Тёмный

Could, Would & Should എങ്ങനെ ഉപയോഗിക്കാം 

English Mithra
Подписаться 648 тыс.
Просмотров 388 тыс.
50% 1

Could, Would & Should എങ്ങനെ ഉപയോഗിക്കാം എന്നതിൽ ഇനി കൺഫ്യൂഷൻ ഉണ്ടാവരുത്. വീഡിയോ മുഴുവനും കാണു .
ഓൺലൈൻ ഇംഗ്ലീഷ് കോഴ്സിനെ കുറിച്ച് കൂടുതൽ അറിയുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. JOIN NOW: wa.me/91906133...
👉 നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല.
⏰ നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് ലോകത്തിന്റെ ഏത് കോണിൽ നിന്നും ക്ലാസ്സിൽ പങ്കെടുക്കാം.
👩🏫 പേർസണൽ ട്രൈനേഴ്സിന്റെ സഹായത്തോടെ പരിശീലനം. 💯

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 384   
@manummdas2750
@manummdas2750 2 года назад
ഇംഗ്ലീഷ് മിത്രയുടെ ഏറ്റവും നല്ല ട്രൈനെർ Mrs. Revathy.. 👍
@jyouthfulness2456
@jyouthfulness2456 Год назад
ഞാൻ മലയാളം മീഡിയത്തിൽ പഠിച്ച വെറുമൊരു പത്താം ക്ലാസ് കാരനാണ്. പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു പക്ഷേ ജയിച്ചു കഴിഞ്ഞു മറ്റു മേഖലകളിലേക്ക് ആയിപ്പോയി. എങ്കിലും ഇംഗ്ലീഷിനോട് ഒരു ആഗ്രഹം ഉള്ളതുകൊണ്ട് കുഞ്ഞു ഡിക്ഷ്ണറിയുമായി നടന്നു കുറേശ്ശെ വാക്കുകൾ പഠിക്കുമായിരുന്നു, പിന്നീട് ഗ്രാമറും പഠിക്കാൻ ശ്രമിക്കുമായിരുന്നു. ആ ഒരു പ്രയത്നം വിജയിച്ചില്ല കാരണം എൻ്റെ ചുറ്റുമുള്ള ആരും ഇംഗ്ലീഷ് അറിയാവുന്നവരല്ല, ഒരു വിധത്തിലും സംസാരിച്ചു പരിശീലിക്കാനും കഴിഞ്ഞുമില്ല. പിന്നെ ഇംഗ്ലീഷ് അറിയാത്ത ഞാൻ പുറത്തിറങ്ങി കാണാതെ പഠിച്ച ഒന്നോ രണ്ടോ വാചകങ്ങൾ പറഞ്ഞാൽ ആളുകളുടെ ഇടയിൽ പൊട്ടനായി പരിഹസിക്കപ്പെടാൻ സാധ്യതയുണ്ട്. എൻ്റെ ആഗ്രഹം എനിക്ക് വിദ്യാഭ്യാസം നേടിയ ആളുകൾ സംസാരിക്കുന്നതുപോലെ സംസാരിക്കാനാണ്. നിങ്ങളെപ്പോലുള്ളവർ ഇങ്ങനെ പഠിപ്പിക്കുന്നതിന് ദൈവം ധാരാളമായി അനുഗ്രഹങ്ങൾ നൽകും. കാരണം എന്നെപ്പോലെ പഠിക്കാൻ കഴിയാതെപോയവർക്ക് നിങ്ങൾ വലിയ അനുഗ്രഹമാണ്.
