Тёмный

Coimbatore car accessories | ഇതിലും വില കുറവു എവിടെയും കിട്ടില്ല 

Dream Tech Salu rv
Подписаться 479 тыс.
Просмотров 141 тыс.
50% 1

ഇത്രയും വില കുറവ് സ്വപ്നങ്ങളിൽ മാത്രം | 9 inch Android music system offer in Coimbatore
F2 cars Contact
7339286651
7305954554
#Coimbatoreukkadam
#dreamtechsalurv
#f2carzone
#Coimbatore
#ukkadamoldmarket
#caraccessories
For Business Enquiries dreamtechsalu@gmail.com
താഴെക്കൊടുത്തത് ഷോറൂം നമ്പർ അല്ല യൂട്യൂബ് ചാനൽ നമ്പർ ആണ്
Salu WhatsApp No 7306975934
Facebook / dreamtechtravel
/ salu_rv

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 159   
@ഭാരത്-ട4ധ
@ഭാരത്-ട4ധ Год назад
സാലു ബായ് ഞാനും പോയിരുന്നു ഇയാൾ വിഡിയോയിൽ പറയുന്നതും കടയിൽ നേരിട്ട് പോകുമ്പോളും വിലയിൽ നല്ല വ്യത്യാസം ഉണ്ട്. താങ്കൾ ഇങ്ങനെ ജനുൻ അല്ലാത്തവരുടെ വീഡിയോ ചെയ്ത് സബ്സ്ക്രൈബ്ഴ്സിനെ പറ്റിക്കരുത്. നിങ്ങളുടെ സ്ബ്സ്ക്രൈബ്ഴ്സിനെ വഞ്ചിക്കരുത് ഇത് നിങ്ങളുടെ വിശ്വസ്ഥത നഷ്ടപ്പെടുത്തും. 👍👍👍
@DreamTravelsRv
@DreamTravelsRv Год назад
Bro അവിടെ നിന്ന് ഞാൻ ഒരുപാട് സാധനങ്ങള്‍ വാങ്ങിയിട്ടുണ്ട് athu konda വീഡിയോ ചെയതത്
@samjeerpt2292
@samjeerpt2292 Год назад
Salukka😊
@samjeerpt2292
@samjeerpt2292 Год назад
Video super👍
@shamjithpp2362
@shamjithpp2362 Год назад
ഞാനും അവിടെ പോയിരുന്നു അയാളുടെ സ്വഭാവം ശരിയല്ല സാലുവിൻ്റെ വീഡിയോ കണ്ടിട്ട് വരുന്നത് ആണെന്ന് പറഞ്ഞപ്പോൾ ഫ്രീ തരുമോ എന്ന് ചോദിച്ച ഭാവം ആണ് അയാൾക്ക്
@ദാമു-ഘ4ദ
@ദാമു-ഘ4ദ Год назад
​@@DreamTravelsRvnink kittum camerayum pokki poyal oru rate.. camera illathe poyal vere rate... subscribers ne moonjikkalle
@jojigeorgejojijoji2515
@jojigeorgejojijoji2515 Год назад
സാലു ബ്രോ,. അയാൾ പറയുന്നതും, നേരിൽ കാണുമ്പോൾ ഉള്ള തും വളരെ അന്തരം ഉണ്ട്.... ജോലിക്കാർ അതിലും സൂപ്പർ വർത്താനം മാത്രം.. ഇതിലും നല്ല ഷോപ്പുകൾ ഉണ്ട് അവിടെ... Blind മിറർ തന്നത് ഒരു said തന്നെ.. വിലയും കൂടതൽ... സാലുവിനെ പറ്റി പറഞ്ഞു... നെവർ മൈൻഡ്.... വിലയും കൂടുതൽ.... ഇങ്ങനത്തെ വീഡിയോ ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക
@rajeshk6337
@rajeshk6337 Год назад
ശരിയാണ് എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്
@shibumk164
@shibumk164 Год назад
എനിക്കും ഇത് പോലെ അനുഭവം ഉണ്ട്
@shajahaninshan867
@shajahaninshan867 Год назад
എനിക്കും
@nidhinrajr3048
@nidhinrajr3048 Год назад
എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്
@NallepillyAgraharam
@NallepillyAgraharam Год назад
Same for me as well...
