Тёмный

CMRL - എക്സാലോജിക് കേസിൽ വീണാ വിജയന്റെ മൊഴി രേഖപ്പെടുത്തി SFIO | Veena Vijayan | SFIO | Kerala CM 

Mathrubhumi News
Подписаться 5 млн
Просмотров 18 тыс.
50% 1

CMRL - എക്സാലോജിക് കേസിൽ വീണാ വിജയന്റെ മൊഴി രേഖപ്പെടുത്തി SFIO
#cmrl #exalogiccase #veenavijayan #sfio #keralacm #pinarayivijayan
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 78   
@ajithkumar2728
@ajithkumar2728 5 часов назад
SFIO അന്വേഷിക്കണ്ട. SFI അന്വേഷിച്ചാൽ മതി.😂😂😂😂
@BND1
@BND1 6 часов назад
*ചേലക്കര & പാലക്കാട്* *രണ്ടു സീറ്റ് ബിജെപിക്ക്* *CMRL കേസ് ഭും അങ്ങനെയൊരു കേസുമില്ല ആരും അതിനെ പറ്റി അറിഞ്ഞിട്ടു പോലുമില്ല* 🤣🤣🤣🤣
@varghesethomas1463
@varghesethomas1463 5 часов назад
That will happen.😢😢😢
@sasikumarmr2625
@sasikumarmr2625 5 часов назад
അതാണ് correct
@gopikrishnasudheer2798
@gopikrishnasudheer2798 5 часов назад
ഉപ തിരഞ്ഞെടുപ്പ് ഏതോ സീറ്റ്‌ ഡീൽ വരുന്നു
@aboobackersiddique1864
@aboobackersiddique1864 6 часов назад
ആരെ കാണിക്കാൻ ഉള്ള കണ്ണിപ്പൊടി ആണ്
@smartcreat1
@smartcreat1 5 часов назад
ഇലക്ഷൻ അടുത്ത് വരുന്പോഴുള്ള ഈ ചോദ്യം ചെയ്യലുകൾ പല സംശയങ്ങൾക്കും ഇടയാക്കുന്നില്ലേ?
@basheerkoyoli953
@basheerkoyoli953 2 часа назад
ഇത് പാലക്കാട് സീറ്റ് കൊടുക്കാൻ വേണ്ടിയുള്ള കളിയാണ്
@sanofurbaseer8802
@sanofurbaseer8802 5 часов назад
അപ്പന് പെട്ടന്ന് പനി വന്നതിന്റെ കാരണം ഇപ്പോഴെല്ലേ മനസിലായത്
@rafeeque.thayothpamban.9172
@rafeeque.thayothpamban.9172 6 часов назад
സത്യസന്ധമായ അന്വേഷണം നടക്കട്ടെ? തെറ്റുചെയ്തവർ ജയിലിൽ പോകട്ടെ?
@thewild1445
@thewild1445 5 часов назад
മാസപ്പടി വാങ്ങി എന്ന് അവർ തന്നെ സമ്മതിച്ച എന്നാൽ പണം എന്തിന് വാങ്ങി എന്ന് യാതൊരു രേഖകളും ഇല്ലാത്തവർ :- കുഞ്ഞാലിക്കുട്ടി ചെന്നിത്തല ഉമ്മൻചാണ്ടി മാധ്യമ മുതലാളിമാർ ഇവർക്കെതിരെ ആദ്യം നടപടി വേണം. കാരണം യാതൊരു രേഖകളും ഇല്ലാതെ 110 കോടിയുടെ ഇടപാട് ഇവർ നടത്തി. ഒരു രാജ്യം രണ്ട് നീതി പാടില്ല........
@MrVeekeys
@MrVeekeys 4 часа назад
വെറുതെ അല്ല വോയിസ് റെസ്റ്റ്
@Nani-c2n
@Nani-c2n 5 часов назад
SFIOഅവരെക്കൊണ്ടൊന്നും പറ്റില്ല സാറേ
@larooshlaroosh2396
@larooshlaroosh2396 5 часов назад
ബൈ ഇലക്ഷൻ വരുന്നുണ്ടല്ലോ ല്ലേ ല്ലേ ല്ലേ 😂
@josephjose3327
@josephjose3327 4 часа назад
ഇതാണ് പരസ്പര പൂരകം.
@sadgamaya2168
@sadgamaya2168 5 часов назад
അത് മഹാനായ നമ്മുടെ മോദി ജി സമയം നീട്ടിക്കൊടുക്കുമായിരിക്കും... കാത്തിരുന്നു കാണാം..
@abdulkhadir5112
@abdulkhadir5112 5 часов назад
ഒന്നും സംഭവിക്കൂല്ലാ മക്കളേ
@Dare5
@Dare5 6 часов назад
സത്യം വെളിയിൽ വരുമോ? 😅😅
@KrishnaKumar-lj1xe
@KrishnaKumar-lj1xe 4 часа назад
supreme കോടതിയിൽ കളിക്കുന്നവർക്ക് എന്തു SFIO
@kalkki9789
@kalkki9789 5 часов назад
ഉപ തെരഞ്ഞെടുപ്പ് നാടകം.
