in this video we are discussing about how to on the computer and also how to properly shutdown the computer it's very step in the computer system #shutdown #1millionviews #simple #computerknowledge
Computer ne കുറിച്ച് ഒന്നും അറിയില്ലാത്തവർക്കും മനസ്സിലാകും വിധം പ്രയോജനപ്പെടുന്ന വളരെ ലെളിതമായ രീതിയിലുള്ള ക്ലാസ്. Computer ഇല്ലെങ്കിലും പഠിക്കാൻ കഴിയുന്നുണ്ട്. സഹോദരിയുടെ ശ്രമതെയും ആത്മാർഥതയും വിലമതിക്കുന്നു. വളരെ നന്ദി.
താങ്കളുടെ വീഡിയോകൾ 1234 എന്നീ ക്രമത്തിൽ കാണാൻ സാധിക്കുന്നില്ല ഞാൻ ഒരു തുടക്കക്കാരനെന്ന നിലക്ക് അവിടെയും ഇവിടെയും നിന്നു കണ്ടാൽ മനസ്സിലാകില്ല വീഡിയോയിൽ സീരിസിൻ്റെ ക്രമനമ്പർ തെളിഞ്ഞു കാണുന്നില്ല