Тёмный

Couldn’t load the truck | Nashik Trip | EP - 01 | Jelaja Ratheesh | Puthettu Travel Vlog | 

Puthettu Travel Vlog
Подписаться 418 тыс.
Просмотров 48 тыс.
50% 1

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #kottayam #kerala
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

23 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 467   
@tulunadu5585
@tulunadu5585 2 часа назад
കുഞ്ഞിക്കിളിക്ക്‌, രതീഷ് പറഞ്ഞത് പോലെ, നല്ല ബിസിനെസ്സ് ideas ഉണ്ട്. May God bless her abundantly 🎉🎉
@ushapillai3274
@ushapillai3274 4 часа назад
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു. കുഞ്ഞിക്കിളിക്ക് നല്ലൊരു ഭാവിയുണ്ട്.. ആകാശ് മോനും നിങ്ങളുമാണ് നല്ല കോംബോ. മെയിൻ ഡ്രൈവറേ ഹിന്ദി നന്നായി പറയാൻ ശ്രമിച്ചോ. ഇല്ലെങ്കിൽ കുഞ്ഞിക്കിളിയും പൊന്നൂസ്സും കണക്കെഴി എല്ലാം വേടിക്കും. ❤❤❤❤❤
@vpthomas1536
@vpthomas1536 4 часа назад
യാത്ര തുടങ്ങുന്ന സമയത്തെ കേരള വീഡിയോസ് കുറച്ച് ബോർഡർ കഴിഞ്ഞുള്ള കാഴ്ചകളും വിവരണങ്ങളും കുക്കിങ്ങും, ഹോട്ടൽ ഫുഡും ഒക്കെയായി ഒരു ദിവസത്തെ 24 മണിക്കൂർ രണ്ടോ അതിലധികമോ വീഡിയോസ് ആയി ഇട്ടാൽ ഇടുന്നത് പ്രേക്ഷകർക്ക് കൂടുതൽ താല്പര്യം ഉണ്ടാകും അല്ലെ...വെറൈറ്റി ആല്ലേ വേണ്ടത്... എന്തായാലും നാസികിലേക്ക് ചലോ മെയിൻ ഡ്രൈവറെ..... 👌😍👌
@radhakrishsna4224
@radhakrishsna4224 4 часа назад
പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@JustinBruce1976
@JustinBruce1976 Час назад
പാവം ആകാശ് ബ്രോ പനി ആയിട്ടും ജോലി കൃത്യമായി ചെയ്യുന്നുണ്ട്❤❤❤❤❤❤ഞങ്ങൾക്ക് വളരെ ഇഷ്ടമാണ്❤❤❤❤
@nazeerm237
@nazeerm237 3 часа назад
പണി അറിയാത്തവൻ ആയുധത്തെ കുറ്റം പറയുന്നതുപോലെ ആണ് ആകാശിന്റെ കാര്യം ഫുഡ് ഉണ്ടാക്കാൻ പറഞ്ഞപ്പോൾ ഒരുപാട് പാത്രം വേണമെന്ന് പറയുന്നു 🤣🤣🤣🤣 ശുഭദിനം🌹🌹🌹
@rajansk4045
@rajansk4045 2 часа назад
ജലജ രതീഷ് ഇന്നത്തെ ഐറ്റം കൊള്ളാം എനിക്ക് ചിരി വന്നത് ജലജയ്ക്ക് എപ്പോഴും വിശപ്പ് കൂടുതൽ ആണ് കഴിക്കണം എന്ന ചിന്ത മാത്രം കുഞ്ഞിക്കിളി സൂപ്പർ മോളെ ഇൻട്രോ നന്നായി ❤❤❤❤
@venkateshramamurthy1471
@venkateshramamurthy1471 4 часа назад
Akash is in good mood now and he is a good companion during the journey always.