@shanijaffer9332
@shanijaffer9332 4 часа назад
ശശിആയി ശശി ആയി ഞങ്ങൾ തോറ്റു ഇനി വയ്യാ plz 😢
@AbdullaKutty-sd6kb
@AbdullaKutty-sd6kb 5 часов назад
പണം - പണം അതിന് മുകളിൽ SF10 യും പറക്കില്ല. ഓർക്കുക.
@Nahan-zv2fe
@Nahan-zv2fe 4 часа назад
ഉപതിരഞ്ഞെടുപ്പിൽ പാലക്കാട്‌ ഇതിൽ BJP ഉറപ്പിക്കും
@sreejithr220
@sreejithr220 5 часов назад
മൊഴിയല്ല പാലക്കാട്‌ ചേലക്കര ഒരു നീക്കുപോക്ക്.....
@sajikuttyjose3885
@sajikuttyjose3885 5 часов назад
Lawlin pole ithum 30 varsham nadakkum
@BalachandranK-c4p
@BalachandranK-c4p 3 часа назад
മൊഴി, മൊഴി, ക റെ നാളയി ഇത് കേൾക്കന്നു👌🏼🌞 No Result?=100%🎉
@BalachandranK-c4p
@BalachandranK-c4p 3 часа назад
Soon, thanks 🌞
@binofrancis1300
@binofrancis1300 5 часов назад
കല്പാത്തി രഥോഝവം കൂടി കലക്കിയാൽ ഈ കേസിൽ നിന്ന് വിജയനും സംഘത്തിനും രക്ഷ പെടാം...
@shanijaffer9332
@shanijaffer9332 4 часа назад
😂
@gangadharanch8994
@gangadharanch8994 5 часов назад
കോടികൾ മുടക്കി എ ഡി ജി പി കൾ വഴി അന്വേഷണ റിപ്പോർട്ട് ഉണ്ടാക്കാൻ അറിയാവുന്ന കുറ്റവാളികൾക്ക് എതിരേ എത്ര മാത്രം സത്യസന്ധമായ റിപ്പോർട്ട് ആയിരിക്കും എന്ന് കണ്ടറിയാം!!!😀😀😀
@jaladakumarpadmanabhan101
@jaladakumarpadmanabhan101 5 часов назад
SFI yude Office aanu SFIO deal adgp poyi othukki maassapadi Madyamangal oru vastha mastram
@justinecharalil3106
@justinecharalil3106 4 часа назад
Maasappadi case.......
@abidfasi6431
@abidfasi6431 5 часов назад
ഇതെല്ലാം വെറുതെ ആണ്.
@ppgeorge5963
@ppgeorge5963 4 часа назад
അപ്പൊ എസ്എഫ്ഐഒ ഇവിടെത്തന്നെയുണ്ട് ഒരു തിരിച്ചടിയുമില്ല പ്രത്ത്യാഗതവുമില്ല ചുമ്മാ
@prasanthpushpangadan3233
@prasanthpushpangadan3233 5 часов назад
CMRL ലെ വൻകിട ഉദ്യോഗസ്ഥർക്ക് വീണ സ്വകാര്യ സേവനം നൽകിയ താമനാണ് സാധ്യത.😂😂
@basheerkoyoli953
@basheerkoyoli953 2 часа назад
ഈ മൊഴിയെടുക്കാൻ ജനങ്ങളെ പറ്റിക്കാൻ രണ്ടുവർഷം വേണ്ടിവന്നു... ഇതെല്ലാം നന്നായിട്ട് ജനങ്ങൾക്ക് അറിയുന്ന കാര്യങ്ങൾ
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 5 часов назад
Nothing happens Hidden agenda between Central BJP and Kerala CPM For .... congress Muktha Bharath
@ramakrishnanpm4596
@ramakrishnanpm4596 4 часа назад
മറ്റെല്ലാ ന്യൂസും മിനുട്ടുകൾക്കുള്ളിൽ മാദ്ധ്യമങ്ങൾക്ക് ലഭിക്കാറുണ്ടല്ലൊ ഇത്തരം ന്യൂസുകൾ ദിവസങ്ങൾ വൈകുന്നത് എന്താണ്
@captrk31kartha56
@captrk31kartha56 4 часа назад
എന്നിട്ടും മലയാളം ചാനൽ ഒക്കെ കാണിക്കുന്നു. പക്ഷെ ഒരു ചാനൽ )?) വാഴ കൃഷിയെ പറ്റി പറയുന്നു
@SainuSain-p9q
@SainuSain-p9q Час назад
കേരളത്തിൽ തെരഞ്ഞെടുപ്പ് എടുക്കുമ്പോൾ കേരളവും കേന്ദ്രവും തമ്മിലുള്ള ഒരു രാഷ്ട്രീയ നാടകം. അതിലൂടെ ഒരു സീറ്റിനു വേണ്ടി ഡീൽ ഉറപ്പിക്കുക.
