Тёмный

Comedy Utsavam│Flowers│Ep# 151 

Flowers Comedy
Подписаться 14 млн
Просмотров 653 тыс.
50% 1

Развлечения

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 816   
@sanusanoop5389
@sanusanoop5389 6 лет назад
Pakru chettante counterukal and judgements aanu enikkettavum ishtam... aa ishtamullavarkk ivide like adikkam
@Kmr-e5z
@Kmr-e5z 6 лет назад
കോമഡി ഉൽസവത്തിൽ ഹരീഷ് കണാരനെ കൊണ്ട് വരണം ഇത് ആഗ്രാഹിക്കുന്ന എല്ലാവരും ലൈക്ക് അടിക്കു കോമഡി ഉൽസവത്തിന്റെ പ്രവർത്താകർ കാണട്ടെ💜💔💝
@Kmr-e5z
@Kmr-e5z 6 лет назад
Hana zz കൊണ്ട് വരും പ്രതീക്ഷിക്കുന്നു
@ligitharajesh2829
@ligitharajesh2829 6 лет назад
shebeer km ഞാൻ പറഞ്ഞു കഴിഞ്ഞു .കൊണ്ടുവരാന്ന് സമ്മതിച്ചിട്ടുണ്ട് .
@Kmr-e5z
@Kmr-e5z 6 лет назад
Ligithakk Ligithakk 😂
@sandhyasubhash8066
@sandhyasubhash8066 6 лет назад
👍👍👍
@Kmr-e5z
@Kmr-e5z 6 лет назад
Sandhya Subhash 👍
@shamsadkallidumban193
@shamsadkallidumban193 6 лет назад
പ്രേക്ഷകരെ മടുപ്പിക്കാതെ 150 eposode പിന്നിടുന്ന comedy utsavam ചില മലയാള TV SHOW-കൾക്ക് മാതൃക തന്നെയാണ്.
@lalithaanirudhan5828
@lalithaanirudhan5828 3 года назад
6
@vargheespv5956
@vargheespv5956 Год назад
​@@lalithaanirudhan5828a❤
@mansoorpt1998
@mansoorpt1998 6 лет назад
അഭിനവിന്റെ പാട്ട് പൊളിച്ചു പാട്ടിലെ ഫീൽ അത് പോലെ കൊണ്ട് വന്നു നല്ല ശബ്ദമാണ് ദൈവം അനുഗ്രഹിക്കട്ടെ
@arvlogs9289
@arvlogs9289 2 года назад
❤thanks
@AniammaR-vw3qk
@AniammaR-vw3qk 6 месяцев назад
@KrishneshKalipz
@KrishneshKalipz 5 месяцев назад
Nalla feel you ndayirunnu👌❤️‍🩹
@prathyushas_kodungallur
@prathyushas_kodungallur 6 лет назад
അമലിന്റെ സ്പെഷ്യൽ പെർഫോമൻസ് തകർത്തു..പ്രത്യേകിച്ച് മോബൈൽ ഫോണിന്റെ വൈബ്രേഷൻ.. ടിനിടോം പറഞ്ഞതു പോലെ മിമിക്രിയുടെ എല്ലാ റെക്കോർഡുകളും അമൽ തകർക്കട്ടെ
@Kmr-e5z
@Kmr-e5z 6 лет назад
കോമഡി ഉൽസവത്തിൽ ബിജുക്കുട്ടൻ തിരിച്ചു വരണം എന്ന് കോമഡി ഉൽസവം ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്ന എത്രാ പ്രവാസി ചാങ്ക്സ് ആഗ്രാഹിക്കുന്നു അവർക്ക് ഇവിടെ ലൈക്ക് അടിക്കാം👍
@shareefkgr
@shareefkgr 6 лет назад
shebeer km ഞാൻ പലതവണ അവരുടെ ഇമെയിൽ അയച്ചു no റിപ്ലൈ ബിജുക്കുട്ടൻ ചേട്ടൻ വരണം
@kmymuk4601
@kmymuk4601 6 лет назад
Bijukuttan evide
@Kmr-e5z
@Kmr-e5z 6 лет назад
ശരീഫ് കുഞ്ഞി KGR ബിജുക്കുട്ടനെ പറ്റി മിഥുൻ ഒന്നും പറയുന്നില്ല വരുമോ ഇല്ലയോ എന്ന്
@shareefkgr
@shareefkgr 6 лет назад
shebeer km എന്തോ അറിയില്ല
@Kmr-e5z
@Kmr-e5z 6 лет назад
ASWANI NIJIL 👍
@Akarsha888
@Akarsha888 6 лет назад
ബിജുചേട്ടൻ എന്താ വരാത്തെ ഇനി വരൂലേ 😥😥😥 ഒത്തിരിയിഷ്ട്ടം ...ഹൃദയഭാഷയിൽ നന്ദിയും ..പ്രീയപ്പെട്ട കോമഡി ഉത്സവത്തിന് 💗💗💗💚❤❤❤❣❣❤💚❤❣❣❤💚💚
@vishnuvichu139
@vishnuvichu139 6 лет назад
Akarsha ആകർഷ വരുമായിരിക്കും
@alphonsavarghese201
@alphonsavarghese201 6 лет назад
