Тёмный

Comedy Utsavam │Flowers│Ep# 99 

Flowers Comedy
Подписаться 14 млн
Просмотров 969 тыс.
50% 1

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@shanoopp9636
@shanoopp9636 6 лет назад
നൂറാം എപ്പിസോഡിന്റെ പകിട്ടിൽ നിൽക്കുന്ന കോമഡി ഉത്സവത്തിന് ഞങ്ങൾ പ്രവാസികളുടെ ഒരായിരം അഭിനന്ദനങ്ങൾ. 😎😎
@fadhillimra5495
@fadhillimra5495 6 лет назад
കലാഭവൻ മണിയെ ഇത്രെ ഏറെ ഓർമപ്പെടുത്തുന്ന നവ മാധ്യമം വേറെ ഇല്ല
@jomolchacko4896
@jomolchacko4896 6 лет назад
Fadhil Limra സത്യം
@muhammedalifaizmk2085
@muhammedalifaizmk2085 6 лет назад
മലയാള സിനിമയിൽ ഹാസ്യ വേഷങ്ങൾ ചെയ്തിട്ടില്ലാത്ത ഒരു താരം......വില്ലനായും നായകന്റെ കൂട്ടുകാരനയും മാത്രം പ്രേക്ഷകർ സിനിമയിൽ കണ്ട ഒരു മുഖം..MIDHUN..ഇന്ന് മലയാളി പ്രേക്ഷകരുടെ മുത്ത്‌...MIDHUN CHETTA YOU ARE AWESOME😘 (ഇതു പോലെത്തെ കമന്റ്സിൻ കിട്ടുന്ന ലൈക്കുകൾ പൊല്ലും അതിനുദാഹരണമാണ്...അതാണ് മിധുൻ ഫാൻസ്‌...) ചങ്കല്ല...ചങ്കിടിപ്പാണ് മിധുൻ ചേട്ടൻ...😍😍
@ajikumarravindran265
@ajikumarravindran265 6 лет назад
98 ഉം മികച്ചതായിരുന്നു, മുക്കാൽ മണിക്കൂർ എല്ലാം മറന്ന് ഞാൻ ഈ പരിപാടി ആസ്വദിക്കാറുണ്ട് ചില ദിവസങ്ങളിൽ നിലവാരം കുറഞ്ഞു പോകാറുണ്ട് പക്ഷെ അടുത്ത പരിപാടി അത്യുഗ്രൻ ആയിരിക്കും അറിയപ്പെടാതെ പോയ കുറെ കലാകാരൻമാരെ (കലാകാരികളെ) ഈ വേദിയിലൂടെ കൊണ്ടുവന്നു (അവർ കഴിവു തെളിയിച്ചു ) ഇനിയും ഈ പരിപാടി ഇങ്ങനെ തന്നെ (ഇതിലും മികച്ചതായി ) തുടർന്ന് പോകണം പോകട്ടെ പോയി കൊണ്ടിരിക്കട്ടെ! നന്ദി നമസ്ക്കാരം
@mkp6412
@mkp6412 6 лет назад
ഓരോ എപ്പിസോഡും കാത്തിരുന്ന് കാണുന്ന എത്ര ഗൾഫ് പ്രവാസികൾ ഉണ്ടെന്ന് നോക്കട്ടെ! അടിയടാ ലൈക്ക് ..!
@shaheermanappadi
@shaheermanappadi 6 лет назад
like
@arununni6471
@arununni6471 6 лет назад
ഒരു epiSode പോലും മുടക്കില്ല
@roberto6033
@roberto6033 6 лет назад
From Amsterdam 👍🏻😃
@girishthejomayam9731
@girishthejomayam9731 6 лет назад
Njanum innu vare oru episode polum kanathe irunnittilla. From Saudi Arabia
@roshansha9420
@roshansha9420 6 лет назад
A_Z media podaaaa
@muthuashik7238
@muthuashik7238 6 лет назад
മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ....കേട്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ??
@mytube3626
@mytube3626 6 лет назад
Alla enikkum
@shafeer_wayanad
@shafeer_wayanad 6 лет назад
Enikkum
@binsbabu6654
@binsbabu6654 6 лет назад
Njan pottikaranju...aa kunjine neril kaanan thonni...kettipidich umma vekkan
@mohammedrashid9304
@mohammedrashid9304 6 лет назад
നൂറാം എപ്പിസോഡിലെ മിഥുൻ ചേട്ടൻറെ മരണമാസ്സ് സൊഡക് ഡാൻസിന് വെയ്റ്റ് ചെയുന്ന എത്ര പേരുണ്ടിവ്ടെ??
@ആട്ആട്ത്രി
promoyil മിഥുൻ ഡാൻസ് ചെയ്തത് കണ്ടപ്പോൾ കട്ട വെയ്റ്റിങ്ങിലാണ് ബുധനാഴ്ച ആവാൻ വേണ്ടി
@sudheeshkumar7820
@sudheeshkumar7820 6 лет назад
Superb show comedy utsav... akhiljith superb performance especially.. 👍👍👌 Congrts to all
@vishnuvichuzz5181
@vishnuvichuzz5181 6 лет назад
ഒരു റിക്വസ്റ്റ് ഉണ്ട്‌.. ആ ഓർക്കസ്ട്ര and groomers ഇരിക്കുന്ന side ഒന്ന് ക്യാമറയിൽ കാണിക്കാമോ plz
@muhammedazhar5321
@muhammedazhar5321 6 лет назад
ഇതെല്ലാം എത്ര പ്രാവശ്യം കണ്ടു എന്ന അറിയില്ല ....എന്നാലും ഇപ്പൊ ഈ എപ്പിസോഡ് കാണുമ്പോഴും ....എന്തോ ഒരു പുതുമ...മനസ്സിന് ഒരു സന്തോഷം
@Firhad06
@Firhad06 6 лет назад
ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും സൂപ്പർ program ആണു കോമഡി ഉത്സവം... മിഥുൻ ചേട്ടാ... നിങ്ങളുടെ അവതരണം അടിപൊളി... nice judges...😍😍✌
@sangeethaveera4395
@sangeethaveera4395 6 лет назад
மிதுன் நன்றி, மிக சிறந்த நிகழ்ச்சி இது, இது வரை நடந்த 98 நிகழ்ச்சிம் நான் பார்த்து இருக்கேன், தொடர்ந்து சிறப்பாக நிகழ்த்தவும் !! இதுவரை தமிழ் நிகழ்ச்சியும் இதுபோல் சிறப்பாக இருந்ததில்லை, திறமை உலகுக்கு வெளிகொண்டு வரும் flowers TV good Job
@IrshadIrshu-rw3nc
@IrshadIrshu-rw3nc 6 лет назад
sangeetha veera transalate plz
@sangeethaveera4395
@sangeethaveera4395 6 лет назад
Thank you Mithun, This is a very good TVshow, I have been watching from 1st episode, Keep rocking, perform better! there are no Tamil tv Shows like this, good Job
@yasararafath4035
@yasararafath4035 6 лет назад
ബുധനാഴ്ച്ചയിലേക്ക്‌ വല്ല കുറുക്ക്‌ വഴിയും ഉണ്ടോഡേയ്‌....! കാത്തിരിപ്പിന്റെ സുഖം!!!ല്ലേ...! എന്റെ പൊന്ന് അപ്ലോഡറേ....വ്യാഴ്ച്ച പുലരുമ്പോഴേക്കും അപ്ലോഡ്‌ ചെയ്യണേ....!!
