Тёмный

CPM കോഴിക്കോട് സംഭവിച്ചത് ഇതാണ്. 

Malayalivartha Inside
Подписаться 1,2 млн
Просмотров 89 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 69   
@pradeeppascal2251
@pradeeppascal2251 3 месяца назад
പിണറായി, വി.എസ്സിനെ തോല്പിക്കാനായി സകല അഴിമതിക്കാരെയും തൻറ്റെ ചിറകിൻകീഴിൽ അഭയം നൽകി. ഇന്ന് അവരെല്ലാവരും തിന്നു തഴച്ചുവളർന്നിരിക്കയാണ്. വി.എസ്.ഗ്രൂപ്പ് ഇപ്പോൾ നിലവിൽ ഇല്ലാത്തതിനാൽ, ശുദ്ധീകരണ പ്രവർത്തനങ്ങൾ ആരു നടത്തും എന്ന ചോദ്യം ഇവിടെ അവശേഷിക്കുകയാണ്.ആചോദ്യം അനാഥമായി അന്തരീക്ഷത്തെ എന്നും നിലകൊള്ളും.
@aravindhanp719
@aravindhanp719 3 месяца назад
നല്ലൊരു തൊഴിലാളി പാർട്ടിയെ കൊട്ടേഷൻ ടീമാക്കി മാറ്റി.
@vknair1
@vknair1 3 месяца назад
@@pradeeppascal2251 ഇത് അവൻ നേരത്തെ മനസ്സിലാക്കി.അവന്റ പുഴുക്കുത്തുകളെ മാത്ര മായി തന്ത്ര പൂർവംപാർട്ടി പിടിച്ചെടുത്തു.
@Dakshayanikp
@Dakshayanikp 2 месяца назад
Naa
@jacobgeorge8194
@jacobgeorge8194 3 месяца назад
ഇത് തമ്മിൽതല്ലി തലകീറി ഒടുങ്ങണം, അതിന് ഇനിയും ഏറെ കാത്തിരിക്കേണ്ടി വരുമോ ?? ഈശ്വരോ രക്ഷതൂ !!!
@vknair1
@vknair1 3 месяца назад
പലതായി പൊട്ടിചിതറും അവർ തന്നെ മററുള്ളവരെ കൊല്ലാൻ ഉണ്ടാക്കിയ ബോംബുകൾ പോലെ സ്വയം പൊട്ടി ത്തെറിച്ച് ഇല്ലാതാവും
@vknair1
@vknair1 3 месяца назад
ഭീകര കൊലപാതക അഴിമതി കൂട്ടങ്ങൾ ചീഞ്ഞുനാറുന്നു.
@vknair1
@vknair1 3 месяца назад
സഖാക്കളും ജനങ്ങളും അന്തംവിട്ട് വാപൊളിച്ച് നിൽക്കുന്നു
@osologic
@osologic 3 месяца назад
രാഷ്ട്രീയത്തിലെ മാഫിയവൽക്കരണവും പൊതു ഫണ്ട് വിനിയോഗിക്കുന്നതിന്റെ കമ്മീഷൻ പിരിക്കലും ഒഴിവാക്കാതെ കേരളത്തിലും ഇന്ത്യയിലും ഒരു കാലത്തും ജനങ്ങൾക്ക്‌ സുരക്ഷിതമായി ജീവിക്കുവാൻ കഴിയില്ല. ഏതൊരു മാഫിയയിലും കളവുമുതൽ പങ്കിടുന്നതിൽ തർക്കവും കലാപവും സ്വഭാവീകമാണ്.
@osologic
@osologic 3 месяца назад
കേരളത്തിന്റെ റുമെനിയൻ ചെയൂ ഷെസ് കു ക്സമ്മ്യുണിസ്റ്റ് മാഫിയാ തലവനെ കേരളം എത്ര നാൾ കൂടി സഹിക്കും.
@jayanmullasseri9096
@jayanmullasseri9096 3 месяца назад
എളമരം കരിം പണ്ട് വീട് വയ്ക്കാൻ വേണ്ടി CITU മെമ്പർമാരിൽ നിന്നും പിരിവ് എടുത്ത വ്യക്തിയായിരുന്നു. ആ വ്യക്തി ഇന്നെവിടെ നിൽക്കുന്നു.
@SatheeshManamboor
@SatheeshManamboor 3 месяца назад
ഇന്ന് ഇയാൾ ശതകോടീശ്വരർ
@muhammedsalihcv9001
@muhammedsalihcv9001 3 месяца назад
പച്ച സത്യം 💯🎉🎉🎉
@esnarayanan2499
@esnarayanan2499 3 месяца назад
പൂട്ടിക്കൽ പ്രസ്ഥാനത്തിന്റെ സെക്രട്ടറി...ഈ പ്രസ്ഥാനം ഇല്ലാതാകും ഉറപ്പു....
