Тёмный
No video :(

Comedy Utsavam│Flowers│Ep# 117 

Flowers Comedy
Подписаться 14 млн
Просмотров 1,1 млн
50% 1

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Опубликовано:

 

20 фев 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 934   
@haseebamol8974
@haseebamol8974 4 года назад
നല്ല സംഗീതം മരിക്കുന്ന ഈ കാലത്ത് ദൈവം കനിഞ്ഞു നൽകിയ കുഞ്ഞു വാനമ്പാടി ആണ് സീതലക്ഷ്മി കുട്ടി പക്രു ചേട്ടൻ പറഞ്ഞത് പോലെ കറകളഞ്ഞ കലാകാരി നാളെയുടെ മികച്ച പാട്ടുകാരി എന്നതിൽ ഒരു തർക്കം ഇല്ല ഞാൻ മോളുടെ കട്ട ഫാൻസാണ് കുഞ്ഞു മോളെ ദൈവം ഒരു പാട് ഉയരങ്ങളിൽ എത്തിക്കട്ടെ
@visakhkunju9214
@visakhkunju9214 4 года назад
സീതകുട്ടി കപ്പ് അടിച്ചതിനു ശേഷം കാണുന്നവർ 👍
@georgejoy7944
@georgejoy7944 7 месяцев назад
😊
@indirak7227
@indirak7227 5 лет назад
Top singerinu shesham ithu kanda ethra peru undid😊😊😊😊 Seethalakshmi ultimate singer Seetha fans like adikkan marakkanda 😊😊😊😊😊😊😊
@mochiminku
@mochiminku 4 года назад
ബിജുകുട്ടാ... നിങ്ങളുടെ നാവു പൊന്നാണ്... താങ്കൾ പറഞ്ഞത് പോലെ our മ്യൂസിക്കൽ legends commented on our സീതു... chithramas fav singer is she
@bindhujanardhan3592
@bindhujanardhan3592 6 лет назад
സീത കുട്ടിക്ക് എല്ലാവരും ചേർന്ന് കൊടുത്ത സപ്പോർട്ടിങ് 👍👍👍💝💝💝😘😘ഡാൻസും സ്നേഹം നിറഞ്ഞ സപ്പോര്ട്ടും ഒരു ബിഗ് സല്യൂട്ട്👍👍
@salmazameer9034
@salmazameer9034 6 лет назад
Spr
@afsalc.n.8447
@afsalc.n.8447 6 лет назад
സീതാ ലക്ഷ്മി... വളരെ നന്നായി പാടി മോളേ.... വളരെ നല്ല ഒരു ഭാവി ഉണ്ട്... അതി ഗംഭീരം...
@vishnucm3238
@vishnucm3238 5 лет назад
Tosingerseethalaksh
@vishnucm3238
@vishnucm3238 5 лет назад
The 0
@manuchennamathe4957
@manuchennamathe4957 5 лет назад
Nee winner ane moluuuu ....... final judgement njan viral idunnuuuu ......
@miniandrews3069
@miniandrews3069 4 года назад
@@manuchennamathe4957 comment sathyamayallo
@manuchennamathe4957
@manuchennamathe4957 4 года назад
@@miniandrews3069 ha mole enik atra ishta finalek munpe enik nalla tension arnu ipo adhinte etrayo madangu sandhosham ayi
@shansalahudeen354
@shansalahudeen354 5 лет назад
Seeetha lekshmi top singeril kandath kond onnum koode ivde vannavar 👍🏻
@manoop.t.kkadathy2541
@manoop.t.kkadathy2541 6 лет назад
സീതാലഷ്മി ഞെട്ടിച്ചു കളഞ്ഞു---കറതീര്‍ത്ത കുഞ്ഞുഗായിക., മലയാളത്തിന്‍റെ നാളത്തെ വാനന്പാടി... വെരി ഗുഡ്
@akhilgopika2753
@akhilgopika2753 6 лет назад
സീതാലക്ഷ്മി.... നല്ല ശബ്ദം.. രാജഹംസം... Aa പാട്ട് എന്ത് രസമാ കേൾക്കാൻ
@prasannasundharan6692
@prasannasundharan6692 5 лет назад
