Guys this video was posted on our main channel yesterday.But it got strike and got removed. That's why I re-edited it and put it on this channel. I hope your support here Thank you 🙏
മറ്റുള്ളവരുടെ കോൺടെന്റ് ഇരിന്നു കാണുക ഇല്ല്യാത്ത ചിരി ഉണ്ടാക്കി ചിരിക്കുക എന്നിട്ട് reacting എന്ന് പറഞ്ഞു യൂട്യൂബിൽ അപ്ലോഡ് ചെയ്യുക നമ്മളും വീട്ടിൽ ഇരുന്നു ഇത് തന്നെ ആണ് പണി യൂട്യൂബിൽ ഇടുന്നില്ല എന്നൊള്ളു 😂 ഇവൻ പറഞ്ഞിട്ട് ആണോ content കിങ് അവാർഡ് ceremony nadathaan povvunath കൊറേ എണ്ണം ഉണ്ട് ഇത് പോലെ 😹 കയ്യ് നനയാതെ മീൻ പിടിക്കുന്ന പരിപാടി