@AkhilTK254
@AkhilTK254 4 месяца назад
Saalu ഭായ് ഇയാളുടെ കടയിൽ ഭയകര rate കൂടുതൽ ആണ്, യൂട്യൂബ് കണ്ട് വന്നതാണെന്ന് പറയുമ്പോൾ വെറും പുച്ഛം ആണ് ഇവർക്ക്. ഇതല്ലാതെ മറ്റു കടകളിൽ ചെല്ലുമ്പോൾ 500 രൂപയുടെ ഫോഗ് lamp 350 num 3R ൻ്റെ mirror 300 num കിട്ടും. അത് പിന്നെ ആണ് അറിഞ്ഞത്. സീറ്റ് cover okke rate കൂടുതൽ ആണ്. ഇനി ആരെങ്കിലും പോണുണ്ടെങ്കിൽ കുറെ ഉള്ളിലേക്ക് പോയി നോക്കുക, നല്ല വ്യതാസം ഉണ്ട്
@bijeeshnairamc
@bijeeshnairamc Год назад
Kuranja koothra sadangal vela kuranjathennum paranju vaangi keti vakkum pinne avasanam vandi kathum
@bineeshvarayil9403
@bineeshvarayil9403 Год назад
ഇതൊക്കെ കാണാൻ നല്ല രസമുണ്ട് പൈസയും കൊറവ് ഇതും കണ്ടിട്ട് നേരിട്ട് പോയാൽ ഇല്ല പൈസയും പോകും ജീവനും കൊണ്ട് 🏃🏼‍♂️🏃🏼‍♂️😃
@nirmalg4663
@nirmalg4663 7 месяцев назад
സാലു, കാസിം ന്റെ f2 cars ഇൽ, ഞാൻ ഒരു ആൻഡ്രോയ്ഡ് സിസ്റ്റം മേടിച്ചിട്ട്. പറ്റിക്കപെട്ട്. ഞാൻ നിങ്ങളുടെ വീഡിയോ കണ്ടിട്ട് അത് വിശ്വസിച്ചു അവിടെ പോയി മേടിച്ചു. അത് പക്ഷെ നിങ്ങളെ ഞാൻ തെറ്റ് പറയുന്നില്ല.അവിടെ അവര് പറഞ്ഞ ആളെ കൊണ്ട് ഫിറ്റ്‌ ചോയിച്ചതാ.1month ആയപ്പോൾ ഡിസ്പ്ലേ അടിച്ചു പോയി. റീപ്ലേസ്‌മെന്റ് വരന്റി പറഞ്ഞ മേടിച്ചത്. വെറും വെറും ഫ്രോഡ് പരുപാടി ആണ് സുഹൃത്തേ. എനിക്ക് വന്ന ഗെതി മറ്റൊരാൾക്ക്‌ ഉണ്ടാകാതെ ഇരിക്കട്ടെ. എന്തൊക്കെ മേടിച്ചാലും ഇലക്ട്രോണിക് items മേടിക്കാതെ ഇരിക്കുക.ഓണർ കാസിം ഫ്രോഡ്.
@DreamTravelsRv
@DreamTravelsRv 7 месяцев назад
Bro please contact എന്റെ WhatsApp number description und
@nirmalg4663
@nirmalg4663 7 месяцев назад
Sure
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no Месяц назад
👍👍👍
@soorajsr2000
@soorajsr2000 Год назад
Sep2 vannthe ullu pakshe ee kada miss aayi poyi 😢
@nakshathramanu7647
@nakshathramanu7647 Год назад
ഇനി വീഡിയോ ചെയ്യാൻ പോവുമ്പോൾ ഒന്ന് വിളിക്കാമോ... നിങ്ങളുടെ കൂടെ വന്നാൽ മാത്രമേ സാധനം വില കുറച്ച് കിട്ടുകയുള്ളൂ... അല്ലാത്ത പക്ഷം ഇതേ സാധനം വാങ്ങാൻ വലിയ വില കൊടുക്കേണ്ടി വരും...
