ഞാൻ എന്തെങ്കിലും സൈക്കോളജി പഠിച്ചിട്ടുണ്ട് എങ്കിൽ അതിനു കാരണം മിസ്സ് ന്റെ ക്ലാസ്സ് ആണ്. ക്ലാസുകൾ വളരെ ഉപകാരപ്രദവും സിംപിൾ ആയും എടുത്തു ഇത്രയും നല്ല രീതിയിൽ എന്നെ പോലെ ഉള്ള കുട്ടികളെ സപ്പോർട്ട് ചെയ്യുന്നതിന് ഒരുപാട് നന്ദി 🥰🥰
മാം kTet cat 3 njan pass ayi . B.Ed tutorial ക്ലാസ് മാത്രം കണ്ട് അണ് pedagogy psychology പഠിച്ചതും ജയിച്ചതും....എത്ര നന്ദി പറഞ്ഞാലും തീരില്ല ...thank u so much
Thank you Mam..🙏🥰 KTET 2 & 3 ee first attempt il thanne nalla high markodu koodi thanne Qualified aayi...☺️ Mam nte classukal mathramanu follow cheythath.. Thank u so much 🥰🙏
Thank u so much mam for your dedication.🙏🙏 ഓർത്തതെ ഉള്ളൂ mam ന്റെ videos കാണുന്നില്ല ല്ലോ എന്ന്. ഇടക്ക് പോയി channel നോക്കിയിരുന്നു നോട്ടിഫിക്കേഷൻ കിട്ടാത്തതാണോ എന്ന്. Get well soon. Prayers 🙏🙏
Hi maam yangane message ayakanam ariyila athu kond video ill mge ayakunath. Cat-3 socialscience aanu yesterday rectified answerkey vannu athel 84 mark hund najan OBC catagory aanu. Miss nde class yaniku valare useful aayirunu (psychology, pedagogy, socialscience )najan miss nde class maathram aayirunu padichirunath. Miss nde class good class aanu. Najan 4 pravesham aanu exam ezhudunath eppole yaniku kittiyath Thankyou miss😊😍🙏🙏🙏
Eniku k.tet kittan karanam teacher anu..thank u so much teacher Hsa ku vendiyulla classum teacher nte nokiyanu padichathu.up examinu vendi teacher mock test upload chayyumo ??
Mam voice over videos ആണല്ലോ mam ചെയ്യുന്നത്.. അങ്ങനെയുള്ള channel monetize ആകില്ലെ..pls rply mam..oru voice over psc channel എനിക്കുമുണ്ട്..voice over channel ചെയ്യാൻ പാടില്ല എന്നുണ്ടോ mam
മിസ്സ് ന്റെ ക്ലാസ്സ് കേട്ടു പഠിച്ചാണ് ഞാൻ കഴിഞ്ഞ k. Tet എക്സാം എഴുതിയത് സൈക്കോളജിയിൽ മുഴുവൻ മാർക്ക് വാങ്ങാൻ പറ്റിയത്... പ്രയാസപ്പെടാതെ കെ. Tet kitti... വെറുതെ ഇരിക്കുമ്പോ കേട്ട് കേട്ട് ഓരോ ടോപിക്കും മൈൻഡ് ൽ സെറ്റ് ആക്കി... Tnku mam😊