@elginjose7892
@elginjose7892 6 лет назад
ഒരു ബ്ലോക്ക്‌ബസ്റ്റർ പടത്തിന്റെ ട്രെയ്‌ലർ പോലുണ്ട് 100 എപ്പിസോഡിന്റെ പ്രോമോ, കട്ട വെയ്റ്റിംഗ്, കോമഡി ഉൽസവം ഇസ്തം ♥️
@sibidas6223
@sibidas6223 6 лет назад
കോമഡി ഉത്സവം കട്ട ഫാൻസ് ഇവിടെ like അടിക്കടിക്കെടാ......മക്കളേ.........😘 😘 😘 😘 😘 😍
@shanoopp9636
@shanoopp9636 6 лет назад
sibi das.. Keep watch😎
@sibidas6223
@sibidas6223 6 лет назад
Iam still watching
@mukeshchandraj8855
@mukeshchandraj8855 6 лет назад
The akhiljith glass-blasting mimicry sound is outstanding...My god njettippichu kalanju..jedgesine polum..engane cheyyan kazhiyunne.nigalkku.variety thanne..wow..(കാണുക 25.45 minit)👍👍👍👍😍😘😘
@star-tg2xx
@star-tg2xx 6 лет назад
mukesh chandraj njettippoyi
@nabu58
@nabu58 6 лет назад
mukesh chandraj suberb
@nabu58
@nabu58 6 лет назад
Suberb
@star-tg2xx
@star-tg2xx 6 лет назад
Nice performance
@sreenathvpc6573
@sreenathvpc6573 6 лет назад
നട്ട പാതിരാത്രി അപ്‌ലോഡ് ചെയിതു പറ്റിക്കാൻ നോക്കിയാൽ നടക്കില്ല നമ്മൾ ഇവിടെ ഉണ്ട് ഉറങ്ങാതെ 😂😂
@ashikbond9493
@ashikbond9493 6 лет назад
അപ്പോൾ ഇട്ടാലും നമ്മൾ ഇതു കണ്ണും
@zeeboii4842
@zeeboii4842 6 лет назад
haha altho policy machaane !
@ishaknrakalad5241
@ishaknrakalad5241 6 лет назад
ആ ഫ്ലോറിൽ വരാൻ 1000രങ്ങൾ ആക്രാഹിക്കുന്ന പോലെ എനിക്കും ഉണ്ട് ബട്ട്‌ ഞമ്മക്ക് ആസ്വദിക്കാനുള്ള കഴിവേ ദൈവം തന്നൊള്ളു ഒരു എപ്പിസോഡ് ലൈവ് കാണാൻ ആക്രഹം ഉണ്ട് ദൈവം സഹാഹിച്ചാൽ ഒരു ദിവസം ഞാനും ഉണ്ടാവും ലൈവ് കാണാൻ
@sonnykoshy6301
@sonnykoshy6301 6 лет назад
ISHAK N&R AKALAD
@youzafyouzaf5099
@youzafyouzaf5099 6 лет назад
ഇത് എഡിറ്റ് ചൈതവന് ഒരു ബിഗ് ലൈക്ക്
@akhilvs9578
@akhilvs9578 6 лет назад
ഞാൻ ആദ്യമായ് കേമടി ഉത്സ്സവത്തിൽ കമറ്റ് ഇടുന്നത് അതുപ്പോലെ തന്നെ ഒരു TV Show 99 ദിവസവും മുടങ്ങാതെ കാണുന്നതും ,wait for 100 episode
@sudheeshshabs8668
@sudheeshshabs8668 6 лет назад
😘😘തോളോട് തോൾ ചേർത്ത് നിർത്തി 😘𒨘മിഥുൻ ചേട്ടൻ പറയുന്ന ഓരോ വാക്കുകളും😘😘😘 ഒരു നല്ല വൃക്ഷത്തെപ്പോലെയാണ്, അതിന്റെ വേരുകൾ ഉറച്ചതും ശിഖരങ്ങൾ ആകാശത്തു ഉയർന്നു നിൽക്കുകയും ചെയ്യും............🌹 😘😘😘😘😘 😘😘😘മിഥുൻ ചേട്ടൻ ഇഷ്തം 😘😘 നട്ട പത്തിരക്ക് വന്ന് അപ്‌ലോഡ് ചെയ്താൽ കണ്ടുപിടിക്കില്ലെന്ന് വിചാരിച്ചോ ?? എന്തായാലും അപ്ലോഡർക്ക് നന്ദി പറയാതിരിക്കാൻ വയ്യ. Big Salute😘😘😘😘
@shaasharath8426
@shaasharath8426 6 лет назад
ഇതു ഒരു ഉത്സവം തന്നെ 😍😍😍😍 മിഥുൻ ചേട്ടാ നിങ്ങളാണ് നമ്മുടെ മുത്താണ്
@threestar9887
@threestar9887 6 лет назад
പറയാൻ വാക്കുൾ ഇല്ല.... ഇത് പോലെ ഒരു പ്രോഗ്രാം ടെലിവിഷൻ ചരിത്രത്തിൽ ഉണ്ടായിട്ടില്ല കോമഡി ഉത്തസവത്തിന് എല്ലാവിധ ആശംസകളും നേരുന്നു
@sangeethapkgangadharan9751
@sangeethapkgangadharan9751 6 лет назад
