Тёмный
No video :(

COLD START || MAHINDRA JEEP || 1989 MODEL ജീപ്പ് || Vintage || THE BUGGY ROVER 

Подписаться
Просмотров 33 тыс.
% 0

#MAHINDRA#JEEP#COLDSTART#THEBUGGYROVER#COLDSTARTMALAYALAM#4x4
Hi friends welcome to my you tube channel, i changed my you to name to 'THE BUGGY ROVER' My old channel name was 'Ente yaatrakal oru local ooruthendal' so I believes that you may give me the same support.. Today we are going to 'COLD START" a 1989 model Mahindra 500d model Jeep, The Jeep has come International slow speed engine with 3+1 gear box. We are starting this jeep after Three years, So lets watch the video. If you Like my Video Please give me a Like for my video and Subscribe my channel Also for more interesting videos..
ഹലോ ഫ്രണ്ട് ...ഞാൻ എന്റെ ചാനലിന്റെ പേര് പുതിയത് ആക്കി 'THE BUGGY ROVER ' പഴയതു 'എന്റെ യാത്രകൾ ഒരു ലോക്കൽ ഊരുതെണ്ടൽ' എന്നായിരുന്നു .എന്ന് നമ്മൾ COLD START ചെയ്യാൻ പോകുന്നത് MAHINDRA 1989 MODEL 500D എന്ന ജീപ്പ് ആണ് . ഇതിനു വരുന്നത് ഇന്റർനാഷണൽ സ്ലോ സ്പീഡ് എൻജിൻ WITH 3 + 1ഗിയര് ബോക്സും ആണ് .വീഡിയോ ഇഷ്ടപെട്ടാൽ ലൈക്&SUBSCRIBE ചെയ്യാൻ മറക്കല്ലേ .....

Опубликовано:

 

20 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 144   
@ksa7010
@ksa7010 3 года назад
വണ്ടിയെ സ്നേഹിക്കുന്നവർക്ക് ഒരു കുളിർമ തന്നെയാണ് സ്റ്റാർട്ട് ആവാതെ കിടക്കുന്ന വണ്ടി സ്റ്റാർട്ട് ആകുമ്പോൾ
@thebuggyrover9376
@thebuggyrover9376 3 года назад
Yes ബ്രോ.. correct ആണ്...❤️❤️❤️❤️
@samadabdul7080
@samadabdul7080 3 года назад
Hi gafoor today how much vedio see
@DirectInjection
@DirectInjection 2 года назад
പോളി എൻജിൻ ആണ്❤️❤️🔥🔥
@thebuggyrover9376
@thebuggyrover9376 2 года назад
yes..👌👌
@autotronics7355
@autotronics7355 3 года назад
Supper
@sareeshnmsrk3957
@sareeshnmsrk3957 3 года назад
Nic bro
@syammanoharvm879
@syammanoharvm879 3 года назад
Pwali saanam..Oru rekshyaum illa 👌😍
@thebuggyrover9376
@thebuggyrover9376 3 года назад
Thanks bro..❤️❤️
@user-dw6kk6vw9b
@user-dw6kk6vw9b 3 года назад
💞💞
@DirectInjection
@DirectInjection 2 года назад
Jeep cold start ഉണ്ട് 1986 മോഡൽ നമ്മുടെ ചാനലിൽ അടിപൊളി എൻജിൻ ആണ് ജീപ്പ് 🔥🔥
@girisworld9954
@girisworld9954 3 года назад
Cold start lover
@thebuggyrover9376
@thebuggyrover9376 3 года назад
Thanks bro❤️❤️❤️
@ibrahimaboobacker471
@ibrahimaboobacker471 3 года назад
Please restore and park in a better place to avoid corrosion.
@jithinpulpally1768
@jithinpulpally1768 3 года назад
Pazhe KLW jeeppinte sound.
@MrBobyjames
@MrBobyjames 3 года назад
Hi joby, so nice to see your videos, it is so amazing, please keep on posting your videos, i am regularly watching your chanel, the name buggy rover is also so good.
