Тёмный

Cooking Vlog| പുട്ടും കടലക്കറിയും😍😋 

Aussie Amma Malayali😎
Подписаться 187 тыс.
Просмотров 122 тыс.
50% 1

പുട്ടും കടലക്കറിയും🥰👌
UTNSL പാത്രങ്ങൾക് 👉 www.utnsl.com
കൈ നനയാതെ നല്ല soft പുട്ടുണ്ടാക്കാം👉 Ponkathir Puttupodi😍
Music: Balloon
Musician: @iksonmusic

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 429   
@shinyparameswaran4371
@shinyparameswaran4371 5 месяцев назад
ചാച്ചൻ നല്ല സ്നേഹം ഉള്ള കുടുംബ നാഥൻ. സംസാരം കേൾക്കുമ്പോഴേ അറിയാം പാകത ഉള്ള വ്യക്തി. ദീർഘായുസ് ആയിരിക്കട്ടെ 🙏
@sudhabalakrishnan3008
@sudhabalakrishnan3008 5 месяцев назад
ഞാൻ ണ്ടാക്കി നോക്കി സൂപ്പർ❤❤❤ താങ്ക്സ്
@manjushamykeel1665
@manjushamykeel1665 5 месяцев назад
അമ്മ എന്നാ മോന്റെ വിളിയും എന്നാടാ എന്നാ അമ്മ യുടെ വിളിയും കേൾക്കാൻ മാത്രമായി എന്നും ചാനൽ കാണാൻ, ദിവസവും കാത്തിരിക്കുന്നു, സ്നേഹം മാത്രം ❤️❤️❤️
@muhammed12331
@muhammed12331 4 месяца назад
നേരാ ഒരു പ്രത്യേക സുഖം ആണ് ആ വിളി കേൾക്കാൻ
@meenacheriyan2757
@meenacheriyan2757 5 месяцев назад
അമ്മയുടെ cooking viedeo👌. അമ്മ, ചാച്ചൻ, മകൻ, നിമിഷ എല്ലാരും ഒരു ജാട ഇല്ല
@ashadeviks2685
@ashadeviks2685 5 месяцев назад
നിങ്ങളുടെ വീഡിയോ ഞങ്ങൾ മിക്കവാറും കാണാറുണ്ട് ഞങ്ങൾക്ക് വലിയ സന്തോഷമാണ് നിങ്ങളുടെ കുടുംബത്തിലെ എല്ലാവരും തമ്മിലുള്ള സ്നേഹവും ഐക്യവും കാണുമ്പോൾ എല്ലാ നന്മകളും നേരുന്നു
@SarhaKv-bo5qn
@SarhaKv-bo5qn 5 месяцев назад
ചാച്ചൻ മദ്യം ഉപയോഗിക്കില്ല എന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. വളരെ ഇഷ്ടമാണ് എല്ലാ വീഡിയോസും. നേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്. ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട കുടുംബം. ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ ദൈവം നിങ്ങള്ക്ക് നൽകട്ടെ...❤️❤️❤️ you... So much. Good recipie.