Aakarshaaa..... Hopefully will come
@abdurahmanthanikkal9037
@abdurahmanthanikkal9037 6 лет назад
Alphonsa Varghese hi
@anaspattambi147
@anaspattambi147 6 лет назад
151 എപ്പിസോഡും കണ്ടവർ ലൈക്ക് അടിച്ചെ
@nishadtharayil570
@nishadtharayil570 6 лет назад
Anas Pattambi
@anaspattambi147
@anaspattambi147 6 лет назад
Nishad Tharayil
@a6u700
@a6u700 6 лет назад
"ആ ഒന്നും പറയാനില്ലാത്ത മനുഷ്യനെ ഒന്ന് കൊണ്ടുവരാമോ." കാണാനുള്ള കൊതികൊണ്ട് ചോദിക്കുവാ😍😍😍
@ninugeorge2940
@ninugeorge2940 6 лет назад
എന്താ പറയേണ്ടത്.......ഈ വേദിയിൽ വരുന്ന കലാകാരന്മാരിൽ ചെറിയ ഒരു കുറവുകളുണ്ടെങ്കിൽ പോലും അവരെ ഇത്രമാത്രം സപ്പോർട്ട് ചെയ്യുന്ന ഒരു പരുപാടി ഇതൊന്ന് മാത്രം...... പക്രു ചേട്ടന്റെ കമന്റ് എല്ലാം അർഹതപ്പെട്ട ആളുകൾക്ക് അർഹത പെട്ട കമന്റ്..... love you പക്രു ചേട്ടാ.....പതിവ് പോലെ മിഥുൻ ചേട്ടാ u r the hero......ടിനി ചേട്ടാ പെട്ടെന്ന് ഫീൽ ചെയ്യുന്ന സെന്റി മൈൻഡ്.......പ്രചോ ദേട്ടാ ബിഗ് സല്യൂട്ട്.........,😍😍😍😍😘😘😘
@naveennavi7724
@naveennavi7724 6 лет назад
പക്രു ചേട്ടന്റെ അപിപ്രായം കാണാൻ ഇഷ്ടമുള്ളവർ ഇവിടെ like
@lisasusanlisa514
@lisasusanlisa514 6 лет назад
ഒരുപാട് ഇഷ്ടമാണ്. കാരണം അത് വെറുമൊരു കമന്റ് മാത്രമല്ലല്ലോ.... ഒരു അഡാർ കമന്റല്ലേ....
@junaidclt723
@junaidclt723 6 лет назад
കലാകാരന്മാർക് പ്രചോദനം നൽകുന്ന പ്രജോധേട്ടന് ഒരു ബിഗ് സല്യൂട്ട്
@mujeebmisbha4672
@mujeebmisbha4672 6 лет назад
Amal nee policheda mone Srilanka yil poyi Indian pathaaka uyarthi pidichu vaada mone😍😍😍
@വിക്രംവേദ-ല1ജ
ഒരു വ്യക്തിയോട് ജീവിതത്തിൽ ആരാധന തോന്നിയത് മിഥുനേ നീ തന്നെ എന്റെ ഹീറോ💪💪💪💪💪
@vishnuvichu139
@vishnuvichu139 6 лет назад
😍😍ലോകമെമ്പാടുമുള്ള മലയാളികളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി💖 കോമഡി ഉത്സവം എന്നതാണ് സത്യം💚 ചിരിപ്പിക്കുന്നതിനോടൊപ്പം😄 പാവപ്പെട്ട കലാകാരന്മാരുടെ 😢കണ്ണുനീർ ഒപ്പി എടുക്കുവാൻ കൂടെ നിൽക്കുന്നതാണ് കോമഡി ഉത്സവത്തിന്റെ വിജയം💖🖒 അതുമാത്രമല്ല നമ്മുടെ സമൂഹത്തിൽ പാവപ്പെട്ട കലാകാരന്മാരെ തിരഞ്ഞെടുത്ത് അവർക്ക് വേണ്ട സഹായങ്ങൾ നൽകാനും😍 കോമഡി ഉത്സവം കൊണ്ട് സാദ്ധ്യമാകുന്നു എന്നതാണ് ഇതിൻറെ മറ്റൊരു വിജയം🖒🖒❤
@Sachin-kl3bf
@Sachin-kl3bf 6 лет назад
Vishnu vichu spr
@vishnuvichu139
@vishnuvichu139 6 лет назад
Sachin haii broo😍
@tressajoseph3775
@tressajoseph3775 6 лет назад
Vishnu vichu ...Aahaaa
@bkziktm1695
@bkziktm1695 6 лет назад
Vishnu vichu 😝😝✌️✌️
@vishnuvichu139
@vishnuvichu139 6 лет назад
Anisha Joseph 🤗🤗🤗
@Sagmnr
@Sagmnr 6 лет назад
അക്ഷയ് കുമാർ.. ഡബ്ബിങ് അടിപൊളി 👌👌👌👏👏👏👏
@alkubaisimetrash2815
@alkubaisimetrash2815 6 лет назад
കാണാനും ,ആസ്വദിക്കാനും പറ്റിയ ഒരു പ്രോഗ്രാം ... കലാകാരന്മാർക്കുള്ള നിർദേശം കൊടുക്കുന്നതിൽ പക്രുവിനുള്ള കഴിവ് അപാരം..അദീഹത്തിന്റെ വാക്കുകൾ വളരെ അർത്ഥപൂർണവും ,കലാകാരന്മാർക്ക് ഉത്തേജനം നൽകുന്നതുമാണ് ..അഭിനന്ദനങ്ങൾ.