@thebuggyrover9376
@thebuggyrover9376 3 года назад
Thanks bro❤️❤️❤️❤️❤️❤️❤️❤️
@jobyjoseph8221
@jobyjoseph8221 3 года назад
വളരെ നന്നായിട്ടുണ്ട്..👍👍👍👍
@1xbeat149
@1xbeat149 3 года назад
ഇ വണ്ടി ചേർത്തല ഒറ്റപ്പുന്ന അക്കിറി കടയിൽ ഉണ്ടല്ലോ
@sujithsivaganga8074
@sujithsivaganga8074 3 года назад
മ്യൂസിക്‌ വെറുപ്പിക്കുന്നു
@bussimulation2458
@bussimulation2458 3 года назад
ഇനിയും പ്രദീക്ഷിക്കുന്നു
@j4techmediajishnusreedharst
@j4techmediajishnusreedharst 3 года назад
Adipoli keep go bro Njan kootai
@thebuggyrover9376
@thebuggyrover9376 3 года назад
Thanks bro..❤️❤️
@karthikjayanstories8001
@karthikjayanstories8001 3 года назад
Polii 😍
@thebuggyrover9376
@thebuggyrover9376 3 года назад
Thanks bro..❤️❤️❤️
@sanoobrahmant4989
@sanoobrahmant4989 3 года назад
Nice bro 👍
@thebuggyrover9376
@thebuggyrover9376 3 года назад
Thank you..❤️❤️
@rahkimolrakhi4971
@rahkimolrakhi4971 3 года назад
E music angu kalayu . Oru arochakam pole
@bincejohn3865
@bincejohn3865 Год назад
athanu nammude jeep
@thebuggyrover9376
@thebuggyrover9376 Год назад
yes👍
@jomonjoseph980
@jomonjoseph980 3 года назад
Good Work. Adipoli
@thebuggyrover9376
@thebuggyrover9376 3 года назад
Thanks bro❤️❤️❤️
@haridhas3373
@haridhas3373 3 года назад
Thanks bro.... Waited for the cold start of jeep.. Thanks a lot... Finally came
@thebuggyrover9376
@thebuggyrover9376 3 года назад
Thanks bro..❤️❤️
@amal-cw9rl
@amal-cw9rl 3 года назад
ആ മ്യൂസിക് ഒഴുവാക്കണം
@petsonjoseph8145
@petsonjoseph8145 3 года назад
Superrr ayi
@thebuggyrover9376
@thebuggyrover9376 3 года назад
Thanks bro..❤️❤️
@saraths6039
@saraths6039 3 года назад
Hasif ottapunna
@pranavnandu6513
@pranavnandu6513 3 года назад
👍👍👍
@thebuggyrover9376
@thebuggyrover9376 3 года назад
Thanks bro❤️❤️
@dhinalabraham2590
@dhinalabraham2590 3 года назад
👍👍👍👍👍👍👍👍
@thebuggyrover9376
@thebuggyrover9376 3 года назад
Thanks bro..❤️❤️
@rejinaruvalkudy7206
@rejinaruvalkudy7206 3 года назад
വിന്റെജ് അല്ലെ ഗുഡ് machaan💐👍🤩👏
@thebuggyrover9376
@thebuggyrover9376 3 года назад
കിടു ആണ്..❤️❤️
@rejinaruvalkudy7206
@rejinaruvalkudy7206 3 года назад
@@thebuggyrover9376 സഹോദരൻ ന്റെ പേരറിയില്ല എനിക്ക് ഗുഡ് ജോബ് ഞാനും ഒരു വണ്ടി ഫാൻ വാൻ ലൈഫ് ഉണ്ട്. പഴയ jeep1980ഒക്കെ മോഡൽ കിടു ഓടിക്കാനൊന്നും മേടിക്കാനും 🤩🤩🤩🤩🤩🤩😘
@iblies9699
@iblies9699 3 года назад
jeep pwoliyalle nalla pulling anallooo😆😆. Pullinggeeeee . plss assif chettante no tharuuuuuuu ,athyavishyamaaaa , Tharaneeeeeeee 🤪🤪🤪🤪🤪🤪
@thansihshajahan8925
@thansihshajahan8925 3 года назад
Powli. Anallo. Bro. Jeep. Nalla. Pulling. Aanallo. 😁😁😁😁
@thebuggyrover9376
@thebuggyrover9376 3 года назад
Thanks bro❤️❤️
@backbencher2692
@backbencher2692 3 года назад
Bro ethu cherthala yil kidakkunna vandi elleaa! Njn kandittindannu thonunnu🤔🤔🤔
@mannankattayumkariyilayum4349
@mannankattayumkariyilayum4349 3 года назад
Polikku muthe
@thebuggyrover9376
@thebuggyrover9376 3 года назад
Thanks bro..❤️❤️
@a-rsh-ad92