നമ്മുടെ സ്വന്തം സീതക്കുട്ടി, കോമഡി ഉത്സവത്തിൽ വന്നിരുന്നോ? Love you da
@thomasthomas1171
@thomasthomas1171 3 года назад
Kandillayirunno
@suniv9292
@suniv9292 3 года назад
പറഞ്ഞത് പോലെ തന്നെ വലിയ ഒരു പാട്ടുകാരി ആയി നമ്മുടെ സീതു കുട്ടി
@amruthaamrutha8270
@amruthaamrutha8270 3 года назад
Y
@vahidashafi7861
@vahidashafi7861 6 лет назад
12 vayassil enne nte ayalkarupolum ariyillayrnu.😂😂😂😂😂.. Eee mole logam motham ariyepedan patyy..hats of you mol💓💓💓👌👏👏👏👍👍
@althafaltha8428
@althafaltha8428 6 лет назад
Sme to u
@kaebukh
@kaebukh 3 года назад
ടോപ് സിംഗറിൽ വിന്നറായ നമ്മുടെ സ്വന്തം സീതക്കുട്ടി .....❤️❤️❤️❤️
@ambilygayathri1999
@ambilygayathri1999 5 лет назад
സീതകുട്ടീടെ പാട്ട് കണ്ട് നോക്കീതാ...സൂപ്പർ മോളൂ ❤💙😘😘😘😘😘😘😘
@ananthakrishnana5351
@ananthakrishnana5351 4 года назад
ഞാനും - സീത ക്കുട്ടി കോമഡി ഉത്സവത്തിൽ വന്നു എന്നറിഞ്ഞു. സീതലോകം മുഴുവൻ അറിയപ്പെടുന്ന ഒരു ഗായിക ആകും. ദൈവാനുഗ്രഹമുള്ള കുട്ടിയാണ്.
@cvajaleel4234
@cvajaleel4234 3 года назад
ഈ കുട്ടിയുടെ പാട്ട് കേൾക്കാൻ കൊതിക്കുമ്പോൾ എപ്പോഴും കണ്ണ് നിറയുന്നു
@vishnuvichu139
@vishnuvichu139 6 лет назад
കമന്റ് വായിച്ച് ഇതിലെ പോകുന്ന മിഥുൻ ചേട്ടന്റെ ഫാൻസ് ഉണ്ടെങ്കിൽ ഒരു ലൈക് കൊടുത്തിട്ട് പോകൂ😍😍😍😍
@Theking-ch9su
@Theking-ch9su 6 лет назад
🖒🖒🖒🖒
@vishnuvichu139
@vishnuvichu139 6 лет назад
💪💪💪
@abhinavr2887
@abhinavr2887 6 лет назад
Vishnu vichu hahhaa
@vishnuvichu139
@vishnuvichu139 6 лет назад
ABHINAV R 😁😁😁😁😁
@shaznashakkeersha5439
@shaznashakkeersha5439 6 лет назад
✋✋
@user-wo3ok2fk7j
@user-wo3ok2fk7j 6 лет назад
ശ്രീ കണ്ഠന്‍ നായര്‍ നായർ സർ നു ഒരു സ്പെഷ്യൽ താങ്ക്സ്..... 🤗.... നിങ്ങൾ കാരണം ആണ് ഈ ഒരു പ്രോഗ്രാമും മിഥുൻ എന്ന ആക്ടർ ടെ മനസ്സും കാണാൻ കഴിഞ്ഞത്...
@luckyblack6295
@luckyblack6295 5 лет назад
സീതാ ലക്ഷ്മിയെ കണ്ടു വന്നതാ.....
@lekshmisunil396
@lekshmisunil396 5 лет назад
Njanum
@sunusunil4005
@sunusunil4005 5 лет назад
Yes.. seethu.. mole..
@sheela5462
@sheela5462 5 лет назад
Njanum
@swarooptthuluthattil1157
@swarooptthuluthattil1157 4 года назад
Appo pattichatha alle Najan potte
@neethusebastian7791
@neethusebastian7791 4 года назад
Njanum
@jesbindivin
@jesbindivin 5 лет назад
Seetha kuutiye kandu vannathaaa... 😍😍😍
@vijeshtd_vijeshgovind
@vijeshtd_vijeshgovind 5 лет назад
Seetha kutty onnu koodi comedy uthsavathilottu onnu kondu varan ishtamullavar onnu like adikukka
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 лет назад
സ്പോട്ട് ഡബ്ബിംഗ് തകർത്തു സീതാലകഷമി മോളുടെ പാട്ടുകളും സൂപ്പർ...