@vineeshvk3191
@vineeshvk3191 9 месяцев назад
😊😊😊😊
@lekhab4444
@lekhab4444 2 года назад
Enghish മിത്രയുടെ എല്ലാ ക്ലാസും കാണാറുണ്ട് but രേവതിയുടെ ക്ലാസ്സ്‌ ആണ് ഏറ്റവും കൂടുതൽ മനസിലാകുന്നത്
@anjalysankar2658
@anjalysankar2658 2 года назад
B
@markdenz4266
@markdenz4266 2 года назад
നിങ്ങൾ രേവതി ചേച്ചിയുടെ ആരാണ്? 😄സിസ് ആണോ, ഫ്രണ്ട് ആണോ റിലേറ്റീവ് ആണോ? 😄
@sindhupradeep7670
@sindhupradeep7670 2 года назад
രേവതിയുടെ ക്ലാസ്സ്‌ ഒട്ടും ബോറല്ല. നല്ലപോലെ മനസിലാകും
@gopakumarg9622
@gopakumarg9622 2 года назад
Ru.🏖
@vimalvijayan2268
@vimalvijayan2268 2 года назад
Athe
@nadirshanazz9177
@nadirshanazz9177 2 года назад
Thank s. English mithra യുടെ ഈ വീഡിയോസ് കാണാൻ തുടങ്ങിയതിന് ശേഷം എന്റെ english ഒരുപാട് increase ചെയ്യാൻ കഴിഞ്ഞു
@vijimolviji6820
@vijimolviji6820 Год назад
Simple ayi parangu tarunnu. That is the quality of a teacher. Keep it👏👏👏
@JamesMathew-kh1gz
@JamesMathew-kh1gz Год назад
Revathi is far better than other trainers in English mithra.
@TheHaseenahazel
@TheHaseenahazel Год назад
Very good teacher class strt chythu 1 month over alhumdulillah kurachkkea communicate chyyan pattunund
@EnglishMithra
@EnglishMithra Год назад
Happy to know👍👍👍
@sumithkeloth267
@sumithkeloth267 2 месяца назад
ഞാൻ ഇംഗ്ലീഷ്മിത്രയിലെ സ്റ്റുഡന്റ് ആണ് സൂപ്പർ ക്ലാസ്സാണ് ❤
@EnglishMithra
@EnglishMithra 2 месяца назад
Thank you
@haseenarashid4562
@haseenarashid4562 Год назад
Etharatholam vishadikarikan pattuvo atharatholam vishadikarichutharunnund thanks alot ❤❤
@shabeerdubai153
@shabeerdubai153 2 года назад
വളരെ അധികം ഉപകാരപ്രദമായി. Thanks alot 💐💐
@madhavibalan372
@madhavibalan372 2 года назад
👍
@madhunair2639
@madhunair2639 2 года назад
Miss Revathy krishnan u are really beautiful and ur presentation also valuable Tq
@bindhunajaneev9863
@bindhunajaneev9863 Год назад
നല്ല ക്ലാസ്സ്‌ എനിക്ക് ഇത് ശരിയായി ഉപയോഗിക്കാൻ അറിയില്ലായിരുന്നു. Thank you for your class
@suhasmd8082
@suhasmd8082 2 года назад
Ravathi madathinte 'പക്ഷെ 'ആണ് main 👍... Super class.... 👍
@swalihswalih6194
@swalihswalih6194 Год назад
Thanks
@shahilmedia3567
@shahilmedia3567 10 месяцев назад
Very helpful video thank you English Mithra ❤
@ashukotekar
@ashukotekar Год назад
Iam from Karnataka , learning both Malayalam and English from your class . The way you understand for your subscribers its amazing.
@explorers_mania6618
@explorers_mania6618 Год назад
I'm malayali, from banglore
@ashukotekar
@ashukotekar Год назад
@@railfankerala hello 👋
@AzharAli-xn9cu
@AzharAli-xn9cu 2 года назад
Mam your class impressed me ...I like it .very simply I can understanding
@jithumangal7047
@jithumangal7047 2 года назад
Great Training, GOD BLESS YOU
@pavankarnnan6785
@pavankarnnan6785 2 года назад
Iam so kind of you madom you're classes are really great ❤
@josephgeorge9589
@josephgeorge9589 2 года назад
Very interesting class, could you please....I never forget this class, thank you mam it's a good teacher and communicator I liked a lot this class
@snehajayakumar7433
@snehajayakumar7433 2 года назад
Well explained. Hatsoff to you dear teacher 👍👍
@lakshmisumesh5281
@lakshmisumesh5281 Год назад
Revathy madam nannayi paranju tharunnund
@sanooj.s371
@sanooj.s371 2 года назад
Very good class teacher 😍👍
@rajeshmanimala
@rajeshmanimala 2 года назад
what a nice presentation .
