😂 തമിഴ്നാട്ടിൽ പഠിക്കാൻ പോവാൻ എല്ലാം ready ആക്കി pack ചെയ്ത് ചൊറിയും കുത്തി ഇരിക്കുന്ന le ഞാൻ... 😂മൂന്നു മാസം ആയി അവരുടെ ഒരു വിളിയും ഇല്ല 😂😂😂 Edit : കോളേജിൽ നിന്ന് വിളിച്ചു next week ഞാൻ പോവാണ് gooys.... 😅ok bei
രണ്ടു മാസത്തിനു മുന്നേ ബാംഗ്ലൂരിൽ പഠിക്കാൻ പോവാൻ സാധനങ്ങൾ വാങ്ങിച്ചു വെച്ച ഞാൻ ഇപ്പോഴും ചൊറിഞ്ഞു കുത്തി വീട്ടിൽ ഇരിക്കുന്നു. അടുത്ത മാസം എങ്കിലും ക്ലാസ്സ് തുടങ്ങുവാരിക്കും. 😹🔥
ചേച്ചി ഒരാൾ നല്ല നിലയിൽ എത്തുമ്പോ അത് കണ്ടിട്ട് അസൂയ ഉണ്ടാകുന്ന ചില ആളുകൾ ഉണ്ടാകും കുറ്റം പറയാൻ അത് നമ്മൾ mind cheyyathirikkunnathanu nallath😂😂😂 Njan chechide videosil oru kutavum kandilla❤️❤️❤️ Nalla Rich anu But athinte oru jadayum chechikkum chechide family kkum ella ❤️❤️👍
Hii chechi iam your big fan❤ Chechikk 100k ayath muthal ithu vare njan ellaa videos um kanarund. I like your videos ❤ My fav RU-vidr theja thangu❤ plzz reply 🥺
I go to edumart first but there is very expensive so then I go to palakkad darshana but I don't like anything from there so I bought my pouch and all other things from online and I also bought my bag from century.
BA LLB kk clg il admission kitti kazhinj enikkum ithe avastha aayirunnu. Enthokke vaanganam nnu oru pidiyum illayirunnu. Adhyam ellam bag um book um ellam kondu pokum. Pinne ippo 2nd year okke aayappo oru pen oru book for all subjects. Athaan transition😂