@nimmy.kannan342
@nimmy.kannan342 5 лет назад
സോപനസുന്ദരി പാടിയപ്പോ.. Oh..... ഒന്ന് പറയാൻ ഇല്ല. മുത്തേ സീത ലക്ഷ്മി ummm. Mmmmmmmmma
@jayajayaprakash767
@jayajayaprakash767 5 лет назад
സീത ലക്ഷമി സൂപ്പർ അടിച്ചു തകർത്തു
@arshadarshu3232
@arshadarshu3232 6 лет назад
ഇപ്പൊ കുറച്ചു ദിവസമായി ബിജു കുട്ടൻ ചേട്ടൻ "ഒന്നും പറയാനില്ല" പറയുന്നില്ലല്ലോ.എന്ത് പറ്റി ബിജു കുട്ടൻ ചേട്ടാാാ...ചേട്ടന്റെ ആ dialogue കേൾക്കാൻ അടിപൊളിയാണ്.....
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 лет назад
Arshad Arshu അങ്ങനെ പറയരുത് എന്ന് പറഞ്ഞിട്ടുണ്ടാകും
@arshadarshu3232
@arshadarshu3232 6 лет назад
Krishnakumar R Sasthamcotta 😂😂😂
@Akarsha888
@Akarsha888 6 лет назад
ഈ സന്തോഷം തരാൻ ഇനിയീ ലോകത്ത് ഒരു റിയാലിറ്റി ഷോകളും ഉണ്ടാകാൻ പോകുന്നില്ല ..അത്രയ്ക്ക് ജീവനായി മാറികൊണ്ടിരിക്കുന്നു കോമഡി ഉത്സവം ..ആദ്യം വന്ന ആളുകൾ മുതൽ അവസാനപ്രോഗ്രാം അവതരിപ്പിച്ച ആൾ .വരെ .എന്താ പറയ്ക ഇവരാണ്..ദൈവത്തിന്റെ കൈയ്യൊപ്പുള്ളവർ ...ജീവിതത്തിൽ നമുക്ക് വേണ്ടി സന്തോഷം കണ്ടെത്താൻ നമുക്കൊക്കെ സാധിച്ചേക്കാം ..അല്ലെങ്കിൽ നമ്മുടെ കുടുംബത്തിനു വേണ്ടി ..പക്ഷേ ഇവരേപോലുള്ളവർ ലോകത്തെ മുഴുവൻ സന്തോഷിപ്പിക്കാൻ ജനിച്ചവരാണ്...എല്ലാവർക്കും..ഹൃദയം നിറഞ്ഞ നന്ദി പറയട്ടെ ..ഞങ്ങൾക്കായ് നിങ്ങളുടെ കഴിവുകൾ ഉപയോഗപ്പെടുത്തുന്നതിന്..മനസ്സിൽ നിറയെ സന്തോഷം പകരുന്ന ഈ വേളകൾക്ക് ... 💕💕💞💞💚💚💚💚💞💕💚💚💕💚💕💞💚💚💚💕💞💚💞💕💞💚💕💚💚💕💚💚💚💚💞💞💚
@anilmurali9476
@anilmurali9476 6 лет назад
Akarsha ആകർഷ അതെ നിങ്ങൾ പറഞ്ഞത് വളെരെ ശെരിയാ
@Sha_zz007
@Sha_zz007 6 лет назад
👍👍👍
@Akarsha888
@Akarsha888 6 лет назад
Anil Murali ഉം
@ratheeshvalamchuzhy2874
@ratheeshvalamchuzhy2874 6 лет назад
Kumbidi kumbidi .. 😊😊😊😊 akarsha
@salmanmalapuram5604
@salmanmalapuram5604 6 лет назад
Yes
@ratheeshrajvr6767
@ratheeshrajvr6767 6 лет назад
സീതലക്ഷ്മിമോൾ സുപ്പർ അവസരങ്ങൾ നിരവധി വരും ദൈവത്തിന്റെ അനുഗ്രഹം
@bijuv.c4389
@bijuv.c4389 4 года назад
സീതമോളെ അടിപൊളിയായിട്ടുപാടി. Congratulations Molu. God bless you.
@sarathsrt1246
@sarathsrt1246 3 года назад
തൊടുന്നത് പൊന്നാകാൻ വരം വാങ്ങിയ ഒരു പെണ്ണിന്റെ കഥ കേട്ടിട്ടുണ്ട്.ഇത് ദൈവം അറിഞ്ഞു കൊടുത്ത കഴിവാണ്.തൊടുന്ന പാട്ടുകളെല്ലാം പൊന്നാക്കാനുള്ള വരം.എന്റെ seethamole..... ഉഫ്ഫ് എന്റമ്മേ......
