Тёмный

Comedy Utsavam│Flowers│Ep# 130 

Flowers Comedy
Подписаться 13 млн
Просмотров 1,4 млн
50% 1

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Развлечения

Опубликовано:

 

9 мар 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@shajikolasserishajik6534
@shajikolasserishajik6534 6 лет назад
മൈക്കിള്‍ ജാക്സൻ ഡാന്‍സ് തകര്‍ത്തു അദ്ദേഹം ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആസംശിക്കുന്നു
@sasidharankv7723
@sasidharankv7723 3 года назад
Uuuu
@gaminghannan8448
@gaminghannan8448 3 года назад
Saayum shaayum thirinju poyi correct aarunnenkil polichene
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 6 лет назад
മൈക്കിൾ ജാക്സൺ മുത്ത് പൊളിച്ചു 😘😘💪🏻💪🏻💪🏻💪🏻
@fishingbul5403
@fishingbul5403 Год назад
😅😅😅😅😆🤣
@thasleembinhasainar5478
@thasleembinhasainar5478 6 лет назад
മൈക്കൽ ജാക്ക്സൺ ഹോ.! ഒരു രക്ഷേമില്ല ...!!!!!!
@deepakchandran9754
@deepakchandran9754 6 лет назад
മൈക്കിൾ ജാക്സൺ പൊളിച്ചു.... കിടുക്കാച്ചി
@wolfofkeralawolfofkerala737
@wolfofkeralawolfofkerala737 6 лет назад
what a Micheal Jackson....... best performance ever.... 10000 kisses
@vellariprav
@vellariprav 6 лет назад
ജാടയില്ലാത്ത ഉണ്ണിയോടൊപ്പമുള്ള കഴിഞ്ഞ എപ്പോസോഡുകൾ കാണാൻ കഴിഞ്ഞതിൽ തികഞ്ഞ സന്തോഷം ..... എന്നെങ്കിലും എന്റെ കമന്റ് കോമഡി ഉത്സവം ടീം കാണുവാണെങ്കിൽ ഉണ്ണിയോട് പറയണം . മലയാള സിനിമയിൽ ഉള്ള കാലം വരെ ഇങ്ങനെ തന്നെ ആവണം എന്നു ഇങ്ങനെ ജാടയില്ലാത്ത ഉണ്ണിയെപ്പോലെയുള്ള ആളുകളെയാണ് ജനങ്ങൾക്കിഷ്ട്ടം .. ഒപ്പം നാണുച്ചേട്ടനു ആദരാഞ്ജലി അർപ്പിക്കുന്നു... നമ്മുടെ കാരണവൻ(പക്രു ചേട്ടൻ) ഒരുപാട് നന്ദി ..പിന്നെ നമ്മുടെ മുത്തായ മിഥുൻ ചേട്ടനും കോമഡി ഉത്സവ അണിയറ പ്രവർത്തകർക്കും ബിഗ് സല്യൂട്ട്
@shabeershah6746
@shabeershah6746 6 лет назад
ഞാൻ വന്നോട്ടേ... എന്ന ഉണ്ണി മുകുന്ദൻ ഏട്ടന്റെ ആ ഡയലോഗിന് ആവട്ടെ ഇന്നത്തെ ലൈക്ക്..👌
@badboyh6482
@badboyh6482 6 лет назад
മിഥുൻചേട്ടന്റെ ചിരി അയ്യോ ഒരുരക്ഷയുമില്ല എന്താcute😘😘😘😘😘😘😘
@jpz6650
@jpz6650 6 лет назад
എന്നെ പോല ഇതിൽ ഏല്ലാ ദിവസവും ടൂട്ടി കഴിഞ് ദിവസവും കോമഡി ഉത്സവം ഒരു എപ്പിസോഡ് എങ്കിലും കാണുന്ന എത്ര പ്രവാസികൾ ഉണ്ട് ഒന്ന് ഇവിടെ ലൈക് അടിച്ചേ നോക്കട്ടെ
@rasiqkt
@rasiqkt 6 лет назад
കിടു എപ്പിസോഡ്👍👌മൈക്കൽ ജാക്സൺ അത്ഭുതപ്പെടുത്തി 😍👍😘🤝👏🏻👌💐ഇന്ത്യയ്ക്ക്ക് പുറത് തീർച്ചയായും നല്ല അവസരങ്ങൾ താങ്കളെ തേടിയെത്തും👍എല്ലാ വിധ ആശംസകളും ബ്രോ
@karnanking3835
@karnanking3835 6 лет назад
മൈക്കിൾ ജാക്സൺ, പൊളിച്ചു മുത്തേ...