@a-rsh-ad92 3 года назад
Nice Yente channel onnu kandunokku ishttappettal koottavuu
@ashamohanan9934
@ashamohanan9934 3 года назад
ഏറ്റവും ഇഷ്ടപ്പെട്ട വണ്ടിഎതാ മച്ചാനെ
@thebuggyrover9376
@thebuggyrover9376 2 года назад
Jeep
@ashamohanan9934
@ashamohanan9934 3 года назад
തിരുവനന്തപുരം കൊല്ലം റൂട്ടിൽ ഒരു പാട് വാഹനങ്ങൾ ഇങ്ങനെ കിടക്കുന്നുണ്ട് 😭😭😭
@thebuggyrover9376
@thebuggyrover9376 3 года назад
m..അതേ....👍
@ashamohanan9934
@ashamohanan9934 3 года назад
Mm😭
@muhammedsinan7756
@muhammedsinan7756 3 года назад
Bro video startingil oru premier padmini kanunnundallo coldstart cheyyumo
@thebuggyrover9376
@thebuggyrover9376 3 года назад
👍👍
@anwarkk4144
@anwarkk4144 3 года назад
Halo
@sareeshnmsrk3957
@sareeshnmsrk3957 3 года назад
Petrol smell cheythenkil.pettenu start aayene
@kvshobins9820
@kvshobins9820 3 года назад
പേരിലൊക്കെ എന്ത് വർക്കിൽ അല്ലെ കാര്യം . പോളിക്ക് 🤗🤗
@thebuggyrover9376
@thebuggyrover9376 3 года назад
Thanks bro..❤️❤️
@sucan3625
@sucan3625 3 года назад
Bro..belt sound kelkkunallo....athentha...same problem ente vandikkum und oru suggestion parayuvo
@thebuggyrover9376
@thebuggyrover9376 3 года назад
bro അതു belt sound അല്ല.. nosil leak ആണ്... അതിന്റെ സൗണ്ട് ആണ്....belt sound കേൾക്കുന്നുടെൽ engine പുള്ളി,വാട്ടർ പമ്പ്‌ ,alternater ഇതിന്റെ മൂന്നും belt aloinment correct ആണോ എന്ന്‌ ഒന്നു ചെക്ക് ചെയ്യൂ... പിന്നെ belt tight ആണോ എന്നും നോക്കണം.. ആണേൽ tight ആക്കണം... 👍👍👍
@sucan3625
@sucan3625 3 года назад
@@thebuggyrover9376 Thanks bro... Excepting more cold start videos.
@allynsvlogs6074
@allynsvlogs6074 3 года назад
We vandi 1989 model thannayano mudguard eeganayalalo eerikunathu Sadarana ee mudguard 1994 thottu aagottulla jeepukalkanalo Kandu varunathu
@thebuggyrover9376
@thebuggyrover9376 3 года назад
vere set cheythata...
@N_I_C_H_U_
@N_I_C_H_U_ 3 года назад
Bro video de ലാസ്റ്റ് oru ace kandallo athu cold start cheyyo 😊
@thebuggyrover9376
@thebuggyrover9376 3 года назад
Bro.. അതിന് engine ഇല്ലാ.. വിറ്റു..☺️☺️😊😂😂
@N_I_C_H_U_
@N_I_C_H_U_ 3 года назад
@@thebuggyrover9376 sed aayi 😭
@nishadthekkni7829
@nishadthekkni7829 3 года назад
Addipoli bro ineyum weraa vedeo aykku
@thebuggyrover9376
@thebuggyrover9376 3 года назад
Thank you..❤️❤️
@nishadthekkni7829
@nishadthekkni7829 3 года назад
Music onnu matty piddiku bro manssil peattnnu kartoon anu varunnathu
@thebuggyrover9376
@thebuggyrover9376 3 года назад
👍👍👍👍😎😎😎
@justinr9791
@justinr9791 3 года назад
Tata ace video il undello cold start kanumo
@thebuggyrover9376
@thebuggyrover9376 3 года назад
👍👍👍
@thebuggyrover9376
@thebuggyrover9376 3 года назад
bro..അതിൽ engine ഇല്ലാ..😁😀😂വിറ്റു
@zackridervlogs1186
@zackridervlogs1186 3 года назад
Channel name zack rider vlogs
@ashamohanan9934
@ashamohanan9934 3 года назад
ആ അവസാനം വിഡിയോയിൽ കാണിച്ച മിനി ലോറി സ്റ്റാർട്ട്‌ കാണിക്കാമോ
@thebuggyrover9376
@thebuggyrover9376 3 года назад
അതിൽ engine ഇല്ല.... വിറ്റു....
