Тёмный
No video :(

Coorg ൽനിന്നും ഇഞ്ചി Express load മായി Punjab ലേയ്ക്ക് | Kodagu - Punjab Trip| EP- 06 | 

Puthettu Travel Vlog
Подписаться 393 тыс.
Просмотров 193 тыс.
50% 1

Traveling to Punjab by carrying Ginger load from Kodagu, Karnataka
( Express Load)
#jelajaratheesh #puthettutravelvlog #ladytruckdriver
#familyvlog
#familytime #youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd
#kodagu #karnataka #coorg
#vayanad #thamarassery_churam #tippusultan
#punjab #amritsar #ginger
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

10 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 688   
@alexvarghese9466
@alexvarghese9466 6 месяцев назад
ഇഞ്ചിയുമായി പോകുന്ന കുഞ്ചിയമ്മക്കും സാരഥികൾക്കും അഭിനന്ദനങ്ങൾ🤗
@user-hb1ix6jp3k
@user-hb1ix6jp3k 6 месяцев назад
😂😂😂😂😂❤
@zachariamammen8194
@zachariamammen8194 6 месяцев назад
ഇഞ്ചിയുമായി പഞ്ചാബിലേക്ക് പോകുന്ന കുഞ്ചിയമ്മ എന്നു പറയൂ😂 KL04(Ratheesh fan)
@umasankarcaca5606
@umasankarcaca5606 6 месяцев назад
😅😅😅
@sunilmathewpunnasseril9433
@sunilmathewpunnasseril9433 6 месяцев назад
🚍👍👍👍😍
@sathivijayan51
@sathivijayan51 6 месяцев назад
അതെ നമസ്കാരം, ഇഞ്ചി യും ആയി പറത്തിക്കു, ഇഞ്ചി കേടാകും ❤❤❤🎉🎉🎉
@THANOS_MALAPPURAM_00
@THANOS_MALAPPURAM_00 6 месяцев назад
1:10 എട്ടോയ് ഈ വ്യൂവില് ഇട്ടു വണ്ടി ഓടിക്കുന്നത് കാണാൻ നല്ല ഭംഗി ഉണ്ട് ട്ടോ😍😍
@saundarya3759
@saundarya3759 6 месяцев назад
മൂന്നു പേർക്കും സുരക്ഷിതമായ യാത്ര ആശംസിക്കുന്നു തടസ്സങ്ങൾ കൂടാതെ ഇഞ്ചി ലോഡുമായി പഞ്ചാബിൽ എത്തി അവിടെ നിന്നു അടുത്ത ലോഡുമായുള്ള യാത്ര തുടരട്ടെ ❤❤❤. യാത്രയും യാത്രയിൽ കണ്ട മനോഹരമായ സ്ഥലങ്ങളും കാഴ്ചകളും കൃഷികളും പാട്ടും എല്ലാം അടിപൊളി 👌👌
@mallupixmedia8274
@mallupixmedia8274 6 месяцев назад
നിങ്ങളെ വീഡിയോ ഒരുപാട് ഇഷ്ടമായി ഇപ്പൊ ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റുന്നില്ല 😊
@kajoykallikadan2325
@kajoykallikadan2325 6 месяцев назад
Yes they do. A wind turbine cannot start without power to the controller. The controller needs to make sure the turbine is pointed in the right direction relative to the wind, and that means it may have to “yaw” (or turn) the turbine into the wind, which requires a lot of power for a few minutes. Then the blades must be pitched for operation which requires power for about a minute. Once these are done, the turbine will begin to operate and produce its own power, no longer needing power from the grid. Wind turbines work on a simple principle: instead of using electricity to make wind-like a fan-wind turbines use wind to make electricity. Wind turns the propeller-like blades of a turbine around a rotor, which spins a generator, which creates electricity.
@rajeshp5046
@rajeshp5046 6 месяцев назад
That is very informative ❤
@radhakrishsna4224
@radhakrishsna4224 6 месяцев назад
മൂന്ന് പേർക്കും ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️
@chandrababu.n6716
@chandrababu.n6716 6 месяцев назад
മെയിൻ ഡ്രൈവർ ഒരു ഗായികകൂടിയാണല്ലോ. നന്നായിട്ടുണ്ട് 👍❤
@issacgeorge1726
@issacgeorge1726 4 месяца назад
പണ്ട് ഞാൻ പാടുമായിരുന്നു. ഇപ്പോൾ പാടുപെടുവാ.
