ഒരു കാര്യം മനസ്സിലാക്കുക,3 കുട്ട മണ്ണിന്റെ ഇരട്ടി volume 6 കുട്ട മെറ്റൽ അല്ല, അത് 5 കുട്ട മതിയാകും. കാരണം sandinteyum മീറ്റലിന്റെയും particle sizeil ഉള്ള വിത്യാസം ആണ്. അതായത് M20 മിക്സ് നമ്മൾ വിചാരിക്കുന്നതുപോലെ 1ബാഗ് cement,3 കുട്ട sand,6 കുട്ട മെറ്റൽ അല്ല പകരം 1-3-5 ആണ്.
Is code നെ കൂട്ടുപിടിച്ച് തെറ്റായ രീതി പ്രചരിപ്പിക്കുന്നതെന്തിന് .ഒരു ചാക്കു cement 0.0345 cubic metre ( 1.25 cft) എന്നുള്ളത് മറച്ചുവെക്കുന്നു എന്നുള്ളതാണ്.M 20 ( 1: 1.50: 3 ) mixന് 1.25 x 3 =3.75 cft metal ഒരു ക്യുബിക്കടികൊള്ളുന്ന കുട്ടയാണ് ഉപയോഗിക്കുന്നതെങ്കിൽ പരമാവധി 4 കൊട്ടയാണ് വരിക .(അപ്പോഴും കാൽക്യുബിക്കടി മെറ്റൽ അധികമാകും ) Sand Bulking % ( as per test) ഉൾപ്പടെ 2.50 cft
രണ്ട് നില പിടിക മുറി വാർക്കാൻ ഏത റേഷ്യൂ ആണ് നല്ലത്. കനം എത്രയാണ് വേണ്ടത്. ഫൂട്ട് കോൺക്രീറ്റിന് ഏത് റേഷ്യൂ ആണ് നല്ലത്. (നാലര മീറ്റർ നീളം മുന്ന് മീറ്റർ വീതി ഒരു മുറിയുടെ അളവ് )
നിങ്ങടെ ഈ വീഡിയോ ഇൽ Fine aggregate, coarse aggregate എന്ന് പലവട്ടം പറയുന്നു. ഇത് എന്താണ് എന്ന് കൂടെ പറഞ്ഞു മനസ്സിലാക്കി തരിക. സാധാരണക്കാർക്ക് കൂടി മനസ്സിലാകണ്ടേ bro
സാർ 1 ചാക്ക് സിമൻ്റ്,4 കുട്ട M സാൻഡ്,6 കുട്ട മിറ്റിൽ എന്ന തോതിൽ മിക്‌സ്‌റിൽ മെയിൻ സ്ലാബ് കോൺക്രീറ്റ് പണിത വീടുകൾക്ക് സംഭവിക്കാവുന്ന പോരായ്മകൾ,മുകളിലോട്ട് പണിതാൽ ബലക്കുറവ് ഉണ്ടാകുമോ
തെറ്റായ Guidelines follow ചെയ്യാതിരിക്കാൻ ഇതു പോലെയുള്ള Vlogger മാരുടെ തെറ്റായ ഉപദേശങ്ങൾ അനുകരിക്കാതിരിക്കുക.. ഒരു ചാക്കു cement 1.25 cft ആകുമ്പോൾ താങ്കൾ പറയുന്ന രീതിയിൽ ചെയ്താൽ 3.75 cft വേണ്ടിടത്ത് എത്രയോ കൂടുതൽ ആയിരിക്കും... Nominal mix ൽ M 15 ( 1:2:4) പോലും ഉണ്ടാവില്ല എന്നു തെളിയിക്കാം.... ഒരു സംവാദത്തിനു തയ്യാറാണോ ?.