@aneeshakkim8409
@aneeshakkim8409 6 лет назад
Seetha lakshmi supper cute voice great future for her
@sabusadanandan7613
@sabusadanandan7613 6 лет назад
ഇതോരു വലിയ തുടക്കമാണ്,വേറിട്ട ശബ്ദം,തീ൪ച്ചയായും നാളുകൾ കഴിയുന്ബോ വലിയ പാട്ടുകാ൪ക്കോപ്പം കാണാൻ കഴിയും,Great support Flowers
@chandrababusindhuchandra9651
@chandrababusindhuchandra9651 4 года назад
എന്റെ പൊന്നുമോൾ ഇതിൽ വന്നിട്ടുണ്ടായിരുന്നോ. ഞാൻ ഇപ്പോഴാണ് ഇത് കാണുന്നത്. മോളുടെ ചിത്രം കണ്ടുകൊണ്ടാണ് നോക്കിയത്. മോൾക്ക് എല്ലാവരുടേയും അനുഗ്രഹം ലഭിച്ചു.മോൾ ദാസ് സാറിനെപോലെയും ചിത്ര ചേച്ചിയേയും പോലെ തന്നെ പ്രശസ്തയാകും ചക്കരേ.
@muneerkollam7053
@muneerkollam7053 6 лет назад
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
@ambilishyamaladevi979
@ambilishyamaladevi979 6 лет назад
Midhun supper super
@pramodankaniyarathu2498
@pramodankaniyarathu2498 5 лет назад
Seethakkutti ippol Top singerile No 1 pattukari Anu....nammudeyellam ponnumole Anu...lot of love seethakkuttee
@beastmodeentertainment3469
@beastmodeentertainment3469 5 лет назад
super seetha laksmi polich😍👍👏👌👏👏👏🌟🌟joju porich💪👍👏👏👏
@hassankvhassankv1238
@hassankvhassankv1238 6 лет назад
മോൾ അടിപൊളി'ദൈവത്തിന്റെ അനുഗ്രഹം മോൾക്ക്‌ ഉണ്ടാക്കും'
@jamesbond-dv3xm
@jamesbond-dv3xm 6 лет назад
എന്റെ പൊന്നെ! കണ്ടിട്ടും കണ്ടിട്ടും മതിയാവാത്ത കട്ട പെർഫോമൻസ് .... പക്രു ചേട്ടൻ കൊടുക്കുന്ന ആ പ്രോത്സാഹനം എല്ലാവരുടെയും മനസ്സ് നിറക്കുന്നു....
@fahadpc3987
@fahadpc3987 6 лет назад
Seetha Lakshmi polichu super voice......Mithun chettaaaa parsyam episodil undaakumo plse ...
@sarithadileesh2467
@sarithadileesh2467 5 лет назад
Seethakutty, top singer
@rejileshvilayattoorvilayat5029
പ്രവാസികളുടെ മനസിലേക്ക് സന്തോഷത്തിന്റെ ചിരിപ്പടക്കവുമായ് എത്തുന്ന വിരുന്നുകാരൻ......"കോമഡി ഉത്സവം"....💖💖💖💖💖💖
@salupillai
@salupillai 6 лет назад
നല്ല ഭംഗിയായിട്ട് പാടി ആ മോള്...മിഥുൻ ചേട്ടൻ പറഞ്ഞപോലെ ഇത്രെയും നല്ല എനെർജിറ്റിക് ആയിട്ടുള്ള ഗസ്റ്റുകൾ ഇതുവരെ കോമഡി ഉത്സവത്തിൽ വന്നിട്ടില്ല... ഈ പരിപാടി പകരം വെക്കാൻ പറ്റാത്ത തരത്തിൽ വളർന്നു കൊണ്ടേ ഇരിക്കുന്നു ....ഓരോ എപ്പിസോഡും ഓരോ പുതുമ ആണ്... ആ അജിത്തിനെ സ്പോട് ചെയ്ത ആള്...സൂപ്പർ ആരുന്നു ...ഇന്നത്തെ മിമിക്രി കോംപെറ്റീഷന് വന്ന ആൾക്കാരും വളരെ നന്നായി ...
@asharafali8862
@asharafali8862 5 лет назад
സൂപ്പർ സീത കുട്ടി താങ്ക്സ് മോളെ. ദോഹ ഖത്തർ.