@ashokancp2282
@ashokancp2282 4 часа назад
കുഞ്ഞിക്കിളിയുടെ ഇൻഡ്രോ സൂ പ്പർ ❤️❤️❤️🌹🌹🌹
@sacredbell2007
@sacredbell2007 2 часа назад
ചേട്ടായി പറഞ്ഞത് 100 % ശരിയാണ്. കുഞ്ഞികിളിക്കു നല്ല ബിസിനസ് സെൻസ് ഉണ്ട്. അത് പ്രോത്സാഹിപ്പിക്കണം. (കളിയാക്കരുത് )
@tulunadu5585
@tulunadu5585 2 часа назад
കറക്റ്റ് 👍👌👌
@nikhilus9380
@nikhilus9380 2 часа назад
Oru veetila muzuvan penmakkalum midukikalavunathu kanumpol bhayakara santhosham. Angana ulla kudumbam uyarchayilaku munnerum❤❤❤
@gireedharanmadhavan9231
@gireedharanmadhavan9231 4 часа назад
ഒരു ട്രിപ്പിൽ അജീഷ് ബ്രോയെ കൊണ്ടു വരണം
@sajeevsaju1173
@sajeevsaju1173 3 часа назад
ശരിയാ അജു ബ്രോ വേണം കിടിലൻ കുക്കിങ് ഉണ്ടാവും sure
@babuvargheese5009
@babuvargheese5009 3 часа назад
Please show chayee bro ക്സല്യാണം കഴിഞ്ഞോ
@anishkumarchotu
@anishkumarchotu 3 часа назад
😮​@@babuvargheese5009
@renjithrajan3043
@renjithrajan3043 39 минут назад
​@@sajeevsaju1173❤😂❤🎉😂😂❤😂😂😂😂😂❤❤❤❤❤❤ ❤❤❤
@ajayakumark314
@ajayakumark314 4 часа назад
കുഞ്ഞിക്കിളി പെെസ കൂട്ടിവച്ച് ലോറി വാങ്ങുമോ🚛🚛?
@yjkbuddy
@yjkbuddy Час назад
Enikum oru doubt und😂😂
@ninamohandas4109
@ninamohandas4109 4 часа назад
ഇന്ന് രാവിലെഅജീഷേട്ടനെ കണ്ടു8787വണ്ടി നമ്പർ കേച്ചേരിയിൽ വെച്ച്😊
@JustinBruce1976
@JustinBruce1976 Час назад
രതീഷ് ഏട്ടാ കുറച്ചുകൂടി നല്ല കാഴ്ചകൾ കാണാൻ വലിയ ആഗ്രഹമുണ്ട്❤❤❤❤കഴിഞ്ഞപ്രാവശ്യം പെരുമ്പാമ്പിനെ ഒക്കെ കണ്ടു എന്നു പറഞ്ഞു പക്ഷേ ഞങ്ങൾ കണ്ടില്ല.അങ്ങനെ ഏതെങ്കിലും മൃഗങ്ങളും ഇങ്ങനെയൊക്കെ ഉള്ളത് കാണുമ്പോൾ കാണിക്കുകയാണെങ്കിൽ ഞങ്ങൾക്കും ഒരു സന്തോഷം❤❤❤❤❤
@prgopalakrishnangopal7075
@prgopalakrishnangopal7075 3 часа назад
ജലജാ ബീവി ക്ക് ഇപ്പോഴും ഒരു ഹിന്ദി ചമ്മൽ ഉണ്ടെന്ന്... രു.. തോന്നൽ 🤔😄😊😊😊
@animonnoorattu7057
@animonnoorattu7057 3 часа назад
ചിപ്സ് വറുക്കുന്ന ചേട്ടൻ കലിപ്പിൽ ആണല്ലോ 😂
@shajumpshajump7479
@shajumpshajump7479 3 часа назад
എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു
@dharmarajanv.r5259
@dharmarajanv.r5259 4 часа назад
Good morning Puthettu family have a nice day and happy journey to Nashik have a safe journey
@deepaksarode3764
@deepaksarode3764 3 часа назад
नाशिक में most of femous misal pav, world famous sula wine factory,, Godavari river, tribmakeshwar temple... Boat club, ..nashik is the centre place of India map
@nairanand
@nairanand Час назад
എല്ലാവർക്കും നമസ്കാരം ശുഭയാത്ര നേരുന്നു ആകാശിന്റെ കുക്കിംഗ്‌ കാണണം 🌹🌹🎉🎉
@anilkumarkrishnapillai1691
@anilkumarkrishnapillai1691 3 часа назад
Good decision to speak in Hindi. ഈ ട്രിപ്പ്‌ കഴിഞ്ഞു വരുമ്പോൾ ഹിന്ദിയിൽ മിന്നിക്കണം. അല്ല പിന്നെ. Stay blessed. നമ്മുടെ പാചകത്തിന്റ charge കൊടുത്തകരണം ആകാശ് ബ്രോയുടെ മുഖത്ത് ഇപ്പോഴേ ടെൻഷൻ ആണല്ലോ. ഒന്നാമത്തെ കാര്യം ജലജ sis മികച്ച cook ആണെന്ന് ആശാന് അറിയാം, അതാണ് main പേടി. 🙏