@g.girishdevaragam2438
@g.girishdevaragam2438 6 месяцев назад
പഞ്ചാബിലേക്കുള്ള യാത്ര ഹരിയാന വഴി ആണെങ്കിൽ തടസം നേരിടാൻ സാധ്യത ഉണ്ട് , കാരണം കർഷകരുടെ ധർണ്ണയും , മാർച്ചും നടക്കുന്നതുകൊണ്ട് പോലീസ് എല്ലാ വഴികളും ബാരിക്കേഡ് വെച്ച് തടയുന്നുണ്ട് ..ദയവായി സുരക്ഷിത പാത തിരഞ്ഞെടുക്കുക ...എല്ലാ ആശംസകളും മൂവർക്കും നേരുന്നു.😍
@muhammedfaizal539
@muhammedfaizal539 6 месяцев назад
Avaar avde ethi load okke irakkiyitta..vedio upload cheyyunne
@jobkx5493
@jobkx5493 6 месяцев назад
ഇഞ്ചിയുമായി പഞ്ചാബിലേക്ക് സഞ്ചരിക്കുന്ന - മൂവരും ഗ്രാമ കാഴ്ചകൾ സമ്മാനിക്കുന്ന മനോഹരമായ കാഴ്ചകൾ കണ്ട് ഞാനും വീട്ടിലിരുന്ന് നിങ്ങളോടൊപ്പം യാത്ര ചെയ്യുന്നു. നിങ്ങളുടെ ഓരോ വീഡിയോ ക്കും വേണ്ടി കാത്തിരിക്കുന്നു നന്മകൾ നേർന്ന്. പ്രാർത്ഥനാശംസകൾ നേരുന്നു.❤❤❤
@tarahzzan4210
@tarahzzan4210 6 месяцев назад
പഞ്ചാബുമായി ഇഞ്ചിയിലേക്ക് അത് കലക്കി.... ഓൾ ദ ബെസ്റ്റ് ത്രിമൂർത്തികൾ...👌👌👌👌 പവർ ഓഫ് മെയിൻ ഡ്രൈവർ...💪💪💪💪
@noufalm902
@noufalm902 6 месяцев назад
മെയിൻ ഡ്രൈവർ ഈ വാഹനത്തിന്റെയും putthet കുടുംബത്തിന്റെയും ഐശ്വര്യമാണ് ❤️❤️❤️
@geethap4404
@geethap4404 6 месяцев назад
👍👌🌹👍🌹📽️🎞️🎬🔥🔥🔥🔥🔥
@user-xm2uw9fx9v
@user-xm2uw9fx9v 6 месяцев назад
ചേട്ടാ ചേച്ചി ഈ വാഹനത്തിന്റെ ഐശ്വര്യം.. അങ്ങനെ ഒരു ബോർഡ്‌ വെക്കു.. ഞാനും ഒരു ഡ്രൈവർ ആണ് kasmir to kanyakumari... Ellam poyi എന്നാൽ ഇങ്ങനെ എൻജോയ് ചെയ്തിട്ടില്ല ഓരോ സ്ഥലം കാണുമ്പോൾ ഓർമ്മകൾ വരുന്നു ❤️❤️❤️ Love you puthettu vlogs....
@noufalm902
@noufalm902 6 месяцев назад
@@user-xm2uw9fx9v ❤️❤️❤️
@Thomas-eu6fj
@Thomas-eu6fj 6 месяцев назад
It's not an easy thing to sacrifice all the comforts of home and travel on the road driving a truck. Jelaja is definitely an inspiration to all the women in Kerala !!
@mohammedkutty4755
@mohammedkutty4755 6 месяцев назад
ഇഞ്ചിയുമായി പഞ്ചാബിലേക്ക് പോകന്ന പുത്തേറ്റു വിന് എല്ലാ ജിഞ്ചർ ആശംസകളം നേരുന്നു. ജോബിയെ കാണാൻ പൂതി യാകുന്നു.
