Тёмный

Comedy Utsavam│Flowers│Ep# 206 

Flowers Comedy
Подписаться 14 млн
Просмотров 467 тыс.
50% 1

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 412   
@bineshsoman5024
@bineshsoman5024 6 лет назад
ഇന്നത്തെ ലൈക്ക് വൈറൽ കട്ട് നിർത്തിയ ചേട്ടനിരിക്കട്ടെ 😍😍😍
@razackp7894
@razackp7894 6 лет назад
കിടിലൻ കോമഡി ഉത്സവത്തിലെ കിടിലൻ അവതാരകൻ മിഥുൻ ഫാൻസ്‌ ഇവിടെ ലൈക് അടിക്കു ...
@Kmr-e5z
@Kmr-e5z 6 лет назад
കോമഡി ഉൽസവത്തിൽ കട്ട് പീസ് ഇടുന്നതു നിർത്തി എന്ന് തോന്നുന്നു പ്രതിഷേധം ഫലം കണ്ടു💪
@ceepees6642
@ceepees6642 6 лет назад
സന്തോഷം
@afsalc.n
@afsalc.n 6 лет назад
ഇല്ല,ഇന്നും ഫേസ്ബുക്കിൽ ഇട്ടു .
@lathee.mplathee6003
@lathee.mplathee6003 6 лет назад
shebeer km അത് കലക്കി
@shafihasa
@shafihasa 6 лет назад
നിർത്തിട്ടില്ല.. ഫ്ബി പേജിൽ ഉണ്ട്
@shajikolasserishajik6534
@shajikolasserishajik6534 6 лет назад
shebeer km അതാണ് പറയുന്നത് ഒത്തു പിടിച്ചാൽ മലയും പ്പോരും
@Nandu.way.
@Nandu.way. 6 лет назад
uppum mullakum comedy utsavam randum kannune chunks undoooo ????
@asiqkbk4646
@asiqkbk4646 6 лет назад
Janundu
@afsalafsu905
@afsalafsu905 6 лет назад
ഞാൻ ഈ ഇടക്ക് വെച്ചാണ് ഉപ്പും മുളകും കാണാൻ തുടങ്ങിയത്... ഇപ്പോൾ എപ്പിസോഡ് 450 എത്തി... പക്ഷെ ഏതാണ് നല്ലത് എന്ന് ഞാൻ പറയൂല്ല..
@mansoorkottakkal1468
@mansoorkottakkal1468 6 лет назад
എന്തൊക്കെ പറഞ്ഞാലും "മിഥുൻ "ചേട്ടൻ നമ്മുടെ മുത്താണ് 😘
@Kmr-e5z
@Kmr-e5z 6 лет назад
കലാഭവൻ പ്രജോദിനെ സ്ഥിരമായി കോമഡി ഉൽസവത്തിൽ ഇരുത്തണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ👍
@shamnashamna4798
@shamnashamna4798 6 лет назад
shebeer km projod chettane aranu ozhivakkunnth
@Kmr-e5z
@Kmr-e5z 6 лет назад
shamna Shanu njanalla😁
@Kmr-e5z
@Kmr-e5z 6 лет назад
shamna Shanu ariyella
@jazzk5641
@jazzk5641 6 лет назад
shebeer km 100%
@princhumathew3844
@princhumathew3844 6 лет назад
shebeer km esb F*ajxkjxkx♤°■°\♡•
@badboyh6482
@badboyh6482 6 лет назад
ബിജുക്കുട്ടൻ ചേട്ടൻ ഷർട്ട്‌ ഇട്ട് കാണാൻ ആഗ്രഹിക്കുന്നവർഉണ്ടോ 🤔🤔
@rajesykuttappu
@rajesykuttappu 6 лет назад
Bad boy h 😂
@Sufi313
@Sufi313 6 лет назад
Bad boy h ഒരുപാട് എപ്പിസോഡിൽ ഷർട്ട് ഇട്ട് വന്നിട്ടുണ്ടല്ലോ 😋
@mkmuneer1816
@mkmuneer1816 6 лет назад
Hi മലപ്പുറത്തു നിന്നും വരുന്ന കോമഡി ഉത്സവം കൂട്ടുകാരെ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@shajikolasserishajik6534
@shajikolasserishajik6534 6 лет назад
ഇന്ന് കോമഡി ഉത്സവത്തിൽ നമ്മുടെ ടിനിടോം ചേട്ടന്‍ പഴയതുപ്പോലെ തിരിച്ചു വന്നു കമന്റ് പറഞ്ഞു അതില്‍ വളരയധികം സന്തോഷമുഉണ്ട്
@AtoZ76411
@AtoZ76411 6 лет назад
ഒരു നെഗറ്റീവ് അഭിപ്രായം പോലും ഇല്ലാത്ത ഒരേ ഒരു പ്രോഗ്രാം ആണ് ഇ കോമഡി ഉത്സവം but കഴിഞ്ഞാഴ്ച മുതൽ ഇതിന്റെ അടിയിൽ ചെറിയ തോതിൽ നെഗറ്റീവ് കാണുന്നുണ്ട് ഇ വൈറൽ കട്ട് ഇടുന്നത് കൊണ്ട്...... അത് ഒന്നു നിർത്തണം എന്നാണ് നമ്മുടെ ഒരു അഭിപ്രായം..........