25:45 Amazing.....Glass pottunnath Adypoli...no words ♥
@nabu58
@nabu58 6 лет назад
SANGEETHA P K Gangadharan 👌
@star-tg2xx
@star-tg2xx 6 лет назад
@:-)
@star-tg2xx
@star-tg2xx 6 лет назад
True
@mukeshchandraj8855
@mukeshchandraj8855 6 лет назад
Athe supper👌👌😍
@ഷാജിപാപ്പൻ-ഢ5ഛ
സൗദിയിൽ ഉള്ളവർ മുഴുവൻ ലൈക്ക് അടിക്കുക നമ്മുടെ സപ്പോർട്ട് കാണിച്ചു കൊടുക്കുക
@muneerkollam7053
@muneerkollam7053 6 лет назад
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
@bashirpandiyath4747
@bashirpandiyath4747 6 лет назад
ഇത്രേം എപ്പിസോഡ്കളിലെ ഏറ്റവും പ്രിയം നിറഞ്ഞ ഗസ്റ്റ്... അത് ജയസൂര്യ ... 😘😘😘 മ്മടെ ഷാജി പാപ്പാൻ... 😘😘😘
@ijascmijascm6914
@ijascmijascm6914 6 лет назад
Yes bro
@vaisakhkulangara9056
@vaisakhkulangara9056 6 лет назад
ath valare correct aanu bhai...
@muhammem45
@muhammem45 6 лет назад
അയ്യോ, സന്ദോഷം കൊണ്ട് കണ്ണു നിറഞ്ഞു. മിഥുൻ, നീ കണ്ടു നിൽക്കുന്ന ഞങ്ങളെ പോലെ ഉള്ള പ്രേക്ഷകർക്കും പോസറ്റീവ് എനെർജി ആണ് മുത്തേ
@yusafkakkidi9581
@yusafkakkidi9581 6 лет назад
കുവൈറ്റിൽ നിന്നും ഉറങ്ങാതെ കാത്തിരിക്കുന്ന ഒരേഒരു പ്രോഗ്രം അത് ഞമ്മളെ കോമഡി ഉത്സവം
@tinuchacko84
@tinuchacko84 6 лет назад
Yusaf Kakkidi ..ys currect....
@sureshpk2112
@sureshpk2112 6 лет назад
👍👍👍👍
@sajithkollam836
@sajithkollam836 6 лет назад
yes
@gopakumarmk7054
@gopakumarmk7054 6 лет назад
കോമഡി ഉത്സവത്തിന്റെ എല്ലാ അംഗങ്ങൾക്കും ഒരുപാട് നന്ദി. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച പ്രോഗ്രാം. ബുദ്ധിമുട്ട് അനുഭവിക്കുന്ന, കഴിവുള്ള ഒരുപാട് കലാകാരന്മാർക്ക് അവസരം നൽകി അവരുടെ ജീവത്തിനെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്കു നയിക്കുന്ന ഈ പ്രോഗ്രാമിന് എല്ലാ വിധ ഭാവുകങ്ങളും പ്രാർത്ഥനകളും.
@Naseerwyn
@Naseerwyn 6 лет назад
കോമഡിയുടെ തൃശൂർ പൂരം നമ്മുടെ സ്വന്തം കോമഡി ഉത്സവം. നമ്മുടെ നാട്ടിൽ ഇത്രയും കഴിവുള്ള ആളുകൾ ഉണ്ടെന്നു ജനങളുടെ മുന്നിലേക്ക് എത്തിച്ചു,അവരെ ലോക പ്രശസ്തരാക്കിയ നമ്മുടെ സ്വന്തം കോമഡി ഉത്സവം. അതു വഴി നിരാലംബരായ ഒരുപാട് പാവങ്ങൾക്ക് കൈതാങ് ആകുവാനും സഹായമെത്തിക്കാനും കഴിഞ്ഞു ഈ കോമഡി ഉത്സവം. എല്ലാവർക്കും അഭിനന്ദങ്ങൾ, ഇനിയും ഒരുപാട് കലാകാരന്മാർ ഇതിലൂടെ ലോകം അറിയട്ടെ. മിഥുൻ മച്ചാനു ഒരു നൂറുമ്മ
@parusarath7532
@parusarath7532 6 лет назад
Aluminum kalathil akhiljith polichu brooo......
@sreenathvpc6573
@sreenathvpc6573 6 лет назад
കട്ട വെയ്റ്റിംഗ് 100എപ്പിസോഡ്. സച്ചിന്റെ സെഞ്ച്വറിക് കാത്തിരിക്കുന്നത് പോലെ നുമ്മ ഇവിടെ കാത്തിരിക്കുന്നു 😘😘😘😘😘😘
@2734424
@2734424 6 лет назад
നിങ്ങൾ ദുബൈയിൽ ഉള്ളവർ എന്നും ഖത്തറിൽ ഉള്ളവർ എന്ന് പറയാതെ നമ്മൾ ലോകത്തുള്ള എല്ലാ മലയാളുകളുടെയും സ്വന്തം പരിപാടി എന്ന് പറയുന്നതല്ലേ നല്ലതു.congrats..team comady utsavam.