@rafeeqkiliyathvlog2089
@rafeeqkiliyathvlog2089 Год назад
ആദ്യം മുഹമ്മദ് ഇക്കാന്റെ എടുത്തു പോയിട്ട് ഒരു കാർ വാങ്ങണം പിന്നെ ശാലുവിന്റെ കൂടെ വന്ന് ഇവിടുന്ന് കുറച്ച് സാധനം ഇൻഷാ അള്ളാ ആഗ്രഹങ്ങളെല്ലാം എല്ലാം സാധിക്കട്ടെ🤲
@DreamTravelsRv
@DreamTravelsRv Год назад
Ok
@HopefulGamingHeadset-cd4xy
@HopefulGamingHeadset-cd4xy 4 месяца назад
ആ ആൻഡ്രോയ്ഡ് വാങ്ങുമ്പോൾ 3 സാധനം ഫ്രീ പോലും അതിന്റെ പൈസ കൂടിയും ആഡ് ആക്കിയിട്ടുണ്ടാകും ആ സ്റ്റീരിയോ ന്റെ മേലെ 😜😜😜😄
@dreamcatcher1753
@dreamcatcher1753 Год назад
Local സാധനം വാങ്ങി കേറ്റല്ലേ വണ്ടി കത്തി പോകും,
@FIROSBABUAPTB
@FIROSBABUAPTB 9 месяцев назад
Yes,15000 ത്തിനു മുകളിലുള്ളരുതെങ്കിലും എടുക്കുന്നതാണ് നല്ലത് 👍👍👍
@mujeeburahman4906
@mujeeburahman4906 Год назад
ഞാൻ 2 തവണ പോയിട്ടുണ്ട് ഈ കടയിൽ ❤️🔥
@jasnashafeek6147
@jasnashafeek6147 Год назад
Engane und
@boosking1914
@boosking1914 Год назад
നീ മയിര് പോയിട്ടുണ്ട്
@mujeeburahman4906
@mujeeburahman4906 Год назад
@@jasnashafeek6147 നല്ല വില കുറവുണ്ട്. ഒരുപാട് സാധനങ്ങൾ വാങ്ങി. ഇപ്പോൾ അതിനേക്കാൾ കുറവാണെന്നു തോന്നുന്നു വിഡിയോയിൽ
@mujeeburahman4906
@mujeeburahman4906 Год назад
@@jasnashafeek6147കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിന്റെ മുന്നിൽ നിന്നും ഉക്കടം ബസ് കിട്ടും.ഒരു ലോകം തന്നെയാണ് ഈ മാർക്കറ്റ്.മൊത്തം വണ്ടി പാർട്സ്കൾ വളരെ cheap price
@Aimhighwithblumblum
@Aimhighwithblumblum Год назад
Enganund
@misbahktkt209
@misbahktkt209 Год назад
Ingane fittings cheithalum carinu theepidikkan sadyadha undennu parayappedunnu
@Spec_77
@Spec_77 Год назад
Frst kaaanicha alloywheelsokke evde malaree
@josethomas9965
@josethomas9965 Год назад
Ithu oru vrithiketta muthalali aanu. njan avante kadayil poyathanu.
@rahulrajur5305
@rahulrajur5305 Год назад
❤സാലു ചേട്ടാ 👍👍സൂപ്പർ
@captainmarvel3604
@captainmarvel3604 Год назад
Fire estinguisher vandiyil vekkan paadillaa
@NH-eh8iq
@NH-eh8iq Год назад
🙏 വില കുറയണമെങ്കിൽ കൈയിൽ ക്യാമറ വേണം എല്ലാവരും സാധനം വാങ്ങാൻ പോകുമ്പോൾ ക്യാമറ കൊണ്ട് പോകുക😂
@DreamTravelsRv
@DreamTravelsRv Год назад
ഞാൻ വീഡിയോ ഇല്‍ പറഞ്ഞ വില മാത്രം കൊടുത്താല്‍ മതി അതിലും കൂടുതല്‍ അവർ പറയുകയാണെങ്കില്‍ എന്നെ വിളിക്കാം number description und
@TravelDUDE619
@TravelDUDE619 10 месяцев назад
​@@DreamTravelsRvnjan oru Android system vagi 6500 n moccosonic sadanam moshan aa vilak natil kittum nalla brand fitting um mosham
@TravelDUDE619
@TravelDUDE619 10 месяцев назад
​@@DreamTravelsRvworld tech 6000 video il parayunund enit 6500 n chathan brand thanu pattichu tech response mosham , frame mate n Vila kurav alle athin 1000 vagi kasimka illayirunu payyanmar loka udayip an
@TravelDUDE619
@TravelDUDE619 10 месяцев назад
​@@DreamTravelsRvnigale video kand chathan sadanam vagi pettu fiting charge kooduthal
@Tecno__Tips
@Tecno__Tips Год назад
1500 fiting charge ath valarekuravanallo... Onam offer thudarunnath kond ayirekule charge ithra kurave😂😂😂😂
@monish0093
@monish0093 5 месяцев назад
സത്യം ഞാനും പോയിരുന്നു വളരേ
@malabarmela938
@malabarmela938 6 месяцев назад
8:27😂😂😂 ഈ ഒരു സാധനം വെച്ചാൽ പോരാ.. 😂അത് വേറെ യാ.....
