Тёмный
No video :(

CPM നെ കുടഞ്ഞു ചിരിയടക്കാൻ പറ്റാതെ സ്‌പീക്കർ ബഷീറിന്റെ കിടിലൻ വീഡിയോ കാണാം 

Media Graamam
Подписаться 643 тыс.
Просмотров 585 тыс.
50% 1

#congress #niyamasabha #cpm

Опубликовано:

 

10 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 303   
@kunjachant.k.1519
@kunjachant.k.1519 11 месяцев назад
ബഷീർ താങ്കൾ ഒരു സംഭവമാണ് കാര്യം തമാശയിലൂടെ അവതരിപ്പിക്കാൻ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
@esnarayanan2499
@esnarayanan2499 11 месяцев назад
Kammi kaludey marmathil adikkan pk basheer MLA thanney venam?????tks......
@bhavana0760
@bhavana0760 9 месяцев назад
@PremChand-vn3hn
@PremChand-vn3hn 8 месяцев назад
👍🏿👍🏿🙏🙏
@iloveindia1516
@iloveindia1516 11 месяцев назад
അടിപൊളി ആയിട്ടുണ്ട് ബഷീർ അഭിനന്ദനങ്ങൾ ❤
@Hajarialhajari
@Hajarialhajari 11 месяцев назад
ബഷീറേ ഇയ്യ് ഒരു സംഭവം ആണ്ട്ടാ
@ammuaadi4204
@ammuaadi4204 11 месяцев назад
ഇദ്ദേഹം കൊള്ളാം 👍👍👍ഒരുപാട് ഇഷ്ടം
@pauljoseph2811
@pauljoseph2811 11 месяцев назад
ബസീറേ, ഇങ്ങള് മുത്താണ്. 👏👏👏
@Rayen-qi8fy
@Rayen-qi8fy 11 месяцев назад
ബഹുമാനപെട്ട ബഷീർ സാഹിബ്‌ താങ്കൾ പുലി യാണ് ❤❤❤❤
@manojkumar-kl1zs
@manojkumar-kl1zs 11 месяцев назад
ബഷീർക്ക 👌👌👌😄😄🤣🤣🤣🤣😍🥰അടിപൊളി ആയി
@sameeraboobacker6784
@sameeraboobacker6784 11 месяцев назад
രണ്ടാം വരവ് നിങ്ങളുടെ നാശത്തിനുള്ളതാണ് അതു correct point ആണു ഒന്നാം പിണറായി സർക്കാറിനെ അംഗീകരിച്ച ആളാണ് ഞാൻ പക്ഷെ രണ്ടാം പിണറായി സർക്കാർ തറ താണ സർക്കാർ ആയിപ്പോയി
@user-zv8nw8nf5g
@user-zv8nw8nf5g 11 месяцев назад
ഒന്നും രണ്ടും കണക്കാ😂😂😂
@babumon656
@babumon656 11 месяцев назад
ഒന്നാം വരവ് നല്ല PR വർക്ക്‌ ആയിരുന്നു, രണ്ടാമതു അത് ഏശിയില്ല
@rayan7356
@rayan7356 11 месяцев назад
Onnam pinarayi sarkar nilaninnath shylajateacherinteyum Isaac sirnteyum balathilanu ennullathanu Arogyavakuppine bheekaramaya anthareekshathil pidichunirthiyath athpole pention pole ulla karyangal mudakkam varathirikkan athinulla sambathikabudhimuttu varathirikkan badal n samvithanam tharapeduthiya Isaac sir
@RaviRavi008
@RaviRavi008 11 месяцев назад
വീണ ജോർജ്... വന്നു കയറിയ കമ്മ്യൂണിസ്റ്റ്‌... 😂😂അത് പൊളിച്ചു 👍
@balan8640
@balan8640 11 месяцев назад
Thali marachu puthupali koduthu pinu nariyudea chegilayi thitathil choolumuki oru chegila choriyan adha kurachu nalekyu a nattam pogathadhu kondu prethigarikyanjea