@vijeeshps7432
@vijeeshps7432 6 лет назад
Nazer .Dubai alle muthe mattoru keralam
@reenareenazabeel5790
@reenareenazabeel5790 6 лет назад
Nazer Ys...ur right
@ajumon3952
@ajumon3952 6 лет назад
ദൈവമേ. നങ്ങൾടെ മ ണിച്ചേട്ടന് ഒരു അവസരം കൂടി കൊടുക്കോ'.. ഈ വേദിയിൽ ഒരു പാട് മിസ് ചെയ്യുന്നു...😖😖
@JisThenasseril
@JisThenasseril 6 лет назад
Aju Ajmal karayipikkale muthe
@simibijo6658
@simibijo6658 6 лет назад
correct... Mani chettenea vallthey miss cheyunnu....
@devudevutty6180
@devudevutty6180 6 лет назад
sheriyaaaa...onnudyy..... allleyyy
@muhsinpms4542
@muhsinpms4542 6 лет назад
ആദ്യമായിട്ടാ കോമഡി ഉത്സവത്തിന്റെ ഒരു എപ്പിസോഡിനോടെ ഇത്ര ദേഷ്യം വരുന്നത്.100th episodeന്റെ promo കാട്ടി നാലോ അഞ്ചോ ദിവസത്തെ ഉറക്കം കളയാനുള്ള psycological move. luv uu comedy utsavam..😘😍😍😘
@mytube3626
@mytube3626 6 лет назад
same bro
@arunthomasabraham3200
@arunthomasabraham3200 6 лет назад
Comedy Utsavam full episode kandavar Like chyuu.....(y)
@ashasebastian6712
@ashasebastian6712 6 лет назад
Adipoli episode... Happy to hear mimicry even from home utensils... Sound of "Glasses Breaking together" from Aluminium jar was awesome... Full support Comedy Uthsavam....Good work Flowers TV....
@abbasedneer
@abbasedneer 6 лет назад
അടുത്തത് 100 ാം എപ്പിസോഡ്......സച്ചിന്‍െറ 100ാം സെഞ്ചുറിക്ക് കാത്തു നിന്നതിന് ശേഷം ആദ്യമായിട്ടാ ഇങ്ങനൊരു കാത്തിരുപ്പ്.....കട്ട വെയിറ്റിംഗ്....
@Crysalishst
@Crysalishst 6 лет назад
25:45 mimicry with kalam and glass outstanding . superb no words to explain
@star-tg2xx
@star-tg2xx 6 лет назад
Bharath Kumar yea true
@star-tg2xx
@star-tg2xx 6 лет назад
Bharath Kumar onnum parayan illa
@nabu58
@nabu58 6 лет назад
Superbbb
@star-tg2xx
@star-tg2xx 6 лет назад
:-)
@sherinthomas2855
@sherinthomas2855 6 лет назад
Yea
@spg.3842
@spg.3842 6 лет назад
99 episodum mudangathe kandavarundooo?? 100 nu waiting alleeee???//
@ashikp5269
@ashikp5269 6 лет назад
Aami Jo pinne katta waiting alle bro
@jomonkv6491
@jomonkv6491 6 лет назад
Vikram ille 100 episode?
@ദശമൂലംദാമു-ഭ1റ
njanund
@TheSasikuttan
@TheSasikuttan 6 лет назад
Yes
@spg.3842
@spg.3842 6 лет назад
Ashik P 👍👍👌👌
@arunamv5106
@arunamv5106 6 лет назад
25:45 super...!!!
@bashirpandiyath4747
@bashirpandiyath4747 6 лет назад
ഫ്ളവേഴ്‌സ് ചാനൽ എന്നാൽ കോമഡി ഉത്സവം... കോമഡി ഉത്സവം എന്നാൽ അത് മിഥുൻ രമേശ്... പറയാതെ വയ്യാ... മിഥുനെ നീ ഒരു മൊതലാടാ... ഇസ്തം : മിഥുൻ 😘😘😘
@toretheesh
@toretheesh 6 лет назад
ഈ പ്രോഗ്രാമിന് തുല്യം വേറൊരു പ്രോഗ്രാമും ഇല്ല എന്ന് നിസ്സംശയം പറയാം. ഒരുപാട് ഒരുപാട് അറിയപ്പെടാത്ത കലാകാരന്മാർക് ഇതിലും മികച്ച ഒരു വേദി വേറെ കിട്ടാനില്ല.... 🎩 hats off 👍👍👍👍
@mahroofmohd5016
@mahroofmohd5016 6 лет назад
കോമഡി ഉത്സവം ഇല്ലാത്ത ..........രാത്രികൾ പ്രവാസികൾക്ക് ഉണ്ടോ.....☺️(midhun chetta .... Changeee 😍😍😍I love you) കട്ട waiting 100 -ആം episode 😘😘💪💪💪💪💪 ഒരുപാട് പ്രദീക്ഷകളോടെ uae ഇൽ നിന്നും .....
@hubiknr1082
@hubiknr1082 6 лет назад
നൂറാമത്തെ എപ്പിസോഡ് അന്ന് രാത്രി തന്നെ upload ചെയ്തു തരണമെന്ന് അപേക്ഷിക്കുന്നു....plz
@jinsonantony1172
@jinsonantony1172 6 лет назад
yes please
@induindus9424
@induindus9424 6 лет назад
ichiri pulikkummm😡😡😡😞😞😞😞 dushtanmaara avarellaaam.. tme ithraayittum vannillaaa....😈😈😈👹👹👹👹👹💀💀👺
@unaisunaidvt3758
@unaisunaidvt3758 6 лет назад
പ്രിയ സഹോദരൻ സിബിൻ ഷായ്ക്ക്‌ ആദാരാഞ്ജലികൾ
@samscreations9091
@samscreations9091 6 лет назад
കോമഡി ഉത്സവത്തിലൂടെ ഒരു പാട് കലാകാരന്മാരെ ഞങ്ങൾക്കു കിട്ടി.... അതിൽ ഏറ്റവും വലിയ ഭാഗ്യം എന്നു പറയുന്നത് മിഥുൻ ചേട്ടനാണ്....