@saheerakolakkadan5674
@saheerakolakkadan5674 6 лет назад
Midhunettan enghot nokkanam ennariyade pakachirikkuvannu thonnunnu
@malayalam9974
@malayalam9974 6 лет назад
Mithun fans like evide
@kpkunjumon3149
@kpkunjumon3149 6 лет назад
ആദ്യമായിട്ടാണ് ഒരു വാദ്യ കലാകാരന് മുന്‍പില്‍ കണ്ണീരൊഴുക്കേണ്ടി വന്നത് ഇത്രയും പ്രഗത്ഭനായ വാദ്യകലാകാരന് അര്‍ഹമായ അംഗീകാരം തന്നെ ലഭിക്കും തീര്‍ച്ച. മറ്റ് പ്രകടനങ്ങളും ഒന്നിനൊന്നു മികച്ചതായിരുന്നു...
@harimohananks
@harimohananks 2 года назад
Thanks a lot
@manumanoharan6352
@manumanoharan6352 6 лет назад
Pakru chettanta comments kelkkan nalla resamanu
@ratheeshrajvr6767
@ratheeshrajvr6767 6 лет назад
ഹരിമോഹൻ മാഷ് അസ്വാധനത്തിന്റെ അനന്ദത്തിന്റെ നിറഞ്ഞ സന്തോഷം ദൈവത്തിന്റെ വരദാനം God bless you👍👍👍👍👍
@badushakarinkallathani4409
@badushakarinkallathani4409 6 лет назад
കൂടുതൽ ടാലന്റ് ഉള്ളവരെ അവതരിപ്പിക്കുക,അല്ലാത്തവരെ ഗ്രൂമിങ് ചെയ്തു മിനുക്കിയെടുത്ത ശേഷം കൊണ്ടുവരുക..
@akkaanantashesha3672
@akkaanantashesha3672 6 лет назад
tabala guy with the new thalam . amazing out of this world . he is musical mathematician ......
@nishanthn7315
@nishanthn7315 6 лет назад
Mithun super anchor in Indian television
@noufarafi4705
@noufarafi4705 6 лет назад
Nishanth N sathyam
@bibimohamed6531
@bibimohamed6531 6 лет назад
His eye very Sparkle💎👀😊😄..love his smile & laugh😄😄😄😄😍😍😍💝💝💝💝
@chandrabhanuramachandran6005
@chandrabhanuramachandran6005 6 лет назад
ഇഎപ്പിസൊഡിലേ ചില പ്രൊഗ്രാമുകൾക്കു ക്വളിറ്റി കുഞ്ഞുപൊയൊ എന്നു ഒരു തൊന്നൽ
@gopakumartc876
@gopakumartc876 6 лет назад
Chandrabhanu Ramachandran എനിക്കും തോന്നി
@Azaaaddd
@Azaaaddd 6 лет назад
Spot dubbing വളരെ മോശം
@faaazq4338
@faaazq4338 6 лет назад
നിലവാരം കുറഞ്ഞത് പോലെ തോന്നുന്നു
@sijuthodupuzha6157
@sijuthodupuzha6157 6 лет назад
മണിചേട്ടന്റെ കാസറ്റിൽ ഈ ശബ്ദങ്ങളൊക്കെ അനുകരിച്ചത് കലാഭവൻ സലിം എന്ന ഈ കലാകാരനാണ് എന്നറിഞ്ഞത് ഇപ്പോഴാണ്.കുന്നംകുളത്തങ്ങാടി എന്ന ടെലിവിഷൻ സീരിസിലൂടെ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ച കലാഭൻ സലീമിന് അഭിനന്ദനങ്ങൾ..