@shafeekkottol7468
@shafeekkottol7468 6 лет назад
നാണു ചേട്ടനു ആദരാജ്ഞലികൾ ...പിന്നെ മൈക്കിൾ ജാക്സൺ ഒരു രക്ഷയും ഇല്ല...പൊളിച്ചു ...ഉണ്ണിയുടെ ചിരി അടിപൊളിയാണ്..
@fidafidafida7869
@fidafidafida7869 6 лет назад
മൈക്കിൾ ജാക്സൺ ചെയ്ത ചേട്ടാ നിങ്ങൾ വേറെ ലെവലാ
@santhoshkumarbk4245
@santhoshkumarbk4245 6 лет назад
Ee പരിപാടിയിലേക്ക് വലിയവൻ എന്നോ ചേരിയവനെന്നോ നോക്കാതെ അവരുടെ കഴിവിനെ മാത്രം നോക്കി ഈ ഒരു സ്റ്റേജിലേക്ക് ഇവരെയൊക്കെ കൊണ്ട് വരുന്ന ഈ പരിപാടിയുടെ എല്ലാർക്കും speciallythun chettanum ente oru big salutes
@shajid_kl_ten
@shajid_kl_ten 6 лет назад
ചിലപ്പോൾ ഒരുപാട് ചിരിപ്പിക്കുകയും ചില സമയങ്ങളിൽ ഒത്തിരി കരയിപ്പിക്കുകയും ചെയുന്ന കോമഡി ഉത്സവത്തിന് ഇനിയും ഒരു 1000 എപ്പിസോഡുകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ....😍😍
@sudhifarisha
@sudhifarisha 6 лет назад
മൈക്കിൾ ജാക്ക്സൺ ചേട്ടന്റെ dedication സൂപ്പർ 👌👌👌
@shabeershabi4629
@shabeershabi4629 6 лет назад
ഉണ്ണി നല്ല ആക്ടർ എന്നതിന് അപ്പുറം നല്ല ഒരു പെരുമാറ്റം ഉള്ള ആൾ കൂടി ആണ് ഒട്ടും ജാഡ ഇല്ലാതെ സൂപ്പർ
@manuppaharis932
@manuppaharis932 6 лет назад
ഹായ് വന്നല്ലോ... വനമാല അടിക്കേട.. മക്കളെ.. മിദ്ധുൻ ചേട്ടൻ ...ഫാൻസ്....😍🍞💖💟💔
@komalavallypn9320
@komalavallypn9320 3 года назад
P.loop
@Aninja236
@Aninja236 6 лет назад
കാസർകോട് ജില്ലയെ കലാ ലോകത്തേക് കൊണ്ടു വരുന്ന കോമഡി ഉത്സവത്തിനും ഫ്ലെവെയ്‌സ് ചാനലിലെ എല്ലാ ജീവനക്കാർക്കും ഒരായിരം നന്ദി
@shareefkodiyamma5162
@shareefkodiyamma5162 6 лет назад
AYSHATH ZIYA AYSHATH ZIYA 😍👍
@dennymjohn
@dennymjohn 6 лет назад
Midhun, ഒരു ന്യൂസ് അറിയിക്കുന്നു, UAE യിൽ നിന്ന് മൃതദേഹങ്ങൾ തൂക്കം നോക്കാതെ കൊണ്ടുവരാൻ എയർ ഇന്ത്യ കാർഗോ വിങ് തീരുമാനം എടുത്തിരിക്കുന്നു . താങ്ക്സ് മാറ്റങ്ങൾ സൃഷ്ടിക്കാൻ കലാകാരന്മാരുടെ ശുദ്ധ ഹൃദയത്തിൽ നിന്നും വരുന്ന വാക്കുകൾകൊണ്ട് കഴിയുമെന്ന് തെളിയുന്നു.