@georgethampan4430
@georgethampan4430 2 года назад
വളരെ നല്ലതു പോലെ മനസിലാകും 👍👌
@johnyjacob3442
@johnyjacob3442 Год назад
കാലങ്ങൾക്കിപ്പുറം ആ മകന് ഇംഗ്ലീഷ് അധികം സംസാരിക്കുന്ന ഒരു സ്ഥാപനത്തിൽ ഒരു low scale ജോലി കിട്ടി.., ആദ്യം ജാള്യത ആയിരുന്നു, പറയുന്നത് തെറ്റാണോ, ശെരിയാണോ, വാക്കുകൾ തപ്പി തടഞ്ഞു, എന്തക്കോയോ പറഞ്ഞു തടിതപ്പി, അങ്ങനെ അമ്മയുടെ ആ അമ്മയുടെ വാക്കുകൾ ഓർമ്മ വന്നു പഠിക്കാൻ വിട്ട കാലത്ത് പഠിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ലല്ലോ എന്നോർത്തു കണ്ണ് നിറഞ്ഞു, വീണ്ടും പഠിക്കണം എന്ന തീരുമാനത്തിൽ മനസിൽ പൊടിപിടിച്ചു കിടന്ന ഇംഗ്ലീഷ് വാക്കുകളൊക്കെ പൊടി തട്ടിയെടുത്തു, അതിനായി നിങ്ങളുടെ സഹായം തേടുകയും ചെയ്തു, ഒരുപാട് refer ചെയ്തു, ഒരുപാട് ടീച്ചർമാരുടെ learning ക്ലാസുകൾ കണ്ട് ഓരോന്നായി മാല കോർത്തു, പതിയെ പഠിച്ചെടുത്തു, കോഴി ചികഞ്ഞു കൊതിയെടുത്തു തിന്നുന്ന ധാന്യം പോലെ എന്നെ നിങ്ങളെ പോലുള്ളവർ ഒരുപാട് സഹായിച്ചു,ഒരുപാട് ഒന്നുമില്ലെങ്കിലും ഒരു fifty % എങ്കിലും അറപ്പില്ലാതെ സംസാരിക്കാൻ പഠിച്ചു, should, would, could, hav'nt, has'nt ഒക്കെ ഉപയോഗിച്ച് സംസാരിക്കുമ്പോൾ വല്ലാത്ത ഒരു മനസുഖം., എന്തോ നേടി എന്ന് തോന്നുന്ന പോലെ..,learing english class പഠിപ്പിക്കുന്നവർക്ക് എല്ലാവരോടും ഒരുപാട് നന്ദി.,വഴി തെളിച്ചു തന്നതിന്..,thanku so much
@raveendranathankartha1072
@raveendranathankartha1072 2 года назад
Besides would, used to be is being regularly used to talk about past habits. In fact used to be is mostly used for presenting past habits. However, there is some variation inthe usage of would and used to be as per grammar rules. I would Like to hear from you on the disimilarities in the usage of both When talked about past habits. I would say, most of us have been glued to our mind thatcould, would and should are used in past tense only from academic level. I would request you to impress upon the listeners that these modal verbs are used In Present tense mostly especially in spoken English. The past tense of these are not common except in the case of past habits, indirect Sentence, passive voice etc. It is deep rooted in minds of many that it can't be used in present tense. Also the first form of verb ie base verb should be used after 13 modal verbs as the case may be. Bien Venidos..welcome Mil gracias. .. Million Thanks Mucho gusto..great pleasure. Hasta pronto..See you soon. Adios=Chao=.Bye ,bye. ( All spanish )
@farmercommunityindia4994
@farmercommunityindia4994 2 года назад
Muy agradable
@raveendranathankartha1072
@raveendranathankartha1072 2 года назад
@@farmercommunityindia4994 Mucho gracias..comingos. delighted to hear in spanish from you. ! Como te va ? Soy de Texas..USA. chao ...