@muneerkollam7053
@muneerkollam7053 6 лет назад
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി.....
@jamsheedrebel5058
@jamsheedrebel5058 6 лет назад
കോമഡി ഉത്സവം പഴേപോലെ ഒരു ഉഷാറില്ലാന്ന് തോന്നുന്ന പോലൊരു തോന്നല്‍ തോന്നുന്നു...ചിലപ്പൊ തോന്നുന്നതായി തോന്നുന്നതായിരിയ്ക്കും....
@shajikolasserishajik6534
@shajikolasserishajik6534 6 лет назад
ഇന്നത്തെ കോമഡി ഉത്സവത്തിൽ ഹൈലേറ്റായത് സംഗീതത്തിൽ പുതിയ ഒരു താളം കണ്ടെത്തിയ അദ്ദേഹത്തിന് ഒരു പാട് നന്മകളും നേരുന്നു
@jeethujoy91
@jeethujoy91 6 лет назад
Rajesh cherthala varanam ennu agraham ullavar plz 👍
@Travelwithmyvoice
@Travelwithmyvoice 6 лет назад
JEETHU JOY വന്നിരുന്നു കെട്ടോ
@sreeraj1844
@sreeraj1844 6 лет назад
ഈ മാവേലിക്കര ക്കാരന്റെ വകയായി ഇരിക്കട്ടെ ആദ്യ കമന്റ് 🇦🇷🇦🇷🇦🇷 fanzz
@sha4930
@sha4930 6 лет назад
എന്ധോ ഇ പരിപാടിയോട് വല്ലാത്തൊരു അടുപ്പംതോന്നിപ്പോവാന്..
@kuttymankarumkutty2802
@kuttymankarumkutty2802 6 лет назад
ഹരിമോഹന്‍ സര്‍ ... ദൈവം അനുഗ്രഹിച്ച കൈവിരലുകള്‍ ...... ആഗ്രഹസഫലീകരണം സാധ്യമാവട്ടെ ....പ്രാര്‍ത്ഥനകളിലുണ്ടാവും ....
@prajithradhakrishnan9435
@prajithradhakrishnan9435 6 лет назад
ബലികുടീരങ്ങളെ...😍😘 കണ്ണൂർകാർ തന്നെ...😃😍 കണ്ണൂർ സഖാക്കൾ ഒരു ലൈക് അടിച്ചെ...
@ziyajasir9568
@ziyajasir9568 6 лет назад
പ്രജോദേട്ടന്റെ 100ൽ 100മാർക്കും , big സല്യൂട്ടും miss 😭ചെയ്യുന്നു ...avide 4പേർക്ക irikkaanulla സൗകര്യം ഉണ്ടല്ലോ ... പിന്നെന്തിനാ പ്രജോദ് ഏട്ടനെ ഒഴിവാക്കുന്നെ. ....😞
@ninugeorge2940
@ninugeorge2940 6 лет назад
ഈ പരിപാടിയിൽ അറിവ് ഉള്ള തമാശയല്ല ജീവിതമെന്ന് കാട്ടിയ സന്തോഷ് പണ്ഡിറ്റ് സാറിനെ കൊണ്ട് വരണമെന്ന് ആഗ്രഹിക്കുന്നവർ ഇവിടെ വരിക
@ninugeorge2940
@ninugeorge2940 6 лет назад
Hafeena hafii കുറച്ചു ബിസി ആയിരുന്നു
@ameen2057
@ameen2057 6 лет назад
Ninu George ചിരിക്കുടുക്ക ✋ഹോ വന്നോ 😏
@navafdiya123polichu2
@navafdiya123polichu2 6 лет назад
Evide aaayirunnu iyyaal
@ansariponnad7225
@ansariponnad7225 6 лет назад
Ninu George ചിരിക്കുടുക്ക അത് venoo
@theoryofsr947
@theoryofsr947 6 лет назад
Ninu George ചിരിക്കുടുക്ക engott varande
@sajeertv6664
@sajeertv6664 6 лет назад
Manichettante kudumbathe konduvaranam ishtamullavar likuadikuka
@premadasanak7516
@premadasanak7516 6 лет назад
