Happymarriedlife. Gp&Gopika. എൻഗേജ്മെന്റിന് ഉണ്ടായിരുന്ന പോലെ തലപ്പാവ് വേണ്ടാട്ടോകല്യാണത്തിന് ... ജിപി.2പേർക്കും സർവേശ്വരന്റെ അനുഗ്രഹം എല്ലായ്പോഴും ഉണ്ടാകട്ടെ🥰🥰🥰🥰❤️❤️❤️❤️❤️
ഈ രണ്ട് പർച്ചെസിൽ നിന്നും GP ചേട്ടന് എത്രത്തോളം ക്ഷമയുണ്ടെന്നു പെൺകൂട്ടം മനസിലാക്കി..,GP ചേട്ടൻ 10ൽ 10 മാർക്ക് വാങ്ങി ജയിച്ചു.. ഇനിയും ഇത്പോലെ ഉള്ള മനോഹരമായ വീഡിയോസ് പ്രതീക്ഷിക്കുന്നു ഒരുപാട് സ്നേഹം...❤🎉
Fantastic video Gp chettan❤❤ Most awaited video.. Great bonding by both the families... Only 3 days to go for your big day... Eagerly waiting for that day .. Gp chettan and Gpoika chechi made for each other... G and G wishing you both a very happy married life❤❤❤
അങ്ങനെ ഞങ്ങൾ വിവാഹ വസ്ത്രം എടുത്തു. ശെരിക്കും വീഡിയോ കണ്ടപോൾ മനസിലായി എല്ലാവരും വസ്ത്രം എല്ലാം എടുത്തു ഇനി ആ ഒരു ദിവസത്തിന് വേണ്ടി കാത്തിരിക്കുന്നു എന്ന് ഞങ്ങളും കാത്തിരിക്കുന്നു ആ ദിവസത്തിന് വേണ്ടി❤ എല്ലാ വിധ ആശംസകളും നേരുന്നു ❤️
GP you are amazing Russia Australia..... Jwellery, Dress shopping.... Evide aayalum gp de koode vanna feel il aan narration So Thank you so much for your effort. Wish you both very happy married life in advance.