@kishorebnair
@kishorebnair 6 месяцев назад
രതീഷ് ബ്രോ, നിങ്ങളെ കൂടെ ഉള്ള യാത്ര വളരെ സന്തോഷം നൽകുന്നു, നല്ല പരസ്പര ബഹുമാനം കൊടുത്തും, കാര്യങ്ങൾ തുറന്നു പറഞ്ഞും, അതൊക്കെ വളരെ സന്തോഷം നൽകുന്നു, ശുഭ യാത്ര
@travelwithmekannurstater
@travelwithmekannurstater 6 месяцев назад
മെയിൻ ഡ്രൈവർ വന്നപ്പോൾ സന്തോഷം ആയി 👍👍👍
@sujikumar792
@sujikumar792 6 месяцев назад
മൂന്നു പേർക്കും എല്ലാ വിധ ആശംസകളും നേരുന്നത ഇനി കുറച്ച് ദിവസത്തേക്ക സൂപ്പർ ആയി വീഡിയോസ് കാണാലോ !👍👌🙏
@user-ci1dm4ec7p
@user-ci1dm4ec7p 6 месяцев назад
തമാശിനാണ് എങ്കിലും ശാപ്പാടിനും ഉറക്കത്തിനും വേണ്ടി കരഞ്ഞുകൊണ്ടിരുന്ന യോഗാചാര്യന്‍റെ പുകിലുകള്‍ രസമായിരുന്നു..Any way welcome back Team leader - Main Driver - Jalajaamani..💐
@nambeesanprakash3174
@nambeesanprakash3174 6 месяцев назад
യാത്ര സുഖകരമാവട്ടെ express ലോഡ് ആയ കാരണം നിർത്തിയുള്ള കാഴ്ചകൾ കുറവായിരിക്കും അല്ലേ 👍👍
@baijujohn7613
@baijujohn7613 6 месяцев назад
Mmmm.... പാട്ടൊക്കെ വരണുണ്ടല്ലാ....🥳🥳🥳 കൊള്ളാം യാത്രയ്ക്കിടെ കുറച്ച് പാട്ടും നല്ലതാ..🥰🥰🥰🤝🤝🤝😍😍😍💐💐💐
@arunkrishna5937
@arunkrishna5937 6 месяцев назад
മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤പഞ്ചാബ് ന് മെയിൻ ഡ്രൈവറെ വല്ലാണ്ട് ഇഷ്ടപ്പെട്ടു അതാണ്‌ വീണ്ടും അങ്ങോട്ട് ലോഡ് ആയത് 😊❤❤
@pushpangathank9244
@pushpangathank9244 Месяц назад
ഒരു ദിവസം പോലും നിങ്ങളുടെ വ്ലോഗ് കാണാതെ ഇരികത്തില്ല. സമയം പോകുന്നത് അറിയത്തില്ല.Happy journey to panjab .God bless you all.Go ahead.