@thephoenix8301
@thephoenix8301 Год назад
Car washer nte video koodi
@Jaanmedia-hr3gn
@Jaanmedia-hr3gn Год назад
Super 👍👍👍 shalu bai.... Prayers always 🙏🙏🙏
@DreamTravelsRv
@DreamTravelsRv Год назад
Thank you
@shajifshaji1056
@shajifshaji1056 Год назад
Sukshechu vaanghanam..quality valare kuravanu ante bolero back light 6 maasam avumbolkum urukhe pooye..7000 roopakku saathananghal vaanghe oru quality ellaa ..
@muralik3764
@muralik3764 Год назад
New wagon R roof rail undavo..
@saju147
@saju147 Год назад
Und.. ABS Material
@muralik3764
@muralik3764 Год назад
@@saju147 price plz
@jabirpalliyalil7571
@jabirpalliyalil7571 Год назад
Alto skerting undo
@sudhakaranep7933
@sudhakaranep7933 8 месяцев назад
You are not completing items one by one. If you are showing Android system then first complete all Android systems. After that you can continue with another item.
@abdulkadher6150
@abdulkadher6150 Год назад
Salu namaskaram njan Abdul khader.ningalude followersan.njan ningale kanan vendi second choicinte muhammadikkante aduth vannittundayirunnu .
@DreamTravelsRv
@DreamTravelsRv Год назад
Hi
@travncoreflavors3101
@travncoreflavors3101 Год назад
alto800 android frame undo
@josethomas9965
@josethomas9965 Год назад
RU-vidrs cash vagiyittu cheyyunna video aanu, ithu viswasichittu avide pokalle.
@Sabid-b8b
@Sabid-b8b Год назад
I20 sheet kavarundo
@Shibinarippatta
@Shibinarippatta 4 месяца назад
Sunday ഓപ്പൺ ആണോ
@umeshektha6664
@umeshektha6664 Год назад
Alloy wheel 16 inch nexon car endaa rate
@gireeshkr2850
@gireeshkr2850 10 месяцев назад
ഞാൻ അവിടെ പോയിരുന്നു 8” സബ് 3600 പറഞ്ഞു ഞാൻ ഇവിടെ കൊടുങ്ങല്ലൂർ 3400രൂപയ്ക്ക് കിട്ടി
@dreamcatcher1753
@dreamcatcher1753 5 месяцев назад
ദയവു ചെയ്തു electrical സാധനങ്ങൾ വാങ്ങി വണ്ടിയിൽ fit ചെയ്യല്ലേ കത്തി പോകും, എല്ലാം പക്കാ ഡ്യൂപ്പ് സാധനം ആണ്, അവിടെ പോയാൽ ഇവന്മാരുടെ സ്വഭാവം വേറെ ആണ്, ചാത്തൻ സാധനം
@anoopvp9475
@anoopvp9475 Год назад
Njan center lock vangirunu evidanu
@wilsonjoseph6069
@wilsonjoseph6069 Год назад
എങ്ങനെ ഉണ്ട്, working?