@bazilrazaknilamburkerala8514
@bazilrazaknilamburkerala8514 6 лет назад
അഭിനവ് പാടിയ പെരുംമഴക്കാലം so super
@arvlogs9289
@arvlogs9289 2 года назад
Thanks
@razackp7894
@razackp7894 6 лет назад
മിഥുന്റെ സത്യസന്ധമായ അവതരണവും കൂടെയുള്ളവർക്ക് എനർജി നൽകുന്ന ആ ചിരിയുമാണ് കോമഡി ഉത്സവത്തിന്റെ ഹൈലൈറ്റ്
@archanashibu1766
@archanashibu1766 6 лет назад
Ennathe epidode kndappol manassin valare santhosham thonni...abhinav nte pattu valare nannayirunnu...abhnvne ellavrum prolsahippikuka...oru vlya kalalaram abhinavil und..😊😍
@shameersemi1
@shameersemi1 6 лет назад
ഇന്നത്തെ ഓഡിയൻസ്‌ മലപ്പുറത്തിനു ഞമ്മളെ മലപ്പുറം ജില്ലക്കാർ കൊട്‌ ലൈക്‌
@balakrishnanbalaji9498
@balakrishnanbalaji9498 6 лет назад
Shameer Semi | | I51. എപ്പിസോസിൽ ഓഡിയൻസിൽ ഒരു പെൺകുട്ടി കറുത്ത ചുരിതാൾ നിലകളർ വാച്ചു നല്ല കുട്ടി എന്റെ ഹായി
@noushadpnr3165
@noushadpnr3165 6 лет назад
Shameer Semi മലപ്പുറം കി,,,💪👪
@noushadpnr3165
@noushadpnr3165 6 лет назад
Balakrishnan Balaji മലപ്പുറം ഉമ്മച്ചി കുട്ടികൾ കാണാൻ മൊഞ്ചണ്
@balakrishnanbalaji9498
@balakrishnanbalaji9498 6 лет назад
noushad pnr അത് ഉമ്മച്ചി കുട്ടിയല്ല എന്ന് തോന്നുന്ന്
@sidheek4194
@sidheek4194 6 лет назад
മലപ്പുറം ജില്ലക്കാർ ഇവിടെ ലൈക്കിക്കേ#
@muhammedfasalponnanimuhamm9605
വളരെ മനോഹരമായി നങ്ങളെയെല്ലാം sangdappeduthuna ആലാപനം. മോനെ വളരെ മനോഹരം മോൻ വളരെ ഉയരത്തിലെത്തും
@saleemmuhammadsaleem3476
@saleemmuhammadsaleem3476 6 лет назад
""അഭിനവ് മോനെ പാട്ട് അടിപൊളി 😍😍😍😍"എല്ലാവിധ അനുഗ്രഹം ഉണ്ടാവട്ടെ 😍😍😍
@arvlogs9289
@arvlogs9289 2 года назад
Thankss....
@kalakalasali9241
@kalakalasali9241 6 лет назад
അമൽ അടിപൊളി കേട്ടോ....... ഒത്തിരി ഇഷ്ട്ടം കോമഡി ഉത്സവം....... നല്ല സപ്പോർട്ട് ആയിരിന്നു മലപ്പുറം
@arvlogs9289
@arvlogs9289 6 лет назад
Thank you flowers for giving a well introduction to my son, abhinav through our channel. Thank you all well wishers for their blessings and valuable comments...