@thomasjoseph3055
@thomasjoseph3055 6 месяцев назад
പഞ്ചാബി ഹൗസിലേക്ക് യാത്രയശംസകൾ❤❤❤❤
@samuelprabhurajan
@samuelprabhurajan 6 месяцев назад
jelaja is multitalented......nice voice...suitable for singing
@KL50haridas
@KL50haridas 6 месяцев назад
എക്സ്പ്രസ്സ്‌ ലോഡ് വേഗം പോകട്ടെ 🥰❤💙❤ശുഭയാത്ര ആശംസകൾ 👍
@pb1818
@pb1818 6 месяцев назад
വഴിചോദിക്കുന്നത് സൂക്ഷിച്ചുവേണം ഇല്ലെങ്കിൽ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിടും 🤣🤣❤️
@savithrikuttyaryakilperiga4016
@savithrikuttyaryakilperiga4016 6 месяцев назад
Ipol ee vlog nu adictaayi😂 India മുഴുവനും ചുറ്റാൻ പറ്റി t thank u ശരിക്കും സൂപ്പർ❤
@jyothishpallippuram3336
@jyothishpallippuram3336 6 месяцев назад
നമസ്കാരം എത്രയും പെട്ടെന്ന് ലോഡ് ഇറക്കാൻ സാധിക്കട്ടെ നല്ല കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു 💞💞💞💞💞💞
@ambilymp5922
@ambilymp5922 6 месяцев назад
Main Driver illathe kudakinu poyitt last main Driver varendi vannu panjabinu pokan jelaja and teaminu orubig salute
@ashrafshaba1309
@ashrafshaba1309 6 месяцев назад
മെയിൻ ഡ്രൈവർ പാട്ട് പാടുകയാണെകിൽ നമ്മൾ പാട്ട് കേൾക്കാൻ റെഡിയാണ് 🇴🇲
@lijothomas6271
@lijothomas6271 6 месяцев назад
🙏🙏 ചേച്ചി വന്നപ്പോ യാത്ര വിവരണം വന്നു ഇങ്ങനെ വേണം കുടക് വരെ ഒരു രസം ഉണ്ടായില്ല പക്ഷെ ഒന്നുണ്ട് ഉണ്ണി ചേട്ടൻ അത് ഒരു രക്ഷയും ഇല്ല കേട്ടോ വേറെ ലവൽ ആണ് സിനിമയിൽ ചാൻസ് കിട്ടിയാൽ പൊളിക്കും പിന്നെ ചേച്ചി വന്നപ്പോ ആണ് വ്ലോഗ് ഒരു ജീവൻ വച്ചത്
@Mj-ct5kx
@Mj-ct5kx 6 месяцев назад
Chechi ഇല്ലെങ്കിലും ഉണ്ണിച്ചേട്ടൻ ഒരു കുറവും വരുത്താതെ trip ഗംഭീരമാക്കി..
@lijothomas6271
@lijothomas6271 6 месяцев назад
@@Mj-ct5kx ഉണ്ണി ചേട്ടൻ ഓക്കേ പക്ഷെ ചേച്ചിക്ക് തുല്യം ചേച്ചി മാത്രം
@geogeorge2047
@geogeorge2047 6 месяцев назад
ഉണ്ണി ശകലം ഓവറല്ലേ ഒരു രസവും തോന്നിയില്ല
@lijothomas6271
@lijothomas6271 6 месяцев назад
@@geogeorge2047 അങ്ങനെ തോന്നിയില്ല
@kidsworld-zp5ie
@kidsworld-zp5ie 6 месяцев назад
അതെ ഞാൻ ചേച്ചി തിരിച്ചു വന്നപ്പോൾ കാണാൻ എത്തി 😁😁
@snehalathava1648
@snehalathava1648 6 месяцев назад
കുടകിലെ വസന്തമായി വിരിഞ്ഞവൾ നീ...... അങ്ങനെ പാട്ട് പാടി സന്തോഷമായി പോയി വരുക ❤️❤️❤️
@bino298
@bino298 6 месяцев назад
റൊട്ടി ദിനങ്ങൾ ആരംഭിച്ചതായി ചായി അറിയിച്ചിരിക്കുന്നു 😂😂😂😂
@krishnaprasad3141
@krishnaprasad3141 6 месяцев назад
28:12 ❤😂❤ ഇനിയും ഇതുപോലെയുള്ള ഗാനങ്ങൾ പാടൂ ചേച്ചി
@jithinjith9576
@jithinjith9576 16 дней назад
😂😂😂
@KALAKAUMUDIOnline
@KALAKAUMUDIOnline 6 месяцев назад
ജലജയ്ക്ക് എല്ലാ ആശംസകളും!! കാണാൻ കാത്തിരിക്കുന്നു. വന്നത് വളരെ നന്നായി. ഒരു രസവും ഇല്ലായിരുന്നു.
@kajoykallikadan2325
@kajoykallikadan2325 6 месяцев назад
മെയിൻ ഡ്രൈവറുടെ സൂപ്പർ പാട്ടുകൾ ഇനിയും വേണം❤❤❤
@sajeev952
@sajeev952 6 месяцев назад
കറൻ്റ് ഉണ്ടെങ്കിലേ കാറ്റാടി കറങ്ങുകയുള്ളു എന്ന് രതീഷ് ബ്രോ പറഞ്ഞത് തെറ്റാണ്. അത് കറങ്ങി തുടങ്ങാൻ മാത്രം മതി കറൻ്റ്.