@ashamohanan9934
@ashamohanan9934 3 года назад
@@thebuggyrover9376 അയ്യോ
@hamzavilayoorhamzavilayoor9559
@hamzavilayoorhamzavilayoor9559 3 года назад
നമ്പർ എന്താ കാണിക്കാത്തത്?
@kadukkanzzzthootha9677
@kadukkanzzzthootha9677 3 года назад
Machane aa vandi kodukkunnundo
@chekavar8484
@chekavar8484 3 года назад
Kodukkunund
@kadukkanzzzthootha9677
@kadukkanzzzthootha9677 3 года назад
@@chekavar8484 rate
@ravishankar-mg3to
@ravishankar-mg3to 3 года назад
1993 model Jeep for sale in good condition
@zackridervlogs1186
@zackridervlogs1186 3 года назад
Hi
@shivink7387
@shivink7387 3 года назад
Back ground sound venda. Baki elam ok
@ashamohanan9934
@ashamohanan9934 3 года назад
ശെരിയ യാത്ര പോവുമ്പോൾ റോഡരികിൽ കിടക്കുന്ന കാട് പിടിച്ചു തുരുമ്പിച്ചു കിടക്കുന്ന വണ്ടികൾ കാണുമ്പോൾ ഒരു വിഷമം ഒരു കാലത്തു അതും നന്നായി ഓടിയിരുന്നതാണല്ലോ കൂടുതലും 4വീലർ ആണ് കൂടുതൽ ഇഷ്ടം
@ashamohanan9934
@ashamohanan9934 3 года назад
ബസ്. കാർ ലോറി ജീപ്പ് മിനി ലോറി അതൊക്കെ 😘😘
@thebuggyrover9376
@thebuggyrover9376 3 года назад
ഇപ്പോഴത്തെ വണ്ടികളെ കാളും നല്ലതു പഴയ വണ്ടികൾ തന്നെയാണ്....❤️❤️
@thebuggyrover9376
@thebuggyrover9376 3 года назад
എന്തു പറയാനാണ് അതിന്റെ ഒക്കെ യോഗം...😓😓
@ashamohanan9934
@ashamohanan9934 3 года назад
ഓയൂർ ഒരു വർക് ഷോപ്പ് പൂട്ടി കിടക്കുന്നുണ്ട് അവിടെ ഭയങ്കര കാടാ അവിടെ ടാറ്റ ലോറി ഒരു ജീപ്പ് അങ്ങനെ toനേം വണ്ടി ഉണ്ട് 😭😭😭😭😭😭😭😭😭😭😘😘😘😘😘😘
@ashamohanan9934
@ashamohanan9934 3 года назад
@@thebuggyrover9376ഏറ്റവും ഇഷ്ടപ്പെട്ട വണ്ടി എതാ മച്ചാനെ 😀😀😀
@user-kb4rx3xl8f
@user-kb4rx3xl8f 3 года назад
International slow speed engine എന്‌താണെന്ന് പറഞ്ഞ് തരോ bro🧐
@thebuggyrover9376
@thebuggyrover9376 3 года назад
Bro അതു മഹീന്ദ്ര ആദ്യം ജീപ്പ് ഇറക്കിയപ്പോൾ slow speed engine ആയിരുന്നു... heat ചെയ്യണം start ആകാൻ... പിന്നേ technology വർത്ഥിച്ചപ്പോൾ വേറെ engine okke വന്നു... Di, Di Turbo,MDI,etc.. അങ്ങാനൊക്കെ.....
@ashrafachu6651
@ashrafachu6651 3 года назад
Top ഗിയറിലും സ്ലോ പോവാൻ സാധിക്കുന്നത് കൊണ്ടാവും സ്ലോ സ്പീഡ് എൻജിൻ എന്ന വിളിക്കുന്നെ അറിയില്ല.
