും വിമാനവും ഒക്കെ നിയന്ത്രിക്കുന്ന മഹാസിദ്ധന്മാര്‍ ആവുന്നത് മുരീദുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചൂഷണക്കാരുടെ തള്ളുകളിലൂടെയാണ് -MTP
@has-dh3ep
@has-dh3ep Год назад
മഹാ തള്ള് തെളിവ് ഉണ്ടെങ്കിൽ പറയൂ ഇല്ലെങ്കിൽ വന്നാൽ തെളിവ് സഹിതം കറാമത്ത് അനുഭവിച്ച് തന്നെ പോകാം കോഴിക്കോട് എത്തുമ്പോൾ വിളിക്കേണ്ടി നമ്പർ തന്നാൽ ഞാൻ അങ്ങോട്ട് വിളിക്കാം
@muhammedmusthafaparambenga6462
@muhammedmusthafaparambenga6462 9 месяцев назад
ഇയാളെ തിരുത്താൻ ആരുമില്ലേ ...........
@maflakpk5054
@maflakpk5054 Год назад
❤❤❤
@Farza313
@Farza313 2 года назад
Yaa shaikana madad Nalgane Allah😰😰
@mohamedayub6758
@mohamedayub6758 Год назад
അള്ളാഹു കാക്കും എന്ന അടിയുറച്ച വിശ്വാസം എനിക്കുണ്ട്
@mohammedyasar
@mohammedyasar 16 дней назад
@user-oq8mo2hk1x
@user-oq8mo2hk1x Год назад
പച്ച കളവ് പറയാനായി ജനിച്ച പകരയിലെ പഹയൻ , വിടൽ സഹിക്കാതായപ്പോൾ കൂട്ടത്തിലുള്ള പേരോട് സഖാഫി പോലും ഇയാളെ തള്ളി പറഞ്ഞു
@nowfalnowpa2627
@nowfalnowpa2627 2 года назад
Al hamdhulillah
@HanaShahulhameed-jt2dy
@HanaShahulhameed-jt2dy 7 месяцев назад
ആ മിൻ
@makkarmm165
@makkarmm165 11 месяцев назад
CM വലിയുള്ളാഹി സ്പെഷ്യലിസ്റ്റ് കൾ കുറേ എണ്ണങ്ങൾ ഉണ്ട്...... ദീൻ പറയാൻ ഇവർക്ക് നേരം ഇല്ല.....ഇന്നത്തെ കാലത്ത് കേരളത്തിൽ അന്ന ദാനം വലിയ സംഭവം അല്ല
@KaderKader-gu1zv
@KaderKader-gu1zv 2 года назад
Oru uluppumillathay vivarakkayd vlchu paraunnu.
@wariskariyadan7536
@wariskariyadan7536 2 года назад
😡😡😡😡
@MansoorMp-iy2je
@MansoorMp-iy2je 11 месяцев назад
ലോക വിടൽ പകര ലുട്ടാപ്പി
@abdurahmanabdurahman606
@abdurahmanabdurahman606 2 года назад
Shaikunaye peril fathihayo avdthe oorth cheytha enthum vijayamaan enik.shaikunaye vilich enth njan parannitundoo ellaam enik kitytund. Njan hayathil kanditillaa pakshe avdthe palathavan kaanam enik kazinnitum end.😣😣
@ashrafk8131
@ashrafk8131 2 года назад
ദുആയിൽ ഉൾപെടുത്തനണം. ശൈഖുനയുടെ മദദ് ലഭിക്കാൻ ദുആ ചെയ്യണം.
@abdurahmanabdurahman606
@abdurahmanabdurahman606 2 года назад
@@ashrafk8131 insha allah ningalum duacheyyuu Shaihunaaye sherikonnu snehich vidaathe pidicholooo duniyaaavum, Aahiravum ningalkkund 100% allah ningale rakshikkum
@safiyajabbar9811
@safiyajabbar9811 2 года назад
Dua cheyyane avidethe kananum, avarude madad labikkaanum. Pinne enik swalihaya makkalundavanum vendi..