@subaidaabubakkar6855
@subaidaabubakkar6855 2 года назад
ഞാൻ ഒരു വീട്ടമ്മയാണ്. അത്യമായിട്ടാണ് ടീച്ചറുടെ ക്ലാസ്സ്‌ കാണുന്നത്
@suneersingh1998
@suneersingh1998 2 года назад
ആദ്യമായി....
@rafeenaharshad4371
@rafeenaharshad4371 2 года назад
Me too
@gireeshanmv5021
@gireeshanmv5021 2 года назад
Good class. Thank you
@entertainmentandtechnology3906
@entertainmentandtechnology3906 2 года назад
പെട്ടന്ന് മറ്റുള്ളവർക് മനസിലാക്കും വിധം നല്ല അവതരണം
@jabbaram727
@jabbaram727 2 года назад
Sananofalinty.clasum.revathyudy.clasum..kiduvanketto.
@r_a_z1531
@r_a_z1531 2 года назад
Hello mam , how are you ?? Mam. ,could you pls take all the uses of May and Might???
@r_a_z1531
@r_a_z1531 2 года назад
Bcoz i’m really confused about this 😇😇. I am waiting for your reply ??
@mariammak
@mariammak 2 года назад
I may give charity once a while
@mariammak
@mariammak 2 года назад
I might’ve given it if I had.
@mpaul8794
@mpaul8794 2 года назад
Ni
@blackmamba3427
@blackmamba3427 Год назад
Awesome video and tutorial 👌
@bajaj4867
@bajaj4867 Год назад
സൂപ്പർ രേവതി ക്ലാസ്സ്‌
@SafeeraKp-qz9lk
@SafeeraKp-qz9lk 5 месяцев назад
Your class is very better 😌 👏 👌
@EnglishMithra
@EnglishMithra 5 месяцев назад
Thank you! 😃
@muralik8125
@muralik8125 2 года назад
it is an informative vedeo iniyum ithu polulla vedeokal cheyuka
@rockajith7313
@rockajith7313 2 года назад
Understandable class. Thank you teacher.
@shilumolbshilumol7555
@shilumolbshilumol7555 2 года назад
Very very nice presentation and useful video...
@shinykoshy4350
@shinykoshy4350 8 месяцев назад
Very good class.
@EnglishMithra
@EnglishMithra 8 месяцев назад
Glad you think so!
@josephgeorge9589
@josephgeorge9589 2 года назад
Adam could visit us on Sunday, This book could be his , could you please give me that news paper,.thank you mam your are a winner, Go in peace may God bless you,
@muhammedramseeq2833
@muhammedramseeq2833 2 года назад
I really appreciate your effort 👏🤝
@sifna.r.p1152
@sifna.r.p1152 4 месяца назад
❤Very helpful English mithra. Video ❤
@EnglishMithra
@EnglishMithra 4 месяца назад
Thanks a lot 😊
@ambilib4890
@ambilib4890 2 года назад
Thank you madom, very useful opportunity this class. Very interesting class 🙏👌
@jamalkerala1445
@jamalkerala1445 2 года назад
Excellent video, ഹലോ മാഡം ഒരു ജില്ലാ കലക്ടറോട് ഒരു അപ്പോയിൻമെന്റ് വേണ്ടി ടെലിഫോണിലൂടെ എങ്ങനെ ചോദിക്കാം എന്ന ഒരു വീഡിയോ ഇട്ടാൽ നന്നായിരുന്നു
@EnglishMithra
@EnglishMithra 2 года назад
Can I get an appointment with the collector?