അഭിനന്ദനങ്ങളോടെ തന്നെ..ഇന്നത്തെ ഹൈലൈറ്റ് പുതിയ താളം അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റാൻ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥനയോടെ നമ്മളും... ടിനി സാർ ഒരു ബിഗ് ഹായ്... ആങ്കർ സാർ എന്നും ഒപ്പമുണ്ട് മോട്ടിവേറ്റ് ടീം ഹായ് പരിപാടി ഗംഭീരം കണ്ണൂർ ഗ്രാമീണ കലാഭവൻ വ്യത്യസ്തതകൊണ്ട് കിടുക്കി കോമഡി ഉത്സവത്തിന് അഭിനന്ദനങ്ങൾ.. നന്ദി
@ratheeshrajvr6767
@ratheeshrajvr6767 6 лет назад
അക്ഷയ്& ശരത് 2 പേരും മിമക്രി മത്സരത്തിൽ പരിശലനത്തിന്റെ കുറവ് ഉണ്ട് confidence കുറവ് ഉണ്ട് ok all the best
@bathiibrahim2491
@bathiibrahim2491 6 лет назад
ಹಾಯಿ 💘❤💓💔💕💖💗💙💚💛💜👍👍👍
@ismucalicut3318
@ismucalicut3318 6 лет назад
206 ഉത്സവവും കണ്ട് പെരുത്ത് ഇഷ്ട്ടായവരിൽ ഞാനും ഉണ്ട്😍😍😍
@dutyfirst9995
@dutyfirst9995 6 лет назад
രോമാഞ്ച നിമിഷം ....തുടിപ്പു നിങ്ങളിൽ നൂറ്റാണ്ടുകളുടെ ചരിത്രമെഴുതിയ ഹൃദയങ്ങൾ .....ഓരോ മലയാളിയും പാർട്ടിയും മതവും നോക്കാതെ ആസ്വദിക്കുന്ന ഒരു ഗാനം (എൻ്റെ അഭിപ്രായം മാത്രം )
@sreeraj1844
@sreeraj1844 6 лет назад
Onnum parayan illa 🙏🏻🙏🏻 1st 🇦🇷 fanzz
@lujeebmaliyekkal1610
@lujeebmaliyekkal1610 6 лет назад
Mimicry competition van shogam
@noufalqater2172
@noufalqater2172 6 лет назад
Chila pgm Borakunnu Annoru samshayam undo😊
@azeez8085
@azeez8085 6 лет назад
Pattumenkil abikkayude familiye onnu kondu veranamennu agrahikkunnavar like adiche
@abbastm3060
@abbastm3060 6 лет назад
യുഎഇ മിഥുൻ ഫാൻസ്
@sudevankoyu7045
@sudevankoyu7045 6 лет назад
Today show very well I am like too much
@japieyjapiey
@japieyjapiey 6 лет назад
The one and only entertainment in television channel in Malayalam. Kudos to the crew.
@sujak.k108
@sujak.k108 2 года назад
Lj
@babyanu5320
@babyanu5320 6 лет назад
Kittippoy 5 Yaahooo yaahooo🤣🤣😂😂😂😂😂angine athum sambavichu
@fieldofplay2718
@fieldofplay2718 6 лет назад
Baby Anu enthu kittiyenna chechi
@babyanu5320
@babyanu5320 6 лет назад
5
@fieldofplay2718
@fieldofplay2718 6 лет назад
Baby Anu 5th comment ☹☹
@mubashirthazhethepalliyali827
@mubashirthazhethepalliyali827 6 лет назад
aa comnt.. njan vijarichu "yaahooo" nn paranjey onnum paraynilla .big seluit ennkkey poletheyanann..arelm paranjannan..