@thilakanik3174
@thilakanik3174 5 месяцев назад
സൂപ്പർ ഞങ്ങൾ അമ്മേടെ കടുമാങ്ങ അച്ചാർ ഉണ്ടാക്കി ഇന്ന് തുടങ്ങി ഉപയോഗിച്ച് തുടങ്ങി സൂപ്പർ ആണ് ഇത് ഇത്രയും ഇസിയായി ഉണ്ടാക്കാൻ പറ്റുമെന്ന് അറിയില്ല യിരുന്നു എന്തായായും അച്ചാർ സൂപ്പർ
@MaheswariKr-vy7fk
@MaheswariKr-vy7fk 5 месяцев назад
Njan undakki nokki super aanetto adipoli taste aayirunnu thank you ethrayum nalla recipe paranju thannathine pinne njan aake subscribe cheythirikkunnathe ee oru channel mathram aanetto athrem ishttam aane ninghalde videos kanan ❤️❤️❤️❤️
@rekhaprabha-nb6ik
@rekhaprabha-nb6ik 5 месяцев назад
കടലയ്ക്ക് ഉപ്പ് ആദ്യമേ ഇടൂ.. എന്നാലെ അതിൽ പിടിക്കൂ.. പിന്നെ ഈ കറി കുറുകി വരുമ്പോൾ അ ല്പം തേങ്ങപ്പാൽ കൂടി ചേർക്കുക.. സൂപ്പർ ജിജി
@Aussieammamalayali
@Aussieammamalayali 5 месяцев назад
ഉപ്പിട്ട് വേവിച്ചാൽ കടല വേകാൻ പ്രയാസമാണ്. കടലക്കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണേ.😊😍
@rekhaprabha-nb6ik
@rekhaprabha-nb6ik 5 месяцев назад
@@Aussieammamalayali ഇല്ല ജിജി നിങ്ങൾക്ക് ഉപ്പ് ഒട്ടും വേണ്ടാത്തത് കൊണ്ടാണ്... വിസിൽ 4 എണ്ണം കൂടി അധികം അടിച്ചാൽ മതി.. ഞാനും ഇങ്ങനെ തന്നെയാണ് വെക്കുന്നത്
@rajipk5891
@rajipk5891 5 месяцев назад
ഇപ്പഴത്തെ കാലത്ത് മദ്യപിക്കാതിരിക്കുന്ന ആൾക്കാർ കുറവാണ് ഈ അച്‌ഛനെ ഞാൻ നമിക്കുന്നു അച്ചന് എൻ്റെ ഒരു bigsalute🙏👍
@SofySam-py1sj
@SofySam-py1sj 5 месяцев назад
Christiani madhyapikarudu
@SofySam-py1sj
@SofySam-py1sj 5 месяцев назад
Kallu kudiyanum madhyapikkilla ippoz 40 Days fasting nadakuvanu
@nikhila7240
@nikhila7240 5 месяцев назад
Chachan ഇത് വരെ മദ്യപിച്ചിട്ടില്ല എന്നല്ലേ പറഞ്ഞത്​@@SofySam-py1sj
@bindusanal8713
@bindusanal8713 5 месяцев назад
ശരിയാണ്.... ഇപ്പോ ഇത് പോലെ ആൾക്കാർ തീരെ കുറവ്
@lalithaanilkumar4728
@lalithaanilkumar4728 5 месяцев назад
ഉപ്പിട്ട് വേവിച്ചാൽ കടലക്കു കുറച്ചുകൂടി ടേസ്റ്റ് കിട്ടും. സൂപ്പർ കടല curry❤
@TasteyKitchen.
@TasteyKitchen. 5 месяцев назад
ഞാൻ ഉറപ്പായും ഈ കടല കറി ഉണ്ടാക്കി നോക്കും 😍🤤🤤കാരണം ഞാൻ മമ്മി ഉണ്ടാക്കിയ നാരങ്ങ അച്ചാർ ഉണ്ടാക്കി ഒരു രക്ഷ ഇല്ലായിരുന്നു അടിപൊളി സൂപ്പർ ആയിരിന്നു 😍😍😍അതോണ്ട് ഒരു സംശയം കൂടാതെ ഞാൻ കടലകറി ഉണ്ടാക്കി നോക്കി അഭിപ്രായം പറയാമെ ❤❤❤Thanks for sharing ❤❤❤❤
@AnnJonz
@AnnJonz 5 месяцев назад
Both of u r really very lucky to have a loving Chachan n Amma God Bless Super tasty n healthy kaddala curry aannutto definitely prepare thank u
@leelammajoseph8201
@leelammajoseph8201 4 месяца назад
ജിജീ, ഞാൻ കടലക്കറി ഉണ്ടാക്കി. എല്ലാവർക്കും ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു. Thank you very much ജിജീ. കുഞ്ഞുങ്ങൾ പോയി അല്ലേ. എന്നത്തേക്കാണ് നിങ്ങൾ രണ്ടു പേരും പോകുന്നത്.
