Тёмный

Complete Kitten Care Below 6 months | Cat Care | Deworming, Vaccination, Feeding, etc. 

Anything About Animals
Подписаться 53 тыс.
Просмотров 67 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 175   
@seethakv1061
@seethakv1061 2 года назад
വളരെ ഭംഗിയായി എല്ലാ സംശയങ്ങൾക്കും മറുപടി കിട്ടി.... വരെ ക്ലിയറായി എല്ലാം പാഞ്ഞു തന്നതിന് നന്ദിഉണ്ട്‌ ñ
@nancymathew6363
@nancymathew6363 Год назад
Very detailed and informative video. Good explanation. I have searched for many videos related to this. None of it has these many Infos. Thank you so much for your effort in creating this video where you have covered all the topics in this one video. Very helpful. 🥰
@janjan16rjchh
@janjan16rjchh 3 месяца назад
അനീമിയ പൂച്ചക്കുട്ടികൾക്ക് വന്നാൽ ഭക്ഷണത്തിലൂടെ അയൺ കൂട്ടി കിട്ടുവാൻ എന്തുതരം ആഹാരമാണ് നൽകേണ്ടത്
@rajimadhavan1686
@rajimadhavan1686 3 года назад
കാത്തിരുന്ന വീഡിയോ ആണു താങ്ക്സ് molee🥰🥰
@SunithaRejilesh
@SunithaRejilesh 18 дней назад
എൻ്റെ വീട്ടിലെ പൂച്ചകുട്ടിക് 2 മാസംപോലും ആയിട്ടില്ല അതിനെ അമ്മ പാൽ കൊടുക്കുന്നില്ല അതിനെ കൊടുപോകുന്നുമില്ല 😢 എന്താ ചെയ്യാ
@samjohn1210
@samjohn1210 4 месяца назад
Thank you so much.... very useful and informative video🎉
@janjan16rjchh
@janjan16rjchh 3 месяца назад
ഈ വീഡിയോ നേരത്തെ കണ്ടിരുന്നെങ്കിൽ പൂച്ചക്കുഞ്ഞ് രക്ഷപ്പെടുമായിരുന്നു അനീമിയ വന്നു രണ്ടാഴ്ച ferikind pet syrup രണ്ടുനേരം 10 തുള്ളി വീതം കൊടുത്തു ഭക്ഷണം കഴിക്ക കുറഞ്ഞുവന്നു അവസാന ശ്വാസ തടസ്സം അനുഭവപ്പെട്ട പോലെ വന്നു അവസാനം ഹോസ്പിറ്റലിൽ പോകുന്ന വഴിക്ക് അപസ്മാരം വന്ന രീതിയിൽ രണ്ടുപ്രാവശ്യം വായയിലൂടെ ദീർഘ ശ്വാസം വലിച്ചു മരണപ്പെട്ടു ഒരു പ്രൈവറ്റ് വെറ്റിനറി ഡോക്ടർ ചികിത്സിച്ചിരുന്നു പക്ഷേ പ്രതിരോധന കുത്തിവെപ്പിന് കുറിച്ചോ മറ്റു ടെസ്റ്റ് എടുക്കുന്നതിനെ കുറിച്ച് ഒന്നും തന്നെ പറഞ്ഞിരുന്നില്ല
@janjan16rjchh
@janjan16rjchh 3 месяца назад
Thank you ഈ വിലപ്പെട്ട വിവരങ്ങള്‍ നല്‍കിയതില്‍
@shihabsiya6227
@shihabsiya6227 Год назад
എനിക്ക് 2കുട്ടിയെ കിട്ടി കണ്ണ് കീറിട്ടില്ല.. അമ്മ ഇട്ടു പോയെ ഉരുമ്പു പൊതിഞ്ഞു കിടക്കയിഞ്ഞു ഞാൻ എടുത്തു വീട്ടിൽ കൊണ്ടുവന്നു 😭 എന്താ ചെയ്യാ അറീല്ല plz ഹെല്പ്
@jossytheentrepreneurmaker
@jossytheentrepreneurmaker Год назад
Cat milk powder കിട്ടും, please buy
@ambilygopi8588
@ambilygopi8588 2 месяца назад
​@@jossytheentrepreneurmakerഎവിടെ ninnu
@jossytheentrepreneurmaker
@jossytheentrepreneurmaker 2 месяца назад
@@ambilygopi8588 please consult a veterinary doctor and get the prescription. Then you will get it from the pharmacy or Pet Shops.