@hafizvillan6658
@hafizvillan6658 6 лет назад
സ്വന്തം വീട്ടിൽ ഒരു കല്യാണം നടക്കുമ്പോളും അതിൽ പങ്കെടുക്കാൻ കഴിയാതെ ഉള്ളിൽ വിങ്ങിപൊട്ടുന്ന ഒരു പാവം പ്രവാസി പക്ഷെ കോമഡി ഉത്സവം കാണുമ്പോൾ മനസ്സിന് എന്തോ ഒരു സമാദാനം പോലെ തോന്നുന്നു....... 😌😌
@sherinmathews2962
@sherinmathews2962 5 лет назад
അയ്യൊ പാവം
@wrongguyz
@wrongguyz 6 лет назад
കോമഡി ഉത്സവം എല്ലാ മലയാളിക്കും ഒഴിച്ചുകൂടാൻ ആവാത്ത ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞു .......എല്ലാ കലാകാരൻ മാരെയും ആദരിക്കുകയിയും...മൺ മറഞ്ഞ കലാകാരന്മാരെ സ്മരിക്കുകയും ചെയ്യുന്ന കോമഡി ഉത്സവം സംഘാടകർക്ക് എന്റെ ഒരു വലിയ കൂപ്പുകൈ 🙏🙏🙏🙏🙏 നമ്മുടെ ഈ പ്രോഗ്രാം ഒരുപാട് ജനമനസ്സുകളെ കീഴടക്കി കൊണ്ടിരിക്കുകയാണ് ..... നന്ദി flowers ചാനൽ നന്ദി ഉത്സവം സംഘടകർ പ്രേതെകിച്ചും മിഥുനും .......ഓൾ ദി ബെസ്റ് ....One of the bst progarm aye nammude ee program maratte .... ഞങളുടെ പ്രാർത്ഥനയും ദൈവത്തിന്റെ അനുഗ്രഹവും എപ്പോളും നിങ്ങൾക്ക് ഉണ്ടാവട്ടെ ....
@gilitog211
@gilitog211 6 лет назад
MJ was a class act.... Sibi did it amazingly well....it was a treat to watch... Thanks to Midhun & team.
@subairsmk
@subairsmk 6 лет назад
സനൂപിന്റെ ട്രോൾ വരുമ്പോൾ സത്യത്തിൽ എല്ലാവരും ചിരിച്ചു തള്ളുമെങ്കിലും.... അത് കേട്ട് വിഷമിക്കാതിരിക്കാൻ മിഥുൻ ഭായിയുടെ ചിരിച്ചു കൊണ്ടുള്ള ആ ചേർത്ത് പിടിയുണ്ടല്ലോ.... അതിൽ എല്ലാം മറന്നു ചിരിച്ചു പോകും
@sidharthvenugopal3897
@sidharthvenugopal3897 6 лет назад
subair mk crct bro
@sajanshekhars5713
@sajanshekhars5713 3 года назад
മൈക്കിൾ ജാക്സൺ വേറെ ലെവൽ അല്ലേ....💕👏 മലയാളി പൊളി ആണ്..
@e7ann_mohamed
@e7ann_mohamed 6 лет назад
The person who is looks like Michael Jackson wonderful .. Man you're lucky one I can't believe it.. even when you take out your cap 😥😥😥 I miss you rip Michael Jackson you never die 😥😥
@vishnuv2144
@vishnuv2144 6 лет назад
മിഥുൻ ചേട്ടാ....നിങ്ങള് 2 എപ്പിസോഡിൽ ഒരു ഷർട്ട് ആണ് ഇടുന്നതു എന്ന് ഒരുപാട് കമ്ട് കണ്ടു...ദുബായിൽ നിന്നും ഇവിടെ വന്നു ഇതിന്റെ ഷൂട്ടും എല്ലാം അഡ്ജസ്റ് ചെയ്യുന്നല്ലോ...Hats off...
@ziyadkm6855
@ziyadkm6855 6 лет назад
Sasi Kalinga.. Teacher n spot dubbing.. class 👌 MJ...nailed the show...