@thebuggyrover9376
@thebuggyrover9376 3 года назад
@@ashrafachu6651 അതിനും നല്ലതാണ് ബ്രോ...
@sskkvatakara5828
@sskkvatakara5828 3 года назад
Vangi restor chayyunnundoo
@thebuggyrover9376
@thebuggyrover9376 3 года назад
illa bro...avar chilapol restore cheyum
@mt6aaniirud529
@mt6aaniirud529 3 года назад
Bro inganathe oru jeep indu start aki tharo please
@thebuggyrover9376
@thebuggyrover9376 3 года назад
👍👍9746999315
@nobinnobin9638
@nobinnobin9638 3 года назад
ഒറ്റപ്പുന്ന അല്ലേ മച്ചാനേ
@thebuggyrover9376
@thebuggyrover9376 3 года назад
yes👍
@tinocv341
@tinocv341 3 года назад
Bro oru jeep ind. Cold start cheith taruvoo
@thebuggyrover9376
@thebuggyrover9376 3 года назад
evdanu bro place..?
@thebuggyrover9376
@thebuggyrover9376 3 года назад
9746999315
@kiranbrufo2756
@kiranbrufo2756 3 года назад
Restore koodi cheytoode bro
@chekavar8484
@chekavar8484 3 года назад
Bro aagraham ind but saambathikam vende
@thebuggyrover9376
@thebuggyrover9376 3 года назад
എല്ലാവരുടെയും പ്രശ്നം അതാണ് ബ്രോ..😥
@kiranbrufo2756
@kiranbrufo2756 3 года назад
Bro adyam kuranja reetiyil orennam cheyyan nokku , classic restoration anu better, ennit vedios episode akki update cheyyu , channel valarum, pinne restored vehicles lelatil o matto vikkan nokku allengil channel il tanne alukal munnot varum vangan. Profit pradeekshich tudangiya vijayikilla, ningade pasion anu enik ishtapette . Keep trying all the best bros
@tinu6194
@tinu6194 3 года назад
Bro nice video.........ente aduthu oru jeep onduu last 4 years ayiiii thottitilaaaaa 86 model international.....cold start avoooo nokamoooo ...edapally kochi9745000051
@thebuggyrover9376
@thebuggyrover9376 3 года назад
pic ayakamo.. whatsapp 9746999315
@chekavar8484
@chekavar8484 3 года назад
Chetta eee hasif ikkade nmbr tharuvo
@iblies9699
@iblies9699 3 года назад
Tharattoooooo
@nitheeshpv3890
@nitheeshpv3890 3 года назад
S it for sale
@ravishankar-mg3to
@ravishankar-mg3to 3 года назад
1993 Jeep for sale in good condition .
@muhammedsavadkp4129
@muhammedsavadkp4129 3 года назад
ഇത് ന്താ കാർട്ടൂണോ , music 🙄😬😬😬🤦‍♂️
@bineshm7626
@bineshm7626 3 года назад
ഇത്രം വർഷം കഴിഞ്ഞിട്ടും വർക്ക് ചെയ്യുന്നുണ്ടല്ലോ പിന്നെ അന്ന് എന്തുകൊണ്ടായിരിന്നും ഇത് ഉപേക്ഷിച്ചിട്ടുണ്ടാവുക🙄🤔
@ravishankar-mg3to
@ravishankar-mg3to 3 года назад
Patchwork and paper work
@bineljoy5438
@bineljoy5438 3 года назад
Lag aanallo
@1xbeat149
@1xbeat149 3 года назад
Bro നമ്പർ sent
@bineljoy5438
@bineljoy5438 3 года назад
Un subscribe cheyyunnu
@rejinaruvalkudy7206
@rejinaruvalkudy7206 3 года назад
നല്ല ജീപ്പ് വെറുതെ നശിപ്പിച്ചു കളഞ്ഞല്ലോ കഷ്ട്ടം 😔
@thebuggyrover9376
@thebuggyrover9376 3 года назад
Restore cheyumayirikkum...
@chekavar8484
@chekavar8484 3 года назад
@@thebuggyrover9376 no way maaahnn
@muhammedsavadkp4129
@muhammedsavadkp4129 3 года назад
Background music borrrrrr💯💯💯😬😬😬