@jayasreenair5773
@jayasreenair5773 5 месяцев назад
കടലക്കറി ഉണ്ടാക്കി നോക്കി... സൂപ്പർ ആണ്.നന്നായി ഇഷ്ടപ്പെട്ടു.താങ്ക്യൂ❤
@jessyjames7811
@jessyjames7811 5 месяцев назад
സൂപ്പറായിട്ടുണ്ട് കടലക്കറി എനിക്കാണേൽ ശരിക്ക് അറിയത്തില്ലാരുന്നു. ഉണ്ടാക്കീട്ട് പറയാം ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤
@sharjakassim9501
@sharjakassim9501 5 месяцев назад
ഇന്നത്തെ വീഡിയോ...ജിജിയുടെ കടലക്കറി ...പുട്ട്...ചാച്ചൻറ Ginger beer..മിറക്കുട്ടൻറ സാധനങ്ങൾ കുടത്തിൽ നിറക്കൽ എല്ലാം അടിപൊളി..കടലക്കറി ഇതുപോലെ ചെയ്തു നോക്കണം കണ്ടിട്ട് സൂപ്പറായി തോന്നി 👌👌😋😋നിങ്ങളുടെ ഓരോ വീഡിയോയും ഒന്നിലൊന്ന് മികച്ചത്👍👍💖💖💖💖
@Valsa-w3c
@Valsa-w3c 5 месяцев назад
നിമിഷ ഒരു രക്ഷയുമില്ല. നല്ല കുട്ടിയാ ചാച്ചനും അമ്മയേയും നല്ലതെന്ന് നേരത്തേ പറഞ്ഞതാട്ടോ leave നീട്ടി കിട്ടിയതിൽ സന്തോഷം
@jessyjames7811
@jessyjames7811 5 месяцев назад
ചേച്ചീടെ ലിപ്സ്റ്റിക്കിന്റെ ലിങ്ക് ഒന്ന് ഇടാമോ ഇവിടെ കിട്ടുമോ നല്ല ലിപ്സ്റ്റിക് ആണല്ലോ online ൽ കിട്ടില്ലെങ്കിൽ വീട്ടിൽ കുറെ ഉണ്ടെങ്കിൽ അയച്ചു തന്നാലും മതി ജെസി ജയിംസ് നിലമ്പൂർ❤❤❤❤😀😀
@shobhaviswanath
@shobhaviswanath 5 месяцев назад
കടല വേവിക്കുമ്പോൾ കുറച്ചു തേങ്ങ കൊത്തു ഇട്ടാൽ നല്ല taste ആയിരിക്കും
@juliageorge1544
@juliageorge1544 5 месяцев назад
സ്പീക്കർ വേണ്ട. ഈ സ്നേഹം എന്നും തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ
@Adhil_Sheha_Ameer10
@Adhil_Sheha_Ameer10 4 месяца назад
Njan ipo നിങ്ങടെ fan ആയി മാറി ..adipoli amma.. chachan ..mon ..nimisha....❤super family..