@sunilnbharathy2930
@sunilnbharathy2930 5 лет назад
സീതക്കുട്ടിയുടെ സാന്നിദ്ധ്യം കൊണ്ട് കോമഡി ഉത്സവം മികച്ചൊരുത്സവമായിമാറി,,,,,സീതക്കുട്ടിക്കും കോമഡി ഉത്സവത്തിനും അഭിനന്ദനങ്ങൾ,,,,,
@adarshm7509
@adarshm7509 5 лет назад
വാനമ്പാടി സീത കുട്ടി ❤❤❤❤🎶🎶🎶🎶
@pancyn5914
@pancyn5914 5 лет назад
Seethalakshmi is an amazing singer & number one in Top singer 💕👏🏽👏🏽👏🏽💕 Hope Comedy Ulsavam will bring Sethulakshmi, Seethalakshmi ‘s twin sister too here 🤔🤔😀😀
@parakkalshafi5655
@parakkalshafi5655 6 лет назад
നന്നായിട്ടുണ്ട് എന്റെ പ്രവാസജീവിതത്തിന്റെ പ്രായസത്തിന്ഇടയിൽ മനസിന് സന്തോഷം തരുന്ന ഒരേ ഒരു ഷോ tnx
@ameenvlogs5108
@ameenvlogs5108 5 лет назад
സീതാ ലക്ഷ്മി ടോപ് സിങ്ങർ 😍😍😍
@vipinviswanathan3376
@vipinviswanathan3376 5 лет назад
SEETHA LAKSHMI is a super star now , she will win this tile. All the best to her.
@IchuS
@IchuS 6 лет назад
Ee kutti endha kaaniche..... Molu adichu polichu.... Super super super.... Mini Shreya Ghoshal... Best if luck molu
@sumeshaylara5167
@sumeshaylara5167 6 лет назад
അജിത് ..!!!!!!!!!! എന്റെ പൊന്നോ ...എന്ത് വേരിയേഷനാ ആ പയ്യന്റെ ശബ്ദം ...കിടിലൻ .
@vpmstar5554
@vpmstar5554 5 лет назад
Seetha lakshmi super. ..voice adipoli ,onnum parayanilla
@shaajibabu7902
@shaajibabu7902 6 лет назад
ബിജുകുട്ടേട്ടൻ ഇപ്പോൾ ഒന്നും പറയാനില്ല എന്ന് ഇപ്പോൾ പറയുന്നില്ല അത് പറഞ്ഞേ പറ്റൂ വല്ലാതെ മിസ് ചെയ്യുന്നു
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 лет назад
Shaaji Babu അങ്ങനെ പറയരുത് എന്ന് പറഞ്ഞിട്ടുണ്ടാകുമായിരിക്കും
@nisabeevi1884
@nisabeevi1884 3 года назад
Ippozhanallo ithu kaelkaan enikku bhagyamundayathu.Ithra naalum arinjillallo.kottayam vaanapadia😍😍😍
@shyjuvincent4936
@shyjuvincent4936 6 лет назад
അടിപൊളി, ഒരു അഭിപ്രായം പറയാനുണ്ട് പങ്കെടുക്കാൻ മിമിക്രി താരങ്ങൾ ഒരു കാര്യം ശ്രദ്ധിക്കണം താരങ്ങൾ അവതിരിപ്പിക്കുമ്പോൾ പുതിയ സിനിമയുടെ ഡയലോഗ് കൊണ്ട് വരാൻ ശ്രമിക്കുക പുതിയതായി വരുമ്പോൾ ഒരു വെയ്റ്റി ഉണ്ടാകും ആവർത്തന വിരസത ഉണ്ടാകില്ല, കല കാരൻമാർ നല്ലത് അല്ല എന്നല്ല എല്ലാവരും നല്ല ടാലന്റ് ഉള്ളവർ ആണ് നിങ്ങൾക്ക് കഴിയും അതിന് എന്റെ മാത്രം ഒരു ചെറിയ അദിപ്രായം ആണ്
@diljithlal8425
@diljithlal8425 3 года назад
Seetha kutty top singer winner aayathinu shesham kaanunnavar undo
@maryleena6598
@maryleena6598 4 года назад
Title Winner of top singer season 1
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 лет назад
ആദ്യമൊക്കെ ഫേസ്ബുക്കിലായിരുന്നു ലൈകും കമന്റും എത്രയായി എത്രയായി എന്നു നോക്കികൊണ്ടിരുന്നത് 😄 2018ആയപ്പോഴേക്കും അത് ശരിക്കും യൂട്യൂബിലേക്ക് മാറിയിട്ടുണ്ട് 😴😄😄 ഇതിനൊക്കെ കാരണം മിഥുനെട്ടാനാണ് 😂👆🏻👍🏻
@shahinashihas7805
@shahinashihas7805 6 лет назад
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 лет назад
Shahina Shihas 🤗
@archavenusuupersinger.cute8468
Seethakutti Top singaril polikuvalle. kanna.... alilakanna
@shreeharisunil4090
@shreeharisunil4090 5 лет назад
Seetha moluty God bless you
@rajujoseph4254
@rajujoseph4254 6 лет назад
നമ്മുടെ ഉത്സവം തകർക്കുന്നു .. ജോജു ചേട്ടൻ അടിപൊളി . ജോജു ചേട്ടൻ കുറച്ചു എപ്പിസോഡ് കൂടി ഉണ്ടാവണം എന്നുള്ളവർ ആരെങ്കിലും ഉണ്ടോ ....