@aliptni8146
@aliptni8146 3 дня назад
ചെറിയ പൂച്ച കുട്ടികൾക്ക് എത്ര മാസം മുതലാണ് ഭക്ഷണം കൊടുത്തു തുടങ്ങേണ്ടത് ഏതു ഭക്ഷണമാണ് കൊടുക്കുക
@Sruthi798
@Sruthi798 2 года назад
Helpful video ❤️ Thank you so much doctor...
@chandransumathi9754
@chandransumathi9754 6 дней назад
SkyWorm oral suspension ഇത് പൂച്ച കുട്ടിക്ക് വയറിളക്കാൻ കൊടുക്കാമോ ?
@Rithul-m6v
@Rithul-m6v 20 дней назад
രണ്ട് മാസം പ്രായം ഉണ്ട് പേർഷ്യൻ ക്യാറ്റ് ആണ് ഇപ്പോൾ അവൾക്ക് സൗണ്ട് കുറുങ്ങലു മാതിരി ഉണ്ട് അതിന് എന്ത് ചെയ്യണം
@sudheersahaj8877
@sudheersahaj8877 14 дней назад
ഇന്ന് ഒരു പൂച്ച കുട്ടി വീടിന്റെ മുറ്റത്തു വന്നു നിറുത്താതെ കരയുന്നു.. പാല്, വെള്ളം, ചോറ് എല്ലാം കൊടുത്തു ഒന്നും കഴിക്കുന്നില്ല.. ഒരു മാസം പോലും ആയിട്ടില്ല എന്നാ തോന്നുന്നേ.. എന്താ ചെയ്യാ.. അതിന്റെ കരച്ചിൽ സഹിക്കാൻ വയ്യാ.. അതു കൊണ്ടാണ് വീഡിയോസ് നോക്കിയത്..
@sufairamohammedpk9265
@sufairamohammedpk9265 9 дней назад
Ente veetilum und..athinte mother ne kaananilla.. njangal paal aan koduthath...ee vedioyil ppaal kodukan padillen parayunund
@sharonmarybiju4491
@sharonmarybiju4491 2 года назад
Virbac nte Canitone Jr supplement പൂചകൾക്കും കൊടുക്കാമോ????
@TG-qh8gm
@TG-qh8gm Месяц назад
Dr.njan azchayi 1 thavana kulippichu.vangiyitt 1 masamayi. 5.6. Pravashyam kulipichu kazinju.kozappamagumo.nalla romamulla kunjan.rathri basket lan uranga.appo adhil turki itt kidathum.thuni divasavum mattum.smell ishteppedathond kulippichadhan.kuthivepp onnum eduthittilla.kulippich vayilath nirthiyal valladhum pattumo.ippo kulippichu kondu vannadhe ullu.pls repl.Dr
@farisasadiq6548
@farisasadiq6548 Год назад
Kanuthurakkatha puchakuttigalee yaganee nokum. Athite amma ella. Nagalk rottil nin kittiyatha. കണ്ണ് തുറന്നിട്ടില്ല. 😔😔
@GeejoGeorge-t3w
@GeejoGeorge-t3w 10 месяцев назад
ഞാൻ ഒരു പേർസൈൻ പൂച്ച കുഞ്ഞിനെ കൊണ്ടു വന്നു. ദൂരെ നിന്നും കൊണ്ടുവന്നതുകൊണ്ട് ദേഹത്തു അല്പം അഴുക്കുണ്ട് കുളിപ്പിക്കുന്നതുകൊണ്ട് കുഴപ്പം ഉണ്ടോ
@Playff007
@Playff007 2 года назад
എന്റെ പൂച്ച രണ്ടു ദിവസം ആയി ഫുഡ്‌ കഴിക്കു നില്ല ഡെലിവറി കഴിഞ്ഞിട്ട് 12ദിവസം ആയി നാടൻ ആണ് രണ്ടു വയസ്സ് ആയിട്ടില്ല രണ്ടാമത്തെ ഡെലിവറി ആണ് പാലും നോൺവെജ്ഉം ആണ് കഴിക്കുന്നത് എന്താ ചെയേണ്ടത്
@gamingwithkannnapi9130
@gamingwithkannnapi9130 Год назад
മുട്ട കൊടുക്കാമോ
@sufairamohammedpk9265
@sufairamohammedpk9265 9 дней назад
Poocha kunjungalude nail cut cheyth maataamo?ath vechit muriv aayal danger alle?