@samuelmathew3179
@samuelmathew3179 6 лет назад
*FLOWERS IS ONE OF THE BEST RATED CHANNELS.MAIN REASON IS DUE TO THEIR PROGRAMMES. ESPECIALLY UPPUM MULAKUM,COMEDY SUPER NITE AND COMEDY UTSAVAM ARE AWESOME*
@nithincopz8883
@nithincopz8883 6 лет назад
അഭിനവ് സൂപ്പർ .എന്തൊരു വോയിസ്‌ .അടിപൊളി ആയിട്ട് പാടുന്നു കണ്ണ് നിറഞ്ഞു പോയി
@farismuhammed1866
@farismuhammed1866 6 лет назад
Rekha Nithin ശെരിക്കും
@shaheerkdly944
@shaheerkdly944 6 лет назад
ബിജു കുട്ടനെ മിസ് ചെയ്യുന്നവർ ലൈക്ക് ചെയ്യു.
@flowersmedia6240
@flowersmedia6240 6 лет назад
amal nte performance ishttaayavar ivde Like adikkooooo
@shabilpadath2262
@shabilpadath2262 6 лет назад
കോമഡി ഉത്സവം ഒരു ആവേശമാണ്, അതൊരു അഭിമാനമാണ്,പലർക്കും ഒരു അത്താണിയാണ്, പ്രതിസന്ധികളില്ലാതെ പ്രയാണം തുടരട്ടേയെന്ന പ്രാർത്ഥനയോടെ !
@sank5980
@sank5980 6 лет назад
Today program is a hit .. only because of that poor boy who sung that 2 songs .. he is so talented.. if he can get some proper training definitely he will be a super melody singer . God bless him . 🙏.. Finally spot dubbing also rocked 👏👏👏👏
@explorer4967
@explorer4967 6 лет назад
#amal ashok... എത്ര items ആണ്..... കലക്കി 😜😘😘😘😘😘😘
@premjith623
@premjith623 6 лет назад
AMAL Master of Mimicry. Congrats. Wish you Break Records.
@aneesashihab769
@aneesashihab769 6 лет назад
മലപ്പുറം audience അടിപൊളി എനർജി
@rijoy8687
@rijoy8687 6 лет назад
Handwriting super👌👌
@unaismohd3240
@unaismohd3240 6 лет назад
ബിജുകുട്ടൻ ചേട്ടനെ തിരിച്ച് കൊണ്ട് വരാമോ പ്ലീസ് 😍😍
@yunaiskandothyunaiskandoth850
@yunaiskandothyunaiskandoth850 6 лет назад
മറക്കാൻ പറ്റാത്ത നിമിഷംപലർക്കും തന്നത് comedy ulsavam മായിരികും
@saleemmuhammadsaleem3476
@saleemmuhammadsaleem3476 6 лет назад
""പക്രു ചേട്ടന്റെ കമെന്റ് ഉണ്ടല്ലോ അത് കേൾക്കുമ്പോൾ മനസിൽ ഒരു സന്തോഷവും "കൂടുതൽ പഠിച്ചു അനുകരിക്കാനുള്ള പോറോ ത്സാഹനവും ""കിട്ടും """😍😍😍😍
@jayeshmad191
@jayeshmad191 6 лет назад
അഭിനവ് മോനെ നിന്നെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@abbasedneer
@abbasedneer 6 лет назад
ഒന്നും പറയാനില്ല = ബിജുകുട്ടന്‍ ചേട്ടന്‍ സല്യൂട്ട് = പ്രജോദേട്ടന്‍ യാതൊരു സംശയവുമില്ല = ടിനിചേട്ടന്‍
@jomolchacko4896
@jomolchacko4896 6 лет назад
Abbas Edneer ഗംഭീരമായി.. പക്രുച്ചേട്ടൻ ഹ ഹ
@jishadthoyyi6382
@jishadthoyyi6382 6 лет назад
Abbas Edneer Beauty full midun chettaayi😆
@avinash.p.j.2251
@avinash.p.j.2251 3 года назад
Pwli comment
@pravasi6468
@pravasi6468 6 лет назад