@babyanu5320
@babyanu5320 6 лет назад
😂😂😂
@Rajeshvallikunnam
@Rajeshvallikunnam 6 лет назад
വൈറൽ കട്ട് നിർത്തി എങ്കിൽ നിങ്ങളുടെ നല്ല സമയം അല്ലങ്കിൽ ഡിസ്‌ലൈക്ക് കൊണ്ട് പെരുമഴ തീർക്കും ആരാധകർ.
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 лет назад
ഹായ് മിഥുൻ ചേട്ടാ.... പ്രജോദേട്ടനെയും ടിനി ചേട്ടനും പക്രു ചേട്ടനും ബിജു ചേട്ടനും ഒരുമിച്ചിരുന്ന് മോട്ടിവേഷൻ കൊടുക്കാനാഗ്രഹിക്കുന്നു. ദയവായി മണിചേട്ടന്റെ സിനിമയിലെയോ ഇൻറർവൃൂ വോയിസോ സ്പോട്ട് ചെയ്യണം അതിന് ഗ്രൂമേഴ്സ് ശ്രമിക്കണം. ബിജു മേനോൻ ചേട്ടനെ കൊണ്ടുവരാൻ കഴിയുമോ ?
@prasadcv5348
@prasadcv5348 6 лет назад
Harimohanan mash. Ente mash ayirunu
@sreehariunnikrishnan888
@sreehariunnikrishnan888 6 лет назад
ഇട്ട ട്രോളുകൾ തന്നെ പലപ്പോഴും ഇടുന്നു.... പല ട്രോളുകളും .. മഹാ ബോറായും തോന്നുന്നു ..... പിന്നെ എപ്പോഴും... ഈ കോമ്പറ്റിഷൻ ഡബ്ബിങ് വൈറൽ വീഡിയോ സെഗ്മെന്റ്സ് കൂടാതെ മറ്റു പുത്തൻ എന്തേലും ഉൾപ്പെടുത്തണം... കൂടാതെ... പല മിമിക്രിക്കാരും ഒരേ താരത്തിന്റെ same ഡയലോഗ് പലപ്പോഴായി വന്നു പറയുന്നതും അത്ര നന്നാവുന്നില്ല.... ടാലന്റിന്റെ കൂടെ ക്രീയേറ്റീവിറ്റി കൂടെ പരിഗണിക്കണം... കൂടാതെ... ആഴ്ചയിൽ 2ഡേ മതി.... അധികമായാൽ അമൃതും വിഷം.... ബാക്കിയൊക്കെ സൂപ്പറാണ്... നല്ലത് പറയാൻ തുടങ്ങിയാൽ തീരില്ല... all the best
@ceepees6642
@ceepees6642 6 лет назад
*ഒന്നും* *പറയാനില്ല* 😏😏 *പ്രജോദ്* *ചേട്ടനെ* *വീണ്ടും* *ഓടിച്ചല്ലേ* 😒😤😤
@shijinarajmanjankattilraja5641
Harimohan sir nte performance kazhij tini chettante vakukal enik othiri ishtayi...midhunchettante sthiram dialog kadamedth parayattee...nigal oru valya manushyanaanu tinichetaa
@udayarajan7665
@udayarajan7665 6 лет назад
Prajod ellatha utsavam uppu ellatha ka.....Harimohan sir super150%
@mansoorahmed6473
@mansoorahmed6473 6 лет назад
കുട്ടികളുടെ പാട്ട് സൂപ്പർ
@ratheeshrajvr6767
@ratheeshrajvr6767 6 лет назад
സലിംമ് ന്റെ പഴയ ഓർമ്മകൾ പങ്കുവെച്ചത്തിനെ നന്ദി നന്ദി നന്ദി God bless you
@sreeleshk9740
@sreeleshk9740 6 лет назад
ഹരി മോഹൻ സർ സൂപ്പർ , ആധികാരികമായി പറയാൻ കഴിയിലാക്കിലും കാണാനും കേൾക്കാനും ഒരു നല്ല ഫീൽ ഉണ്ടായിരുന്നു അഭിനന്ദനം താങ്ക്സ്
@najahequality6715
@najahequality6715 6 лет назад
Kalabhavan Saleem 💪💪
@bashirpandiyath4747
@bashirpandiyath4747 6 лет назад
കോമഡി ഉത്സവത്തിന് പഴയ പോലെ viewers ഇല്ലാന്ന് എനിക്ക് മാത്രം തോന്നിയൊരു കാര്യമാണോ 😶
@hanoonvlogs
@hanoonvlogs 6 лет назад
bashir pandiyath aaaano
@ummarmalayil2903
