@suhail shanu ഞാൻ നിന്റെ ഇക്കയായതിൽ അഭിമാനിക്കുന്നു ❣️❣️ നീ ഇന്ന് അനുഭവിക്കുന്ന കഠിനധ്വാന്തിന് എന്താലും ഫലം ലഭിക്കതിരിക്കൂല കളിയാക്കുന്നവരോടും കുറ്റപ്പെടുത്തുന്നവരോടും പോവാൻ പറ ഞാൻ എന്നും കൂട്ടായി ഉണ്ടാഗും❤️❤️ Adipoli song Aabiyum poliwch😍😍
ആദ്യം തന്നെ സോങ് സൂപ്പർ....ഒരുപാട് ഇഷ്ടായി....സത്യത്തിൽ ഐഷൂനെ ഞാൻ റ്റിക്റ്റോക്കിൽ ആയിരുന്നു ആദ്യമായി കാണുന്നത്..... അപപ്പഴൊക്കെ എനിക്ക് തോന്നിയത് ഭയങ്കര ജാഡക്കാരി ആയിട്ടുള്ള പെണ്ണ് എന്നാണ്....പിന്നീട് നിങ്ങടെ vlog ഒക്കെ കാണാൻ തുടങ്ങിയപ്പോ മനസിലായി കരുതിയത് പോലെ അല്ല...ആളൊരു മുത്തും കട്ടി ആണെന്ന്....അതിന് ശേഷം ഐഷൂനെ എന്താണെന്ന് അറിയില്ലാ.... ഭയങ്കര ഇഷ്ടമാണ്.... ആ ഇഷ്ടം പതിന്മടങ്ങ് കൂടിയത് നിങ്ങടെ ലവ് സ്റ്റോറി കേട്ടപ്പോ മുതലാണ്....ഇപ്പൊ ഒത്തിരി ഇഷ്ടാ ആബിക്കാന്റെ മൊഞ്ചത്തി ഐഷൂനെ.....പടച്ചോൻ നിങ്ങടെ ജീവിതത്തിൽ എന്നും സന്തോഷവും സ്നേഹവും നിറച്ച് തരട്ടെ.....
Aysha aabi abhinayicha randathe work aanutto appo namukkum nammude teamlekum support thanna ellavarkum thank you so much eniyum undagumenn pradhikshikkunnu ♥♥♥
Aabikka ayshutha ishttam both of good acting onnum parayanilla😍😘 but ithile song aan ingade video veendum veendum kanan kothi thonikunnath ath parayandirikkan vayya ellarum ingale appritiat cheyyumbo ith padiya suhail bro nannayi singing usharakkiyitund🤗 ejjathil melting voice Uff masha allah kannu thattathirikkatte😍💋😘 Sad songil ninn brode Romantic songilek ulla chuvaduvepp 💥💯 neethipularthiyirikkunnu ingalk randum pattum enn nishamsam theliyichirikunnu😘keep it up suhail shanu bro good future undavatte nalla songs irakkan kaziyatte God bless you😊😘😘😘 All the best team lucky girl crew members😍😘😘
Ya Allah ithakum ikkakakum onnum veruthathe kapkane 😍😍😍 love Abbi ayisha me Rishan njan aan ketto 😘enik itha aan yethartha Muslim oru mudi poolum kanikatha ikkayum Poli aan 🤩😘 enik ingale bayankara ishtam aan🤩😘
Njan padiya song aanu🖤 Ningade support undakumennu Pratheekshikunnu Ningade vilayeriya abiprayam Ariyikkanum marakkalle🙌🏼 Insha Allah iniyum Nalla Nalla songsumayi Varunnathayirikkum Thank you all for supporting our newsong and keep Supporting♥️♥️♥️