@anilvazhayil5016
@anilvazhayil5016 3 месяца назад
ഈ സാർ 8 വർഷമായി,,, CPM നെ കുറിച്ച് ആരോപണം ഉന്നയിക്കുന്നു,,, ഇത് വരെയും ഒന്നും സംഭവിച്ചില്ല CPM ന് ഇത് വരെയും
@JayK.2002_
@JayK.2002_ 3 месяца назад
Ini sambavikkum, Adutha election , vote adithara ilaki… kannuril polum vote 50% party vote poyi
@mohammedali584
@mohammedali584 3 месяца назад
പൊന്നാര ഷാജഹാൻ നിങ്ങൾക്ക് ഇപ്പഴും ഈ പാർട്ടിനെ കുറിച്ച് ഒരു ചുക്കും പിടി കിട്ടിയില്ലല്ലോ 😂 ഇതൊന്നും ഞങ്ങളെ അടിമകൾ ഉള്ളേടത്തോളം 😅😅😅
@shinilkumar4613
@shinilkumar4613 3 месяца назад
നിങ്ങൾ എല്ലാം കൂടെ ഞങ്ങളെ അരാഷ്ട്രീയവാദിയാക്കി
@sreekumarharijaisreeayyapp8498
@sreekumarharijaisreeayyapp8498 3 месяца назад
Jai. Narandra mode. C p m ouma seeya
@samjit.vpuram3485
@samjit.vpuram3485 3 месяца назад
കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലെ ആദ്യ കമ്യൂണിസ്റ്റ് "ഫ്രാക്ഷൻ "1937-ൽ - പി .കൃഷ്ണപിള്ള , EMS, കെ ദാമോദരൻ ,എൻ.സി.ശേഖർ ......
@SethuMadhavan-jz6br
@SethuMadhavan-jz6br 3 месяца назад
Mr ഷാജഹാൻ.... പിള്ളേർ കളിക്കുന്ന കളിതോക്കുംകൊണ്ടു കൊണ്ട് ഇടയ്ക്കിടെ ട്ടിസും ട്ടിസും പറഞ്ഞ് നടക്കാൻതൊടങ്ങീട്ടു കാലംകുറേ ആയല്ലോ.. മുട്ടനാടിന്റെപുറകെ കുറുക്കൻ നടന്നപോലെ... ഇപ്പോ വീഴും ഇപ്പോ വീഴും ന്ന് കരുതി നിഷ്പക്ഷ ജനം. താങ്കളുകരുതുംപോലെയല്ല കാര്യങ്ങൾ. Udf ന്റെ സഹായം എപ്പോഴും ldf നുണ്ട്. അതായത്... Ldf+udf =രാഷ്ട്രീയ അഴിമതി സഹായ സമിതി of kerala... പൊതുജനത്തിന് ഇത് മനസ്സിലാകാത്തടത്തോളം കാലം നിഷ്കളങ്കനായ താങ്കളുടെ കുര ആനയുടെമുമ്പിലെ കില്ലപ്പട്ടിക്കുര മാത്രം...😮😮😮😮😮♥️
@arunbabu-um9ty
@arunbabu-um9ty 3 месяца назад
ശെരിയാണ്,ലീഗിന്റെ സഹായം എന്ന് പറയുന്നതാവും കൂടുതൽ ശെരി എന്ന് തോനുന്നു.
@നേരോടെ-ഠ9ഡ
@നേരോടെ-ഠ9ഡ 3 месяца назад
എളമരം ആരു കളിച്ചില്ലേലും തോക്കും.അയാളെ കോഴിക്കോട്കാർക്ക് പച്ചക്ക് അറിയാം ഗോളിയോറൻസ് മുതൽ ലാസ്റ്റ് മുത്തുറ്റ് സമരം.വരെ.
@x-factor.x
@x-factor.x 3 месяца назад
കഥയിലെ യദുകുലം പോലെ സി പി എം വൈകാതെ തമ്മിൽ തല്ലി ഒടുങ്ങും !?. പിന്നെ ഇതിനെ കുറിച്ചറിയാൻ മരപ്പട്ടി ബാലൻ്റെ മൂസിയത്തിൽ പോകേണ്ടി വരും ?!.
