Good Video . ഞാൻ ഒരു commercial building ചെയ്യാൻ plan ചെയുന്നു.തങ്ങളുടെ വീഡിയോസ് എല്ലാം വളരെ നല്ല content ഉള്ളവയാണ് .minimum സ്പേസിൽ , വാട്ടർ സ്റ്റോറേജ്, സീവേജ് space എല്ലാം ഉൾകൊള്ളിച്ചു കൊണ്ട് കൊമേർഷ്യൽ ബിൽഡിംഗ് ബിൽഡിംഗ് video പ്രതീക്ഷിക്കുന്നു
@@arunnair2581 Started. Last month first floor main slab വാർത്തു . സെക്കന്റ് ഫ്ലോർ ഷട്ടറിങ് നടക്കുന്നു . പ്ലാൻ ഒരു എഞ്ചിനീയർ വെച്ച് ചെയ്‌തു ബിൽഡിംഗ് പെർമിറ്റ് കിട്ടി . വർക്ക് സ്വന്തമായിട്ട് വർക്കേഴ്സിനെ വെച്ച് ഡെയിലി ലേബർ ചാർജ് കൊടുത്തു ചെയ്യിപ്പിക്കുന്നു.
6 റൂം ഉള്ള u ടൈപ്പ് കോംപ്ലക്സ് മോഡൽ കാടമുറികൾ ചെയ്യാൻ മിനിമം എത്ര സ്ഥലം വേണ്ടിവരും? ഭാവിയിൽ മുകളിക്ക് എടുക്കാൻ കഴിയുന്ന രീതിയിൽ. Aprox എത്ര ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കാം.?? പ്ളീസ് റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു.
നല്ല കട്ടിയുള്ള തറയിൽ 3 നില കോളം വർക്ക് വീടിനു (വാടകക്ക് നൽകാൻ )അതിന്റെ footing ന്റെ അളവ് എത്ര വേണമെന്നു പറയാമോ? (ഗ്രൗണ്ട് ഫ്ലോർ 1000+ 1000 =2000 for two ഫാമിലി First ഫ്ലോർ 1000+ 1000= 2000 Second floor. 1000+ 1000 Total 6 families Total area 6000 sq:feet
മണ്ണ് അടിസ്ഥാന വസ്തു ആക്കികൊണ്ട് ഒരു 2 storied 6 bhk വീടും 2 storied 20 മുറി കടയും പണിയാൻ പറ്റുമോ... അങ്ങനെ എങ്കിൽ അതിൻ്റെ ചിലവും, ഇടും, ബലവും, ലൈഫും എത്ര ഉണ്ടാകും... Please make a vedio on it... Will be useful...
4 സെന്റ് commercial ground floor ഷോപ്പ് rooms 1 st & 2 nd ഓഫീസ് ഉദ്ദേശിക്കുന്നു സ്റ്റേജ് by സ്റ്റേജ് ആയി പണിയാൻ കഴിയുമോ?എത്ര sq ft കിട്ടും? sq ft ചിലവ് എത്ര വരും?
Can u pls make a video on new houses for sale for the people who r abroad want to buy newly built houses,which means their merits and demerits..സ്വന്തമായി പണിയുന്ന വീടും മേടിക്കുന്ന വീടും തമ്മിലുള്ള മേജർ difference in quality of construction..life span difference of both... Pls
Can u pls tell, മേടിക്കുന്ന വീടും സ്വന്തമായി പണിയുന്ന വീടും തമ്മിൽ എത്ര life span വ്യത്യാസം ഉണ്ടാവും... Cost ഇൽ for eg : 2000 sq ഫീറ്റ് വീടിൽ എത്ര രൂപ വ്യത്യാസം ഉണ്ടാവും.. Can u pls tell only these two doubts..