@aswinviswam3249
@aswinviswam3249 5 лет назад
Love you seethakkutty
@shajahanp189
@shajahanp189 4 года назад
Seethuuu 😍🥰🥰
@krishnavroy5720
@krishnavroy5720 5 лет назад
Seetha lekshmi mole Sooper othiri ishtamayi....💖💖💖
@vavakutty9020
@vavakutty9020 6 лет назад
Moluttyyyy love uuuu😍😍😍😘😘😘😘👏👏👏👏👏👏👌👌👌👍👍👍
@RahulRaj-nx2lm
@RahulRaj-nx2lm 6 лет назад
👍
@saifc1335
@saifc1335 6 лет назад
Varsha m.s urangirunna kalgaari comedy utsavodu koode unarnu
@suhailkannur3330
@suhailkannur3330 6 лет назад
ellavarum usharaku
@jishnukrishna3916
@jishnukrishna3916 6 лет назад
ആ മോൾ പുലിയാണ്
@shanmuhammed7140
@shanmuhammed7140 6 лет назад
polichu
@jaisonjacob95
@jaisonjacob95 3 года назад
Top Singer തുടങ്ങുന്നതിനു മുൻപ് ഇങ്ങനെ ഞെട്ടിച്ചെങ്കിൽ കപ്പ് അടിച്ചതിൽ അൽഭുതം ഇല്ല സത്യസന്ധമായ ജഡ്ജിങ് നടന്ന തിൽ സന്തൊഷം
@sherinsherincv9306
@sherinsherincv9306 6 лет назад
സീതാലക്ഷ്മി മോളെ കലക്കീട്ടോ
@sujeeshk27
@sujeeshk27 6 лет назад
സീത സൂപ്പർ
@jayasree6995
@jayasree6995 3 года назад
Achntenym ammaydeum nidhiyanu ponnumol nangludaym nidhiyanu....,.seethu❤️❤️❤️❤️ god bless u.....
@aswathyvishnu2439
@aswathyvishnu2439 3 года назад
Njanum Seetha kuttiye kand vannatha
@sreekumark.s6297
@sreekumark.s6297 5 лет назад
seetha lakshmi fantastic song seetha lakshmi fand like adi
@sujarajesh6796
@sujarajesh6796 6 лет назад
Amazing. Rising star of Indian music. MERI dolna. No doubt. Music directors pllll get her. Vagdanamanu nalathe. Pl don't avoid. Comedy uthsavam tku for getting her
@nimmy.kannan342
@nimmy.kannan342 5 лет назад
സീതാലക്ഷ്മി യുവർ great
@veenaps5vvg297
@veenaps5vvg297 5 лет назад
Ente Mole enna sound..... Super....really God gifted talent mole
@vineeshbabu9600
@vineeshbabu9600 4 года назад
സീതക്കുട്ടി പൊളിച്ചു
@sonuvs7279
@sonuvs7279 6 лет назад
Molde song polichu gifted 👩‍🎤 😍😍
@rajithagirish1336
@rajithagirish1336 4 года назад
seetha lakshmi . love you molu
@bijuv.c4389
@bijuv.c4389 4 года назад
സീതാലക്ഷ്മി ഫാൻസ് അടിമക്കളെ ഒരു സൂപ്പർ like.