@alexchacko5802
@alexchacko5802 3 месяца назад
All greedy leaders
@sreekumarharijaisreeayyapp8498
@sreekumarharijaisreeayyapp8498 3 месяца назад
Sir indin muslleemm. Sir നമിച്ചു
@JayaPrakash-kn5re
@JayaPrakash-kn5re 3 месяца назад
ഷാജഹാൻ സാറെ വേറെ ഒരു പാരമ്പര്യം കൂടി ഉണ്ട് ബീമാപള്ളി പരിസരത്ത് 50 രൂപക്ക് പെണ്ണുപിടിക്കാനും പോയിട്ടു ണ്ട്
@baburajchirayil121
@baburajchirayil121 3 месяца назад
കോട്ടുളിക്ക് പകരം മറ്റൊരു ചാട്ടുളിയെ രംഗത്തിറക്കാൻ മമ്മദ് റിയാസിനു കഴിയും.ഷാജഹാന്റെ ബഡായി എത്ര നാളായി സഹിക്കുന്നു.
@ayyapannairpalode955
@ayyapannairpalode955 3 месяца назад
വിവരം ഇല്ലാതെ ജൽപനം നടത്തരുത് ഷാജഹാൻ. റിയാസ് പാർട്ടിയുടെ ഡിഫി പോലുള്ള സംഘടനയിലൂടെ വന്ന ആ മാണ്. എന്നാല് ഈ എളമരം കരീം ഗ്വാളിയാർ റയോൺസിൽ വെറും ഒരു തൊഴീലിളി മാത്രം ആയിരുന്നു. ഞാൻ അന്ന് ഗ്വാളിയാർ റയൊൺസിൻറെ കോൺട്രാക്ടർ ആയിരുന്നു. ആവശ്യം ഇല്ലാതെ റിയാസിനെ ഇതിൽ പെടുത്തരുത്. പിണറായിയെ ഒതുക്കാൻ ഈ പണി ഷാജഹാൻ നടത്തരുത്. കരിമിനെ വിശ്വസിക്കരുത്
@vkarthikeyan5239
@vkarthikeyan5239 3 месяца назад
Pegasus നു എതിരെ ബ്രിട്ടാസ് Parliament ഇൽ so aggressively പറയാൻ കാരണം ഇതു ഞമ്മന്റെ character ആണ്‌
@Sandee109
@Sandee109 3 месяца назад
ഇള മരം പടുമരം. മുതലാളി മാരുടെ ഐശ്വര്യം. നാടിൻ്റെ വികസന വളി
@udayjanardhanan
@udayjanardhanan 3 месяца назад
Sangh parivar strategy works perfectly well in Kerala. Give another 5 years to CPIM and the party will disintegrate like in WB and Tripura and without power for 15 years Congress will break into pieces or members seeking asylum in other parties .
@bijuraj2276
@bijuraj2276 3 месяца назад
ഹഹഹഹ എടോ ഞങ്ങളൊക്കെ കോഴിക്കോട്ടുകാരാണ് ഇങ്ങനെ ബഡായി അടിക്കല്ലേ വൈകുന്നേരം പൗഡർ ഇട്ട് വന്ന് ചാനലിലിരുന്ന് സിപിഎമ്മിനെ തെറി വിളിക്കുക എന്നാണ് താങ്കളുടെ പ്രൊഫഷൻ
@hamzamp1236
@hamzamp1236 3 месяца назад
ചാത്തുണ്ണിമാസ്റ്റർ ഇല്ലായിരുന്നോ?