@seemaprabha1501
@seemaprabha1501 6 месяцев назад
നിറഞ്ഞ പുഞ്ചിരിയും നിറയെ ഇഞ്ചിയുമായി പഞ്ചാബിലെ ക്ക്..❤❤
@subruachath4131
@subruachath4131 6 месяцев назад
ഇക്കുറി ജലജ മാഡം പാട്ടെല്ലാം പാടുന്നുണ്ടല്ലോ. വളരെ സന്തോഷം ഇങ്ങനെ ഇടക്കെല്ലാം പാടണം കെട്ടോ. 🙏👍
@rajesh9116
@rajesh9116 6 месяцев назад
സൂക്ഷിച്ചു പോകുക സേഫ് ഡ്രൈവിംഗ് ❤️❤️👍👍
@geethanagapuzha7598
@geethanagapuzha7598 6 месяцев назад
Jalaja, I am proud of you, you r a very lucky woman, God bless u every time
@rajesh9116
@rajesh9116 6 месяцев назад
ചായി ബ്രോ റൊട്ടി തൈര് ഉള്ളി പച്ച മുളക് സൂപ്പർ കോമ്പിനേഷൻ 👍👍❤️
@sanalkumar8632
@sanalkumar8632 6 месяцев назад
ഇന്നത്തെ സ്വരമാധുരി നവ്യാ നായരുടെതു പോലെയായിരുന്നു തുടക്കം.
@raviedneer9703
@raviedneer9703 6 месяцев назад
മെയിൻ ഡ്രൈവർ ഒരു ഗായിക ആണല്ലേ❤
@sheela3602
@sheela3602 6 месяцев назад
Iam watching this From Hyderabad
@bibinbenny6952
@bibinbenny6952 6 месяцев назад
നേരം വൈകിയ ഒരു ഹായ് നല്ലൊരു ദിവസം നേരുന്നു
@krishnankuttypk3330
@krishnankuttypk3330 6 месяцев назад
ജലജ നല്ല പാട്ടുകാരിയാണല്ലോ രതീഷ് നിങ്ങൾ ഒരു സ ഹലകലവല്ലഭൻതന്നെ
@ANN-hc1xm
@ANN-hc1xm 6 месяцев назад
Missing unni bro.,.true friend But this trip chai bro rocks 😀
@merlintomes5054
@merlintomes5054 6 месяцев назад
ജലജയും ചായി വന്നപ്പോൾ നല്ല ഉഷാറായി
@shibujohn5403
@shibujohn5403 6 месяцев назад
❤❤❤chattaaaaa Chachi &chayi bro ❤Hai ❤Happy journey take care ❤❤God bless all ❤❤❤
@minibabu9241
@minibabu9241 6 месяцев назад
Main Driver super God bless you SISTER ❤❤❤
@vipinpunnala
@vipinpunnala 6 месяцев назад
ഗായികയുടെ ഗാനങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു 😊😊😊
@forever2789
@forever2789 6 месяцев назад
ഉണ്ണി കിളി ചേട്ടനെ missing ❤❤ വിശപ്പും വിശ്രമവും 🤣🤣
@hamzakutteeri4775
@hamzakutteeri4775 6 месяцев назад
ഇഞ്ചിയുമായി പഞ്ചാബിലേക്ക്, സൂപ്പർ,,,,,
@vijeshpr6667
@vijeshpr6667 6 месяцев назад
മൂന്നു പേർക്കും നല്ല ദിവസം നേരുന്നു ❤❤❤❤❤
@littleflowerms
@littleflowerms 6 месяцев назад
Ginger cleaning very good, thanks for everything,❤❤❤
@shajeerali2520
@shajeerali2520 6 месяцев назад
പുല്ല് വളർന്നു നിൽക്കുന്ന തെങ്ങും തോപ്പ് കാണാൻ കിടു ഭംഗി ആണല്ലോ... കാര്യം ചായി ബ്രോയെ കളിയാകുമെങ്കിലും എക്സ്പ്രസ്സ്‌ ലോഡ് ആയത് കൊണ്ട് നിങ്ങൾ മിക്കവാറും ഈ ട്രിപ്പ്‌ ലും ഒത്തിരി റൊട്ടി കഴിക്കുമെന്ന് തോന്നുന്നു 😂
@vasanthcheriyachanassery5621
@vasanthcheriyachanassery5621 6 месяцев назад
Express ലോഡ് ആണ് വഴിയിൽ അധികം സമയം കളയേണ്ട. പാപ്പാ പറപ്പിച്ചു വിട്ടോളു. തെങ്ങിന് ഓല കരിച്ചിൽ അസുഖം ആണ്
@user-wj9iv8od8f
@user-wj9iv8od8f 6 месяцев назад
ചേച്ചി പാട്ട് സൂപ്പർ ❤️ചേച്ചി ഓരേ പാട്ട് എടക്ക് പാഠനം 👍👍👍
@sumesh447
@sumesh447 6 месяцев назад
ലോങ്ങ്‌ ഡ്രൈവ് ചെയ്യുമ്പോൾ polarised sunglass ഉപയോഗിച്ച് നോക്കൂ....