@althafbasheer7157
@althafbasheer7157 Год назад
Hai dr നല്ലരീതിയിൽ ഉള്ള അവതരണം. രോമം കോഴിയുന്നു മരുന്ന് പറയാമോ..
@nihadmhmd
@nihadmhmd Год назад
Deworming dosage koode onnu parayuo Doctor? I mean how much per weight. And supplement feeding ne kurichum parayamo?
@janjan16rjchh
@janjan16rjchh 3 месяца назад
പൂച്ച കുഞ്ഞുങ്ങൾക്ക് അനീമിയ എന്തുകൊണ്ടാണ് വരുന്നത്
@mahathma6784
@mahathma6784 2 года назад
ഇവിടെ കൊറേ എണ്ണം പ്രസവിച്ച ഉടനെ റോഡിൽ എറിഞ്ഞു കളയും വൃത്തികെട്ട മനുഷ്യന്റെ രൂപമുള്ള ചെകുത്താന്മാർ
@JudymolePt-cl1qz
@JudymolePt-cl1qz Месяц назад
❤❤ ഇഷ്ടപ്പെട്ടു ഞങ്ങൾക്കുമുണ്ട് ഒരു പേർഷ്യൻ സുന്ദരിക്കുട്ടി.😂
@bijuthomas9253
@bijuthomas9253 Год назад
സാറെ നാടൻ പൂച്ചയുടെ വയറിളക്കം മാറാൻ ഒരു ഗുളികയുടെ പേര് പറഞ്ഞു തരാമോ
@susheelkumarsusheelkumar9988
Anik 2 poochha kuttiyund ,onnum thinnanilla 1 masam prayamayath
@__g3370
@__g3370 3 месяца назад
2 month okke aaya kitten gyass problem Vanna endhaa cheyya Please reply...
@SHABEEB_EK
@SHABEEB_EK Год назад
കയ്യിന് ചതവോ മറ്റ് എന്തോ ഉണ്ട്... നടക്കാൻ കഴിയുന്നില്ല... ഭക്ഷണം കഴിക്കുന്നില്ല... ക്ഷീണിച്ച് കിടക്കുകയാണ്.. എന്ത് ചെയ്യും😢
@maydeenkmmaydeenkm7325
@maydeenkmmaydeenkm7325 11 месяцев назад
Sir പൂച്ചയുടെ രോമം കോഴിയുന്നതിന് ഏത് മരുന്നാണ് കൊടുക്കേണ്ടത്. 🙏🙏
@prasannadevimanmadhan5737
@prasannadevimanmadhan5737 Год назад
പൂച്ചകളെ വാങ്ങി സഹായിക്കാമോ? ചെറിയ പൂച്ചയ്ക്ക് 100ഉംവലിയ പൂച്ചയ്ക്ക് 200രൂപതരാംം
@alimshaparuthi5051
@alimshaparuthi5051 2 месяца назад
Evda place
@AnjusCookingworld
@AnjusCookingworld 20 дней назад
Njan free ayi tharam, athinte amma marichu njagalkku nokkan tym illa.. Arkkelum venam enkil parayuka.. 3 kunjugal unde​@@alimshaparuthi5051
@vishnu_8603
@vishnu_8603 3 года назад
Dr puppy kyu milk powder kondu milk aki koduthente pinne motion pokunila ( labrador 32 days ) plss give a solution
@uttarakumari6659
@uttarakumari6659 2 года назад
Pls make a video about abondead kitten care
@sabimaji3781
@sabimaji3781 11 месяцев назад
Nagham. Vettikodukkunnadhin kuyappamundoo
@sreedevipillai2087
@sreedevipillai2087 Год назад
പൂച്ച കുഞ്ഞിനെ രാത്രിയില് എവിടേ എങ്ങിനെ കിടത്താഠ?
@reshmareshma-nc4nj
@reshmareshma-nc4nj Год назад
മാഡം. രണ്ടു മാസം മാത്രം ഉള്ള പൂച്ച കുഞ്ഞിന്റെ വയയുടെ ഉള്ളിൽ ഉള്ള പല്ല് ഇളക്കി പോയാൽ തിരിച്ചു വളരുമോ.... ഒരു അപകടം പറ്റിയതാണ്..