ആ സീതത്തോട് കാരൻ ചേട്ടൻ ( ടിജു) എന്നാ കിടിലം അനുകരണമാ എന്നിട്ടും വേണ്ടത്ര പ്രോത്സാഹനം കിട്ടിയില്ല
@ratheeshrajvr6767
@ratheeshrajvr6767 6 лет назад
അമൽമോനെ ഒന്നുപറയന്നില്ല തകർത്തു. തിമർത്തു.കിട്ടുക്കി God bless you
@nallathinepinthunakkunnava9925
കഴിവുള്ളവനെ തേടിപ്പിടിച്ച് ലോകത്തിന് സമ്മാനിക്കു്ന്ന ഏക ഇന്ത്യൻ ടെലിവിഷൻ പരിപാടി - സങ്കടത്തോടെ വരുന്നവർ ചിരിച്ച സന്തോഷിപ്പ് ജീവിതം തന്നെ മാറി തിരിച്ചു പോവുന്നു ...എല്ലാ ആശംസകളും നേരുന്നു എല്ലാവർക്കും
@shahdandhiloos1882
@shahdandhiloos1882 6 лет назад
45:11 ഇടക്കിടക്ക് ആ കുട്ടിയുടെ ചിരി ഒപ്പിയെടുത്ത ക്യാമറ ചേട്ടാ big സല്യൂട്ട് what a smile 😍😍😍
@AtoZ76411
@AtoZ76411 6 лет назад
നോർത്ത് റിപ്പബ്ലിക്ക ്ഷർട്ട്‌ എന്തായാലും ഒന്ന് വാങ്ങണം... വാങ്ങിയവർ ഉണ്ടോ ?അതിനാകട്ടെ ഇന്നത്തെ ലൈക്‌
@sabah7918
@sabah7918 6 лет назад
A to Z . ജംഷി tovino aan athinte model.shopiloke ipo nallonm erangind
@jasim4955698
@jasim4955698 6 лет назад
900 മുതൽ
@indiann1086
@indiann1086 6 лет назад
കോമഡി ഉത്സവത്തിൽ കൂടി ഫേമസ് ആവുന്നതിനുമുന്നെ വാങ്ങിയിരുന്നു 550/- രൂപക്ക് കിട്ടി ഇപ്പൊ 900 മുതൽ
@AtoZ76411
@AtoZ76411 6 лет назад
Indian N ഹ ഹ
@dileeshkp6883
@dileeshkp6883 6 лет назад
സ്പോൺസർ ആയതു അവരുടെ മാർക്കറ്റ് കൂട്ടി.
@aliaschakkappan7116
@aliaschakkappan7116 6 лет назад
മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറികോമഡി ഉത്സവം സത്യം. ചിരിപ്പിക്കുന്നതിനോടൊപ്പംപാവപ്പെട്ട കലാകാരന്മാരുടെ കണ്ണുനീർ കണ്ടവർ കൂടെ നിൽക്കുന്നതാണ് കോമഡി ഉത്സവത്തിന്റെ വിജയം അതുമാത്രമല്ല നമ്മുടെ സമൂഹത്തിൽ പാവപ്പെട്ട കലാകാരന്മാരെ തിരഞ്ഞെടുത്ത് അവർക്ക് വേണ്ട സഹായങ്ങൾ നൽകാനും കോമഡി ഉത്സവം കൊണ്ട് സാദ്ധ്യമാകുന്നു എന്നതാണ് ഇതിൻറെ മറ്റൊരു വിജയം🖒ഈ വേദിയിൽ വരുന്ന കലാകാരന്മാരിൽ ചെറിയ ഒരു കുറവുകളുണ്ടെങ്കിൽ പോലും അവരെ ഇത്രമാത്രം സപ്പോർട്ട് ചെയ്യുന്ന ഒരു പരുപാടി ഇതൊന്ന് മാത്രം......
@askarali8227
@askarali8227 6 лет назад
Hats off...... The one and only show... Never miss a single eppisode
@sadiqueet6151
@sadiqueet6151 6 лет назад
കോമഡി ഉത്സവം പുട്ടിനും പക്രു പുട്ടിനും അഭിനന്ദനങ്ങൾ ഒന്നും ഇല്ല പുട്ട് പൊളിച്ചു മിസ്സ്‌ യൂ ബിജുക്കുട്ടൻ ചേട്ടാ
@shafeekshefi1957
@shafeekshefi1957 6 лет назад
Sadique ET ഡാ കുറുക്കാ
@saleemmuhammadsaleem3476
@saleemmuhammadsaleem3476 6 лет назад
😍😍ആഹാ വന്നല്ലോ ""ഇപ്പോൾകോമഡി ഉത്സവം കാണുന്നവർ ഇവിടെ ലൈക്ക് മക്കളെ 😍😍😍😍
@JohnJohnson-ik9sr
@JohnJohnson-ik9sr 6 лет назад
ഒരു ദിവസം മമ്മുക്കയെ കൊണ്ടുവരണം plz
@sreejith_ss
@sreejith_ss 6 лет назад