@Nethan-Soans
@Nethan-Soans 6 месяцев назад
Welcome back Mam Nice to see you back happy and safe journey to Punjab
@Priya34231
@Priya34231 6 месяцев назад
വീഡിയോ പൊളി ജലജ ചേച്ചി 😘😘😘😘😘😘😘😘
@mathewcc9381
@mathewcc9381 6 месяцев назад
വീണ്ടും തണുപ്പിന്റെ നാട്ടിലേക്കുള്ള യാത്രയിൽ ആണല്ലോ തിരിച്ചു പോരുന്നത് ഹോളി ആഘോഷം കഴിഞ്ഞു മതി
@k.c.thankappannair5793
@k.c.thankappannair5793 6 месяцев назад
Best wishes for a happy journey 🎉
@umasankarcaca5606
@umasankarcaca5606 6 месяцев назад
ഈ ഫാമിലിക്ക് എൻ്റെ കുടുബത്തിൻ്റെ ആശംസകൾ
@lazybun_india5134
@lazybun_india5134 6 месяцев назад
... video quality is not good from 16:15 .. is 72 hrs count 3 night & 3 days
@sivasankarapillai8912
@sivasankarapillai8912 6 месяцев назад
ദക്ഷിണ കന്നഡയിലേയും ഉത്തര കന്നഡയിലേയും തികച്ചും വ്യത്യസ്ഥമായ കാഴ്ചകൾ.
@kannantogo
@kannantogo 6 месяцев назад
Bro! Pls tell us about your route too🎉 Hope Its Hassan-Chitradurg-Davangree route
@sathivijayan51
@sathivijayan51 6 месяцев назад
Morning morning ബ്രോ, sis, and chaimonn ❤❤🎉🎉
@perumalperumaal4273
@perumalperumaal4273 6 месяцев назад
Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉
@sreenivasanmahadevan6668
@sreenivasanmahadevan6668 6 месяцев назад
Take shortest route to Amritsar as there is dharna and march by the agriculturalists in Delhi and in its neighborhoods. wish you all a happy and safe journey.
@rajagopaln8163
@rajagopaln8163 6 месяцев назад
Ilkal kazhinju oru maharani hotel undu.eviday nerthane.malayali hotel
@narayanapillai9723
@narayanapillai9723 6 месяцев назад
ഇഞ്ചിയുമായി കുഞ്ചിയമ്മ പുഞ്ചാബിലേക്ക്😊
@sukeshpshenoy
@sukeshpshenoy 6 месяцев назад
മറ്റു ഭാഷയിൽ ഉള്ള ബോർഡുകൾ കണ്ടാൽ ഫോട്ടോ എടുത്തത് ഗൂഗിൾ ലെൻസ് ആപ്പിലേക്ക് share ചെയ്താൽ ഫോട്ടോയിലെ എഴുത്ത് translate ചെയ്യാം.