@mamumamu5486
@mamumamu5486 6 лет назад
Pksameera ameer super
@mohammedbathi771
@mohammedbathi771 6 лет назад
സൗദി പ്രവാസികൾ ആരും ഇല്ലേ
@nithinnithu9588
@nithinnithu9588 6 лет назад
Akhilettante kalam kondulalla paripadi super... 👌👌👌
@threestar9887
@threestar9887 6 лет назад
ഈ പ്രോഗ്രാമിന്റെ വിജയം മിഥുൻ ചേട്ടൻ , ടിനി ചേട്ടൻ ബിജു ചേട്ടൻ എല്ലാവർക്കും ഒരായിരം നന്ദി
@amalkallada9787
@amalkallada9787 6 лет назад
ഇതു മുഴുവൻ കണ്ടുകഴിഞ്ഞപ്പോൾആദ്യത്തെ എപ്പിസോഡ് മുതൽ ഒന്നുകൂടി കാണണമെന്നൊരു മോഹം....
@samaltc9953
@samaltc9953 6 лет назад
പാതിരാത്രിക്ക് പോസ്റ്റിയാൽ കാണാതെ ഉറങ്ങുന്നു കരുതിയോ....... എത്ര ഉറക്കത്തിലാണെലും നോട്ടിഫികെഷൻ സൗണ്ട് കേട്ടാൽ അപ്പൊ അറയാൻ പറ്റും... പിന്നെ കണ്ടിട്ടേ ഉറങ്ങു..... ചങ്കല്ല ചങ്കിടിപ്പാണ് കോമഡി ഉത്സവം.... 😃
@abupalakkadan9170
@abupalakkadan9170 6 лет назад
ഉറ്റവര്‍ക്കുവേണ്ടി കാത്തിരിക്കുന്നതുപോലെയാണ് കോമഡി ഉത്സവത്തിന്‍റെ ഓരോ എപ്പിസോഡുകളും കാണുവാന്‍ കാത്തിരുന്നത്... 99 എപ്പിസോഡുകളും ഒന്നില്‍ക്കൂടുതല്‍ തവണ കാണുന്നതും ഈ കോമഡി ഉത്സവം എന്ന മാമാങ്കം തന്നെയാണ്...നൂറല്ല പതിനായിരം എപ്പിസോഡുകള്‍ നടത്തിയാലും ജീവനുള്ള കാലംവരെ കണ്ടിരിക്കും...ഇത് എന്റെമാത്രം വാക്കല്ല... ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പ്രേക്ഷക ഹൃദയങ്ങളുടെ വാക്കുകളാണ്... സുവര്‍ണ സുദിനത്തിലേക്ക് പ്രവേശിക്കുന്ന ഈ ഉത്സവപ്പെരുമയ്ക്ക് ഒരായിരം അഭിനന്ദനങ്ങള്‍ .. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഒരായിരം നന്ദി.
@niyasniya1823
@niyasniya1823 6 лет назад
ഉത്സവസ്ഥാലത്തു കത്തിനിൽക്കുന്ന ലൈറ്റ് പോലെ മിധുൻ എന്നും പ്രകാശിക്കട്ടെ
@muhammedirshad2742
@muhammedirshad2742 6 лет назад
കോമഡി ഉത്സവം 100ം എപ്പിസോഡിലേക്ക് എത്തിനിൽക്കുമ്പോൾ ഈ പ്രോഗ്രാമിന് കട്ട സപ്പോർട്ട് നൽകി കൂടെ നിന്നവർക്കും ഇതിൻറ്റെ അണിയറ പ്രവർത്തകർക്കും ഒരായിരം നന്ദി😍😍 കൂടാതെ....എല്ലാ എപ്പിസോഡിലുംകേറി "👎" അടിച്ചവർക്ക് എൻറ്റെ നടുവിരൽ നമസ്കാരം😏
@gokuls2017
@gokuls2017 6 лет назад
Ath vesianet naarikal thanne
@karthikgmenon
@karthikgmenon 6 лет назад
കോമഡി പ്രോഗ്രാമുകളുടെ ചരിത്രം തന്നെ തിരുത്തി എഴുതിയ കോമഡി ഉത്സവത്തിന്റെ 100മത്തെ എപ്പിസോഡിനു വേണ്ടി കാത്തിരിക്കുന്നു.... 😍😍😍😍😍
@jinsonantony1172
@jinsonantony1172 6 лет назад
yes bro same
@രഞ്ജിനിരതീഷ്
ഒന്നാം എപ്പിസോഡ് മുതലുള്ളവർ എല്ലാരും പ്രേക്ഷകരുടെ മനസ്സിൽ തന്നെയുണ്ട് എന്നതാണ് കോമഡി ഉത്സവത്തിന്റെ പ്രെത്യകത..... ❤️❤️❤️❤️ പ്രമോ കാട്ടി കൊതിപ്പിച്ചു കളഞ്ഞു ...... ഇനി കട്ട വെയിറ്റിങ് 😘😘😘😘❤️❤️❤️❤️❤️❤️
@mkp6412
@mkp6412 6 лет назад
12:24 ...."കോമഡി ഉൽസവം" എന്ന പേരിന് വിപരീതമായി, ഏറ്റവും കൂടുതൽ ആളുകളുടെ, ചങ്ക് പൊട്ടി തകർന്ന എപ്പിസോഡ് '
@Heavelykinggaming
@Heavelykinggaming 6 лет назад
A_Z media ....correct.