@nishamanoj6016
@nishamanoj6016 5 месяцев назад
Ee ammaye chechi ennu vilikkunnathavum nallathu❤. She always lokks so young😊
@alicemathew8552
@alicemathew8552 4 месяца назад
Supper കടല കറി ഇപ്പോൾ ഉണ്ടാക്കി, പുട്ടും. ഈ family supper ചാച്ചൻ supper എല്ലാവരും supper💚❤🌹
@sudhakp7702
@sudhakp7702 5 месяцев назад
ചാച്ചൻ സൂപ്പർ. എന്തു സ്നേഹം എല്ലാരോടും. ഈശ്വരാനുഗ്രഹം എന്നും നിങ്ങൾക്കുണ്ടാവട്ടെ
@rosammakoshy4235
@rosammakoshy4235 5 месяцев назад
When he was in Australia he was very sick look.by the grace of God now looks very pleasant and happy.dont go chacha anywhere.kerala is better for you.god bless
@aleyammamathews4812
@aleyammamathews4812 5 месяцев назад
Super vedio🌹ഒരുപാട് ഇഷ്ട്ടമാണ് ❤️❤️👌👌
@anithathomas309
@anithathomas309 5 месяцев назад
യങ്ങനെ യായിരിക്കണം ഒരു കുടുംബം എന്നു നിങ്ങളുടെ എല്ലാ വീഡിയോസും മനസിലാക്കി തരുന്നു, super family.
@pomtom1609
@pomtom1609 5 месяцев назад
Njangalum ingane kadala arachane undakkunnathu.Ammayum monum Super.🥰
@sachivarghese3775
@sachivarghese3775 5 месяцев назад
Kadala vevikkumpol salt chertholu..super anu
@anniepaulmadani73
@anniepaulmadani73 5 месяцев назад
Nice family. Othiri sneham.super❤❤❤❤
@Ashasebastian1986
@Ashasebastian1986 5 месяцев назад
Kadala pettann vevan thaledivasam vellathil edumbol oru pich soda podi koode ettu kuthirkkuka ravile kazhuki vare uppitt vevichal 4 visilil venth kittum❤
@Aussieammamalayali
@Aussieammamalayali 5 месяцев назад
❤❤
@arunimaanil8351
@arunimaanil8351 5 месяцев назад
ഞാൻ ഇത് പോലെ ഉണ്ടാക്കിയെ super 👍🏼👍🏼👍🏼👍🏼
@bindusoman6199
@bindusoman6199 5 месяцев назад
ജിജി ചേച്ചിയുടെ വിഡിയേ കൾ മഇഷ്ടമാണ് പക്ഷെ ഒരു കാര്യം കടല അടുപ്പത്ത് വെയ്ക്കുമ്പോൾ ഉപ്പു ഇട്ടു വെയ്ക്കു കടല നല്ല വണ്ണം വോ വുകയും നല്ല tast മാണ്
@rennyantony3709
@rennyantony3709 5 месяцев назад
ഞാനും ഇതുപോലെ തന്നെയാണ് ഉണ്ടാക്കുന്നത് ഞാൻ കാല അരക്കുമ്പോൾ തക്കാളി ചേർക്കും എന്റെ മോനും വലിയ ഇഷ്ടമാണ് പുട്ടും കടലക്കറിയും
@johnsonsamuel3676
@johnsonsamuel3676 5 месяцев назад
Pavamchachen very simple and humple Chachene oru pad Eshtam ginger beer stomacnu Nallathanu. Putting kadalayum Super Anie
@soumyapaul-yr8is
@soumyapaul-yr8is 5 месяцев назад
Kaladala curry super when made it ,, but my kadala not much cooked well but gravy fantastic yummy ❤️❤️😍
@rosaesha5162
@rosaesha5162 5 месяцев назад
Enthayalum ningalude video ellam ennum kanum .enikku Valarie eshtamanu ... adipoli .....family...❤
@Thespices123
@Thespices123 5 месяцев назад
ഞാനും ഇങ്ങിനെ കടല വേവിച്ചു അരച്ച് ആണ് ഉണ്ടാക്കുന്നെ കൊഴുപ്പ് കിട്ടാൻ.... പെരുംജീരകം പൊടി separate ചേർക്കും.... അടിപൊളി ആണ് 😊...