@abhilashb.r3630
@abhilashb.r3630 6 лет назад
മലയാളി ജാക്‌സൺ pwolichu 😍😍😘😘
@vishnuvichu139
@vishnuvichu139 6 лет назад
😍😍😍😍❤💙💛ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക്😍 കോമഡി ഉത്സവത്തിലേക്ക് സ്വാഗതം എന്ന് മിഥുൻ ചേട്ടൻ പറയുമ്പോൾ😍😍💚 ആ പറയുന്നതിൽ നമ്മൾ ഓരോരുത്തരും ഉണ്ടെന്നറിയുമ്പോൾ നമുക്കുണ്ടാകുന്ന ഒരു സന്തോഷം😍😍😍 അതിനൊന്നും പകരം വയ്ക്കാൻ ഈ ലോകത്തൊന്നുമില്ല എന്നതാണ് സത്യം🧡💚 അതിനുമപ്പുറം ഈ പരിപാടിക്ക് അടിറ്റയി പോയതാണ് വേറൊരു സത്യം💚💙💛❤💚💚💜💛💙
@SachinSachin-jo1lj
@SachinSachin-jo1lj 6 лет назад
Vishnu vichu super
@ajubaby6838
@ajubaby6838 6 лет назад
Vishnu vichu ee trick onn paranju tharo.. upload cheyumbolkum comment adikunna..😢 😢
@Theking-ch9su
@Theking-ch9su 6 лет назад
😍😍😍😍😍
@vishnuvichu139
@vishnuvichu139 6 лет назад
Sachin Sachin 😍😍😍
@vishnuvichu139
@vishnuvichu139 6 лет назад
Aju Baby 😍😍😍😍😍😍😍
@sumeshthodiyoor1123
@sumeshthodiyoor1123 6 лет назад
നാണുവേട്ട ആദരാഞ്ജലികൾ. പത്താം ക്ലാസ് കാര നിനക്ക് കാപ്പിപ്പൊടി അച്ഛന്റെയും ശബ്‌ദം അനുകരിക്കാൻ പറ്റുമെന്ന് ഒരു തോന്നൽ ... ആശംസകൾ
@shansj3810
@shansj3810 6 лет назад
ഇതാണ് ചേട്ടാ ഈ പ്രോഗ്രാം കാണാൻ പ്രവാസിയായ ഞങ്ങൾക്ക് വല്ലാതെ ഇഷ്ട്ടം
@sreejashino8354
@sreejashino8354 2 года назад
Assal jakson... Perfect act... Dance... Shape.... 👏👏👏👏👏
@movieframe5450
@movieframe5450 6 лет назад
വളരെ മനോഹരമായി ശശി കലിംഗയെ imitate ചെയ്തു 16 kaaaran manooharamaai mone
@vinoodkpkuwait7001
@vinoodkpkuwait7001 6 лет назад
ഇനിയുള്ള എപ്പിസോഡിലും ഉണ്ണിമുകുന്ദൻ വേണം... 😍😍
@manojpalakkad-vb7iv
@manojpalakkad-vb7iv 3 года назад
മൈക്കിൽ ജാക്സൺ ഡാൻസ് സൂപ്പർ സിബി ചേട്ടാ പൊളിച്ചു , ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@ameenashraf2776
@ameenashraf2776 6 лет назад
ഇന്ന് കൊള്ളാം... തകർത്തു....നാണ് ചേട്ടന് ആദരാഞ്ജലികൾ
@yasi379
@yasi379 6 лет назад
ശബ്ദം കൊണ്ടും ശരീരം കൊണ്ടും കലിംഗ ചേട്ടനായ ആൺസൻ 😅 😘 MLA യുടെ വീട്ടിലെ ആട്,ന്യൂജൻ മകുടി 😂 ജാനാകിയമ്മ ,വാണിയമ്മ 😍 ടീച്ചർ പൊളിച്ചു 👌 മലയാളം സംസാരിക്കുന്ന മൈക്കൽ ജാക്സൺ 😘 സിബിൻ ജീവിക്കുകയായിരുന്നു 😍 അജേഷിന്റെ സ്‌പോട്ട് ഡബ്ബിങ് 👌 മൊത്തത്തിൽ ഈ എപ്പിസോഡ് തകർത്തടുക്കി 😎
@muhaiminmalppuram9620
@muhaiminmalppuram9620 6 лет назад
മൈക്കിൾ ജാക്‌സൺ pwoli
@vccvalapad2010
@vccvalapad2010 6 лет назад
പണ്ടെനിക് ഇഷ്ടമില്ലാത്ത ഒരു ആളായിരുന്നു ടിനു ചേട്ടൻ കോമഡി ഉല്സവം വന്നതിൽ പിന്നെ എന്റെ വലിയൊരു ചേട്ടന്റെ സ്ഥാനത്താണ് അദ്ദേഹം മിസ്സ്‌ യു ടിനി ചേട്ടായി 😍😍😍
@anoopvaliyaveettil5307
@anoopvaliyaveettil5307 6 лет назад
നാണു ചേട്ടനു ആദരാഞ്ജലികൾ
@shereejp
@shereejp 6 лет назад
Michael Jackson cibi. I became big fan of yours. Osm performance, mind blowing
@Am_Happy_Panda
@Am_Happy_Panda 6 лет назад
പത്തിൽ പഠിക്കുന്ന കോംപ്ലാൻ കുടിക്കുന്ന കുട്ടി.. അത് നിങ്ങളെയാക്കും ടോളർ, സ്ട്രോങ്ങർ, ഷാർപെർ !!💪
