Sir veedinullil cheriya oru courtyard undakumbo thara cheyumbol thanne oru inch kuzhi undakano courtaydinu thara pani nadakumbo thanne venam ennundo veedu pani varppu ethiya shesham nilam cheruthayi kuzhi aki courtyad undakikoode?
Can you please tell that it will be enough both in lookwise and utility wise an open cortyard of 150 × 150 cm for a 2 stair house ....please reply. ( my query is that for this 150 x 150 size open courtyard ,will i get enough opening for air and light circulation also can enjoy tye rain too)
Courtyard ക്ലീനിങ് എങ്ങനെയാണ്? അതുപോലെ വെള്ളം കെട്ടി നിർത്തുമ്പോൾ തറ വെള്ളം ആഗിരണം ചെയ്യാനുള്ള സാധ്യതയുണ്ടോ? പ്ലാസ്റ്ററിങ് ചെയ്യുവാൻ നല്ല മെറ്റീരിയൽ ഏതാണ് ?ഏറ്റവും കുറഞ്ഞ അളവിലുള്ള കോർട്ട്‌യാർഡ് അളവ് ?മഴവെള്ളം മുകളിൽ വശങ്ങളിൽ നിന്ന് ഒഴിവാക്കി നടുവിൽ വീഴുന്നത് നന്നായിരിക്കുമോ? വെള്ളം ഒഴിവാക്കുവാൻ എത്ര Diaമീറ്റർ ഉള്ള പൈപ്പ് ഇടണം? സ്ഥാനo തറയുടെ അടിയിലൂട എവിടെയാണ്?
സർ ഞങ്ങൾ പുതുതായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന വീട്ടിൽ ഒരു ചെറിയ കോർട്ട് യാർഡ് ഉണ്ട്. അതിൻ്റെ ഫ്ലോറിൽ വെള്ളം പുറത്തേക്കൊഴുക്കുന്ന പൈപ്പിൻ്റെ ലെവലിൽ ഫ്ലോർ ചെയ്തിട്ട് അതിനു മുകളിൽ മെറ്റലിടുന്നത് കൊണ്ട് കുഴപ്പമുണ്ടോ?
Courtyardite Oru safty anthanu...veedite Oru main portion open akki idumbol namml safty angne yanu sir ..athonn parayamo..anikum courtyard home venm annund ...bt saftyde kariym orkkumbol.oru pediund
All your videos are very useful... waiting for more videos.Can you please do a video on surface panel lights without false ceiling?Is it better than normal tube light? Thanks in advance sir
@@cigimanoj7824 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZTW5SJNUYww.html RU-vid ൽ തിരഞ്ഞാൽ മതിയാകും. Insight automation എന്ന ടീം കേരളത്തിൽ ഇത്തരത്തിലുള്ള Louver roof നിർമ്മിക്കുന്നവരാണ്. അവരുടെ വീഡിയോകളും ലഭ്യമാണ്.
ഞങ്ങൾ വീട് വെച്ചപ്പോൾ നടുമുറ്റം ഉണ്ടാക്കിയിരുന്നു.. ഗ്ലാസ് കൊണ്ട് മേലെ ക്ലോസ് ചെയ്തിട്ടുണ്ട്.but സൈഡിൽ 3 പാളികളുള്ള വലിയ window koduthittund.. Safety nokkitanu mele close cheyyendi varunnath