@Kannur392
@Kannur392 4 часа назад
തീവ്രത ഉള്ള കക്കൽ അല്ല അത് കൊണ്ട് കേസ് ഡിസ്മിസ്സ്
@sreejithr220
@sreejithr220 5 часов назад
CMRL ൽ നിന്ന് കാശ് മേടിക്കും അതൊന്നും വിഷയം അല്ല പാലക്കാട്‌ ചേലക്കര ഒന്ന് ബിജെപി ഒന്ന് സിപിഎം അങ്ങനെ ഒരു നീക്ക് പോക്ക്
@AbdulHameed-iq6nx
@AbdulHameed-iq6nx 4 часа назад
Sfio sfi same. ..pv rss idea...
@jameelamuhammedkunju5942
@jameelamuhammedkunju5942 4 часа назад
ഏതായാലും anwar ഉള്ളതുകൊണ്ട് cpm rss തരികിടകൾ എല്ലാം പുറത്താകുന്നു. ചോദ്യം ചെയ്യൽ ഒക്കെ ഒരു നാടകം. മൊഴിയെടുപ്പും അവസാനം ബിജെപിക്ക് അടുത്ത സീറ്റ്‌. അതോടെ അതും തീരും.
@kcsreekumar6095
@kcsreekumar6095 5 часов назад
Cm. Mol.hellp.bjp.pm.bjp.
@RaghuVarank-lk5bf
@RaghuVarank-lk5bf 47 минут назад
ഈ സീരിയൽ എത്രാമത്തെ എപ്പിസോടാണ് ആവോ?
@jacobchacko4183
@jacobchacko4183 3 часа назад
Verum show anannu arka ariyathe 😅
@jaladakumarpadmanabhan101
@jaladakumarpadmanabhan101 5 часов назад
Pinungadi 10 class karan swantam adgp ye madras yil poyi deal urrappichu massapadi pinuvinodanu kali
@jopanachi606
@jopanachi606 54 минуты назад
Hope they would do a good job and find out the truth behind this money laundering case.
@MDFaisal-xt1st
@MDFaisal-xt1st 4 часа назад
സത്യസന്ധമായി അന്വേഷണം നടന്നാൽ ഗവർമെൻ്റെ 7 ന് 100 മാർക്ക്
@VilasiniRajeev
@VilasiniRajeev Час назад
Election Seat Deal 😁Palakkad😁😁
@sajikuttyjose3885
@sajikuttyjose3885 5 часов назад
Marumoneyum akathakkanam. Avante vayil ippol nakkilla. Paranari vijayan enakkariyilla ennum parayum kudumbathe muzhuvan akathakkanam
@trueeyes1706
@trueeyes1706 49 минут назад
നാടകം 🤣🤣
@rajupissac1864
@rajupissac1864 Час назад
0:06
@Vijayan-nf9ig
@Vijayan-nf9ig 4 часа назад
സഖാവ് കോടിയേരി നമ്മളെ വിട്ടു പിരിഞ്ഞതുകൊണ്ട് അദ്ദേഹത്തിൻ്റെ മകനെ വേട്ടയാടുന്നത് ചാനലുകളും ഏജൻസികളും അവസാനിപ്പിച്ചു എന്ന് കരുതാം. കോപ്റേറ്റ് കൾക്ക് കോടിക്കണക്കിന്ന് തള്ളി കൊടുക്കുന്നത് നിങ്ങൾക്ക് പറയാൻ കഴിയില്ല EDPE DI😂
@trueeyes1706
@trueeyes1706 46 минут назад
അടുത്ത ഒരു സീറ്റ്‌ കൂടി ബിജെപി ക്ക് കൊടുക്കാനുള്ള ഡീൽ ok ആയി 🤣🤣
@binusreedharan
@binusreedharan 3 часа назад
ചാനലുകൾ ഈ ആഴ്ച വിളമ്പുന്ന ഒരു വാർത്ത കിട്ടിയ സന്തോഷത്തിൽ 😂
@padiyath7173
@padiyath7173 4 часа назад
ഡ്രാമ 😂
@vinodk1995
@vinodk1995 5 часов назад
Pissa pissa. Nammudey nadhe. Jenghel. Otte kettae. Sateuathinopprm nilkku. Maperagal. Tammil tallikkerudhe.
@vajoseph9692
@vajoseph9692 5 часов назад
ബിജെപി ക്ക് ഒരു mLA കുള്ള ഡീൽ ഉറപ്പ് ആയി.,..
@Kakkkapork
@Kakkkapork 6 часов назад
സിഫയെ കാണിച്ചു തരാം.
Далее