@seenamolstephen2779
@seenamolstephen2779 3 месяца назад
കടുകുമാങ്ങ അച്ചാർ ഞാൻഇട്ടു സൂപ്പർ ആയിരുന്നു❤
@Armansvloge178
@Armansvloge178 4 месяца назад
അടിപൊളി കടല കറി
@Jasmin-so1pr
@Jasmin-so1pr 4 месяца назад
ഞാൻ ഉണ്ടാക്കി 👍ഇറച്ചി കറിയുടെ ടെസ്റ്റ്‌ ഉണ്ട്
@geethaprabhakaran9816
@geethaprabhakaran9816 5 месяцев назад
ആദ്യം ഉപ്പിട്ടാൽ എന്റെ കടല വേവാറില്ല ❤️❤️💕💕
@lathamuralidharan-qk9qx
@lathamuralidharan-qk9qx 5 месяцев назад
അതെ
@annammakoshy3380
@annammakoshy3380 5 месяцев назад
Last 25+ years I am a pravasi . Cherattaputtu with kadala curry is my family’s favorite. God bless your family .
@Aussieammamalayali
@Aussieammamalayali 5 месяцев назад
❤❤
@elizak409
@elizak409 5 месяцев назад
I love the relationship between mother in law and daughter in law. I am not blessed at all. I know that Jesus is in your heart, in your family. God bless you. Eliza.
@sujitharaj9866
@sujitharaj9866 20 дней назад
Amma's kadala curry is super tasty and very easy to make. I always refer this whenever I make kadala curry.
@muhammed12331
@muhammed12331 4 месяца назад
ഒരു കാലത്ത് പുട്ടു ഇഷ്ട്ടം അല്ലാത്ത ഔസൂ ഇപ്പൊ പുട്ട് ഫാൻ ആയതു നന്നായി. എനിക്ക് പുട്ടും എന്നും പ്രിയം തന്നെ
@veenas9424
@veenas9424 5 месяцев назад
ഞാന്‍ ഈ reciepy ചെയതു..so nice.Thank you 🙏🏻
@manishamanu666
@manishamanu666 5 месяцев назад
Kadala arach cherthillel kurach thenghapal cherthalum mathi. Kurugi kitum. Anyway suoerb video 🔥 orupad nalla videos ennem cheyan kazhiyate
@agokul5067
@agokul5067 5 месяцев назад
Njanum ithupoleyanu kadala കറി ഉണ്ടാക്കുന്നത്. But കുറച്ചു coconut കൂടി kadalayude കൂടെ വറുത്ത് arakkum
@Aussieammamalayali
@Aussieammamalayali 5 месяцев назад
😊👍🏻
@veenasanil947
@veenasanil947 5 месяцев назад
Ammeee moleyum bharthavineyum katholanee. Daivasnehathal abhishekam njangale moonnu pereyum cheyyane. Molu nannayi padikkanee. Asugam varathe dheerkayisode kakkane❤
@jobitjacob7886
@jobitjacob7886 5 месяцев назад
kurachu thenga fine paste cheithu cherthal polikum pinne cheriya ulli kaduku thalikanam kude wheat puttum ❤️ajmi wheat puttupodi 👌
@vasanthysurendran688
@vasanthysurendran688 5 месяцев назад
ഉറപ്പായിട്ടും ഉണ്ടാക്കും. കണ്ടിട്ട് തന്നെ അറിയാം നല്ല taste ആയിരിക്കുമെന്ന് ഉറപ്പാണ്. ഉപ്പിൻ്റെ കാര്യം മാത്രമേ സംശയമുള്ളൂ. ഉമ്മ ......
@sufaijasufaija-zv9rs
@sufaijasufaija-zv9rs 5 месяцев назад
First cmnt...adipoli...Ammayude chiri orupaad eshtay....Food Uff super
@indian6346
@indian6346 5 месяцев назад
പുട്ടും കടലയും എന്നും ഒരു വീക്ക്നെസ് ആണ്.