@fhufdh6143
@fhufdh6143 6 лет назад
Sarath G supre
@francismathew7291
@francismathew7291 6 лет назад
SSSSSSSSS
@harithas630
@harithas630 5 лет назад
ഉണ്ണി ചേട്ടൻ fans..... പ്ലീസ് like.... 💕💕💕💕💕💕💕💕MJ കിടു......... 👍👍👍👌👌👌👌👌👌👏👏👏👏👏👏
@sammohan6943
@sammohan6943 3 года назад
Awesome and superrb performance by this young man.... Kerala.. Michael jackson
@user-bb7ro9gv3l
@user-bb7ro9gv3l 6 лет назад
വെണ്മയുള്ള ഹൃദയവും വെള്ളചിറകുകളും ഉള്ള ഒരു മാലാഖയെയും ഒരു കറുത്ത മുത്തിനെയും വല്ലാണ്ടങ് മിസ്സ്‌ ചെയ്യുന്നു.... 😔😔
@SijoMPeter
@SijoMPeter 6 лет назад
റാന്നി യുടെ മണ്ണിൽ നിന്നും കോമഡി ഉത്സവത്തിൽ എത്തി തകർത്തു വാരിയ ആ അവസാനം വന്ന ചേട്ടന് ഒരു ബിഗ്ഗ്‌ സലൂട്ട് 😍😍😍😍
@abhinavr2887
@abhinavr2887 6 лет назад
Sijo M Peter yes ..💪💪💪
@sibintmathew7672
@sibintmathew7672 6 лет назад
s
@shafihasa
@shafihasa 6 лет назад
നാണുച്ചേട്ടന് ആദരാഞ്ജലികൾ.... പപ്പുചേട്ടനെ അവതരിപ്പിച്ചപ്പോൾ ട്രോൾ താമസിച്ചു പോയി..
@raimuksrgd2335
@raimuksrgd2335 6 лет назад
Ksrgd teacher kalakki 👍👍
@Kabaddi_wala590
@Kabaddi_wala590 6 лет назад
ബിജുക്കുട്ടൻ ചേട്ടൻ തിരിച്ച്‌ വരണമെന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്ക്‌ ചെയ്യുക
@geethuvgvgeethuvgv6503
@geethuvgvgeethuvgv6503 6 лет назад
RaF Media enthey ennum vannilla
@mubasheervp4305
@mubasheervp4305 6 лет назад
ഒന്നും പറയാനില്ല
@afiluasluvlogs
@afiluasluvlogs 6 лет назад
ഒന്നും പറയാൻ ഇല്ല,
@afiluasluvlogs
@afiluasluvlogs 6 лет назад
ചേച്ചി നന്നായി പാടി
@anusurendran6186
@anusurendran6186 6 лет назад
chetante shooting kazinjitila.....SHIBU cinemede setila
@harikrishananvmanojvfc7925
@harikrishananvmanojvfc7925 6 лет назад
മൈക്കൽ ജാക്സൺ മരിച്ചിട്ടില്ല ജീവിക്കുന്നു ഈ മുത്തിനിലുടെ എന്ന് എനിക് തോന്നുന്നു 😘😘😘😘😘
@akhileshknedumangad1245
@akhileshknedumangad1245 6 лет назад
Sasi kalinga super
@ligitharajesh2829
@ligitharajesh2829 6 лет назад
മിഥുൻ ചേട്ടാ അമ്പാടി നാണു ഏട്ടന്റെ നാട്ടുകാരിയാ ഞാൻ .നാണു ഏട്ടനെ ഓർത്തതിൽ ഒരു പാട് സന്തോഷം
@sidharthvenugopal3897
@sidharthvenugopal3897 6 лет назад
Ligithakk Ligithakk 👌👌👌
@dbdb1217
@dbdb1217 6 лет назад
Ligithakk Ligithakk മുത്തേ നീ 😊😊😊
@jamalsm3101
@jamalsm3101 6 лет назад
Supar
@trendz03
@trendz03 6 лет назад
ന്നെ?
@trendz03
@trendz03 6 лет назад
Ligithakk Ligithakk katta waiting for 131
@hanahana3667
@hanahana3667 6 лет назад
Michel jaksaaaaa😨,action mathralla padunnumndalloo, 😍😍😍😍😍😍😍😍😍😍no words
@Americaleads
@Americaleads 6 лет назад
ജീവിത പ്രാരാബ്ധം കാരണം അല്ലെങ്കിൽ ഭാഗ്യക്കുറവു കാരണം തഴയപ്പെട്ടു പോയ കലാകാരന്മാരെ കണ്ടു പിടിച്ച് അവർക്കൊരു അവസരം കൊടുത്ത് അവരെ ചേർത്ത് നിർത്തി ആ മുഖങ്ങളിൽ പുഞ്ചിരി നിറച്ചു യാത്രയാക്കുമ്പോൾ കാണുന്ന ഞങ്ങളുടെ മനസും നിറയുന്നു .. നന്ദി ഒരുപാടു .....