@Anilkumarpt7
@Anilkumarpt7 4 часа назад
നാസിക് ഗ്രേപ്സ് ഫേമസ്. രാമായണത്തിൽ.. ജഡായു പക്ഷിയുടെ നാസിക.. മൂക്ക്... ചാടിയ സ്ഥലം നാസിക്
@JustinBruce1976
@JustinBruce1976 Час назад
രതീഷ് ഏട്ടാ ഇപ്രാവശ്യത്തെ കുക്കിംഗ് ആകാശ് ബ്രോ യെ കൊണ്ട് ചെയ്യിക്കണം❤ഞങ്ങൾ വെറൈറ്റി ഇഷ്ടപ്പെടുന്നു❤❤❤❤❤
@meghadigitals
@meghadigitals 4 часа назад
പുതിയ യാത്രക്ക് എല്ലാവിധ ആശംസകൾ 🎉🎉
@shibujohn5403
@shibujohn5403 3 часа назад
❤❤❤👍👍👍Happy journey God bless ❤ചേട്ടായി❤ചേച്ചി ❤ആകാശ് മോൻ ❤കുഞ്ഞികിളി intro സൂപ്പർ ❤❤
@NajmalNajmal-cr5ln
@NajmalNajmal-cr5ln 4 часа назад
ആകാശ് ബ്രോ ഇപ്പോഴത്തെ പനി ശ്രദ്ധിക്കണം ❤️
@snehalathava1648
@snehalathava1648 Час назад
മുവാറ്റുപുഴ town UP school, ഞാൻ പഠിച്ച സ്കൂളും, എന്റെ അമ്മ അവിടത്തെ ടീച്ചറും കണ്ടപ്പോൾ വളരെ സന്തോഷം
@PRAMOD.T.K
@PRAMOD.T.K 2 часа назад
Rajesh bro &ratheesh bro good chemistry ❤
@WilsonKc-k8g
@WilsonKc-k8g 4 часа назад
Good morning puthuttu travale family and members happy journey
@SubramaniyanVp-e9b
@SubramaniyanVp-e9b 2 часа назад
മൂന്ന് പേർക്കും ശുഭ ദിനാശംസകൾ🙏 ആകാശ് മോനെ ഒരു പഴയിടം സദ്യ കാരനാക്കാൻ ഉള്ള സാധ്യാദയുണ്ടോ? ❤❤❤❤
@tomsjoseph920
@tomsjoseph920 4 часа назад
ആകാശിന്റെ കുക്കിംഗ്‌ നിർബന്ധം 👍👍🙏🙏🙏
@parameswaranpm8354
@parameswaranpm8354 4 часа назад
Wish Comfortable and Safe Journey to Nasik.... If possible visit Panchavadi....
@shajeerali2520
@shajeerali2520 Час назад
ഓണം കഴിഞ്ഞപ്പോ ആകാശ് ബ്രോ ടെ look കൂടിയിട്ടുണ്ട് 😍
@sajikumar1513
@sajikumar1513 3 часа назад
ആകാശ് ഉണ്ടാക്കുന്ന ഫുഡ് കഴിക്കാൻ കൊതിയാവുന്നു 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@SatpalSingh-sf6ou
@SatpalSingh-sf6ou 2 часа назад
Wow very nice introduction by Kunjikulli in Hindi 👍
@satheesh4988
@satheesh4988 Час назад
കുഞ്ഞിക്കിളി ആയിരിക്കും മിക്കവാറും ലോറി ബിസിനസ്‌ ഭാവിയിൽ നടത്തുന്നത്.😂😂
@jobdasjob293
@jobdasjob293 Час назад
അത് നിങ്ങളുടെ നല്ലൊരു തീരുമാനമാണ് ആകാശിന്റെ കുക്കിംഗ്
@Sabu-k7v
@Sabu-k7v Час назад
എന്റെ കുഞ്ഞു കിളി സമ്മതിച്ചു. വെല്ല്യച്ചനും ജലജ അമ്മയും ബാങ്കിൽ നിന്ന് ലോണ് എടുക്കണ്ടവരും. കുഞ്ഞു കിളിയ്ക്ക ഇൻട്രയ്ക്ക് പൈസ തരാൻ. സാബു😂😂😂😂😂❤❤❤🥰🥰🥰🥰
@hamzakutteeri4775
@hamzakutteeri4775 Час назад
ഇത്തവണ യാത്ര ശരിക്കും നല്ല കാഴ്ചകൾ കാണാൻ സാധിക്കട്ടെ
@jincessmedia
@jincessmedia 3 часа назад
കുഞ്ഞിക്കിളി...❤ Akash bro fans association ❤
@MuhammadKa-zp9ch
@MuhammadKa-zp9ch 44 минуты назад
🎉❤🎉❤🎉❤🎉❤🎉❤🎉
@susjohny6691
@susjohny6691 Час назад
Happy and safe journey to Nasik. Aa unnikkuttane koodi usharakkanam❤❤God bless you all❤
@radhakrishnannair8816
@radhakrishnannair8816 4 часа назад
ഗുഡ്മോർണിംഗ്, ശുഭയാത്ര ❤❤❤
@rufeenarufeena3309
