ആദ്യമായിട്ടാ bro ഇങ്ങനെ ഒരു വീഡിയോ detailayit കാണുന്നത് വളരെ നന്ദി bro... പക്ഷികളെ കൂട്ടിലിടാതെ അവരെ freedom കൊടുത്തു വളർത്തുന്നു.. നന്നായിട്ടുണ്ട്... ♥️♥️♥️♥️♥️♥️
ഒരു കാരണ വശാലും പേപ്പർ കീറി ഇട്ടു കൊടുക്കരുതേ. എനിക്ക് അനുഫവം ഉള്ളോണ്ട് പറയാ. എന്റെ കിളിക്ക് ഇതുപോലെ പേപ്പർ കീറി ഇട്ടു കൊടുത്ത്. അത് തനിയെ പേപ്പർ തിന്നു. തൊണ്ടയിൽ കുടുങ്ങിയാണ് എന്റെ കിളി മരിച്ചത്. Miss you tuttu😢
Bro Njan oru conur kunjine vangi fethers vannu thudangiye ullu innale uchavare active ayirunnu food ok kazhichu night kodukan poyapo athint leg thalarnnath pole an undayath ithuvare ok ayitilla ini food kodutha alav kooduthal ayakondano ingane pattiye please reply😔
Nale njangal 2.30pm nu purathu poyal in sha allah vikiye verullu. Appo chiksinte food late aayal any pblm. Hand feeding chicks aanu. Plz. Reply me dear