@maneshmathew383
@maneshmathew383 Год назад
Salu cheta super
@mahmood313veecee9
@mahmood313veecee9 Год назад
I 20.യുടെ ആക്സിൽ അവിടെ കിട്ടുമോ
@monishk8249
@monishk8249 Год назад
Sunday open ano
@bijeeshnairamc
@bijeeshnairamc Год назад
4 gb ram 😂 cpuz download cheyty nokiya aryam ethra ram undannu
@PKpk-or2oe
@PKpk-or2oe 6 месяцев назад
Warranty povo. Car nte
@kishoregama
@kishoregama 11 месяцев назад
Evarude LED bulb oru brightness ella 2100 veruthe aayi
@praveenvenkin1366
@praveenvenkin1366 21 день назад
Fitting available
@dr.ajmalkannookkaran4714
@dr.ajmalkannookkaran4714 Год назад
Sunday open ano?
@dr.ajmalkannookkaran4714
@dr.ajmalkannookkaran4714 Год назад
??
@jaleel.chukkan2619
@jaleel.chukkan2619 Год назад
ആണോ
@vijeeshk6978
@vijeeshk6978 Год назад
Ee paryuna pole alla raite kuduthalanu njan poyirunnu
@manojank.k8385
@manojank.k8385 Год назад
ഭവാറണ്ടി യുള്ളകാറുകൾക്ക് ഇത്തരം വല്ലതും വച്ചാൽ വാറണ്ടി പോയിക്കിട്ടും ,തേർഡ്പാർട്ടി വണ്ടിക്ക് ഓ കെ..
@ndya9048
@ndya9048 Год назад
Athinu showroomile ninnum extra fittings fitt cheyyillallo avidayum purath kondu poyalle cheyunnath appol warranty showroom kodukkumo
@nizarvapanu3859
@nizarvapanu3859 Год назад
Shop എവിടെ 🤔
@akhilprakash5044
@akhilprakash5044 Год назад
Hom dalivari undo
@AnishKumar-fp4pi
@AnishKumar-fp4pi 8 месяцев назад
എത്ര ദിവസം ഓടും
@MUSTHAFA-nt7ym
@MUSTHAFA-nt7ym Год назад
എന്റെ ഹോണ്ട സിറ്റി ക്കും ഇന്ഫോടൈന്മെന്റ് സിസ്റ്റം ഇവിടുന്നു ആണ് ചെയ്തത് 9inch😅
@solitude8359
@solitude8359 Год назад
എങ്ങനെ ഉണ്ട് കൊറേ ആയോ വെച്ചിട്ട്
@APPU-GAMING174
@APPU-GAMING174 Год назад
Bro normal set rewiew chyee🥺
@DreamTravelsRv
@DreamTravelsRv Год назад
Ok
@nazeenmn3042
@nazeenmn3042 Год назад
Omni Android cover undo
@RanjithKumar-tw7py
@RanjithKumar-tw7py Год назад
Poli
@shabeermp8312
@shabeermp8312 7 месяцев назад
സാലു ഭായ് ഇയാൾ ഭൂലോക ഉടായിപ്പ് ആണ്.... നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞാൻ ഒരു 9 ഇഞ്ച് ആൻഡ്രോയ്ഡ് സിസ്റ്റം എടുത്തു... സാധനം കംപ്ലയിന്റ് ആയി.. വാറന്റി പീരിയഡ് കഴിഞ്ഞിട്ടില്ല... കൊണ്ട് ചെന്നപ്പോൾ സാധനം മാറ്റി തന്നില്ല... ആ കമ്പനി നിർത്തി പോയി എന്ന് പറഞ്ഞു... ഞാൻ വേറെ സാധനം തരാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ അതിനു കൂട്ടാക്കിയില്ല.. എക്സ്ട്രാ പൈസ തരാം എന്ന് പറഞ്ഞിട്ട് പോലും ഇയാൾ സമ്മതിച്ചില്ല... ആരും ഇതിൽ പെട്ടു പോവരുത്....
@ATHULKKSWORLD
@ATHULKKSWORLD 9 месяцев назад
ഇവിടെ പോയാൽ പെടും സാലു ചേട്ടാ നിങ്ങളോട് പറയുന്നത് പോലെ ഞങ്ങൾ ചെല്ലുമ്പോൾ ഇവര് വലിയ വിലയും തിരിഞ്ഞ് നോക്കില്ല എന്തിനാണ് ജനങ്ങളെ പറ്റിക്കുന്നത്
@JosephThomas-iq7hl
@JosephThomas-iq7hl Год назад
Last week njan ividunnu Android stereo vangi. Utter waste product. After two days it's not working now. Horn vangi but it sounds like something else. I want to throw it now. Now I repent i would have purchased good products. Please don't waste your hard earned money for these waste. Kindly request you not to choose anything from these kind of stores.