@prameelanoel2529
@prameelanoel2529 2 года назад
Very very good class👌👌👌👌👌👌 Cant explain ...... Congrats🎉🎉🎉🎉🎉
@EnglishMithra
@EnglishMithra 2 года назад
Thank you
@shibycyriac7214
@shibycyriac7214 2 года назад
I like this video. Thanks madam..👍
@EnglishMithra
@EnglishMithra 2 года назад
Welcome 😊
@Dharshvlog
@Dharshvlog Год назад
This class is amazing
@babysunandakk2378
@babysunandakk2378 Год назад
Nalla class
@sasikumarg1832
@sasikumarg1832 2 года назад
Very informative class. 👍
@belurthankaraj3753
@belurthankaraj3753 2 года назад
Very good class. Thanks
@rejeenarexon2849
@rejeenarexon2849 4 месяца назад
Nice class
@EnglishMithra
@EnglishMithra 4 месяца назад
Thanks
@shafeequem4177
@shafeequem4177 2 года назад
Please post video class for could have, should have and would have. Appreciating your effort.
@prasads8603
@prasads8603 Год назад
Tank you teacher
@hema8859
@hema8859 2 года назад
Thank you 😊
@mohammeduvaise3714
@mohammeduvaise3714 2 года назад
Clearly and simply explained, I would like to appreciate you 🧡
@fahadyusuf5210
@fahadyusuf5210 2 года назад
woww adipoli class thank you sis😍👍
@abdulrasheedareekaden512
@abdulrasheedareekaden512 Год назад
Thank you sis informative share
@EnglishMithra
@EnglishMithra Год назад
Thank you too
@aparnajb7779
@aparnajb7779 Год назад
Tnq
@farmercommunityindia4994
@farmercommunityindia4994 2 года назад
എന്തുകൊണ്ടാണ് നമ്മുടെ ജീവിതത്തിൽ ഇത്രയധികം സന്തോഷം ലഭിക്കുന്നത്? എന്നത് എന്തുകൊണ്ടാണ് നമ്മുടെ ജീവിതത്തിൽ ഇത്ര കുറവ് സന്തോഷം ലഭിക്കുന്നത്? എന്നാകുമോ ആണെങ്കിൽ അതെന്തുകൊണ്ടാണ്
@anandrp8456
@anandrp8456 2 года назад
good class
@saramilan1417
@saramilan1417 2 года назад
Good class..
@purushothamankani3655
@purushothamankani3655 2 года назад
Good class .. Congratulations ..
@aliceindia
@aliceindia 2 года назад
Gift for you 👇 ru-vid.comldflVyXd8JY?feature=share
@venugopalnair4002
@venugopalnair4002 2 года назад
I feel so energetic and confident when I heard about English Mithra's video of English Grammar.It was great inspiration to hear the same.Thank you Teacher. Pl let me how to talk face to face to imporve English fluency mam
@sajudelta8179
@sajudelta8179 2 года назад
Good 👍
@jibinathomas8775
@jibinathomas8775 2 года назад
I like your classes
@sumanrakesh5513
@sumanrakesh5513 Год назад
Well explained ! 👍🏽 Could you pls teach us the difference between ‘in time and on time’
@EnglishMithra
@EnglishMithra Год назад
Sure I will
@salihasalim9728
@salihasalim9728 2 года назад
നന്നായി മനസ്സിലാവുന്നുണ്ട് 👍🏻thank you
@sreejishanc2135
@sreejishanc2135 Год назад
Must have ,may have, might have
@binum7458
@binum7458 2 года назад
A good opportunity
@kalesh2007
@kalesh2007 2 года назад
thank you mam
@mazinvlogz
@mazinvlogz 2 года назад
Thank you very useful
@EnglishMithra
@EnglishMithra 2 года назад
👍
@irshadfarhana6103
@irshadfarhana6103 Год назад
Thank you mam, very use full class give me for you.... I don't know english,.. But you classes help english study.... 🥲
@shimnapradeep5578
@shimnapradeep5578 2 года назад
Thank You Revathi Maam🥰😘
@minisebastian6093
@minisebastian6093 Год назад
നന്ദി 🙏
@hamnaanwer555
@hamnaanwer555 Год назад
Super class
@keralagreengarden8059
@keralagreengarden8059 2 года назад
Super
@Funton9
@Funton9 2 года назад
TOP 100 COMMON DAILY USE ENGLISH WORDS WITH MALAYALAM MEANING VIDEO CHEYYO PLEASE
@aliceindia
@aliceindia 2 года назад
Gift for you 👇 ru-vid.comldflVyXd8JY?feature=share
@muslim123chopdar2
@muslim123chopdar2 Год назад
Excellent
@naliniwilson1361
@naliniwilson1361 2 года назад
Hai. Namaste 🙏 Good Class 👍 Good explain thanks
@beta21ml
@beta21ml 2 года назад
My hearty congrats.Good attempt to teach others.