@SinduSajeev-oq7no
@SinduSajeev-oq7no 5 месяцев назад
നസീർ ഇക്ക ടെറെസിപ്പി ഇത് പോലെ ഞാൻ ഉണ്ടാക്കി നല്ലതാണ്♥️
@jayasreers5049
@jayasreers5049 5 месяцев назад
Proud അമ്മായി അമ്മ ദൈവം തന്ന നിധി നിമിഷ ദൈ
@Jijythomas
@Jijythomas 5 месяцев назад
Jiji aunty njan innu kaapikk puttum pinne auntyude kadala curryum undaki noki.... Ugran curry - ruchi + kozhupp... Ellarkum ishtamayi... Othiri nanni... Ende perum Jijy aan😊 - Jijy Dixon Bangalore
@betzybaboos8720
@betzybaboos8720 5 месяцев назад
Proud of u papa, hats off
@vinukuruvila3992
@vinukuruvila3992 5 месяцев назад
Tks for yr video. Amme's kadalle curry looks tasty. Will try her recipe. Amme n Chacha look young n cheerful. A Beautiful Family. Love, prayers n support. God Bless You All.
@savithrythankachan8700
@savithrythankachan8700 5 месяцев назад
കടല ഉപ്പിട്ട് വേവിക്കണം 👍
@lalythomas5625
@lalythomas5625 5 месяцев назад
കടലയുടെ കു‌ടെ ഇത്ത്തിരി തേങ്ങ കൂടി അരച്ച് ചേർത്താൽ സൂപ്പർ ആണ്
@flavinafrancis4723
@flavinafrancis4723 5 месяцев назад
Super yummy kadala curry,prepared it.Thank you, simple and easy kadala curry recipe
@sajitha1435
@sajitha1435 5 месяцев назад
ഞാനും ponkathir പുട്ട് പൊടി ആണ് ഉപയോഗിയ്ക്കുന്നത് നല്ല കടലക്കറി
@beenajayesh8898
@beenajayesh8898 5 месяцев назад
Kadala curry try cheyythu.......so tasty. Liked this recipe. Coconut milk cherkkamo Amme.....? Pls. Reply. Beena Jayesh from Kanniyakumari district.
@riyaprem3641
@riyaprem3641 4 месяца назад
Njanum undakeee Aunty udaa receipe... Adipolli taste aaaa...
@rejanipadmakumar7770
@rejanipadmakumar7770 5 месяцев назад
കിഴങ്ങ് കറി വെക്കുമ്പോഴും ഇതുപോലെ കുറച്ച് കിഴങ്ങ് വേവിച്ച് അരച്ച് ചേർത്ത് ഉണ്ടാക്കും
@rejishaji
@rejishaji 5 месяцев назад
Ammaum makanum thammillulla somsarum super anu❤
@shahilarose7673
@shahilarose7673 5 месяцев назад
Giji mom surely I will try this recipe & send feedback. Kalathappam recipe onnu parayamo?
@usharajasekar9453
@usharajasekar9453 5 месяцев назад
Chirata putu poleyundu. Putani enikishtamayathu.Alagayitundu.❤chachan parayunu kozhikari poleyundenu. Ningalude wife cheyunna ella recipeyum suparaa. Chachanum videovil varumbothu happy family ❤ ellarum irukanomnu solre🎉
@shinapv2224
@shinapv2224 5 месяцев назад
അടിപൊളി ഉണ്ടാക്കിനോക്കും ഇഷ്ടപ്പെട്ടു ❤❤❤❤
@anniejustus879
@anniejustus879 5 месяцев назад
Thank you for good tips.All are good vedeos.
