ഇന്ത്യയിൽ ഉള്ള VFX കമ്പനികളിൽ work ചെയ്യുന്ന artists എല്ലാം talented ആണ്. Budget ആണ് വേണ്ടത്. ഇത് ചെയ്യുക അത്ര എളുപ്പം അല്ല 😂😂😂😂😂. കോടികൾ വാരി എറിഞ്ഞെങ്കിലേ കാര്യം ഉള്ളൂ 😂😂😂.
Hollywood ൽ തന്നെ ഇന്ത്യയിൽ നിന്നുള്ള എത്രയോ Artists വർക്ക് ചെയ്യുന്നുണ്ട്. നമുക്ക് അത് ചെയ്യാനുള്ള പൈസ ഇല്ല. ഇനി ചെലവാക്കിയാൽ തന്നെ തിരിച്ചുപിടിക്കാൻ പറ്റില്ല. Malayala cinema യുടെ market അത്രക്ക് ചെറുതാണ് 😢😢