@_nabeel__muhammed
@_nabeel__muhammed 6 лет назад
കുക്കു സ്പോട്ട് choreography 👌👌👌👌👌
@advlijithaa.l9660
@advlijithaa.l9660 5 лет назад
Seetha kutty😍😍😘
@harismonhfs294
@harismonhfs294 5 лет назад
സീത കുട്ടി പൊളിച്ചു
@skariappy
@skariappy 4 года назад
Ente like seethuusinu....flat adichu mattiyirikkanom..... professional singing.
@aparnachithira
@aparnachithira 3 года назад
നാവു പൊന്നായല്ലോ.. seethakkutty.. winner
@muhammedali143
@muhammedali143 6 лет назад
117 വരെ കാത്തിരിക്കേണ്ടി വന്നു ഒന്ന് ഫസ്റ്റ്‌ കമാന്റ്‌ ഇടാൻ ..സമാദാനമായി ...പിന്നെ പരിപാടിയെ കുറിച്ച്‌ "ഒന്നും പറയാനില്ല "🤣🤣🤣
@nishanich335
@nishanich335 5 лет назад
മിഥുൻ ചേട്ടാ,, സേതൂട്ടി കലക്കി. ഡാൻസേർസ് adipoli
@systemcarekrishnadas3849
@systemcarekrishnadas3849 6 лет назад
തല അജിത്ത് സാർ..പൊളിച്ചു..Spot dubbing ....കിടുക്കാച്ചി....ഈ ചെറിയ പയ്യൻ...എങ്ങിനെ അജിത്ത് നെ ഡബ്ബിങ് ചെയ്യും എന്ന് വിചാരിച്ചു..No words ...All the best...Thala ajith fans like അടിച്ചേ ഇത് ഇഷ്ടമായെങ്കിൽ..
@sreedevk555
@sreedevk555 4 года назад
Top singer varunnathinu munpu ithu kandavar arokke
@akhilbabub.l2859
@akhilbabub.l2859 5 лет назад
സീത ലക്ഷ്മി ഇഷ്ടം
@sulululu8648
@sulululu8648 6 лет назад
മോളുട്ടിയുടെ പാട്ട് വളരെ മനോഹരമാണ്
@sudheeshshabs8668
@sudheeshshabs8668 6 лет назад
ശക്തമായ ബന്ധങ്ങൾക്ക് 😘 വേണ്ടത് മനോഹരമായ 😘😘 ശബ്ദമോസുന്ദരമായ 😘😘 മുഖമോ അല്ല.😘😘 വിശാലമായ ഹൃദയവും 😘😘 തകർക്കാൻ പറ്റാത്തപറ്റാത്ത 😘😘 വിശ്വാസവും ആണ് അതാണ് നമ്മുടെ 😘😘 😘😘കോമഡി ഉത്സവം😘😘
@vishnuvichu139
@vishnuvichu139 6 лет назад
🖒🖒
@sudheeshshabs8668
@sudheeshshabs8668 6 лет назад
Vishnu vichu .
@shamshadmt6944
@shamshadmt6944 6 лет назад
midhun kidu
@jumnajumi2987
@jumnajumi2987 6 лет назад
Sudheesh Shabs 😘
@sudheeshshabs8668
@sudheeshshabs8668 6 лет назад
Shamsad . അബ്ദുൾ കലാമിനെയും സച്ചിനെയും പോലെ Haters(ശത്രുക്കൾ) ഇല്ലാത്ത ഏക മലയാളി എന്ന് തന്നെ പറയാം ☺☺ അതാണ് നമ്മുടെ മിഥുൻ ചേട്ടായി 😘😘
@fhfn375
@fhfn375 3 года назад
സീതകുട്ടി ഒത്തിരി ഇഷ്ട്ടം 🌹🌹🌹♥️♥️♥️♥️
@spg.3842
@spg.3842 6 лет назад
Satyathil Monday to Friday aadyam oru pediyarunnu... Mattulla kanneer serial pole boradichu pokumennorthu... But oro episodum super exciting... 👌 👌 well done comedy ulsavam team...