@lucyvarghese4655
@lucyvarghese4655 6 месяцев назад
വളരെയേറെ.. വളരെയേറെ.... ഉപകാരപ്പെടുന്ന അറിവ്! തങ്ക you bro🙏🙏
@ushapillai3274
@ushapillai3274 6 месяцев назад
അതേ ഞങ്ങൾ ഈ ശനിയാഴ്ച ഞായറാഴ്ച രണ്ടു ദിവസമായി പഞ്ചാബിലായിരുന്നു. സോണിപത്തിൽ കർഷകരുടെ സമരം പതിമൂന്നാംതീയതി ആണ്. ഞങ്ങള് കുറച്ച് കറങ്ങേണ്ടി വന്നു. അതുകൊണ്ട് പഞ്ചാബിലെ ഗ്രാമങ്ങൾ നന്നായി ആസ്വദിക്കാൻ കഴിഞ്ഞു. ഗോൾഡൻടെംപിൾ , വാഗാബോർഡർ. ജാലിയൻ വാലാബാഗും കണ്ടിട്ട് തിരിക്കുക. വാഗാബോർഡർ അത് ഓരോ ഇന്ത്യക്കാരനും ഒരു അനുഭവം തന്നെയാണ്. ശനിയാഴ്ചയാണ് ഞങ്ങൾ കണ്ടത് ഇത്രയും ജനങ്ങൾ അത് ഒരു വികാരം ആണ്. എല്ലാ വിധ ആശംസകളും നേരുന്നു ❤❤❤❤❤
@mackwilljohns2582
@mackwilljohns2582 6 месяцев назад
ഉണ്ണീ.... ഉണ്ണീ.... നീ എവിടെ ഉണ്ണീ.....❤❤❤മാതൃ സ്നേഹം ....ജലജ ചൈ വന്നാൽ വൈബു പ്ലസ് ആണ്❤❤❤
@dineshbabu8800
@dineshbabu8800 6 месяцев назад
All the best 🎉 Happy journey.....
@sidhiksinusanu9569
@sidhiksinusanu9569 6 месяцев назад
ഉണർന്നു ജലജ ക്കുട്ടി വന്നപ്പോൾ❤❤❤❤❤❤❤❤❤
@thomasmangalam1801
@thomasmangalam1801 6 месяцев назад
കൊച്ചിയിൽ 1 kg ഇഞ്ചി ₹80/- കഴിഞ്ഞ ഡിംബറിൽ, ഇപ്പൊ ₹240/- ഒരു കിലോയ്ക്ക്!! ഏറ്റവും കൂടുതൽ ഇഞ്ചി ഉൽപ്പാദിപ്പിക്കുന്നത് മധ്യപ്രദേശ് സംസ്ഥാനം ആണ്!!
@vishnuku1031
@vishnuku1031 6 месяцев назад
Hiii chayi... Bro ......❤
@nairanand
@nairanand 6 месяцев назад
പതിമുന്നാം തിയതി ഹരിയനയിൽ ഹൈവേ ബ്ലോക്ക് ആണ്
@rajiantony6306
@rajiantony6306 6 месяцев назад
'Inji' -umai 'Punjab'-l oru cinema per aayalo😊
@muhammadmk5032
@muhammadmk5032 6 месяцев назад
Express load enthanennum, vere ethellaam type load und ennathum vishatheekarikaamooo...
@baburanganathan2729
@baburanganathan2729 6 месяцев назад
Happy journey all of you take care be safe journey and take proper rest ❤
@user-no3co1ge5r
@user-no3co1ge5r 6 месяцев назад
കുടകിൽ നിന്ന് ഇഞ്ചിയുമായി പഞ്ചാബിലേക്കുള്ള ട്രിപ്പ ഏറ്റടുത്ത ആർജ്ജവം എന്തായാലും ഗ്ലാഘനീയം തന്നേ ക്യാമറാമാനേ പെരുവഴിയിലാക്കി മറ്റാരണ്ടു പേർ മുങ്ങിയതു ഏതായാലും ശരിയായില്ല
@Mj-ct5kx
@Mj-ct5kx 6 месяцев назад
പെരുവഴിലായത് മറ്റേ രണ്ടു പേരാ.. ഇവിടെ ക്യാമറ മാന്റെ ഭാര്യ main driver വന്നല്ലോ.. സന്തോഷം ആയില്ലേ ..