@ranjushyam1998
@ranjushyam1998 6 лет назад
mm shery aanu
@shaheermanappadi
@shaheermanappadi 6 лет назад
മിഥുൻ ചേട്ടാ കോമഡി ഉത്സവത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് മലയാളികൾക്ക് ഇന്ന് ഒരു ലഹരിയാണ് ഒരു സുഖമാണ് ,,,, ഇതുവരെ വന്നാ എല്ലാ കലാാകാരൻ മാർക്കും കലാ കാരികൾക്കും എന്‍റെ എല്ലാവിത ആശംസകളും നേരുന്നു അതുപോലെ നമ്മുടെ കോമഡി ഉത്സവത്തിന്റെ നാല്‌ (പവിഴ മുത്തുകൾ)മിഥുൻ ,ടിനി ടോം ,പക്രു ,ബിജു കുട്ടൻ )പിന്നെ കോമഡി ഉത്സവത്തിൽ വന്നുപോയ താര നിരകൾക്കും,,,,,,, (കോമഡി ഉത്സവം 40 മിനിട്ടുള്ളത് 1മണിക്കൂർ ആക്കിക്കൂടെ മിഥുൻ ചേട്ടാ കാണാനുള്ള കൊതി കൊണ്ടാണ്
@ziyadzakkariya6850
@ziyadzakkariya6850 6 лет назад
കുവൈറ്റ്‌ പ്രവാസികൾ ആരൊക്കെയാ ഉള്ളത് ?🙋
@lisasusanlisa514
@lisasusanlisa514 6 лет назад
Hai | Kuwait
@ashrafcp8219
@ashrafcp8219 6 лет назад
ഞാനുണ്ട്
@tinuchacko84
@tinuchacko84 6 лет назад
Unde chetta from abdailiy. ...kwt
@salmanzp3473
@salmanzp3473 6 лет назад
yp brww frm qurain
@sureshpk2112
@sureshpk2112 6 лет назад
ഫഹാഹീൽ
@jithinkabeer7377
@jithinkabeer7377 6 лет назад
ഇ 99എന്നുള്ളത് 1000 എപ്പിസോഡ് ആശംസിക്കുന്നു. ആക്കും 😍😍😘😘😘
@shasaj4948
@shasaj4948 6 лет назад
Comedy usthsavam bayankara sambavamaa 24minitu akumbolekum 180 comment I love uu midunetaa😘😘😘😘
@sajinks1419
@sajinks1419 6 лет назад
100 ആ മതെ എപ്പിസോഡ് കണ്ട്‌ ലൈക്കടിച് കമന്റ് ഇടുന്നതു വരെ ഒരു സ്വസ്ഥതയും ഇല്ലാ....😎😎😎💪💪
@devudevutty6180
@devudevutty6180 6 лет назад
hahahaaaaahhhhaaa..hooooo.... .. annnnneeeeee
@mathewsebastian4053
@mathewsebastian4053 6 лет назад
Polichu midhunchetta
@JisThenasseril
@JisThenasseril 6 лет назад
Sajin K S satyam
@ratheeshvalamchuzhy2874
@ratheeshvalamchuzhy2874 6 лет назад
Nedumudi venu.jpg
@nishagigigiginisha5469
@nishagigigiginisha5469 6 лет назад
കുവൈറ്റിൽ ഞങ്ങളും enjoy ചെയ്യുന്നു കോമഡി ഉത്സവം...thnqqqq
@amviy
@amviy 6 лет назад
ഞാനും കുവൈറ്റ്
@കുവൈറ്റി5037
@കുവൈറ്റി5037 6 лет назад
😍
@sunithaaji1604
@sunithaaji1604 6 лет назад
nishagigi giginisha ഞാനും ഉണ്ട്
@jithraj7792
@jithraj7792 6 лет назад
Njanum undd
@jamsheer275
@jamsheer275 6 лет назад
Njanum Kuwait
@minubabu6283
@minubabu6283 6 лет назад
25:45 akhiljith from Haripad The kalam man.... Glass breaker..... Fusion Of instruments... No words to say Heartsoff.... Amazing performance Keep going
@mukeshchandraj8855
@mukeshchandraj8855 6 лет назад
Minu Babu athe athe supper..👌😍
@shajahanti70
@shajahanti70 6 лет назад
കഴിഞ്ഞ ആഴ്ച താമസിപ്പിച്ചതിനു പ്രായശ്ചിത്തം ചെയ്തു......അപ്ലോഡ്ർ ചേട്ടാ ഉമ്മ...
@pkphotographyy
@pkphotographyy 6 лет назад
ഈ എപിസോഡുകള്‍ എല്ലാം കണ്ടതാണെങ്കിലും, ഈ സീനുകള്‍ വീണ്ടും കണ്ടപ്പോള്‍ പുതുമ തന്നെ... എല്ലാവരെപോലെ എനിക്കും ഏറ്റവും ഇഷ്ടം കോമഡി ഉത്സവം....
@ibrahimibru8897
@ibrahimibru8897 6 лет назад
വിടില്ല ഞാൻ😍😍😘😘😎😎😎 ഞമ്മള് ഉറങ്ങീട്ടില്ല💃💃😉😉🤗🤗🤗
@zeeboii4842
@zeeboii4842 6 лет назад
polichu bro !
@shafeekpmshafeek7865
@shafeekpmshafeek7865 6 лет назад
comedy utsavam ത്തിലെ മിഥുൻ 100 എപ്പിസോഡനോ എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു 👑👑👑👑👑
@chinju523
@chinju523 6 лет назад
99 എപ്പിസോഡ് 😍😍 100 പൊളിക്കും അപ്പോൾ
@star-tg2xx
@star-tg2xx 6 лет назад
25:45 mimicry with kalam .... kidu..
@സൂര്യകാന്തിപൂക്കൾ
Manichettante song paadiya chakaramone orikalum marakaanavilla....I love you monuuuu....😘😘😘😘...ohhh oro performance um onninonnu mikachathu....parayaan vakkukalilla....love uuuu komadi ulsavammmm.....
@athiravishnu2118
@athiravishnu2118 6 лет назад
സൂര്യകാന്തി പൂക്കൾ You
@Jaymurukan
@Jaymurukan 6 лет назад
കലം കിടു ആയിട്ടുണ്ട് ഇതിനു മുമ്പ് ഇങ്ങനെ ഒരു ഐറ്റം ഞാൻ കണ്ടിട്ടില്ല ആ കുപ്പി ഗ്ലസ് വീണ് ഉടയുന്ന ശബ്ദം അത്രക്കും ഒരിജിനാലിറ്റി ആയിരുന്നു.
@star-tg2xx
@star-tg2xx 6 лет назад
Krish Hpd yea bro....njanum sarikkum njettippoyi....innane athu kandath ... oru pathu panthrend thavana kettunokki... original voice.....