@ashrafk8131
@ashrafk8131 2 года назад
@@abdurahmanabdurahman606 insha allah 🤲🏻❤️
@abdurahmanabdurahman606
@abdurahmanabdurahman606 2 года назад
@@safiyajabbar9811 theerchayaayum 10 varsham kutygalillathe madavoorippooyi allahuvinod parannavark kutygalaaaya anubavam end enik avare ariyaam. Enthengilum neerchayaakkoo mafavoorinte Darsileek yatheem makkalk ennit visham parayoo Allahuvinood avde pooyi shaikunayude aduthninnu. Theerchayum vishavasam athann. Ee paavam enik thannee orupaad anubavangal parayaanund sahodarii
@favashakeem
@favashakeem 8 месяцев назад
എന്ത് ബിടലാണ് baabuattaaa
@rahmathullah289
@rahmathullah289 2 года назад
വളരെ നല്ല ക്ലളാസ് തിരിഞവർക്ക് തിരിഞ്ഞു തിരിയാത്തവർ നട്ടം തിരിഞ്ഞു . ബാതിനു ശ്ശരീഅഃ എന്ന ഇബാറത്തിനേക്കാൾ ഉചിതം ബാതിനുൽ ഹഖീഖഃ എന്നല്ലേ? ഇളാഫത്ത് ബയാനി ആയിട്ട് ഇമാമുകളുടെ ശൈലി അങ്ങനെ അല്ലെ?
@armanansar7128
@armanansar7128 2 года назад
Masha allh
@zinanmuhammed1389
@zinanmuhammed1389 Год назад
ഉഷാറായിട്ടുണ്ടല്ലോ
@moideenkuttykadengal3015
@moideenkuttykadengal3015 2 года назад
Dinkan Kathakallumayi Veendum Lahanathullahi Pakara Daaaaaarimi..... Valiyyyyyyyyya Aaadukalumaaayethi.... Badayil kathmul Cheikkkunnna..😂😛😂😛😂😛😂
@wariskariyadan7536
@wariskariyadan7536 2 года назад
പകര ഉസ്ഥാതാണ് ഡിങ്കൻ കഥ പറയുന്നതെങ്കിൽ ഞങ്ങൾക്ക് സീ കാര്യമാണ് .അള്ളാഹു ശപിച്ച ഇബ് ലീസിന്റെ സന്തതിയായ മുനാഫിക്കും മുർതദുമായ നിന്റെ ഉപദേശം ഞങ്ങൾ സുന്നികൾക്ക് ആവശ്യമില്ല
@underworld2770
@underworld2770 Год назад
ഇയാൾക്കും ഒന്നും അറിയില്ല.. ആർക്കും അറിയില്ല 🤪🤣
@subairtm8634
@subairtm8634 2 года назад
ഇങ്ങളെന്തൊരു വിടലാണ് ഭായ് 😀😀
@rahmathullah289
@rahmathullah289 2 года назад
മുനാഫിഖുകൾ ക്ക് വിടലായ് തോന്നും
@subairtm8634
@subairtm8634 2 года назад
@@rahmathullah289 നേരിട്ട് കാണാത്ത, പരിചയമില്ലാത്ത ഒരാളെ മുനാഫിഖ് എന്ന് വിളിക്കുന്നത് ഇസ്‌ലാമിൽ ഏറ്റവും വലിയ തെറ്റാണ്. എന്റെ വിശ്വാസം നിന്നെ അറിയിക്കേണ്ട കാര്യമില്ലെങ്കിലും പറയുകയാണ്, ഞാനൊരു practising muslim ആണ്. പക്ഷെ നിന്നെ പോലെ ഈ വക ആൾകാരുടെ അന്ധമായ ആരാധകനല്ല. ഇയാളുടെ പ്രസംഗങ്ങൾ 70 % ബഡായി ആണെന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും കേട്ടാൽ മനസ്സിലാകും. ഇസ്‌ലാമിനെ മറ്റുള്ളവരുടെ മുന്നിൽ പരിഹാസ്യമാക്കാനെ ഇത് ഉപകരിക്കുകയുള്ളൂ. നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാം. എന്നാലും 🙏
@swalihswalih1631
@swalihswalih1631 2 года назад
@@subairtm8634 ഇന്ന് മറ്റോ രാളെ മുനഫിക്ക് ആക്കാൻ ഒരു പേടിയും ഇല്ലാ... മുൻകാലത് സ്വാഹാബക്കൾ പോലും ഞാൻ മുനഫിക്കായിപ്പോയോ..... എന്നു പറഞു കരയുമായിരുന്നു.... എന്താണ് നമുക്ക് പറ്റിയത്
@wariskariyadan7536
@wariskariyadan7536 2 года назад
@@swalihswalih1631 അദ്ദേഹം പറഞത് സത്യമല്ലെ മുനാഫിക്കുകളായ പുത്തൻ വിശ്വാസിക്ക് അത് വിടലായ് തോന്നും ലക്ഷ കണക്കിന് ഹദീസുകൾ കാണാപാഠമായ ഇമാമീങ്ങളെ അവിശ്വസിക്കുകയും 3 ഹദീസ് പോലും അറിയാത്ത പുത്തൻ വിശ്വാസികളുടെ ജല്പനങ്ങൾ വിശ്വാസിച് നടക്കുന്ന വഹാബികൾ മുനാഫിക്കല്ലാതെ വേറെ ആരാണ്
@makkarmm165
@makkarmm165 11 месяцев назад
നബി ആകാതിരുന്നാൽ മതി.....