@JiniJuliet
@JiniJuliet 2 месяца назад
super useable advise.. thanks a lot
@sabiraruslan2229
@sabiraruslan2229 11 месяцев назад
2wks kazhinja kitten und ennumuthalanu ath thanne kazhikaravuka ennumuthalanu choru kodukan pattunne ennumuthalanh thanne pee and poop thudangunne
@AshasureshMathraadan
@AshasureshMathraadan Год назад
Very good information 🙏🏻thnx doctor
@deepthadileep6561
@deepthadileep6561 3 года назад
Dog de catract issues kond video cheyumo? Cause symptoms remedies..... Also other dog eye problems...? Plzzz
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Sure.. Will do a video on that
@saritha5043
@saritha5043 10 месяцев назад
Poochayude romam nammade ullil poya namuk pregnant avillann paranju kettittund ath seriyano
@shajirahiman6163
@shajirahiman6163 Год назад
എന്റെ പൂച്ച കുഞ്ഞിനെ ദേഹത്ത് ചെള്ള് ഉണ്ടാവുന്നു അതിനെന്തു ചെയ്യണം
@ramadas9557
@ramadas9557 Год назад
Thanku doctor For the help full video❤
@travelstoriesbynoufal
@travelstoriesbynoufal 4 месяца назад
Oru persian cat വാങ്ങാൻ ഉദ്ദേശിക്കുന്നു.. 4 month ആയത് ഉണ്ടെന്ന് പറഞ്ഞു.. First time ആണ്. 4 month വാങ്ങുന്നത് നല്ലതാണോ
@nayananagendran7
@nayananagendran7 2 месяца назад
Very clear❤ thankyou
@iamabuthahir5225
@iamabuthahir5225 8 месяцев назад
Doctor 3 month ula cat anu enikullath athine kootil ittanu . Divasam ethra samayam athinu thuranu vidanm . Thuranunvidatha food ellam kootil thana vechu koduth valarthiyal problem undo
@musthafapallipparambil
@musthafapallipparambil Год назад
മേഡത്തിൻ്റെ പുറകിൽ വന്ന പൂച്ച ഏതാണ് ഇനം, എത്ര പ്രായം ആയി ഒന്ന് പറയാമോ,,
@anythingaboutanimals9278
@anythingaboutanimals9278 Год назад
നാട൯
@priyat4027
@priyat4027 Год назад
സൂപ്പർ 👍😍അടിപൊളി
@chakkapazham7519
@chakkapazham7519 3 года назад
28 ദിവസം പ്രായ മായ നാടൻ ക്രോസ്സ്.. പപ്പിക്കു... ചോറ് കൊടുക്കാമോ? അതിനു അമ്മയില്ല... 14 ദിവസം ആ യപ്പോൾ ഡോക്ടറേ കാണിച്ചിരുന്നു..ഡോക്ടർ പറഞ്ഞു.. പാ ലിൽ ഇരട്ടി വെ ള്ളം ചേർത്തു പഞ്ഞപ്പുലു... മുട്ടയുടെ വെള്ള...ചേർ ത്തു കുറുക്കി കൊടുക്കാൻ... ഇനി ചോറ് കൊടുക്കാമോ
@anythingaboutanimals9278
@anythingaboutanimals9278 3 года назад
28 divasam prayamenkil dog milk replacer ( dog cerlac) vangi kodukanam.. Oru 30-35 divasamoke ayi kazhinjal pathuke pathuke puppy starter foodum vevicha chorum chicken um koduthu thudangam
@chakkapazham7519
@chakkapazham7519 3 года назад
@@anythingaboutanimals9278 താങ്ക്സ്..ഡോക്ടർ
@jumnanoufal8889
@jumnanoufal8889 Год назад
Nail cut cheyan pattumo? Eppoyekke aan nail cut cheyal?