@ummarmalayil2903 6 лет назад
ലോകകപ്പ് കഴിഞ്ഞാൽ ശരിയാവും
@9048737481
@9048737481 6 лет назад
പ്രോഗ്രാം ഇപ്പോൾ ഒരു ഒപ്പിക്കൽ ആണ്
@vaisakhkulangara9056
@vaisakhkulangara9056 6 лет назад
Kidu episode.. എന്താ കഴിവുള്ള ആൾക്കാരാ... Spot dubbing kalakki. സംഗീതത്തിന്റെ മഹാനായ വ്യക്തി, ഭയങ്കരം. വിസിൽ ചേട്ടൻ പൊളിച്ചു . കുഞ്ഞന്റെ പരിപാടിയും കലക്കി.. മിഥുൻ ഓരോരുത്തരുടെയും കൂടെ അങ് അലിഞ്ഞു ചേരുകയാണ്. സംഗീത പരിപാടി നടക്കുമ്പോ അദ്ദേഹത്തിന്റെ അരികിൽ അങ് ഇരിക്കുവാ.. നിങ്ങൾ ഒരു അത്ഭുതമാണ്😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@parutvm2831
@parutvm2831 6 лет назад
കോമഡി ഉത്സവത്തിൽ കോമഡി കുറഞ്ഞോ എന്നൊരു സംശയം.......
@navafdiya123polichu2
@navafdiya123polichu2 6 лет назад
Paaru TVM onnu poode ulle
@jimshadm885
@jimshadm885 6 лет назад
എനിക്കും തോന്നി
@mavelimedia7742
@mavelimedia7742 6 лет назад
''മാധവശര്‍മ്മ''....വളര്‍ന്നുവരുന്ന ഒരു കൊച്ചുകലാകാരന്‍....
@bavithamolabavitha9107
@bavithamolabavitha9107 6 лет назад
Wow super😍😍😍👌👌👌
@ajajajith5239
@ajajajith5239 6 лет назад
Ajai Ajith.... pallinada brothers club MALAYADI.... Thanks for uploading....
@babumonthruth.ofthru1540
@babumonthruth.ofthru1540 2 года назад
കണ്ണൂരിലെ സഖാക്കൾ പൊളിച്ച്. റെഡ് സല്യൂട്ട് സഖാക്കളെ...
@asifmohammed6138
@asifmohammed6138 6 лет назад
ചില പെര്ഫോമെൻസുകൾ കാണുമ്പോൾ ഇത് കോമഡി ഉത്സവം ആണോ അല്ലെങ്കിൽ മറ്റെതെങ്കിലും സ്റ്റേജ് പരിപാടിയാണോ എന്ന തോന്നിപോകുന്നു കോമഡി ഉത്സവത്തിൽ നിന്നും കോമഡികൾ പ്രതീക്ഷിക്കുന്നു കോമഡി ഉത്സവത്തിന്റെ നിലവാരം അത് വേറെ ലെവേലാണ് .
@vinod.evinod.e3930
@vinod.evinod.e3930 6 лет назад
മനോഹരം ഇത്തരം താളമേളങ്ങൾ ഒരുക്കിയ കോമഡി ഉത്സവം ബി നിലവറയിൽ വിലപ്പെട്ട നിധിശേഖരം' എന്തിനാണ് താഴുട്ടു പൂട്ടി വച്ചത് ഈ പൂട്ട് തുറന്ന മിഥിലാ ജിനെ തമിക്കുന്നു
@ratheeshrajvr6767
@ratheeshrajvr6767 6 лет назад
മാധവൻശർമ്മ മോനെ കലക്കി തകർത്തു തിമർത്തു പരിശലനം വേണം all the best
@jfr-tn5zp
@jfr-tn5zp 6 лет назад
ശരിയാണ് സലിംക്കാ...ഇത് നിർത്തിയാൽ വിവരം അറിയും
@jafark2841
@jafark2841 6 лет назад
കോമഡി കോമ്പറ്റീഷൻ റൗണ്ടിൽ ദയവു ചെയ്തു ഒരുവട്ടം വന്നവരെ വീണ്ടും കൊണ്ടുവരാതെ പുതിയ പുതിയ ആൾക്കാരെ കൊണ്ട് വരണം. കാരണം ആദ്യം കാണിച്ച സ്റ്റാർസിനെ തന്നെ ആണ് അധികം ആൾക്കാരും വീണ്ടും എടുക്കുന്നത് ഇത് ആവർത്തന വിരസത ഉണ്ടാകുന്നു അത് കൊണ്ട് please പുതിയ പുതിയ ആൾക്കാരെ കൊണ്ടു വരണം
@rajeshn.k8552
@rajeshn.k8552 6 лет назад
Thanks Flowers& Dear brother Midhun.