@nizarashraf9172
@nizarashraf9172 Год назад
❤🌺🌺
@naseemanaseema7731
@naseemanaseema7731 Год назад
ആമീൻ
@user-fv4wg6gi9j
@user-fv4wg6gi9j 11 месяцев назад
കളവ് പറയേണ്ട😂
@muhammadkutty3767
@muhammadkutty3767 Год назад
സ്വപ്നജീവി.കെട്ട് കഥകൾ
@ameen3970
@ameen3970 9 месяцев назад
തന്തേ നീ ചാകാൻ ആയില്ലേ..... നന്നായിക്കൂടെ വഹാബി പട്ടി 😂
@saidalavim9988
@saidalavim9988 5 месяцев назад
പകരം വെക്കാനില്ലാത്ത പകരേ..നീ ദൈവത്തെ കണ്ടു മുട്ടുന്ന ഒരു ദിവസം വരും. നിനക്കുള്ള ബിരിയാണി അവിടെ പാകമാകുന്നുണ്ട്.
@caabdulmashhood8741
@caabdulmashhood8741 Год назад
ഖുതുബുൽ ആലം ❤️
@adeelafathima1166
@adeelafathima1166 Год назад
Cm pinarayi aano
@AAKASHADOOTH
@AAKASHADOOTH 2 года назад
വിടൽ പ്രോഗ്രാം ആണല്ലോ 🤪
@ShamsudheennafiShamsudheennafi
@ShamsudheennafiShamsudheennafi 10 месяцев назад
ഉസ്താദ് എന്തിനാ ഇങ്ങനെ നുണപറയുന്നത്
@brokenbroken7744
@brokenbroken7744 Год назад
Appo allha ille ? chengaayimaare ee aal samuhatthe evideki aan nhayikunnhe
@underworld7496
@underworld7496 2 года назад
ഈ മനുഷ്യ ന് ശരിക്കും ഭ്രാന്ത് തന്നെയാണോ... അതല്ല അഭിനയിക്കുകയാണോ
@wariskariyadan7536
@wariskariyadan7536 2 года назад
അധികം താമസിയാതെ ഭ്രാന്തായി നീ റോഡിൽ കൂടെ അലയുന്നത് കാണാം ?
@underworld2770
@underworld2770 Год назад
@@wariskariyadan7536 നിന്റെ.......... യായിരിക്കും അങ്ങനെ നടക്കുക.. (അങ്ങനെ ഒന്നുണ്ടെങ്കിൽ )
@sakshimalayalam6831
@sakshimalayalam6831 2 года назад
തലേകെട്ട് കാരാ ഈ ജനങ്ങളെ വഴിതെറ്റിക്കുന്ന നിങ്ങൾ അള്ളാഹു വിൻ്റെ വലിയ ശിക്ഷക്ക് വേണ്ടി കാത്തിരുന്നുകൊള്ളുക
@ishqehabeeb9808
@ishqehabeeb9808 2 года назад
Eeman pokathe sookshicho
@sulaimankoottai5923
@sulaimankoottai5923 Год назад
മരുന്ന് മുടങ്ങാതെ കഴിക്കണം ഞാൻ സുന്നിയാട്ടോ
@has-dh3ep
@has-dh3ep Год назад
തേങ്ങ സുന്നി സംശയമുണ്ടെങ്കിൽ നമ്പർ താ കറക്റ്റ് തെളിയിച്ചു തരാം
@ameen3970
@ameen3970 9 месяцев назад
നിന്നെപ്പോലെ തന്നെ അബൂജഹലും സുന്നി ആണ് അല്ലെ 😂😂😂😂 ഏത് സുന്നി തീട്ടത്തിനു സ്വർണം എന്ന് പേരിട്ടൽ തീട്ടം ആയ നീ സ്വർണം ആകുമോ 😂😂
@sd-ld8tp
@sd-ld8tp 9 месяцев назад
Kalla panni 😂😂
@raoofk1709
@raoofk1709 2 года назад
Valyullahi വലിയുള്ളാഹി തള്ളൽ
@wariskariyadan7536
@wariskariyadan7536 2 года назад
😡😡😡
@nizammuhammed8479
@nizammuhammed8479 3 месяца назад
❤❤❤
@mohammedyasar
@mohammedyasar 16 дней назад
@mohammedyasar
@mohammedyasar 16 дней назад
@mohammedyasar
@mohammedyasar 16 дней назад
@mohammedyasar
@mohammedyasar 16 дней назад
Далее
PAKARA USTHAD SPEECH ASSUFFA MEELAD SUMMIT 2K19 PONNANI
2:56:32