@jasmianwar3993
@jasmianwar3993 5 месяцев назад
ഞാൻ ഇങ്ങനെ തന്നെ ഉണ്ടാക്കുന്നത് പക്ഷേ തക്കാളി ഇടും സവാളയും പച്ചമുളകും തക്കാളിയും മഞ്ഞപ്പൊടി ഇട്ടു ചേച്ചി ചെയ്തതുപോലെ ചെയ്യും
@pushpivarghese8092
@pushpivarghese8092 5 месяцев назад
കടല കല്ലുപ്പ് ചേർത്ത് വേവിക്കണം നല്ല ടേസ്റ്റായിരിക്കും ഉപ്പിടാതെ വേവിച്ചാൽ വെളളചുവ ഉണ്ടാവും കടല അരയ്ക്കുന്ന സമയത്ത് കുറച്ച് തേങ്ങ ചേർത്ത് അരയ്ക്കണം രുചി കൂടും ഞങ്ങൾ അങ്ങനെ ചെയ്യും
@Jasmin-so1pr
@Jasmin-so1pr 4 месяца назад
സൂപ്പർ കറി ഞാൻ ഉണ്ടാക്കി
@anziafaizal5726
@anziafaizal5726 28 дней назад
Eee chatti vagaan ulla link indo
@user-ze1oe2vv2d
@user-ze1oe2vv2d 5 месяцев назад
Nanum ponkathir use cheyyunae nalla soft aanu but saltu nan vellathil cherkum ennitaanu puttupodiyil edunnath😊
@shemeelamustafa934
@shemeelamustafa934 5 месяцев назад
Hloo,ഹായ്. കടലകറി ഞങൾ ഉണ്ടാക്കി ട്ടോ.എല്ലാവർക്കും ഇഷ്ടപ്പെട്ടു.,❤❤
@pappajone3523
@pappajone3523 5 месяцев назад
Pls show the tawas and kadai from utnsl mentioning size and price. Looks so cute making. Ousep pls
@sindhurajan6892
@sindhurajan6892 5 месяцев назад
Nalla adipoli family ❤❤❤ ellavrum super anne ❤❤❤ video ellam kannaurund ❤❤❤ sugam anno ellavrkum ❤❤❤ sundari Amma ❤
@jubyarun3572
@jubyarun3572 5 месяцев назад
നാളെ കടല കറി ഉണ്ടാക്കാൻ പോകുന്ന ഞാൻ 🥰🥰🥰
@bilu_muth
@bilu_muth 5 месяцев назад
കടല ഉപ്പിട്ട് വേവിച്ചില്ലെങ്കിൽ ഉപ്പ് പിടിക്കോ 🤔... അതുപോലെ കുറച്ച് മഞ്ഞൾ പൊടിയും മുളകുപൊടിയും മസാലപൊടിയും ചേർത്ത് വേവിച്ചാൽ നല്ലതായിരിക്കും
@SojiSoman-zy2rk
@SojiSoman-zy2rk 5 месяцев назад
Uppum Manjalum pidikkum
@Aussieammamalayali
@Aussieammamalayali 5 месяцев назад
ഉപ്പിട്ട് വേവിച്ചാൽ കടല വേകാൻ പ്രയാസമാണ്. കടലക്കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണേ. ഉറപ്പായും ഇഷ്ടപെടും😋🥰
@rinibijoy1431
@rinibijoy1431 5 месяцев назад
Athe kadala uppitu vachaal vevilla sharikum . enik evarude video bhayankara eshtamanu
@sindhuvijayan9938
@sindhuvijayan9938 5 месяцев назад
Yes, nallavannam pidikkum
@bindhusunny280
@bindhusunny280 5 месяцев назад
Njan ennum kadala uppittanu vevikkunnath nannayi uppu pidikkum
@daisyjoseph543
@daisyjoseph543 5 месяцев назад
Adipolly kadala curry❤❤❤❤.. Thank you... Thenga arachu vecha pollee und kannan ❤❤❤❤
@larjavincent4444
@larjavincent4444 4 месяца назад
Super kadla curry ,i tried it today God bless you Jiji.❤❤
@marykuttyjoseph7428
@marykuttyjoseph7428 4 месяца назад
Chachanee sandal kudiyananannu Thonnunnilla . All the best.