@shajuchennamkulam3473
@shajuchennamkulam3473 6 лет назад
thalam kondu vismayam theertha..angekkum..sahapravarthakarkku...hrudayapoorvam...thala vandikkunnu...
@ismailtp4149
@ismailtp4149 6 лет назад
നിലവാരം കുറഞ്ഞോന്നൊരു സംശയം
@ranacherian
@ranacherian 6 лет назад
Always wondered who did the voice of the kid in the comedy cassette.. kudos kalabhavan saleem.
@munajak4232
@munajak4232 6 лет назад
Comedy Utsavam..fans..👍👍
@shamsudheenmaliyekkal6516
@shamsudheenmaliyekkal6516 6 лет назад
Aj
@SIVAKUMAR-28428
@SIVAKUMAR-28428 6 лет назад
നമ്മുടെ... തിരുമല ചന്ദ്രൻ ചേട്ടന്.... ഒരു... ആദരവ്.. കൊടുത്തു കൂടേ.....????
@salupayyannur5348
@salupayyannur5348 6 лет назад
ഇന്ന് അർജൻന്റീന വിജയിക്കണമെന്ന് കരുതുന്നവരൊക്കെ like അടിച്ചേ....പക്രു ചേട്ടാ....😍😍😍
@sreejith008
@sreejith008 6 лет назад
ഇപ്രാവശ്യത്തെ പ്രോഗ്രാം ��ം കുറച്ച് എനർജി കുറഞ്ഞു പോയോ എന്നൊരു തോന്നൽ
@HamzaHamza-ms2nv
@HamzaHamza-ms2nv 6 лет назад
കറക്റ്റ്
@harilalwyne1184
@harilalwyne1184 6 лет назад
* എപ്പിസോഡ് കൊള്ളാം .But അതിന്റെ ഇടക്ക് വരുന്ന Big boss advertisement വെറുപ്പിച്ചു*
@SIVAKUMAR-28428
@SIVAKUMAR-28428 6 лет назад
നമ്മുടെ. തിരുമല ചന്ദ്രൻ ചേട്ടന്.. ഒരു ആദരവ്... കൊടുത്തു കൂടേ...???
@siroshrajan373
@siroshrajan373 6 лет назад
ഓഡിയോ ക്യാസറ്റുകളിൽ കേട്ടുമറന്ന ശബ്ദത്തിന്റെ ഉടമയെ നേരിൽ കണ്ടതിൽ സന്തോഷം.😍
@Harif636
@Harif636 6 лет назад
Pls vairal cut edaruth pls Episode ettathinu shesham vairal ettolu
@rejikarthika2441
@rejikarthika2441 6 лет назад
Ellaam superb
@rifayirafi
@rifayirafi 6 лет назад
ഹരിമോഹൻ മാഷിനെ പ്രധാന കഥാപാത്രമാക്കി സ്വാതിതിരുനാൾ പോലുള്ള നല്ല സംഗീത സാന്ദ്രമായ സിനിമയിൽ അഭിനയിപ്പിച്ചാൽ വളരെ നന്നായേനെ..