@rufeenarufeena3309 59 минут назад
ജലജ ചേച്ചി കുഞ്ഞിക്കിളി ബോണ്ട്‌ 👍 ഒത്തിരി ഇഷ്ടം രണ്ടു പേരെയും ❤❤
@anishkumarchotu
@anishkumarchotu 3 часа назад
കുഞ്ഞികണ്ണനെ നിങ്ങൾ രംഗത്ത് കൊണ്ട് വരുന്നില്ല
@balachandranpnair9014
@balachandranpnair9014 Час назад
Kunji kannan please come forward.
@murali5247
@murali5247 3 часа назад
In Malaysia plywood is bundled together and made into crates . The crates are lifted and loaded with the help of a forklift . We only count the crates
@Vipin-sukumaran
@Vipin-sukumaran 2 часа назад
....🐥കുഞ്ഞി കിളി 🐥.... ❤️.❤️.❤️.
@NeeraTigga
@NeeraTigga 3 часа назад
I am from jharkhand, Visited kothamanglam,perambur,adimali, because I spent 3 months in Kerala,like a labour or tourist,now I live in lucknow,but Ikerala is best.
@gkunnithan9
@gkunnithan9 2 часа назад
akash going to cook mmmmmmmmmmmmmmmmgod bless all 😜😜😜😜🤭🤭🤭😇
@vimaljosephjohn756
@vimaljosephjohn756 3 часа назад
Ajeesh broye oru videoyil konduvarane
@beenavikraman512
@beenavikraman512 2 часа назад
Pazhaya Aakshneya njangalku kanendathu. Ithu full moodoff
@parameswaranpm8354
@parameswaranpm8354 4 часа назад
Akash Mon looks like a Tenth Class Student....
@Gopan4059
@Gopan4059 2 часа назад
ആകാശ് ബ്രോ ഉയിർ ❤❤❤
@kesavannair6289
@kesavannair6289 4 часа назад
I wish all of you a happy journey towards Nasik.
@Vaisakhyedhu
@Vaisakhyedhu 3 часа назад
Ajeesh chai joby miss cheyunu ❤️ Next trip avare kondu pone
@manojmathew3060
@manojmathew3060 Час назад
I love so much Puthalette travel blog.
@venudharan3961
@venudharan3961 3 часа назад
Hello, puthethu family & Akash again happy trip to nasik all the best 🌹🌹🌹
@sobharejin9029
@sobharejin9029 34 минуты назад
നല്ല കാഴ്ചകൾക്കായി കാത്തിരിക്കുന്നു രതീഷ് ബ്രോ ആ കാശ് ജലജ മൂന്നുപേർക്കും നല്ലൊരു ദിവസം നേരുന്നു❤❤❤🎉👍
@Zoro36283
@Zoro36283 Час назад
ആകാശിന് ക്ഷീണം ആണല്ലോ...രസമുള്ള പെട്ടി 😀😀😀..ആകെ ഒരു മടി..പാചകം 😀😀ഹിന്ദി 😅😅😅രണ്ടു ബംഗാളി മലയാളികൾ
@Anandan-db9zk
@Anandan-db9zk 3 часа назад
ജലജ ചേച്ചിയും മറക്കരുത് താനൂർ കൂടെ പോവാണ് നിങ്ങൾ വിളിക്കണം എന്തായാലും
@BrijeshS-w1w
@BrijeshS-w1w 4 часа назад
U can come through kidangoor kadaplamattam marangattupilly uzhavoor it's easy less traffic kr Narayan highway
@msvinod297
@msvinod297 4 часа назад
Love you all from kothamangalam ❤️❤️❤️
@varghesepj9517
@varghesepj9517 4 часа назад
ചിരിക്കാനും,ചിന്തിക്കാനും ഉള്ള ഒരു ബ്ലോഗ് തന്നെയാണ്' പുത്തേറ്റ്' പ്രത്യേകിച്ച് കുഞ്ഞിക്കിയുടെ സംസാരവും;All the best 😍👍
@venkateshramamurthy1471
@venkateshramamurthy1471 4 часа назад
Because of there contacts they have lot of friends and subscribers who interact with them during their journey.