@daisyjm4805
@daisyjm4805 5 месяцев назад
തേങ്ങ കൊത്തിട്ടാൽ നല്ല രുചിയാണ് 👌
@user-tr8bn4tb6o
@user-tr8bn4tb6o 5 месяцев назад
Njan undaki kadala curry..inn ..super ayitund auntyy..undakan easy ane ❤ellarkum ishtayii ❤❤
@maryammacherian8259
@maryammacherian8259 2 месяца назад
Cooking നെക്കാളും സംസാരം ആണ് ഇഷ്ടം 💞💞💞very interesting videos 💞💞
@susythomas6504
@susythomas6504 4 месяца назад
Is the kadala naadan or north indian chole?
@swapnaswapna6166
@swapnaswapna6166 5 месяцев назад
Kadala curry recipe nannayi cheythallo.. Aussie amma ❤❤ I'm Swapna from Thiruvananthapuram..Take care. God bless..❤
@Aussieammamalayali
@Aussieammamalayali 5 месяцев назад
Hi Swapna😊
@swapnaswapna6166
@swapnaswapna6166 5 месяцев назад
@@Aussieammamalayali Hi, Aussie amma..Good morning. Have a nice day 💐🎁
@kebeerkebeer2536
@kebeerkebeer2536 5 месяцев назад
അമ്മയുടെ വായിക്കാത്ത ഒരു ആന കയറിപ്പോകും അത്രയ്ക്കും വലിയ വാ 😂😂😂😂
@pa2376
@pa2376 5 месяцев назад
I had made kadala curry before, but did not taste good. I tried this, and it came out well. Thanks again.
@jessysony4682
@jessysony4682 5 месяцев назад
Ammayude ella vedios kanarund recipes superb
@LilaPhilipose
@LilaPhilipose 5 месяцев назад
കടല ഉപ്പും മഞ്ഞൾ പൊടിയും ഇട്ട് വേവിക്കണം
@sreelathaachuthan8615
@sreelathaachuthan8615 5 месяцев назад
Beautiful video 👍 Cute baby girl Mirah and baby boy ❤❤❤❤❤❤❤❤❤❤❤ Amma Thank you for your recipes Amma ❤ I will try your recipe ❤and feed back to you Amma ❤Amma I already share your video to my siblings ❤ Thank you ⛪️
@deepaprasad2974
@deepaprasad2974 4 месяца назад
Cooking pan link tharumo
@VijayaVarijakshan
@VijayaVarijakshan 5 месяцев назад
Nale eniku undakenam ithupoleyulla kadalakari putu
@kesiaminunebin6528
@kesiaminunebin6528 5 месяцев назад
Njan innu brekfast puttu and this kadalacurry ആയിരുന്നൂട്ടോ. Super
@anittaphilip9904
@anittaphilip9904 5 месяцев назад
Hello this is anitta… love you all… love watching every recipes. Will try this and let you know
@Aussieammamalayali
@Aussieammamalayali 5 месяцев назад
Thank you😊
@shameerasuryasurya6694
@shameerasuryasurya6694 5 месяцев назад
ചാച്ചൻ ഒന്നുകൂടെ ഉഷാർ ആവണം ഇപ്പൊ ചാച്ചനാ ഹീറോ ❤
@susythomas6504
@susythomas6504 4 месяца назад
Is the kadai nonstick or iron kadai?
@lindageorge4689
@lindageorge4689 5 месяцев назад
I make kadala curry this way. It’s very taste. Puttu and kadala my fav breakfast item. PONKATHIR brand also is superb. Thanks for another video
@Aussieammamalayali
@Aussieammamalayali 5 месяцев назад
Thanks a lot
@hematk1967
@hematk1967 5 месяцев назад
കടലക്കറി ഉണ്ടാക്കി soooper 👌👌👌
Далее