@SaleemSafeer
@SaleemSafeer 3 месяца назад
ആരും മേടിക്കരുത് എന്റെ പൈസ പോയതാണ്
@aburayana6788
@aburayana6788 Год назад
വാറണ്ടി എവിടെ കിട്ടും കോയമ്പത്തൂർ മാത്രമേ കിട്ടുകയുള്ളു
@illyasyen112
@illyasyen112 Год назад
Kasimkka from kasaragod
@asarachu3396
@asarachu3396 Год назад
No Thrissur
@illyasyen112
@illyasyen112 Год назад
😂
@sanjutp3443
@sanjutp3443 Год назад
👌
@nihalmohammed1235
@nihalmohammed1235 Год назад
Courier chyth tharar undo
@GratefulKingdom
@GratefulKingdom Год назад
Giveaway results please
@tibinbabu1050
@tibinbabu1050 Год назад
Cash on delivery undo bro....
@saju147
@saju147 Год назад
No
@sajidcalicut5046
@sajidcalicut5046 Год назад
കൊറിയർ ചെയ്ത് തരുമോ
@saju147
@saju147 Год назад
@@sajidcalicut5046 yes
@showkathvandazhy
@showkathvandazhy 7 месяцев назад
വീഡിയോ കണ്ടു ഞാനും പോയി അവരുടെ വിലയും വ്യത്യാസം ഉണ്ട് അവരുടെ സ്വഭാവം വളരെ മോശം....
@jaleel.chukkan2619
@jaleel.chukkan2619 Год назад
ഡോർ വൈസർ wagon ർ ഉണ്ടോ
@gamingjappuzz5806
@gamingjappuzz5806 Год назад
😍😍😍😍
@karthikm.n3998
@karthikm.n3998 Год назад
Chetta message ചെയ്തിട്ട് റിപ്ലൈ ചെയ്യുന്നില്ല
@DreamTravelsRv
@DreamTravelsRv Год назад
പറയൂ brother
@eyememyself6307
@eyememyself6307 Год назад
Sanju samson deyy😁😄
@sudhakaranep7933
@sudhakaranep7933 8 месяцев назад
How many times you are repeating the free three articles. Really boring.
@ishanhashirishanhashir1256
@ishanhashirishanhashir1256 Год назад
Good video
@shajeerkhankhan1784
@shajeerkhankhan1784 Год назад
Cash on ഡെലിവറി ഉണ്ടോ chetta
@DreamTravelsRv
@DreamTravelsRv Год назад
Please contact
@ടെക്മിജോ
@ടെക്മിജോ Год назад
Polichu 👍👍
@saju147
@saju147 Год назад
No
@TkUmmer
@TkUmmer 6 месяцев назад
God
@kl10miracleworld65
@kl10miracleworld65 Год назад
🖐️😍
@RintoTT-rk5qp
@RintoTT-rk5qp 21 день назад
ചാനലിൽ മാത്രം കടക്കാരൻ എന്തു മര്യാദക്കാരൻ അവന്റെ ഷോപ്പിൽ ചെല്ലണം ഒടുക്കത്തെ ജാഡ, സർവീസ് വളരെ മോശം, സംസാരം കേട്ടാൽ അറിയാം മലയാളിയാണെന്ന്, കടം വെടിക്കാൻ പോയ പോലുണ്ട് അവന്റെ പെരുമാറ്റം 😢പക്ഷേ tamil കടയിൽ പോയപ്പോൾ നല്ല സെർവീസ് ആയിരുന്നു, വളരെ നല്ല alukal❤
@anoopvp9475
@anoopvp9475 Год назад
Poli videos
@lisonkochunny1703
@lisonkochunny1703 Год назад
No connection with video and purchasing
@Mutumon1
@Mutumon1 Год назад
❤❤
@mubarakap9966
@mubarakap9966 Год назад
അപ്പൊ മൂപ്പർ വില കൂട്ടി പറയുന്നുണ്ട്. മം കരയുന്ന കുഞ്ഞിന് പാല് കിട്ടും
@Jith333
@Jith333 Год назад
😮😮😮
@NygilGeorge-j5d
@NygilGeorge-j5d Год назад
Ayyo ee kadele pariyan loka valippiiru aanu.. Nthina man immathiri lookavaanathinu okke promotion
@hasifbinmoosa4749
@hasifbinmoosa4749 Год назад
First ❤
@sathyantk8996
@sathyantk8996 Год назад
തീ പിടിക്കോ?