@birdsfish8426
@birdsfish8426 6 лет назад
Waiting for100 episod പ്രൊമോ ഒരുമാതിരി ചെയ്ത്ത് ആയിപോയി ഇനി അത് കാണാതെ ഉറക്കം വരില്ലല്ലോ. സസ്പെൻസ് ആക്കിയാൽ പോരായിരുന്നോ സത്യം പറഞ്ഞാൽ ഇപ്പൊ സ്വന്തം വീട്ടിലെ ഒരു ആഘോഷമായി മാറിയിരിക്കുന്നു കോമഡി ഉത്സവം പലരും മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെടുന്നത് കേട്ടിട്ടുണ്ട് എന്നാൽ ഞാനിപ്പോ കോമഡി ഉത്സവത്തിനു അടിമപ്പെട്ടിരിക്കുന്നു 😂😂😍😍😍😍
@devudevutty6180
@devudevutty6180 6 лет назад
Human Steel ....ambada midukkkkaa
@musthafamusthafa867
@musthafamusthafa867 6 лет назад
Njanum
@_nabeel__muhammed
@_nabeel__muhammed 6 лет назад
മനസ്സിലെ വികാരം കമൻറ് ആയി എഴുതാൻ പറ്റാത്തതിണ്റ്റെ വിഷമമാണ് പലർക്കും
@sunithaaji1604
@sunithaaji1604 6 лет назад
Muhammed Nabeel സത്യം !!!"
@sulaimansulaimom5738
@sulaimansulaimom5738 6 лет назад
കഴിഞ്ഞു പോയ എപ്പിസോഡുകൾ ഓണന്നുംകൂടെ കണ്ടപ്പോൾ ഒന്നുകൂടെ എൻജോയ് ചെയ്തു..👍🌷😘മിഥുൻ ചേട്ടാ..ഞങ്ങൾ waiting for 100th episode സൗദി യിൽ നിന്നും ഒരുകൂട്ടം കോമഡി ഉത്സവം കട്ട ഫാൻസ് ....ഒരായിരം ആശംസകൾ🌷🌷💮🌹🌼
@vsk-
@vsk- 6 лет назад
25:45 glass veenu pottunnathu.adipoli oru rakshayumilla
@faaazq4338
@faaazq4338 6 лет назад
ഖത്തറിൽ ഉള്ളവർ ലൈക്ക് അടിച്ചേ
@harisali5881
@harisali5881 6 лет назад
Faaaz ksd Yendhinra .Faaaaaz
@faaazq4338
@faaazq4338 6 лет назад
Haris Ali നീ ഏടെ കാസ്റോഡാ
@harisali5881
@harisali5881 6 лет назад
Faaaz ksd. Okkura Yenthe Ni Kasroda.
@vaisakhkulangara9056
@vaisakhkulangara9056 6 лет назад
ഞങടെ മിഥുന്റെ കിടുക്കാച്ചി ഡാൻസ് കാണാല്ലോ 100 എപ്പിസോഡിൽ. ഇതിന്റെ നട്ടെല്ല് ഞങ്ങടെ ചങ്ക് മിഥുൻ തന്നെ. മിഥുനെ ഇതിലേക്ക് തിരഞ്ഞെടുത്ത അണിയറ പ്രവർത്തകർക്ക്‌ഒരായിരം നന്ദി.. ഒരിക്കലും ഈ പരിപാടി നിർത്തരുതെ... ആകെ ഞങ്ങൾ മടിക്കാതെ കാണുന്ന, മടുപ്പിക്കാത്ത അടിപൊളി പരിപാടി ഇത്‌മാത്രമാണ്‌. നിങ്ങൾ വന്നത്കൊണ്ട് asianet ഗതികെട്ട് കണ്ടോണ്ടിരുന്നവർക്ക് ഒരു relaxation ആയി.. ശരിക്കും മറ്റ് ചാനലുകളിൽ പരിപാടികൾ ഉണ്ടോയെന്ന്പോലും ഞങ്ങൾ നോക്കാറില്ല. കട്ട ഫാൻ, comedy uthsavam പിന്നെ ചങ്ക് മിഥുൻ.... 100 waiting... jai jai 100 100 100 100 100......
@samadbinrahiman9467
@samadbinrahiman9467 6 лет назад
വിദേശത്തിരുന്നാണെങ്കിലും കഴിഞ്ഞ 98 എപ്പിസോഡും യൂടൂബിലൂടെ കണ്ടവരാണു ഞങ്ങൾ... ഇന്നു എല്ലാംകൂടി തട്ടിക്കൂട്ടി ഒരു അവിയൽ സാംബാർ ബിരിയാണിയാക്കി ഞങ്ങളെ പറ്റിച്ചൂട്ടാ... ഒരുപാടി പ്രതീക്ഷകളുമായി വന്നു പോയ സിബിൻ ഷാ യുടെ മരണവാർത്ത ശരിക്കും വിഷമിപ്പിച്ചു... പ്രാർത്താനകൾ... പ്രതീക്ഷകളോടെ കാത്തിരിക്കുന്നു നൂറാം എപ്പിസോഡിനു... എല്ലാ ഭാവുകങ്ങളും...
@arungnair5442
@arungnair5442 6 лет назад
samad bin rahiman എല്ലാം ഓടി എത്തണ്ടേ ചേട്ടാ ഒരു രാത്രി കൊണ്ടാ 100ാം എപ്പിസോഡ് ഷൂട്ട് ചെയ്ത്. പിന്നെ ഈ എപ്പിസോഡ് കൊണ്ട് നമ്മുടെ ഉത്സവത്തിൽ വന്ന എല്ലാവരേം ഒന്നുകൂടി ഓർക്കാൻ കഴിഞ്ഞില്ലേ😊😊
@samadbinrahiman9467
@samadbinrahiman9467 6 лет назад
തീർച്ചയായും.... 😊😊😊
@kavithakannan700
@kavithakannan700 6 лет назад
"vethyasthatharam kazhivulla kalakaaranmaarey konduvanna flowers TV yudey comedy ulsavam enna programinu big salute." "glass pottunna voice valarey variety aarunnu'".....
