Courses after plus two humanities | Best courses for Humanities students in Malayalam |#career_opportunities_for_plus_two_humanities_students #best_courses_for_plus_two_humanities_students
Thank you so much ma'am 🥰♥️. Njan ee year 10th kazhinj +1 admission kitti athum humantice i am very happy 😊. But pinned aan njan alojichath +2 kazhinja ini eth course edkum atho dgree ano enikk thanne doubt aayi 😕. Angane irikkumpozha ma'am nte video kande Thank you so much this video very usefully 👍🏻🥰
Plz reply! Njan maths ilum physics ilum average aanu..maths okke 50 to 60% okke kittarullu.. Sometimes even lesser.. But chem n bio ok aanu Endu cheyyum??? Actually ende interest social sciences aanu but I am concerned about the future of this field atha oru pedi
Teacher njan History, political science edukan plan cheythirikunne athinshesham MBA edukanam enn an PSC, UPSC cheyunathinte kude PG oru പ്രൊഫഷണൽ course padikunnath better enn an ente opinion eppoyum oru plan b kudi life l vende😊❤ Enik history simple anu Teacher avanamenokke agraham undayirunnu pashe 7years okke🤐 Teacher ivide parajapole Teacher avan Boys kurajvarunnath ithrayum varshathe time period an Because namude friends okke job kittiyalum namal appoyum padichond erikuvayirikum, pinne eppoyathe Boys mikkavarkum oru 5years kayij settle avan anu agraham Girls marriage kayijallum study cheyam Boysn job illathe marriage polum nadakilla😌❤
Pls ഒന്ന് reply തരണം mam. ഞാൻ +2 commerce ആണ് ഇപ്പോൾ പഠിക്കുന്നത് എനിക്ക് 7:03 phycology based degree പഠിക്കാൻ പറ്റുമോ... എനിക്ക് intrest ulla subject ആണ്
Njan humanities Student aahnn.... Plus two exam eazhuthi irikkyaa.... Inni ntha cheyand nn araynnilyaa.... Plus one le 83%aarnnu... Full confused aahnn
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി എടുത്തതിനുശേഷം SSC CGL എന്ന പേരിലുള്ള ഒരു എക്സാം എല്ലാവർഷവും നടത്താറുണ്ട് സെൻട്രൽ ഗവൺമെന്റ്. അതെഴുതിയാൽ മതി. ഡിഗ്രി കഴിഞ്ഞതിനുശേഷം അത് അപേക്ഷിക്കുക
@MICRO FACTS Historians keep and preserve manuscripts, documents, and other artefacts on a regular basis. They conduct historical research as a basis for the identification, conservation and reconstruction of historic sites and materials. They perform historical research, publish or present findings and theories.
@MICRO FACTS സാരമില്ല എടുത്തോ കുറേക്കാലം കഴിയുമ്പോൾ കുറ്റബോധം തോന്നി പ്രാന്ത് പിടിക്കും നിരുത്സാഹപ്പെടുത്തുക അല്ല സത്യാവസ്ഥ പറഞ്ഞു എന്നേയുള്ളൂ നമ്മളുടെ നാട്ടിലെ അവസ്ഥ ഇപ്പോൾ അത്രയ്ക്ക് മോശം ആണ്
@MICRO FACTS humanities പഠിച്ചോ കുഴപ്പമില്ല അത് നല്ലത് തന്നെ പക്ഷെ +2 കഴിയുമ്പോൾ അദ്ധ്യാപകൻ ആകുവാൻ ഒരു കാരണവശാലും പോകരുത് എന്നാണ് ഞാൻ ഉദ്ദേശിച്ചത് അങ്ങനെ നോക്കിയാൽ അത് നടക്കത്തില്ല നിനക്ക് ജോലി കിട്ടത്തില്ല അതാണ് സത്യം humanities പഠിച്ചശേഷം വേഗം ജോലി കിട്ടണമെങ്കിൽ hotel management അല്ലെങ്കിൽ general nursing പഠിക്കണം അങ്ങനെയുള്ള അതിനൊക്കെ ആണ് ഇപ്പോൾ ജോലി സാധ്യത