@keraladriverbussid1493
@keraladriverbussid1493 4 часа назад
സ്ഥിരം പ്രേഷകർ ❤️
@ramakrishnajg7459
@ramakrishnajg7459 2 часа назад
Hi.Cute little Kunjukili Now you become Anchor for Puthettu. Don't charge heavy for Hindi announcement it has followers All over india and over night you will become a star. Latest I saw video.of Little Damu kiliys function at a temple in Kerala. It was very nice . Wish you Happy and Safe journey to Puthettu Family on their Journey to Nasik.
@celinejohn7178
@celinejohn7178 49 минут назад
That place is Mennkunnam, my grandmother's native place. In that road Will get pineapple.
@rajeshmanakkala9859
@rajeshmanakkala9859 36 минут назад
❤ കഴിഞ്ഞ മുംബൈ trip തീർന്നപ്പോൾ കാമറാമാൻ്റെ Sound system complaint ആയി നാസിക് trip തുടങ്ങിയപ്പോൾ co യുടെ Sound system complaint❤ ഈ team എല്ലാത്തിനും Set ആണ്
@deepuvbvb2096
@deepuvbvb2096 4 часа назад
🚛🚛🚛🚛🚛
@sudeeshdivakaran6217
@sudeeshdivakaran6217 3 часа назад
Me waiting here London to see all in October ❤❤❤
@AkhilBabu-yg8qv
@AkhilBabu-yg8qv 2 часа назад
Akash Bro... ❤️🥳🥰
@mohana3620
@mohana3620 31 минуту назад
Akash.the.best.driver.+comedian.wish.you.all.the.best.puthettu.travels.go.ahead.👍👍👍🌹🌹🌹.mohan.bangaluru.
@gokulkrishna4764
@gokulkrishna4764 2 часа назад
ഒരു അഭ്യർത്ഥന ഉണ്ട്.. നിങ്ങൾ ക്യാമറ മാറ്റണം DJI യുടെ അല്ലെങ്കിൽ insta 360 ace pro action camera വാങ്ങിക്കണം creators kit. എന്നിട്ട് ഇടക്ക് head mount വെച്ച് pov shot ഒക്കെ എടുക്കണം. പിന്നെ video 4k ആക്കണം. Editing uploading ഒക്കെ സമയം എടുക്കും അതിനു വേണ്ടി നല്ല ഒരു pc build ചെയ്യുക അല്ലെങ്കിൽ macbook പോലെത്തെ ഏതെങ്കിലും device വാങ്ങിക്കുക.
@mohbava5992
@mohbava5992 3 часа назад
മൂന്നു മാസമായി ഒരു വ്ലോഗും കണ്ടിട്ടില്ല... ഇന്ന് മുതൽ വീണ്ടും തുടങ്ങാണ്.. ഒന്ന് നാട്ടിൽ പോയതായിരുന്നു..
@aamishabdullah3049
@aamishabdullah3049 2 часа назад
ചേച്ചിയുടെ അഭിപ്രായം തന്നെ എനിക്കും.. ഈ വണ്ടിക്ക് ഗിയർ ഇല്ലാതെ ഉണ്ടെങ്കിൽ നന്നായിരുന്നു.. ചുമ്മാ മെനക്കേട്.. 😂😂
@ajeshgeorge2170
@ajeshgeorge2170 3 часа назад
Happy and safe journey to Nashik..... 💐💐💐
@tomythomas6981
@tomythomas6981 46 минут назад
Hai puthet gays 🎉🎉🎉have a great start 😂😂Tomy veliyannoor ❤❤❤
@kannananish7888
@kannananish7888 4 часа назад
Super 👌 adipoli 👍
@sarojinipp7208
@sarojinipp7208 Час назад
ഇവിടനല്ല മഴ ഞാൻ 21 ന് രാത്രി കന്യാകുമാരി തിരുവനന്തപുരം ഒറക്കടൂർ പോയി 15 പേർ ട്രയിൻ യാത്ര കഴിഞ്ഞ് ഇന്ന് 24 ചൊവ്വാഴ്ച തിരിച്ചെത്തി🤲🔥🦚🙏👍👑🤷😊
@vimalkumar-os1ui
@vimalkumar-os1ui 3 часа назад
എന്നലും മുവാറ്റുപുഴയിൽ ഞങ്ങളുടെ relation നടത്തുന്ന രാജരാജേശ്വരി ഹോട്ടൽ (vegetarian) സന്ദർശിക്കാമായിരുന്നു
@satheeshkerala7199
@satheeshkerala7199 3 часа назад
അടിപൊളി ❤️💕 യാത്ര മംഗളാശംസകൾ ❤️💕🥰
@Natu-im1ro
@Natu-im1ro 2 часа назад
Best of journey.All take care of Health.