@sidharthvenugopal3897
@sidharthvenugopal3897 6 лет назад
Rain is the most romantic expression of nature nice cmnt👌👌👌👌
@Americaleads
@Americaleads 6 лет назад
Sidharth Venugopal ty ❤️
@midhungl4677
@midhungl4677 6 лет назад
ചങ്കല്ലാ ചങ്കിടിപ്പ് ആണ് mj ❤️😘
@subashiash
@subashiash 6 лет назад
Hahhaa sslc parikshaaaaa... Mickel Jackson oru rakshillaa
@agent47_47
@agent47_47 6 лет назад
മൈക്കിൾ ജാക്സൺ പൊളിച്ചു നീ മലയാളികളുടെ മുത്താണ്
@jaseemaboobacker982
@jaseemaboobacker982 6 лет назад
മൈക്കൽ ജാക്‌സൺ കിടു
@rasheedcheliyottumal3278
@rasheedcheliyottumal3278 6 лет назад
wow Micheal Jackson you are just amazing😍😍😍
@riyazkhan6802
@riyazkhan6802 6 лет назад
amazing perfomence Kerala mickle Jackson really super @comedy ulsavam
@midhunt7570
@midhunt7570 6 лет назад
Innathe tharam Sibi Michael Jackson 😍😍, am being a fan of that legend
@abhilashkp9434
@abhilashkp9434 3 года назад
SIBI, It's too Dangerous.....👏👏👏 തകർത്തുകളഞ്ഞു മോനേ അതും performance with song... ഒരു രക്ഷേമില്ല 👏👏👏
@saeedp9141
@saeedp9141 6 лет назад
ടിനി ടോമിനെ മിസ് ചെയ്യുന്നവർ ആരൊക്കെ ഉണ്ട്
@induindus9424
@induindus9424 6 лет назад
😢😢😢
@aboobackermachakulam625
@aboobackermachakulam625 6 лет назад
👍
@bindhujanardhan3592
@bindhujanardhan3592 6 лет назад
മലയാളി ജാക്സൺ പൊളിച്ചടുക്കി👍👍👍
@badboyh6482
@badboyh6482 6 лет назад
Waaaoooo മൈക്കിൾജാക്സൺ പൊളിച്ചു
@sheebaroohu872
@sheebaroohu872 6 лет назад
Sudheer karamana sir..njn padicha school le principal anu..am proud of u sir....
@jafarmubarak3039
@jafarmubarak3039 6 лет назад
ഇങ്ങനെ പോവ്വാണെൽ നീലു ചേച്ചീടേം മിഥുൻ ഭായിയുടെയും വയറ് കാണൽ ചടങ്ങ് ഫ്ലവർസ് ചാനലിന് ഒരുമിച്ചു നടത്തേണ്ടി വരും
@ratheeshrajvr6767
@ratheeshrajvr6767 6 лет назад
സിബിയുടെ MJ പോളിച്ചും God bless you മകനെ ഒന്നു പറയന്നില്ല
@MrMABINism
@MrMABINism 6 лет назад
Michael Jackson..well done Siby Well done Mithun for asking the name of that two dancers with siby
@el-shaddayi5810
@el-shaddayi5810 6 лет назад
Michael Jackson..super..😂😂😂
@fathimawafa756
@fathimawafa756 6 лет назад
I am fan of Michael Jackson and thiz tym am a fan f u also mj fans ....like thz?
@mumthasmumthas1444
@mumthasmumthas1444 6 лет назад
മിഥുൻ ചേട്ടൻനു ഒരു ബിഗ് സല്യൂട്ട്
@abhiramajay5579
@abhiramajay5579 6 лет назад
മൈക്കൽ ജാക്‌സൺ പലതും കണ്ടിട്ടുണ്ടെങ്കിലും , ഒരു അത്ഭുതമായിട്ടു തോന്നിയത് ഇത് ആദ്യമായിട്ടാ !