@krp1138
@krp1138 3 месяца назад
അവിടെ എളമരം പിന്നെ കോട്ടുളീ, പിന്നെ നമ്മുടെ റിയാസ്, മാവൂർ ഗോളിയോർ റയോൺസ്, അതിപ്പോഴും ശവപ്പറമ്പാണ് എന്നാണ്, കരുതുന്നത്, നമ്മുടെ കോഴിക്കോട് പ്രദേശത്ത്, നമ്മുടെ രാഘവൻ നിന്നപ്പോൾ എളമരം സത്യത്തിൽ ഒരു തീപ്പെട്ടി കമ്പ്, യാതൊരു പിന്തുണയും ഇല്ലാത്ത കുറച്ചു നേതാക്കളാണ്, ചെളി കലക്കി സ്വന്തം ദേഹത്ത് ഒഴിക്കുന്നത്, ഏതായാലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക്, കേരളത്തിൽ എന്തെങ്കിലും സാധ്യതകൾ വേണമെങ്കിൽ താൽക്കാലിക നിയമനം വാസന സ്റ്റാഫ് തട്ടിയെടുക്കുന്നത് ഒരുപാട് പാവപ്പെട്ട സമുദായങ്ങൾക്ക് സംവരണം ഉണ്ടായിട്ടുപോലും ഒരാൾക്ക് പോലും സർവീസ് കയറാൻ കഴിയാത്ത സമുദായങ്ങൾ ഇവിടെ ഉള്ളപ്പോഴാണ്, കമ്മ്യൂണിസം വാതോരാതെ പറയുന്ന ഇവർ ഇതൊക്കെ തട്ടിമാറ്റി നായർക്കും ഈഴവനും ക്രിസ്ത്യാനിക്കും മുന്നോക്ക ക്രിസ്ത്യാനികൾക്കും കൊടുക്കുന്നത് എന്ന് പറയുമ്പോൾ ഇവർ പാവങ്ങൾക്ക് വിരുദ്ധരാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം, അടിസ്ഥാനപരമായി ഇവർ മാറേണ്ടതുണ്ട് പാവപ്പെട്ട പാർട്ടിയാണ് എന്ന് പറയുന്നതുകൊണ്ട് ഇവരെ പിന്തുണയ്ക്കുന്ന പാവങ്ങൾ, ഇവർ പാവങ്ങളുടെ കൂടെ ഒന്നുമല്ല അവരുടെ അവകാശങ്ങളുടെ കൂടെയല്ല കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന പേര് മാറ്റണം മുതലാളി പാർട്ടി അടിച്ചുമാറ്റി പാർട്ടി എന്നൊക്കെ പേരിട്ടാൽ നല്ലതാണ്, സാധാരണ മനുഷ്യർക്ക് ഇവിടെ ജോലിയില്ല എന്നും ദേശത്ത് പോകാനാണ് തലയിലെഴുത്ത് എന്നുംഎടിഎം ഏറ്റവും താഴെത്തട്ടിലുള്ള ആളുകളെ നിഷേധ പൂർവ്വം കാണുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ എന്നതാണ് അവരുടെ പ്രധാനപ്പെട്ട സവിശേഷത പിന്നെ ഇവർ എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് ആകുന്നത്
@x-factor.x
@x-factor.x 3 месяца назад
സി പി എം ൻ്റെ പേര് മാറ്റിയതറിഞ്ഞില്ലേ ?. ക്രിമിനൽ പാർട്ടി ഓഫ് മില്ല്യനയേർസ് എന്നാണിപ്പോൾ !?.
@HaiHlo-os2si
@HaiHlo-os2si 3 месяца назад
😁😁
@travelone5620
@travelone5620 3 месяца назад
Karimkka
@chakkocp8486
@chakkocp8486 3 месяца назад
ഇന്നോവ വരുമോ
@sasidharanpk5381
@sasidharanpk5381 3 месяца назад
Is it troo
@sunnymathew8151
@sunnymathew8151 3 месяца назад
Ño grass will walk here 😅
@gopinathannair2710
@gopinathannair2710 3 месяца назад
തുറന്നു പറഞ്ഞോ. പറഞ്ഞിട്ട് വിളംബരം ചെയ്താൽ മതിഊഹാപോഹങ്ങൾ പറയണ്ട
@thilakanpp4933
@thilakanpp4933 3 месяца назад
2😂
@mohammedali584
@mohammedali584 3 месяца назад
കരീം ക്കാ 😅
@sreekumarharijaisreeayyapp8498
@sreekumarharijaisreeayyapp8498 3 месяца назад
C pm yallam oumpynal
@sunnymathew8151
@sunnymathew8151 3 месяца назад
Koattolee beware of MASHA ALLA VANDI 😢
@moidensyedmohammed8250
@moidensyedmohammed8250 Месяц назад
CpMkarAzhimathi Nadathathavarannu AthinalSathyamaymIvarPavangalayavarannu KeralathilEllakammikalumInnovaPavangallannu
@johnsonkt8155
@johnsonkt8155 3 месяца назад
Kottully kottuvaa. Idumo
@moidensyedmohammed8250
@moidensyedmohammed8250 Месяц назад
EnnallumShajahanSirnu EePartyepattyOruchukkuAriyillaSecretaryekalMechamavumLDFConvenorEnnu Njangal Orthu PereduthaNallaManthry Pakshe+---
@josekm607
@josekm607 3 месяца назад
😅😅😅 മുഹമ്മദ് റിയാസ് ക്രൈം നന്ദകുമാറിനെ ഓഫീസ് പൊളിച്ച് തല്ല് അത് മറന്നുപോയോ ഷാജഹാൻ സാർ
@rp3353
@rp3353 3 месяца назад
So we are again slaves of isams ...... Fobia of en number of isams......!!!!!!!
Далее
Гаджет из даркнета 📦
00:45
Просмотров 140 тыс.