@hshshshhhs8316
@hshshshhhs8316 3 года назад
Kindly do
@shinas6153
@shinas6153 6 лет назад
Midhun chetane ishtam ullavar like adi
@dovecoteaviary3969
@dovecoteaviary3969 6 лет назад
😍
@sreekantcp
@sreekantcp 6 лет назад
സീതാലക്ഷ്മി മോളേ ഒരു കുഞ്ഞു മനുഷ്യൻ്റെ കുഞ്ഞുപദേശം, ഹിന്ദി ഡിക്ഷൻ ശ്രദ്ധിക്കണം. അർത്ഥം അറിഞ്ഞു പാടണം. യേശുദാസേട്ടൻ ബോളിവുഡിൽ നിന്നും പുറത്തായതും ഇതേ കാരണം കൊണ്ടാണെന്നും പറഞ്ഞുകൊള്ളുന്നു.
@venkitachalamparameshwaran6165
@venkitachalamparameshwaran6165 3 года назад
She is a excellent singer
@ambaadiaromal1084
@ambaadiaromal1084 6 лет назад
Molu adipoly.. kettirikkan entha oru feeling....
@renytom2741
@renytom2741 4 года назад
Seethakutty super 👏👏
@sathyanvasudevannadar1926
@sathyanvasudevannadar1926 3 месяца назад
Comody Ulsavam 117 This is the total episode in the history of Flowers Channel.All the items are perfect and have a great genuine quality.So this is the route to succeed the entire program is a World Mega Challenge for the time being.Best Wishes Flowers Channel.Best of luck.🙏🙏🙏
@omkaraom8638
@omkaraom8638 5 лет назад
seethakutty song polichu 😇❤ god bless you
@noufster57
@noufster57 6 лет назад
ഈ uploader നെ ആണ് അക്ഷരം തെറ്റാതെ uploadere എന്ന് വിളിക്കാൻ കഴിയുന്നത്‌ 😍😍😘😘😍😍😘😘
@jincyjoseph5214
@jincyjoseph5214 6 лет назад
k0chin MaChaN.. പക്ഷെ എന്നും അങ്ങനെ വിളിക്കാൻ പറ്റില്ല ആ ചേട്ടനെ അങ്ങനെ.. ഇന്ന് ok ആണ്.
@noufster57
@noufster57 6 лет назад
jincy joseph അത് ശെരിയാണ്‌ 👍👍
@aneeshaneeshaneesh3052
@aneeshaneeshaneesh3052 6 лет назад
Seethalakshmi super
@zubair.makasaragod
@zubair.makasaragod 6 лет назад
കോമഡി ഉത്സവത്തിന്റെ നോട്ടിഫിക്കേഷൻ വന്നപ്പോൾ യൂട്യൂബ് ഓപ്പൺ ചെയ്ത് കമെന്റ് ഇടാൻ ചെന്നാൽ നല്ല കമെന്റ് എന്ത് ടൈപ്പ് ചെയ്യണം എന്നറിയാതെ വിഷമിക്കുന്നവർ എത്ര പേരുണ്ട് ?????
@user-lz2jr8ef5j
@user-lz2jr8ef5j 6 лет назад
Ma zubair Kasaragod ഞാനുണ്ട് എപ്പോഴും അങ്ങനെ തന്നെ I 😊😊😊😊
@sudheeshshabs8668
@sudheeshshabs8668 6 лет назад
ഞാനും ഉണ്ട് 😝😝😉😉😉😉
@mdjinan26
@mdjinan26 6 лет назад
njanud
@jishnukrishna3916
@jishnukrishna3916 6 лет назад
വളരെ ശരിയാണ് ഒരുപാടു ആലോചിക്കും എന്താണ് comment ഇടേണ്ടത് എന്ന്
@devudevutty6180
@devudevutty6180 6 лет назад
Sudheesh Shabs bhykara elimaa
@rajeshkr5472
@rajeshkr5472 3 года назад
Seethuutty ye kanan vannathanu .. Miss you da molu ..
Далее
Comedy Utsavam│Flowers│Ep# 118
44:44
Просмотров 1,3 млн
❌Ему повезло больше всех #story
00:41
Big Baby Tape - Turbo (Majestic)
03:03
Просмотров 324 тыс.
Gli occhiali da sole non mi hanno coperto! 😎
00:13
Comedy Utsavam│Flowers│Ep# 113
47:45
Просмотров 1 млн
Comedy Utsavam│Flowers│Ep# 114
50:10
Просмотров 2 млн
Comedy Utsavam │Flowers│Ep# 52
40:19
Просмотров 1,9 млн
Comedy Utsavam│Flowers│Ep# 121
45:09
Просмотров 545 тыс.
Comedy Utsavam│Flowers│Ep# 200
1:07:29
Просмотров 1,2 млн
❌Ему повезло больше всех #story
00:41