Sun shade concrete cheythappol bore well wateril salt content ullath arinjilla. pinneedanu manasilayath endhengilum chemically endhengilum problem ndavumoo
ഇതിൽ പറയുന്നത് എല്ലാം തെറ്റാണ്,M20 Mix =cement ഒരു ബാഗ് എന്ന് പറയുന്നത് 1.25 CFTആണ്. 1.25 CFT cement ൻ്റെ 1.5 ഭാഗം ആണ് മണൽ വേണ്ടത് 1.25×1.5=1.875 CFT 1.25 CFT യുടെ 3 ഭാഗം ആണ് മെറ്റൽ വേണ്ടത് 1.25 CFT×3 =3.75 M20 = 1 Bag cement,1.875 CFTമണൽ,3.75CFT മെറ്റൽ
ഒരു ചാക്ക് സിമെന്റ് ന് 3ചാക്കു കൂട്ട ഫൈൻ aggregate.. (പൂഴി )യും 6ചാക്കു കൂട്ട കോഴ്സ് ആഗ്ഗ്രി ഗെറ്റ് (ജല്ലി ) ഇതു ഉപയോഗിച്ചാൽ M 20 കിട്ടുമോ.. തെറ്റ് പറയാതെ... ഒന്ന് ക്കൂടെ നിങ്ങൾ പറഞ്ഞത് കേൾക്കണം എന്നിട്ട് തെറ്റ് തിരുത്തുക.. M20 1:1.5:3 ആണ്
Bro ente veedinte muttam box box typil concreet chyth (natural cotta stone model pole) gapil pullu vayakano metal nirathano oru plan und najn m10 ratio mathiyoo car mele kude keriyalim pottatha rethiyil ulla concrete mix ratio ethanu parangu tharumo
ഗ്രൗണ്ട് നന്നായി ലെവൽ ചെയ്ത ശേഷം M10 കോൺക്രീറ്റ് ചെയ്താൽ തിയറി പ്രകാരം ഒരു M Square ന് 10000 KN ലോഡ് താങ്ങാൻ സാധിക്കും. എന്നാൽ പ്രാക്ടിക്കലി ഇതിൻ്റെ പകുതിയേ നമ്മൾ പ്രതീക്ഷിക്കാവു. 5000 k N ലോഡ് താങ്ങും. ഒരു KN എന്നാൽ 102 Kg ആണ്. ഇപ്പോൾ മനസിലായോ പത്ത് കാറ് കേറിയാലും ഒന്നും സംഭവിക്കില്ല. എന്നാൽ നിലം കുണ്ടും കുഴിയും ആയ സ്ഥിതിക്ക് കോൺക്രീറ്റ് ചെയ്താൽ കോൺക്രീറ്റ് പെട്ടെന്ന് പൊട്ടിപോവും. കൃത്യമായ മിക്സിങ്. കൃത്യമായ കുത്ത് ( കോംപാക്റ്റ് ) edge കളുടെ സ്മൂത്തിങ് ,ആവശ്യമായ തിക്ക്നെസ് ഇവ ശ്രദ്ധിച്ചാൽ ധൈര്യമായി കാറ് കയറ്റാം.
@@CivilEngineerMalayalamലളിതമായ മറുപടി ഞാൻ ചെയ്യാൻ നോക്കുന്നത് പാവിങ് ടൈൽ പോലെ ചതുരത്തിൽ gi സ്ക്വയർ പൈപ്പ് കൊണ്ട് ബോക്സ് ഉണ്ടാക്കി അതിൽ കോൺക്രീറ്റ് ഫീൽ ചെയ്തുകൊണ്ട് ടൈൽ വിരിച്ച പോലെ ആകുവാൻ ആണ് ഉദ്ദേശിക്കുന്നത് അവയ്ക്കിടയിൽ വരുന്ന ഗ്യാപ്പുകൾ പുല്ല് അല്ലെങ്കിൽ ചെറിയ ബേബി മെറ്റൽ ഉപയോഗിച്ച് ഫിൽ ചെയ്യാൻ ഉദ്ദേശിക്കുന്നു മൊത്തമായി കോൺഗ്രീറ്റ് ചെയ്യാത്ത ഈ അവസ്ഥയിൽ വാഹനത്തെ അതിൽ കയറ്റിയാൽ പൊട്ടി പോകുമോ എന്നായിരുന്നു എനിക്ക് സംശയം ഇത്തരം സന്ദർഭങ്ങളിൽ ഞാൻ എന്താണ് ചെയ്യേണ്ടത്
50kg Cement പൊട്ടിച്ച് കൊട്ടയിൽ അളക്കുന്നതു തന്നെ തട്ടിപ്പാണ് .Cement ൻ്റെ Density 1440kg/cubic metre ( 35.315 cft) ആണ്. Convert ചെയ്യുമ്പോൾ 1.25 Cft ആണ്. 1: 1.5:3 (M 20 Nominal mix ) Iscode base ചെയ്ത് കൃത്യമായി ചെയ്യാൻ 1.25 cft volume വരുന്ന ഒരു ചാക്കു cement ൻ്റെ ഗുണിതങ്ങളാണ് Ratio യിൽ കണക്കാക്കേണ്ടത്. ഉദാഹരണത്തിന് 1: 1.5 :3 Cement 1 =:50kg (1.25 cft) fixed qantity. Sand: 1.25 x 1.50 = 1.875 cft (ഈർപ്പവ്യത്യാസമനുസരിച്ചുള്ള Bulking % കൂടി add ചെയ്യുമ്പോഴേ 50 % ആകൂ.) Metal: 3 part 3x 1.25 = 3.75 cft യിൽ ഒട്ടും കൂടാൻ പാടില്ല. Is code ൽ Nominal Mix ratio ഉറപ്പാക്കാൻ പറയുന്ന guide lines ഇങ്ങനെയാണു്. ഇതു മറച്ചുവെച്ചു കൊണ്ടാണ് Voggers വീഡിയോയിൽ കൂടി തെറ്റായ രീതി പ്രചരിപ്പിക്കുന്നത്.