@prasanthprasanth7492
@prasanthprasanth7492 6 лет назад
Tini chettaneyum,biju chettaneyum miss cheyyunnu
@keralavision100
@keralavision100 6 лет назад
കോമഡി ഉത്സവമെന്ന മഹാമേളയുടെ ഓരോ എപിസോഡും മിഥുൻ ചേട്ടന്‍റെ തുറന്ന മനസ്സോടെയുള്ള ചിരിയോട് കൂടി തന്നെ ഒരാഘോഷമായി മാറുകയാണ്.... (ന്റെ സാറേ, ഓന്റെ കുലുങ്ങി കുണുങ്ങിയ ആ ചിരിയോട് കുടിയുള്ള എന്ട്രി കണ്ടാലുണ്ടല്ലോ പിന്നെ നമ്മൾ ' ഒക്കെ' മറക്കും....)
@edisonjoseph3663
@edisonjoseph3663 6 лет назад
ആന്സണ് ഫാദർ പുത്തൻപുരക്കലിനെ(കാപ്പിപ്പൊടി അച്ചൻ ) നന്നായി അനുകരിക്കാൻ സാധിക്കും .പപ്പുവിനെ ആനുകരിച്ചപ്പോ അവസാന ഭാഗത്തു അച്ചന്റെ സൗണ്ട് പോലെ ഫീൽ ചെയ്തു
@anaszahara3806
@anaszahara3806 6 лет назад
Yas
@anaszahara3806
@anaszahara3806 6 лет назад
താങ്കൾ പറഞ്ഞതു ശാരിയാ
@jessysebastian1901
@jessysebastian1901 6 лет назад
Edison Joseph njanum manasil vigjarichu
@princevarghesethyplavila1981
@princevarghesethyplavila1981 6 лет назад
Exactly...he can imitate Fr.Joseph ...too much similarity
@arunthampi8768
@arunthampi8768 6 лет назад
Yes
@jomons3534
@jomons3534 6 лет назад
Michael Jackson Thakarthu 👌😘😍
@joicejacob7660
@joicejacob7660 6 лет назад
മിഥുൻ ചേട്ടന്റെ ചിരിക്ക് കട്ടക്ക് കൂടെ നിക്കുന്നുണ്ട് ഉണ്ണി ടെ ചിരി.... ടിനി ചേട്ടന്റെ പോലെ നല്ല സപോർട്ടും
@musthafamusthu4104
@musthafamusthu4104 6 лет назад
മിധുൻചേട്ടാ ഒരു കടി തരട്ടേ.... സ്നേഹം കൊണ്ടാണ്....
@sagavshan7125
@sagavshan7125 6 лет назад
musthafa musthu kozhikode aaano veedu
@musthafamusthu4104
@musthafamusthu4104 6 лет назад
SAGAV shan ഹ...ഹ.....ഹാ.... അല്ല മുത്തേ.....
@ayshamaryam3
@ayshamaryam3 6 лет назад
😂😍
@abhinavr2887
@abhinavr2887 6 лет назад
😃😃😃Tea undo .....
@musthafamusthu4104
@musthafamusthu4104 6 лет назад
ABHINAV R :-) :-)
@dp3286
@dp3286 6 лет назад
സിബി മോനേ പൊളിച്ചു മുത്തേ
@karthikgmenon
@karthikgmenon 6 лет назад
നോട്ടിഫിക്കേഷൻ വന്നാൽ സെക്കന്റുകൾ കൊണ്ട് കമന്റ്സ്, ലൈക്കും വീഴുന്ന 2 പ്രോഗ്രാം ഉപ്പും മുളകും, കോമഡി ഉൽസവം 😍😍😍😍😍
@ajubaby6838
@ajubaby6838 6 лет назад
Karthik G Menon correct
@vishnuvichu139
@vishnuvichu139 6 лет назад
🖒🖒🖒🖒
@noushadpnr3165
@noushadpnr3165 6 лет назад
ശരിയാണ്
@rafeequenidha846
@rafeequenidha846 6 лет назад
മൈക്കല്‍ ജാക്സണ്‍ കലക്കി !
@sreejithdinesh5658
@sreejithdinesh5658 6 лет назад
Nanu chettanu aadharanjalikal..stand up comedy..superr
@afsalhamsa639
@afsalhamsa639 6 лет назад
Michel Jackson polich,👌
@weallindians2810
@weallindians2810 6 лет назад
MJ 😍best perfrmnce ever in comidy ustavam...
@shihabv1665
@shihabv1665 6 лет назад
ഇതിലെ ഏറ്റവുo വലിയ പ്രത്യേകത എന്ന് പറയാവുന്നത് ഇതിലെ ജഡ്ജസായ ഉണ്ണിയും പക്രുവും ഇതിനെ വളരെ ആസ്വദിച്ച് കൊണ്ടാണിരിക്കുന്നത് അല്ലാതെ ഒരു തരം കാട്ടി കൂട്ടലല്ല
@MuneerKhan-qd3zd
@MuneerKhan-qd3zd 6 лет назад
currect
@sajiriyadh1095
@sajiriyadh1095 6 лет назад
ടീച്ചർ കലക്കി....