@tonylawrence2190
@tonylawrence2190 Год назад
3 months aaya cat ne use cheyyaan pattiya shampoo suggest cheyyaamo
@dreamzz0077
@dreamzz0077 Год назад
ᴛʜᴀɴᴋꜱ ɴᴀʟʟᴀ ᴀᴠᴀᴛʜᴀʀᴀɴᴀᴍ,🥰🥰🥰
@anilpeyade
@anilpeyade 3 года назад
very Good
@manishaashu8077
@manishaashu8077 6 месяцев назад
Dr 1 ara month prayum ullu kutty poocha ippo shardhichit sheenich muttath poi kidkkuva entha cheyyandath😢😢 plzz onnu reply tharane
@TheLizythadathil
@TheLizythadathil 2 года назад
Well explained Doc., 👍
@kallu8675
@kallu8675 3 месяца назад
രണ്ടുമാസം പ്രായമുള്ള പൂച്ചയ്ക്ക് വെള്ളം കൊടുക്കാമോ ചോറ് കൊടുക്കുന്നതിൽ കുഴപ്പമുണ്ടോ
@ambilygopi8588
@ambilygopi8588 2 месяца назад
റിപ്ലൈ pls
@nikhesh5562
@nikhesh5562 3 года назад
2month lab vaccine eduthitila inn aanu vaccine edukunath innae kayil kadich muri aki nthnkilum problem undo
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Veetinullil thane valarthiyiruna puppy anenkil soap um vellavum upayogichu ky kazhukiyal mathi.. Athalla enkil rabies vaccine edukanam..Epozhum oru human doctor e consult cheyunathanu uchitham
@shakkeenak7091
@shakkeenak7091 Год назад
Chood koodiyal pursian catinte romam kozhiyumoo
@Sivanisiva-re9ec
@Sivanisiva-re9ec Год назад
Dr ente pucha presavichu kunjinu epol oru one month kazhinju enthupattinu ariyilla epol enikunu illa tire avashathayaa enthu pattiyanu ariyilla vira marunu kothual sheriyakumoo
@manjujeevan7155
@manjujeevan7155 3 года назад
Hi doctor 79days ulla dachshund puppy anu entel ullath avalk nallonm dandruff problem und ath kurayan enthanu cheyyendath
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Please consult a veterinary doctor
@ajoosvlog4757
@ajoosvlog4757 2 года назад
3മാസം കഴിഞ്ഞ kittensinu എത്ര ml വിര മരുന്ന് കൊടുക്കണം
@sandhyab8337
@sandhyab8337 Год назад
6 ml
@Aesthetic_prince_275
@Aesthetic_prince_275 Год назад
എനിക്ക് പേടി ആകുന്നുണ്ട്. ന്റെ വീട്ടിൽ പൂച്ചക്കുട്ടിയെ കൊണ്ട് വന്നിട്ട് 1wk ayitteyulloo.3mnth ആയതാ.6mnth ന്റെ vacsin എടുത്തിട്ടില്ല 😰😰അപ്പൊ ഇനി എന്താ ചെയ്യുക. ഏത് vacsin ആണ് കൊടുക്കണ്ടത്
@sadhiya_sahal_
@sadhiya_sahal_ 11 месяцев назад
👍👍good information 🥰super doctor
@MisbaAndRiyaVlog
@MisbaAndRiyaVlog 2 года назад
Thanks
@muhammedshameem1584
@muhammedshameem1584 2 года назад
ഉപ്പ് ഇട്ട് കൊടുത്താൽ രോമം കൊഴിയും എന്ന് പറയുന്നു
@RemyaS-b2d
@RemyaS-b2d Год назад
കുറച്ചുനാളായി പൂച്ചയുടെ മുടി പൊഴിയുന്ന എന്തുകൊണ്ടാണ് ആറുമാസമായില്ല മരുന്നും കൊടുത്തില്ല അതുകൊണ്ടാണ്
@ansithanasar247
@ansithanasar247 Год назад
Yes
@mysteryworld5286
@mysteryworld5286 8 месяцев назад
​@@RemyaS-b2dchoodu kooduthal aayi olla pls ill idathe irikkuka. Chell odel marunn vangi kodukk. Hair growth inu olla marunn ond ath vangichal mathi. Pinne protean content olla food kodukk dharalam aayi
@Unknown-y2e7p
@Unknown-y2e7p 4 месяца назад
Yes
@thoughtsx733
@thoughtsx733 3 года назад
Chechi 2 masam aye indian spitz puppye kulipikumbol sredikend karyam parangu kond oru video idamo pls
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Bathing video Malayalam cheyund.. Udane idan sramikam
@janjan16rjchh
@janjan16rjchh 3 месяца назад
ചോറ് അരി കൊണ്ടുണ്ടാകുന്ന മനുഷ്യർ കഴിക്കുന്ന ബ്രേക്ക്ഫാസ്റ്റ് ഇതൊക്കെ പൂച്ച കുഞ്ഞുങ്ങൾക്കും മറ്റു പൂച്ചകൾക്കും നൽകാൻ പാടുണ്ടോ
@nisha21may
@nisha21may 3 месяца назад