@midhunpdileepdileep4829
@midhunpdileepdileep4829 13 дней назад
ദയവായി ഇങ്ങനെ ഉള്ളവര പ്രമോഷൻ chayata ഇരിക്കൂ.. ഞാൻ സാലു ബഹണ്ടാ ഫോയിലോവർ ആണ്.. അയാൾ മൊത്തം ഉടായിപ് ആണ്... നിങ്ങടെ വില കളയല്ലേ 😂😂😂
@sathu45sathu68
@sathu45sathu68 Год назад
ഫിറ്റിംങ കഴിഞ്ഞിട്ട് കാണിക്കണോട്ടാ
@DreamTravelsRv
@DreamTravelsRv Год назад
Ok
@eyememyself6307
@eyememyself6307 Год назад
Vilichaal phone edukkilla oruthanum ..pinne enthine ee review ..vere Pani Elle salubhai..don't waster your time and also our time ..please
@ajithsasidharan5478
@ajithsasidharan5478 4 месяца назад
വെറുതെ വണ്ടി പിടിച്ചു ഇങ്ങോട്ട് പോരണ്ടാ.. നിങൾക്ക് എത്ര തമിഴ് അറിയാം എങ്കിലും മലയാളി തമിഴ് പറഞ്ഞാല് മനസ്സിലാകും അതു കൊണ്ട് വില കുറച്ചു കിട്ടില്ല.
@roshenmathew452
@roshenmathew452 2 месяца назад
ഇയാൾ ശെരി അല്ലാ, ഫോൺ വിളിച്ചാൽ edukulla
@Gillskannan
@Gillskannan 4 месяца назад
ഭൂലോക ഉടായിപ്പാണ്‌
@anoopkishaan6797
@anoopkishaan6797 11 месяцев назад
തട്ടിപ്പാണ് ഞാൻ പോയിരുന്നു. ക്യാഷ് ഓവരാണ്
@renjithnair5126
@renjithnair5126 Год назад
Udaypp
@anoopkishaan6797
@anoopkishaan6797 11 месяцев назад
തട്ടിപ്പാണ് ആരും പോവണ്ട
@musthafatp9064
@musthafatp9064 9 дней назад
❌❌❌
@chinnuseva3250
@chinnuseva3250 Год назад
നിങ്ങളുടെ വീഡിയോസ് എല്ലാം കാണുന്ന ആളാണ് ഞാൻ... നിങ്ങൾക്ക് ഒന്ന് മാറ്റി പിടിച്ചു കൂടെയ്... ഈൗ മാതിരി വീഡിയോസ് പ്രൊമോട്ട് ചെയ്യാതിരിക്കുക.. എത്ര വാഹനങ്ങൾ ആണ് റോഡിൽ കത്തുന്നത്... വളരെ മോശം വീഡിയോസ്.. Unlike👎👎👎👎
@boosking1914
@boosking1914 Год назад
ക്വാളിറ്റി ഇല്ല bro വളരെ മോശം
@jaleel.chukkan2619
@jaleel.chukkan2619 Год назад
നാട്ടിൽ കിട്ടുന്ന ഒട്ടുമിക്ക acceries ഉം കണക്കാ
@boosking1914
@boosking1914 Год назад
കേട് വന്നിട്ട് എനിക്ക് മാറ്റി തന്നിട്ടില്ല
@shabeermp8312
@shabeermp8312 7 месяцев назад
എനിക്കും ഇതേ അനുഭവം ഉണ്ടായിരുന്നു... വാറന്റി പീരീഡ്‌ കഴിഞ്ഞിട്ടില്ല... പക്ഷെ സാധനം മാറ്റി തന്നില്ല....
@appusviog6676
@appusviog6676 Год назад
👍👍
Далее