@manojkp2940
@manojkp2940 Год назад
Class very easy and helpful
@rajkumarev
@rajkumarev 2 года назад
Thank you Miss. Revathy
@malathyvenketeswaran802
@malathyvenketeswaran802 8 месяцев назад
We should go for a picnic on Saturday
@sandrasharu7114
@sandrasharu7114 4 месяца назад
@prashobmccleran472
@prashobmccleran472 2 года назад
Tq Chechi... Very usefull class
@EnglishMithra
@EnglishMithra 2 года назад
Thank you
@hemalathabenny2744
@hemalathabenny2744 2 года назад
ഒന്നു മുതൽ ക്ലാസുകൾ കാണണമെന്നുണ്ട് എങ്ങനെയാണ് കാണാൻ സാധിക്കുക
@user-fi9dr6gj9g
@user-fi9dr6gj9g Год назад
Hai very nice teaching❤❤❤
@sijoshxavier6850
@sijoshxavier6850 2 года назад
Adam could visit us on monday
@sijoshxavier6850
@sijoshxavier6850 2 года назад
I could dance when i was a child
@remyass9540
@remyass9540 2 года назад
Thank you madam. Very useful class. 😌
@EnglishMithra
@EnglishMithra 2 года назад
👍
@SunilKumar-qg4xu
@SunilKumar-qg4xu 2 года назад
Very nice presentation and very informative and helpful
@nitheshkumarnarayanan9282
@nitheshkumarnarayanan9282 2 года назад
Thank you dear Sister..
@EnglishMithra
@EnglishMithra 2 года назад
You are most welcome
@nitheshkumarnarayanan9282
@nitheshkumarnarayanan9282 2 года назад
@@EnglishMithra Thank you.. 💐🤝🤝🥰🥰❤❤
@advjameskuruvithadom1552
@advjameskuruvithadom1552 Год назад
Very good
@owner8447
@owner8447 2 года назад
Would future il aanu use chayyunathu 😍😍
@sadiquenoushad2416
@sadiquenoushad2416 2 года назад
👍👍
@harithaharidas8027
@harithaharidas8027 2 года назад
I like the vedio.. thank you for your information
@saisivakumar7757
@saisivakumar7757 2 года назад
Very good teaching 🧡
@EnglishMithra
@EnglishMithra 2 года назад
Thank you sir!
@PRAVEENPRAVEEN-eb3vj
@PRAVEENPRAVEEN-eb3vj 2 года назад
Use of Could and may
@ISJ917
@ISJ917 2 года назад
Adam is my smalll brother name 😀 nice class ❤️❤️
@sukunair9403
@sukunair9403 2 года назад
Very good class
@ShaheervkShaheervk-fz1py
@ShaheervkShaheervk-fz1py 5 месяцев назад
🥳🎉💪
@jishanair2463
@jishanair2463 2 года назад
Sure
@binudileep4735
@binudileep4735 2 года назад
Good evening ma'am
Далее
Spoken English Class in Malayalam
Uses of "Could"
18:59