Ivide full udayipp aanu, machine il work cheythu padippikkilla, ivide ullavarkk program padippikkanum ariyilla, aarum pokallu ivide padichath kond parayuva
ഞാൻ ഈ ഫീൽഡിൽ വർക്ക് ചെയ്യുന്ന ആൾ എന്ന നിലയിൽ നിങ്ങളോടു എനിക്ക് പറയാൻ ഉള്ളത് CNC എന്ന് പറയുന്നത് അവസരങ്ങൾ തിങ്ങി കൂടി കിടക്കുന്ന വിശാലമായ ഒരു മേഖലയാണ് പക്ഷെ പലർക്കും ഇതിന്റെ ഇമ്പോര്ടന്റ്സ് അറിയില്ല കുറച്ച് കഷ്ടപ്പെട്ടാൽ നല്ല സാലറി ഉൾപ്പെടെ ലൈഫ് സെറ്റിൽ ആകുവാൻ പറ്റിയ ഒരു മേഖല തന്നെ ആണ് നിങ്ങൾ ഇപ്പോൾ CNC പഠിച്ചുകൊണ്ടിരിക്കുന്ന ആള് ആണേൽ മാക്സിമം കേരളത്തിലെ കമ്പനികളിൽ തന്നെ ട്രെയിനിങ് കേറാൻ ശ്രെമിക്കുക. ബൈചാൻസ് കേരളത്തിൽ കിട്ടിയില്ലേൽ പുറത്ത് ഒരു 1 ഓ 2 ഓ വർഷം നിന്ന് ഫീൽഡ് എക്സ്പീരിയൻസ് ആയിട്ട് നേരെ കേരളത്തിലോട്ടു വരുക കേരളത്തിൽ വരാൻ പറയുന്ന മെയിൻ കാരണം പ്രോഗ്രാമിങ് ഉൾപ്പടെ നമുക്ക് പെട്ടന്ന് പഠിക്കാനും മെഷീനിൽ ചെയ്യ്തു തെളിയനും കേരളം അണ് ബെസ്റ്റ് തമിഴ് നാട് തുടങ്ങിയ സ്ഥലങ്ങളിൽ recommend ചെയ്യാത്തത് പകുതിയിൽ കൂടുതൽ കമ്പനികളും പ്രൊഡക്ഷൻ ആയിരിരുക്കും പച്ച കുത്തൽ മാത്രം ആയിരിക്കും കൂടുതൽ പിന്നെ ഓരോരുത്തരുടെയും ഭാഗ്യം പോലെ ഇരിക്കും പ്രോഗ്രാമിങ് ഒക്കെ ചെയ്യാൻ കിട്ടുന്നത്. അത് അവിടെ നിക്കട്ടെ കേരളത്തിലോട്ടു വാരം. കേരളത്തിൽ ഒരുവിധം നല്ല എക്സ്പീരിയൻസ് ആയി തെളിഞ്ഞാൽ വിദേശ രാജ്യങ്ങളിലേക്ക് ട്രൈ ചെയ്യാം പക്ഷെ ഇതിനൊക്കെ കുറച്ച് കഷ്ടപ്പെടാൻ ഉള്ള മനസ് സ്വയം ഉണ്ടായിരിക്കണം 😄😄😄. പിന്നെ ഓയിൽ ഫീൽഡ് മേഖലയിൽ വർക്ക് ചെയ്യുന്ന ഒരു എക്സ്പീരിയൻസ് പറയുവാണേൽ MNC കമ്പനിയിൽ (NOV, BAKER, etc...)കേറികിട്ടിയാൽ 🙌🙌🙌....... എന്തേലും കൂടുതൽ അറിയണം എന്ന് ഉണ്ടേൽ www.youtube.com/@black_machinist