@rkr7718
@rkr7718 6 лет назад
മൈക്കിൾ ജാക്സൺ സൂപ്പർ
@mujeebmisbha4672
@mujeebmisbha4672 6 лет назад
കല്ലിങ്ങൽ സൂപ്പർ ആൺസൻ SSLC ജയിച്ച് വീണ്ടും ഇവിടെ വരണം
@salukdytravelvlogs155
@salukdytravelvlogs155 6 лет назад
ആരു പറഞ്ഞിട്ടാ ഈ മിമിക്സ് പരേഡ് ഇവിടെ അവതരിപ്പിക്കുന്നത് അപ്പോ മിധുൻ ചേട്ടൻ ഞാൻ പറഞ്ഞിട്ടാണെന്ന് പറഞ്ഞാ മതി പാവപ്പെട്ടവരുടെ മനസ്സറിയുന്ന വ്യക്തിയാണ് മിധുൻ ചേട്ടൻ 😘😘💕
@sufiyanmuhammedsufi5038
@sufiyanmuhammedsufi5038 6 лет назад
ഒന്നും പറയാനില്ല കട്ട സപ്പോർട്ട് തുടരുന്നു
@irshadpanoli2589
@irshadpanoli2589 6 лет назад
ഞാൻ 10 ക്ലാസ്സിലാ ശശിങ്ക ലിംഗ നമിച്ചു😃😃😃
@jkpvgsm
@jkpvgsm 6 лет назад
teacher frm kasargod,perfect!
@lindajobin6504
@lindajobin6504 6 лет назад
Sibi..amazing 😍😘😍😘😍Michael jackson osm international performance.... You nailed it bro💛💜💙❤
@nisarrubinisarrubi2957
@nisarrubinisarrubi2957 6 лет назад
Jack super
@aslamvp5642
@aslamvp5642 6 лет назад
Woow amazing...onnum parayanilla Michael Jackson thakarthu nobody can beat that.... really great great job
@faisalkv1982
@faisalkv1982 6 лет назад
😔😔😔😔സെൽഫിയിൽ പക്രൂ ചേട്ടൻ വന്നില്ല. മിഥുനോട് ഞാൻ പിണക്കമാ😡😡334
@user-gz7cs9bt3y
@user-gz7cs9bt3y 6 лет назад
Kanunnatinu munpe like adikkunna etavum ishtapetta program....mithun muthane
@rejileshvilayattoorvilayat5029
നാണു ചേട്ടന് ആദരാഞ്ജലികൾ.. അർപ്പിച്ചു കൊണ്ട് ഈ എപ്പിസോഡ് അദ്ദേഹത്തിന് ഡെഡിക്കേറ്റ് ചെയ്ത കോമഡി ഉത്സവത്തിന്റെ നടത്തിപ്പുകാർക്ക്..നന്ദി.. സ്നേഹം.... 💐💐💐 ആദരാഞ്ജലികൾ💐💐💐💐 മിമിക്രി കോംബറ്റീഷൻ കിടു....👌🏻👌🏻👌🏻👌🏻👌🏻 സ്പെഷ്യൽ പെർഫോമൻസ്... അതിമനോഹരം💖💖💖💖💖💖💖💖 മൈക്കിൾ ജാക്സൻ......എന്റ്യമ്മോ..... ഒരു രക്ഷയും ഇല്ല....👌🏻👌🏻👌🏻👌🏻👌🏻👏👏👏👏👏👏 ഉണ്ണിമുകുന്ദൻ😚😚😚😚😚😚😚
Далее
Comedy Utsavam│Flowers│Ep#505
49:52
Просмотров 2,5 млн
Comedy Utsavam│Flowers│Ep# 146
1:06:08
Просмотров 841 тыс.
НРАВИТСЯ ЭТОТ ФОРМАТ??
00:37
Просмотров 3,6 млн
Comedy Festival - Episode 166 - Part 1
24:36
Просмотров 3,2 млн
Comedy Utsavam│Flowers│Ep# 128
43:57
Просмотров 710 тыс.
Comedy Super Nite | Ep# 68
41:54
Просмотров 8 млн
Comedy Utsavam │Flowers│Ep# 49
40:35
Просмотров 1,8 млн
Comedy Festival - Episode 135 - Part 1
29:00
Просмотров 3,3 млн
Comedy Utsavam │Flowers│Ep# 104
42:56
Просмотров 617 тыс.