മിഥുൻ ബ്രോ നിങ്ങളുടെ സപ്പോർട്ട് അടിപൊളി , അതുപോലെ ടിനി ചേട്ടനും .Tiju.നെ നല്ല വാക്ക് പറഞ്ഞു ആശ്വസിപ്പിച്ചതിനു സല്യൂട്ട് ,,അമൽ പൊളിച്ചു ,(എല്ലാവരും ) , പോലീസ് ,,ശ്യാമളൻ സർ അപ്പോൾ കിടിലൻ കോമഡി ഉത്സവത്തിന് hat's off,ശ്യാമളൻ sir, police സിൽ ഉള്ള വിശ്വാസം എല്ലാം നഷ്ട്ടപ്പെടുന്ന ഈ ടൈംൽ താങ്കൾ വ്യത്യസ്തനാണ് ...spot dubbing ഒന്നും പറയാനില്ല
@anasvt1735
@anasvt1735 6 лет назад
ഈ കലാകാരന്മാർ ഇത്രേം കാലം എവിടെർന്നു...! കോമഡി ഉത്സവം ഒരുപാട് കലാകാരൻമാർക്ക് തണലായി...😀😀😀
@abunchofdaffodiles2843
@abunchofdaffodiles2843 6 лет назад
*_ഇന്ത്യൻ ഫിലിംസ് അവാർഡ് 2018 ഫ്ലവർസ്_* അപ്ലോഡ് ചെയ്യുമോ അപ്ലോഡറേ? ഇല്ല അല്ലെ!!😢
@moidunniaminamoidunniamina1225
Hi
@RFInspects
@RFInspects 6 лет назад
ടിനിയും പ്രജോദും രണ്ട് Second സംസാരിച്ചാൽ മതി .. ഓവർ സാഹിത്യം പറയരുത് .. അടിച്ച് വിട്ട് കാണുമ്പോൾ വേഗം കഴിയുന്നു കോമഡി ഉൽസവം . *വിശതമായി കാര്യങ്ങൾ പറയാൻ പക്രു ചേട്ടൻ മാത്രം മതി ...*
@thahirathahi9600
@thahirathahi9600 6 лет назад
Arif Mohammedശെരിയാ
@jincyjoseph5214
@jincyjoseph5214 6 лет назад
സത്യം
@sandhyasubhash8066
@sandhyasubhash8066 6 лет назад
😠😠😠
@AnasAnas-ih3go
@AnasAnas-ih3go 6 лет назад
Sandhya Subhash shariya.....
@sonukattanam
@sonukattanam 6 лет назад
"കേരളം കണി കണ്ടുണരുന്ന നന്മ " ഇതിപ്പം ഇതിനാ ചേരുന്നേ....
@lindajobin6504
@lindajobin6504 6 лет назад
Abhinav...super song..you have a great talent...god bless you dear....have a great future
@abdulriyask4973
@abdulriyask4973 6 лет назад
Spot dubbing kidu
@sheebaroohu872
@sheebaroohu872 6 лет назад
Kidilam comedy ulsavam
@majeedrahman2710
@majeedrahman2710 6 лет назад
Midhun bro ingalu muthaanu
@amalvayyattupuzha
@amalvayyattupuzha 6 лет назад
കോമഡി ഉത്സവം എപ്പിസോഡ് വരുമ്പോൾ തന്നെ കമന്റ്‌ ഇടാൻ എത്തുന്നവർ മാത്രം ലൈക്‌..ഒന്ന് കാണട്ടെ
@ligitharajesh2829
@ligitharajesh2829 6 лет назад
Amal Vayyattupuzha വരുന്നത് അറിയുന്നേയില്ല .പിന്നെങ്ങനെ വരുമ്പോൾ തന്നെ കമൻറിടും
@amalvayyattupuzha
@amalvayyattupuzha 6 лет назад
Ligithakk Ligithakk😊😉😉
@arunpp426
@arunpp426 6 лет назад
💕പ്രോത്സാഹനത്തിന്റെ അങ്ങേ അറ്റം 💖എന്നതിന് ഒരു 💓പര്യായം ഉണ്ടെങ്കിൽ💚 അതാണ് കോമഡി ഉത്സവം... 💞
@shamsadkallidumban193
@shamsadkallidumban193 6 лет назад
പക്രുപ്പുട്ട്.😂😂😂 ബിജുക്കുട്ടൻ പുട്ട്😎😎😉😉
@jsonsebastian6423
@jsonsebastian6423 6 лет назад
Kaali puttu ennum parayaam. Haha
@prasanthv4667
@prasanthv4667 6 лет назад
Midhun chettanoru like
@shihasparuthivila3143
@shihasparuthivila3143 6 лет назад
Amal Asok കിടുക്കി മുത്തേ..