@noufalm902
@noufalm902 6 месяцев назад
😄
@prakashkk5856
@prakashkk5856 6 месяцев назад
🥰❤
@ajishkumar2982
@ajishkumar2982 6 месяцев назад
സഹോദരിക്ക്, സഹോദരന്മാർക്കും യാത്രമംഗള 🌹🌹🌹
@KuruvailPramod2929
@KuruvailPramod2929 6 месяцев назад
Good morning, Wish you a happy Trip ( Ginger)
@SubramanyanMani-kd4nc
@SubramanyanMani-kd4nc 6 месяцев назад
അടിപൊളി കാഴ്ച്ചകൾ 👍🌹🌹❤️❤️
@vinodvasu1522
@vinodvasu1522 6 месяцев назад
മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു
@nandunandu6885
@nandunandu6885 6 месяцев назад
എന്തായാലും ഉണ്ണിയെ സഹിച്ചു മടുത്തു ഇപ്പോൾ അടിപൊളി
@kannankannanmv6353
@kannankannanmv6353 6 месяцев назад
മൂന്നുപേർക്കും പേർക്കും ശുഭദിനാശംസകൾ❤❤❤
@nikhild528
@nikhild528 6 месяцев назад
ചേച്ചിക്ക് ഒരു ദിവസം ഏതേലും ഒരു പ്രൈവറ്റ് ബസിൽ ഡ്യൂട്ടി എടുക്കാമോ....?
@jithinjith9576
@jithinjith9576 16 дней назад
എന്തിനാ
@nikhild528
@nikhild528 16 дней назад
@@jithinjith9576 ബസ്‌ ഓടിക്കുന്നതിന്റെ രസം അറിയാല്ലോ
@MohananCkt-tf6so
@MohananCkt-tf6so 6 месяцев назад
മെയിൻെ ൈഡ വർ വന്ന നേരം വീഡിയോ ഉഷാറായി
@user-mi2io9eb4q
@user-mi2io9eb4q 6 месяцев назад
Amritsar pokumpol wagah borderil pokanam avide aduthanu
@shaliniramesh6423
@shaliniramesh6423 6 месяцев назад
Return panjasara load ayirikkumo😅😅
@rajnishramchandran1729
@rajnishramchandran1729 6 месяцев назад
Good morning to Puthettu team...happy journey....please give proper timely rest and food, healthy food minus maida, to to the cameraman, who is a firm believer that action speak louder than words.
@gourysasikumar3175
@gourysasikumar3175 6 месяцев назад
Windmill doesn't need electricity to work. In fact , windmill produces electricity by harnessing wind. Wind mills are mainly intended for generating power from wind energy. Apart from that, windmill was used before to grind flour, pumping water etc. also .
@realdevbro447
@realdevbro447 6 месяцев назад
Not correct check the other comment.
@ridingdreamer
@ridingdreamer 4 месяца назад
You are only telling the theory, but practically it does not work that way 😀. They need a small amount of power to start, control systems etc.
@designwardwoodworks7643
@designwardwoodworks7643 6 месяцев назад
മന്നല ഹല്ലേ അല്ലെ മന്നല ഹല്ലി എന്ന് തിരുത്തി വായിക്കു😂
@user-xt8ij4wd6w
@user-xt8ij4wd6w 6 месяцев назад
Wind rader doesn't needs current .only wind to rotate and produce current
@user-vv9lq4zj3y
@user-vv9lq4zj3y 6 месяцев назад
ഞങ്ങളും ഈയാത്രക്കൊപ്പം ഉണ്ട് എന്നൊരു feel തോന്നുന്നുണ്ട് വളരെ നന്ദി
@babutj6751
@babutj6751 6 месяцев назад
ആടുകളെ കൃഷിസ്ഥലത്തു കൊണ്ട് മേയ്ക്കുന്നതിനു സ്ഥല ഉടമ പൈസകൊടുക്കണം അതൊരു വളം ഇടുന്ന പരിപാടിയാണ്
Далее
Sevinch Ismoilova - Xayollarim 18-Avgust 19:00 Premera
00:19