@albinjoseph9427
@albinjoseph9427 6 лет назад
99 ഇങ്ങനെ ആണെങ്കിൽ 100 എന്തായിരിക്കും. കട്ട വെയ്റ്റിംഗ്,,,,
@khaleelrahmankhan1259
@khaleelrahmankhan1259 6 лет назад
ഞാൻ മാത്രമാണോ മിഥുൻ ചേട്ടന്റെ ഡാൻസ് കാണാൻ വേണ്ടി റിപീറ്റ് അടിച്ചു വീണ്ടും വീണ്ടും ലാസ്റ്റ് ഭാഗം കണ്ടത്
@arununni6471
@arununni6471 6 лет назад
അല്ല ഭായി ഞാൻ ഒരു 8 തവണ കുറഞ്ഞത് കണ്ടു
@rmskv3349
@rmskv3349 6 лет назад
Khaleelrahman khan njanum und
@reenareenazabeel5790
@reenareenazabeel5790 6 лет назад
Khaleelrahman khan Me also
@ratheeshvalamchuzhy2874
@ratheeshvalamchuzhy2874 6 лет назад
Njanum
@Malayalam_news_Express
@Malayalam_news_Express 6 лет назад
Thank u flowers tv from abroad fans.... Thank u very much for making us more happy.....Hit like all abroad fans
@Akarsha888
@Akarsha888 6 лет назад
ഓർമ്മകൾ എത്ര മനോഹരം ... കാത്തിരിക്കുന്നു ..100 ആം എപ്പിസോഡിനു വേണ്ടി ...
@nabu58
@nabu58 6 лет назад
25:45 CALM MIMICRY.. .... GLASS ❤ ❤❤
@star-tg2xx
@star-tg2xx 6 лет назад
Muhammed Nabeel mv awesome
@mukeshchandraj8855
@mukeshchandraj8855 6 лет назад
Athe..onnum parayanilla..supper
@sherinthomas2855
@sherinthomas2855 6 лет назад
Muhammed Nabeel mv kalakaran
@manojsur4247
@manojsur4247 6 лет назад
കോമഡി ഉൽസവം എന്ന പരിപാടി അടിപൊളി ആണ് മിഥുൻ ചേട്ടന്റെ ചിരിയാണ് അടിപൊളി
@arunpradeep8207
@arunpradeep8207 6 лет назад
Comedy uthsavam 1000 episodum kazhinj munnott pokatte ennu ashamsikkinu
@amjith1252
@amjith1252 6 лет назад
അപ്പൊ...എങ്ങനാ പിള്ളേരെ പൊളിക്കുവല്ലേ....ഇടി കട്ട വെയ്റ്റിംഗ് ...100th grand episode.😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@prasanthvava8443
@prasanthvava8443 6 лет назад
Broo ooooo. .......all the best I love u....
@gopikap.s7831
@gopikap.s7831 6 лет назад
കോമഡി ഉത്സവം പൊട്ടിചിരിപ്പിച്ചിട്ടുണ്ട് പലപ്പോഴൊക്കെ പെർഫോമൻസ് കണ്ടു കണ്ണ് നിറയിപ്പിച്ചിട്ടുണ്ട്‌ ചിന്തിപ്പിച്ചിട്ടുണ്ട്. കാത്തിരിക്കുന്നു ബുധനാഴ്ചത്തേക്കു All the best team Comedy Ulsavam
@jabirpc5727
@jabirpc5727 6 лет назад
ഇത്രപെട്ടെന്നു അപ്ലോഡ് വന്നോ പൊളിച്ചു ഇനി 100ആം ഉത്സവം കിടുക്കി തിമിർക്കും
@_nabeel__muhammed
@_nabeel__muhammed 6 лет назад
ഗസ്റ്റ് ആയി വന്നതിൽ ഏറെ പ്രിയം ജയസൂര്യയോട് തന്നെ
@jsmedia2460
@jsmedia2460 6 лет назад
Love you all episode waching peples comedy utsavam addiction all congrats 100 episode ... കേറി പോളിക്ക് മക്കളെ
@aneeshpk3723
@aneeshpk3723 6 лет назад
നൂറാമത്തെ എപ്പിസോഡിന് കട്ട വെയ്റ്റിങ് മിഥുൻ ചേട്ടൻ ഞങ്ങളുടെ മുത്താണ്
@junaidclt723
@junaidclt723 6 лет назад
Midun chettan oru like...........
@mubarakmansoor7393
@mubarakmansoor7393 6 лет назад
എന്റെ പൊന്നു 100 മതെ എപ്പിസോഡ് പൊളിക്കും😍😍 ട്രൈലെർ കാണിച്ചപ്പോൾ തന്നെ ഒരു കളർഫുൾ കോമഡി ഫാമിലി മാസ്സ് എന്റെർറ്റൈനെർ പോലെ ഉണ്ടായിരുന്നു.😘 കട്ട കാത്തിരിപ്പ് 4 ബുധനാഴ്ച 😘😘😍😘😍
@spg.3842
@spg.3842 6 лет назад
Vannalloooo ulsavam njangalde ulsavam pravasiyayappo oru sankadamayirunnu aakoshangalokke miss aakumenbu but weekly 3 Times ulsavaparambilallee......no worries...
@jomons3534
@jomons3534 6 лет назад
മനസ്സിനെ സംതൃപ്തിപെടുത്തുന്ന ഇതുപോലെ ഒരു പരിപാടി ഇന്നുവരെ ഉണ്ടായിട്ടില്ല..... കോമഡി ഉത്സവം എന്നു കേൾക്കുമ്പോ മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരമാണ്.....! കോമഡി ഉത്സവത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി....!
Далее
Comedy Utsavam │Flowers│Ep# 108
40:43
Просмотров 879 тыс.
Comedy Utsavam│Flowers│Ep# 156
1:04:50
Просмотров 1,1 млн
JAM | Part 2 | Karikku | Comedy
14:08
Просмотров 419 тыс.
Ep 773 | Marimayam | Aliens in God's Own Country
22:03
Comedy Utsavam│Flowers│Ep# 154
1:16:53
Просмотров 2,1 млн
Comedy Utsavam│Flowers│Ep# 178
1:03:28
Просмотров 607 тыс.