@rashidroshi8323
@rashidroshi8323 6 лет назад
pakru chettan 👌
@bibinbaby3791
@bibinbaby3791 6 лет назад
Abhinav mon god bless you
@shebinjose412
@shebinjose412 6 лет назад
bijukuttan chettane miss cheyyunnavar like adikku........😙😙😙😙
@reenareenazabeel5790
@reenareenazabeel5790 6 лет назад
shabin jose ...ys
@shebinjose412
@shebinjose412 6 лет назад
Reena Reena Zabeel 😍😍😍
@rickyraheessinu7034
@rickyraheessinu7034 6 лет назад
Abinav u r our hero😗😗
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 лет назад
മിഥുൻചേട്ടന്റെ ഷർട്ട് കൊള്ളാലോ 😄😄👌🏻👌🏻 നന്നായിട്ടുണ്ട് ല്ലേ 😂😂😂😜
@vishnuvichu139
@vishnuvichu139 6 лет назад
മുഹബ്ബത്തിന്റെ സുലൈമാനി 😍😍 haii bro
@miznafathima2797
@miznafathima2797 6 лет назад
എനിക്കും ഇഷ്ടായി
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 лет назад
Vishnu vichu അളിയാ 😎😍😍
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 лет назад
Mizna Fathima ആർക്കാണ് ഇഷ്ട്ടാവാത്തത് സിസ്സേ 😍
@ajubaby6838
@ajubaby6838 6 лет назад
മുഹബ്ബത്തിന്റെ സുലൈമാനി hai ..bro
@JohnJohnson-ik9sr
@JohnJohnson-ik9sr 6 лет назад
Kidu
@soumyakc1586
@soumyakc1586 6 лет назад
Ethra sankadamundelum idu kanumpol ellam marannu chirichu pokum...thanks flowers....😘😘😘😍
@nidheeshnarayan1939
@nidheeshnarayan1939 6 лет назад
അഭിനവ് തകർത്തു മോനെ ... സൂപ്പർ
@umaganesh1198
@umaganesh1198 3 года назад
Waw Akshay Kumar dubbed so perfectly ..waw waw...simply great
@sreejithsasidharan6065
@sreejithsasidharan6065 6 лет назад
Kidu kidilammm:...
@vaisakhkulangara9056
@vaisakhkulangara9056 6 лет назад
Kidu episode... Handwriting chettoooo polichu... Mothathil thakarthu...
@radhag1481
@radhag1481 6 лет назад
Jedgingil pakru No.1
@premadasanak7516
@premadasanak7516 6 лет назад
കോമഡി ഉത്സവം 151മത്തെ എപ്പിസോഡിനും സ്നേഹപൂർവ്വം സ്വാഗതം ചെയ്തു കൊണ്ട് അഭിനന്ദനങ്ങൾ..... മലപ്പുറം ഓഡിയന്സിന്റെ കൂട്ടത്തിൽ മഞ്ഞ ഉടുപ്പിട്ട ഒരു കൊച്ചു മിടുക്കിയുടെ ചിരിച്ചു കൊണ്ടുള്ള കൈയടി കോമഡി ഉത്സവം കൊഴുപ്പിച്ചു..... നന്ദി
@jibeesh9491
@jibeesh9491 6 лет назад
abinavinte paatu powalihu😙💪💪💪💪
@arunanjanam9587
@arunanjanam9587 6 лет назад
super voice alle 😘😘
@jibeesh9491
@jibeesh9491 6 лет назад
Arunraj sp111 Mmmm😍😍😍
@usmantanur
@usmantanur 6 лет назад
വളരെ നല്ല മാറ്റങ്ങൾ Motivation team അടുത്ത് നിന്നും ഉണ്ടാകുന്നു... അഭിനന്ദനങ്ങൾ... ടിനു ചേട്ടനും കയ്യടിക്കാൻ തുടങ്ങിയതിൽ സന്തോഷം...