No
@janjan16rjchh
@janjan16rjchh 3 месяца назад
@@nisha21may എന്തൊക്കെ തരം ഭക്ഷണമാണ് കൊടുക്കേണ്ടത്
@sahalmediavlog7653
@sahalmediavlog7653 2 месяца назад
നാടൻ ആണെകിൽ breakfast milk items kodukkaruth ❌ ath Persian ആയാലും ❤ പിന്നെ choclate,muttayi,mik cake,milk biscuit, പിന്നെ angane okke😊
@salinikanaka203
@salinikanaka203 4 месяца назад
Thanku very much ❤
@shibilabasheer4985
@shibilabasheer4985 Год назад
Very informative thanks doc
@ss-xi5dp
@ss-xi5dp 3 года назад
Yenikkoru poochakunje unde 2 month aayi dehathu chellu aanu athu njagade dehathu Keri chorichil aanu nthanu pariharam
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Please consult a vet for flea medication
@lithinamary727
@lithinamary727 Год назад
Dr.poocha visham thinnal enthu cheyyanam
@AnuzHomeKitchen
@AnuzHomeKitchen 5 месяцев назад
Multivitamin epol kodukkaaa
@AnuzHomeKitchen
@AnuzHomeKitchen 5 месяцев назад
Nice dear.. useful
@clowngaming3371
@clowngaming3371 3 года назад
Hlo Dr ente lab puppyki earite mukalil oru black colour avunu
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Onu doctor e kaniku
@mynaprasad9246
@mynaprasad9246 3 года назад
ഏത് dry food ആണ് നല്ലത്... പറയാമോ
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Pala company dry food und..whiskas, me-0, etc..Ningalude cat inu suit cheyynathu koduthu noki manasilakanam.. Chila dry food kodukumbol cat inu allergy/ loose motion undakum.. Cheriya packet vangi try cheyuka.. Cat inu ishtapeta flavor ulathu kodukuka
@mynaprasad9246
@mynaprasad9246 3 года назад
@@anythingaboutanimals9278 thank you so much... 🤝
@devika5521
@devika5521 3 года назад
Hello doctor tnks
@digavista
@digavista Год назад
Thanx a lot achooo very informative
@Arya_achu
@Arya_achu 4 месяца назад
Useful video 👍🏻
@sanasuluworld3698
@sanasuluworld3698 2 года назад
75 days kalinjittanu kitten na kittyath 1st vaccination ettutilla.... ini edan patto
@ammusonu4812
@ammusonu4812 6 месяцев назад
Chechi ente poocha kuttikku nallam food water okke edukunundu but athu nadakumbol vizhan pokuvanu aadi aadiya nadakunne food kazhikunundu kalikan okke nikkundu but veenu pokuva oru 3 month aayappozhanu athine ammenteduthunu kondu vannathu
@manuramachandran8091
@manuramachandran8091 4 месяца назад
How’s your cat now ? Anemia aavan aanu chance due to kidney damage or toxoplasma
@fairoozhaneef7525
@fairoozhaneef7525 11 месяцев назад
Hello cats ethra neram varem ottak irikan pattum
@aaduuzchannel360
@aaduuzchannel360 10 месяцев назад
22 days aayitte ullu antedth cat kittiyitt athinte ammaye dog kondupoyipoyi Avark anth food kodknm ann atiyilla normal cat alla Njn first time aahn cat nnokunnath ishttaman anganeya care cheyyanam enn ariyilla
@sandra-vfc
@sandra-vfc 10 месяцев назад
Oi
@satheeshkumar7805
@satheeshkumar7805 5 месяцев назад
പൂച്ച പ്രസവിച്ചു കഴിഞ്ഞാൽ രണ്ടു ദിവസത്തിനുള്ളിൽ കുട്ടികൾ ചാവുന്നത് എന്തുകൊണ്ട്
@sebinantudevassy
@sebinantudevassy 4 месяца назад
Explain
@jincygeorge2599
@jincygeorge2599 3 года назад
ouru doubt chothemattea. Evde White giant rabbit ntea kayuth thirinju erikunnu. Veppena ett apo avde ulla hair allam poyi. But neck sheri ayilla. Meeshamadavan movie yil pedali pedali ann vilikuna ayalea pole ayi neck.. Epo ntha cheya??
