ഹായ് brother, എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ചെടിയാണ് ഇത്. എന്റെ കൈയിൽ 5 തരം ഉണ്ട്. താങ്കളുടെ കൈയിൽ ഉള്ള വെറൈറ്റി എനിക്ക് വേണമെന്നുണ്ട്. അതിനു ഞാൻ എന്താണ് ചെയ്ക.
ഹായ് ബ്രോ സൂപ്പർ വീഡിയോ ആണുട്ടോ എന്റെ അടുത്തും ഉണ്ട് ഇതിൽ കാണിച്ച ചെടികൾ എല്ലാം നന്നായി ബുഷ് ആക്കിയിട്ടാണ് ഞാൻ വളർത്തുന്നധ് എന്റെ ഫാവെറൈറ്റ് ചെടികളിൽ ഒരു ഇനം ആണ് കോളിസ് നല്ല ഭംഗി ആണ് ഇതു ചട്ടിയിൽ നിറഞ്ഞു നിൽക്കുന്നത് കാണാൻ ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ പ്രധീക്ഷിച്ചിക്കൊണ്ട് ബൈ