@muthuashik7238
@muthuashik7238 6 лет назад
42 sec ...34 comment....vere eeth parupadikk undeda ingane😍😍😘
@noufalvanchiyoor8074
@noufalvanchiyoor8074 6 лет назад
കോമഡി ഉത്സവം കണ്ട് കൊണ്ട് ബാക്കി ഉള്ള എല്ലാചനലും കോപ്പി അടിച്ചു പരുവാടി തുടങ്ങി....ഇനി ഏത് ചാനല് കോമഡി പരുവാടി തുടങ്ങിയാലും കോമഡി ഉത്സവം ഇവിടെ തന്നെ കാണും....😚😚😚
@sobithv4u893
@sobithv4u893 6 лет назад
Good Good
@jopullan1
@jopullan1 6 лет назад
Ammal...well and clean Performance...from Germany
@mashrafp3591
@mashrafp3591 6 лет назад
കോമഡി ഉത്സവത്തിൽ വന്ന്. കുറച്ചു സ്ററാർസിനെ അനുഗരിക്കണം .എന്ന് ആഗ്രഹം ഉണ്ട് .പക്ഷേ എന്ന് നടക്കും എന്ന് അറിയില്ല. കാരണം ഈ ഉളളവന് ഒരു പ്രാവാസി ആയിപൊയി!!! എന്നിരുനാലും വരുന്ന എല്ലാ കലാകാരൻമാക്കും എന്റെ സ്നേഹാ ശംസകൾ All the best👍
@vinithamohan6866
@vinithamohan6866 6 лет назад
അപ് ലോഡര്‍ മുത്താണ് എന്നും ഇങ്ങിനെ വേണം
@lindajobin6504
@lindajobin6504 6 лет назад
Amal ashok super.......😍😍😍😍
@mhdfahad8489
@mhdfahad8489 6 лет назад
Comedy ulsavathil ella eppisodilum ooroo gestine kondu varanam enn parayunnavar likkikko
@shajuchennamkulam3473
@shajuchennamkulam3473 6 лет назад
വളരെ വ്യത്യസ്തമായ നല്ലൊരു എപ്പിസോഡ് ....അടിപൊളി ..ഒരു ബിഗ് സല്യൂട്ട് ..എല്ലാവർക്കും ..അഭിനന്ദനങ്ങൾ .
@nas7kdl321
@nas7kdl321 6 лет назад
Pakru chettante comments 👍👍👍👍👍👍no1
@_nabeel__muhammed
@_nabeel__muhammed 6 лет назад
Special perofamnce 👌👌👌👌👌👌 He will be a star
@muhammedadil6607
@muhammedadil6607 6 лет назад
മിമിക്രി കോമ്പറ്റിഷൻ ടിജോ കലക്കി ട്ടാ മൂന്നും perfect വിജയ രാഘവൻ, ബൈജു, ഫിലോമിന 😍 ടിനി ടോം ;മൂപ്പരെ പറഞ്ഞു വിഷമിപ്പിച്ചോ ന്നൊരു സംശയം
@muhammedadil6607
@muhammedadil6607 6 лет назад
Badusha Badu Badu ടിനി ചേട്ടൻ മുത്താണ്..
@abdulvahid6847
@abdulvahid6847 6 лет назад
അഭിനവിനു അഭിനന്ദനങ്ങൾ..
@sharafik5164
@sharafik5164 6 лет назад
Mobile vibration pwolichu 😍😍😍
@rashidrashida8361
@rashidrashida8361 6 лет назад
Real ulsavam....midhun istham..😘😘😘
@anuannasam5477
@anuannasam5477 6 лет назад
Amal chettayi kalakiii kidukiiiii thakarthuuu. ....no wrds supr. Do your best. God bless youuuu. .......
@sillunair6965
@sillunair6965 6 лет назад
Tiju seethathode super all the best 👍👍👍
@miniharissa4848
@miniharissa4848 6 лет назад
Comedy utsavam neritukannan nalla agrahamund
@niyaskhankhan724
@niyaskhankhan724 6 лет назад
💙💚ഒരു അതിരില്ലാത്ത സ്നേഹം ഈ പരിപാടിയില്ലോട്ടായീ❤💛
@jincyjoy6882
@jincyjoy6882 6 лет назад
abhinav nalla soundum nalla pattum. god bless u dr
@sobharajkr9181
@sobharajkr9181 6 лет назад
Spot dubbing perfect akshaikumar emitate.m jayachandran rakkilithan song perfect bhavam,sputatha original same.mimicri compatition emitate vijayarakhavan,philomina,biju perfect.total original same.151 full perfect.happy festival.
Далее
Comedy Utsavam│Flowers│Ep# 167
1:03:00
Просмотров 502 тыс.
Comedy Utsavam │Flowers│Ep# 22
46:04
Просмотров 1 млн
Comedy Utsavam│Flowers│Ep# 134
45:44
Просмотров 607 тыс.
Comedy Utsavam│Flowers│Ep# 205
1:07:22
Просмотров 619 тыс.
Comedy Utsavam │Flowers│Ep# 18
46:12
Просмотров 807 тыс.
Comedy Utsavam│Flowers│Ep# 176
1:03:41
Просмотров 661 тыс.
Comedy Utsavam│Flowers│Ep# 208
1:00:34
Просмотров 523 тыс.
Comedy Utsavam │Flowers│Ep# 62
50:59
Просмотров 909 тыс.
Comedy Utsavam │Flowers│Ep# 69
50:33
Просмотров 764 тыс.
Comedy Utsavam│Flowers│Ep# 155
1:04:01
Просмотров 594 тыс.
Да сколько можно? 😅
0:13
Просмотров 3,5 млн
Человек-паук из поколения Z
0:46