@jayaradhakrishnan5680
@jayaradhakrishnan5680 3 часа назад
Happy & safe journey❤❤
@JeyaseelanJeyaseelan-e8g
@JeyaseelanJeyaseelan-e8g 4 часа назад
Have a wonderful, happy and safety travel ❤❤❤❤❤
@saundarya3759
@saundarya3759 58 минут назад
എല്ലാവർക്കും സുരക്ഷിതമായ യാത്ര ആശംസിക്കുന്നു. ഒരു ട്രിപ്പ് അജീഷ് ബ്രോയെയും,ചായി ബ്രോയെയും കൂട്ടി വേണം ♥️
@RajeshRajesh-u9d1e
@RajeshRajesh-u9d1e Час назад
പിള്ള മനസ്സിൽ കള്ളമില്ല കുഞ്ഞിക്കിളി ❤❤❤
@vijayakumarpr9714
@vijayakumarpr9714 4 часа назад
Gdmrng happy journey ❤❤
@NithinAppus-f6t
@NithinAppus-f6t 4 часа назад
നമ്മുടെ ട്രെയിലർ എവിടെ ക്യാമറാമാനെ
@rajnishramchandran1729
@rajnishramchandran1729 4 часа назад
Good morning 🌞🌄 PUTHETTU squad..have a safe journey..👍🚒
@krishnakumari5729
@krishnakumari5729 3 часа назад
Akash kitchenil ninnum ozhiyan anu nokkunne ethokke oru vasana venam Ajeeshinu cooking eshtamanu ❤❤❤
@wilsonchacko4134
@wilsonchacko4134 4 часа назад
Wish you safe & pleasent journey.
@rajeshpg1064
@rajeshpg1064 4 часа назад
Good morning puthettu Family ❤❤❤
@OmanaThomas-h3y
@OmanaThomas-h3y 3 часа назад
Kunjikili yes molu hindi padanu👌. have a very, veryBlessed journey Akash 😂 love you all.
@radhakrishnanuvradhakrishn4110
@radhakrishnanuvradhakrishn4110 3 часа назад
ഇതിൻ്റെ വേറൊരു മോഡൽ പേരാമ്പ്ര ബസ്റ്റാൻഡിൻ ഉണ്ട്
@VimalVimal-g7o
@VimalVimal-g7o Час назад
Akhash bro kude uk konduponam suppper avum
@jithinjith9576
@jithinjith9576 3 часа назад
അല്ലേലും നമ്മൾ ആകാശ് ഫാൻസ്❤
@bommidisrinivas205
@bommidisrinivas205 4 часа назад
Good morning💐💐 puthettu travels🚛💐💐
@JoyPl-t4r
@JoyPl-t4r 3 часа назад
Putthhette Travelsene Ente Abhinandananghal Nerunnu
@muralidharannair2404
@muralidharannair2404 3 часа назад
എല്ലാവർക്കും 🙏ഹാപ്പി ജേർണി 🥰🥰🥰🥰🥰
@sabuvg7196
@sabuvg7196 3 часа назад
Puthiya Trippinue congrats
Далее
Ep 773 | Marimayam | Aliens in God's Own Country
22:03
Просмотров 435 тыс.
БЕЛКА РОЖАЕТ#cat
00:19
Просмотров 917 тыс.
НОВЫЙ РОЛИК УЖЕ НА КАНАЛЕ!
00:14
Просмотров 359 тыс.
БЕЛКА РОЖАЕТ#cat
00:19
Просмотров 917 тыс.