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Take rabbit to vet hospital. .. Xray may be needed for diagnosis
@jincygeorge2599
@jincygeorge2599 3 года назад
@@anythingaboutanimals9278 kanichu.. Tablets thanu. Vein nu ntho prblm ann paranj vittu.. Injection okea aduth.. But epo yum mattamilla
@lincygeorge8735
@lincygeorge8735 3 месяца назад
Cat nte sterilization cheyuvo avide?
@ramyam7324
@ramyam7324 Год назад
Perisan cat nne vayattile ninnu poyaa enthaa cheyandeaa chud ayitte anoo eganna ullath
@sreejithmv7040
@sreejithmv7040 2 года назад
Ente oru kitten enu epo 3 months ayae ulu but athintae eye epoyum clear alla., Always white layer eyes enu chuttum und. Athu clear cheythu kalanjalum pineyum varunu. Wat medicine ( eye drops) nalkendath ??
@vinodm933
@vinodm933 Год назад
Kindly give a reply, same situation here
@NasraMidhilaj
@NasraMidhilaj 7 месяцев назад
Kittens nte nails cut cheyyan pattumo??
@rojinbabu1018
@rojinbabu1018 3 месяца назад
പൂച്ച പ്രസവികഅതിരിക്കാൻ കുത്തിവയ്പ് ഉണ്ടോ
@myworldmyfamily5735
@myworldmyfamily5735 3 месяца назад
2 month aya catin vaccination edukkano
@AbidaNavas
@AbidaNavas 5 месяцев назад
.fangas vannal enth cheyyanam
@irfumol559
@irfumol559 Год назад
60!days aayal kulipikan പറ്റുമോ
@hanzown5999
@hanzown5999 Год назад
പൂച്ചയുടെ നഖം വെട്ടിക്കൊടുക്കാമോ
@SafiyaSalam-lt5uk
@SafiyaSalam-lt5uk 3 месяца назад
S
@manjulmanjul2551
@manjulmanjul2551 Год назад
First vaccination ethra month akumpozhanu
@RajiSanthosh99
@RajiSanthosh99 Год назад
2months
@nithinkjohn9114
@nithinkjohn9114 2 года назад
Tanx doctor❤️
@jijimol8990
@jijimol8990 Год назад
Thank Uuu❤
@ReneeshK-y9o
@ReneeshK-y9o 2 месяца назад
useful video 👏
@RajeevRajappan-k8t
@RajeevRajappan-k8t День назад
Dr ente oru poocha kunjine 4 masame aayullu athinte amma prasaviche oru masam aayapol chathupoyi njan athine nallathupola nokkune pakshe inne uchake aaharam kazhichu athinte food kodukarunde pakshe athine aarogyam ella vayyathathupole irikunnu vaikite aaharam kazhichilla njan entha cheyendathe ithine marunne undo plz replay
@TheParadise123
@TheParadise123 Год назад
Can cat cause serious health issues to humans when kept indoors?
@Lili-gd7mm
@Lili-gd7mm Год назад
I think asthma like health issues
@Chaos96_
@Chaos96_ 18 дней назад
Neurotoxoplasmosis
@ammuappuvlogs4334
@ammuappuvlogs4334 Год назад
പൂച്ചാക്കുട്ടികൾ ജനിക്കുമ്പോൾ തൊടാമോ
@stalinkryuff7039
@stalinkryuff7039 Год назад
Thanks chechi❤❤❤
@rkrfamily9529
@rkrfamily9529 Год назад
Ma'am citterns nn ethre daysin shesam food kodukkam
@rkrfamily9529
@rkrfamily9529 Год назад
Plz onn rply aakuvo Ente pucha prasivichu. 1week aayi
Далее
Learn How Baby Kittens Grow: 0-8 Weeks!
20:03
Просмотров 14 млн
Ребенок по калькуляции 😂
00:32
Просмотров 189 тыс.
Handsoms😍💕
00:15
Просмотров 7 млн