@muneerkollam7053
@muneerkollam7053 6 лет назад
50 എപ്പിസോഡിൽ ജഗതി ശ്രീകുമാറിനെ കോണ്ട് വരണം എന്ന് പറഞ്ഞു പക്ഷേ കൊണ്ടുവന്നില്ലാ 75 എപ്പിസോഡിലും കൊണ്ടുവന്നില്ല 100 ലും കൊണ്ടുവന്നില്ല.150 ലും കൊണ്ടുവന്നില്ല 175ലും 200ലും കൊണ്ടുവന്നില്ല..250ലോ 300ലോ എപ്പിസോഡിലെക്കിലും കൊണ്ടുവരണം പ്ളീസ്. എല്ലാവരും ആവശ്യപ്പെടണം പ്ളീസ്.......
@shibuc.s5321
@shibuc.s5321 6 лет назад
Utsavam pole kanunna oru program anu comedy utsavam but ippol athinte standered kurayunnathayittu thonnunnu negatives varunnundu onnu sradhikunnathu nallathayirikum
@vipinvishwambaran8403
@vipinvishwambaran8403 6 лет назад
Ayyappa baijuviney konduvaranam adhariykkanam comedy utsavam team
@Gulan-ut9jq
@Gulan-ut9jq 6 лет назад
സലീം ക്ക നിങ്ങൾക്ക്‌ അശോകന്റെ ഫികർ ഉണ്ട്‌
@deepuprakash4646
@deepuprakash4646 6 лет назад
thaarapatham& bassigi song paadie 2 perude voice superr..
@etmsajeretmsajeer1348
@etmsajeretmsajeer1348 6 лет назад
Supper
@AtoZ76411
@AtoZ76411 6 лет назад
ഓഡിയോ കാസ്റ്റിൽ പണ്ട് കേട്ട ശബ്ദങ്ങൾ വീണ്ടും കേൾക്കാൻ പറ്റി സലീംക്ക ലെജൻഡ്
@renjurocks3838
@renjurocks3838 6 лет назад
Spot dubbing valaree moosham 🙄
@noushadcharappuram8940
@noushadcharappuram8940 6 лет назад
Kannurkaranayathil santhoshikunnu ennum ee episodeil athikavum nammude naatukaaraa...
@riduachanambalam6911
@riduachanambalam6911 6 лет назад
എന്തൊ പഴയൊരു സുഖം കിട്ടുന്നില്ല
@riyazkhan6802
@riyazkhan6802 6 лет назад
Orikkal koodi comedy ulsavam theliyikkunnu comedy never not stop
@bijuvijayan3522
@bijuvijayan3522 6 лет назад
Kiduve
@abdulshafeek7795
@abdulshafeek7795 6 лет назад
താളം വന്നാൽ ഇനി ഒരിക്കലും ജയറാം യട്ടനെ മർക്കല്ല
@gopalakrishanankrishanan7305
@gopalakrishanankrishanan7305 3 года назад
Amazing
@albi007cheeku6
@albi007cheeku6 6 лет назад
Thanks again and I look super
@jamsheer275
@jamsheer275 6 лет назад
Onnum parayanilla Midun chettan fans like
@jacobmathew1647
@jacobmathew1647 6 лет назад
ടിനി ടോം. ബിജുക്കുട്ടൻ ഇണ്ടപക്രു' ആ മൂന്നു പേരും ആ താളത്തിൽ ശ്രദ്ധിച്ചാൽ കേൾക്കാം '
@ashiquevkd3834
@ashiquevkd3834 6 лет назад
അ വന്നല്ലോ വനമാല ഇന്നെന്താ നേരത്തെ എത്തിയത് കാത്തിരിക്കുകയായിരുന്നു😀😀
@5me6797
@5me6797 6 лет назад
Vinay fort ne ini imitate cheyaruth plzz
@ramdeepraj1703
@ramdeepraj1703 6 лет назад
Why🤔
@sijusimon2138
@sijusimon2138 6 лет назад
Competition mikav pularthiyillaaaa
Далее
Comedy Utsavam│Flowers│Ep# 191
56:29
Просмотров 463 тыс.
У НАС ДОМА ЗАВЕЛАСЬ КРЫСА 🐀
01:00
Comedy Utsavam│Flowers│Ep# 243
47:37
Просмотров 334 тыс.
Comedy Utsavam│Flowers│Ep# 198
1:09:15
Просмотров 426 тыс.
Comedy Utsavam│Flowers│Ep# 300
56:35
Просмотров 601 тыс.
Comedy Utsavam│Flowers│Ep# 154
1:16:53
Просмотров 2,1 млн