@balan8640
@balan8640 11 месяцев назад
Cpmnte veshya
@t2k4gaming6
@t2k4gaming6 11 месяцев назад
നിന്റെ വീട്ടിലുള്ള വരെയാണോ ഉദ്ദേശിച്ചത്
@Ghostleft
@Ghostleft 11 месяцев назад
@@t2k4gaming6മെഡിക്കൽസ്റ്റോറിൽ പോയിട്ട് "Burnol" എന്നൊരു oilment ഉണ്ടോന്നു ചോയിക്ക് ചങ്ങാതി ... ചിലപ്പോ ആശ്വാസം കിട്ടും ... 😂 പിരി വെട്ടുമ്പോൾ വീട്ടുകാരെ പറയുന്നത് കമ്മികളുടെ പൊതു സ്വഭാവം ആണെന്ന് അറിയാം 😏
@mangomango270
@mangomango270 10 месяцев назад
ഇത് കേട്ട് ഞാൻ കുറേ ചിരിച്ചു 🤣🤣🤣🤣
@ammuaadi4204
@ammuaadi4204 11 месяцев назад
കുഞ്ചൻ നമ്പ്യാർ.. അടൂർഭാസി.... ആക്ഷേപഹാസ്യത്തിന്റെ കുലപതികൾ ആണ്.. എന്നാൽ നമ്മുടെ നിയമസഭയിൽ ങ്ങള് തന്നെ 👍👍
@muhammedchchirammalh3365
@muhammedchchirammalh3365 11 месяцев назад
അതാണ് ബഷീർ സാഹിബ് ആരെയും അവരുടെ രാട്രീയത്തെ പഠിപ്പിക്കും ആരെയും ചൊടുപ്പിക്കാതെ രസകരമായ് കാര്യം പറയുന്ന വെക്തി ഗുഡ് സ്പീച്ച്
@anithanair697
@anithanair697 11 месяцев назад
കൊള്ളാം. സൂപ്പർ
@vijayanj2394
@vijayanj2394 11 месяцев назад
ബഹുമാനപ്പെട്ട ബഷീർക്കാ നിങ്ങൾ ഒരു സംഭവം തന്നെ
@rathakrishnanv9802
@rathakrishnanv9802 11 месяцев назад
പറയുന്നത് 100%സത്യം.
@yunusnedumkanda
@yunusnedumkanda 11 месяцев назад
രണ്ടാം വരവ് നിങ്ങളുടെ നാശത്തിൻ്റെ ആരംഭം. 💯
@ejjohny176
@ejjohny176 11 месяцев назад
ബഷീർ സൂപ്പർ പ്രസന്റേഷൻ..
@ebrahimabdulnazar
@ebrahimabdulnazar 10 месяцев назад
തമാശയിലൂടെ കാര്യങ്ങൾ അവതരിപ്പിച്ച താങ്ങൾക്ക് ❤❤❤നന്ദി
@JBElectroMedia
@JBElectroMedia 11 месяцев назад
ബഷീർ ഒരു സംഭവം തന്നെ., ഒരു സംശയമില്ല.
@razid.razijr4088
@razid.razijr4088 11 месяцев назад
ഞങ്ങൾ ഏറനാട്ടുകാർക്ക് പിഴവ് പറ്റില്ല.... PKB 😍
@Aufalampady
@Aufalampady 11 месяцев назад
❤️❤️❤️👍👍👍👍
@midilajk4289
@midilajk4289 11 месяцев назад
Basheer sahibinu Malayalam ariyumo
@user-zv8nw8nf5g
@user-zv8nw8nf5g 11 месяцев назад
​@@midilajk4289പിന്നെ ഏതാ മൊയന്തെ ഈ ഭാഷ😂😂😂😂... അന്തം കമ്മി അറിയില്ലേ😂😂😂
@mskalim8409
@mskalim8409 11 месяцев назад
Nannayi 🙏🙏🙏🙏
@mskalim8409
@mskalim8409 11 месяцев назад
​@@user-zv8nw8nf5geppol manaselayi valinju kerivanna antham cammini yennu veenechiye vilichappol njettippoyi apola Malayalam aanennu manaselayathu 😂😂😂😂😂
@nichurichu2573
@nichurichu2573 11 месяцев назад
ഞങ്ങളുടെ M. L. A. P. K ബഷീർ 🔥🔥🔥🔥🔥
@soorajksparis3261
@soorajksparis3261 11 месяцев назад
പിണറായിസം തുലയട്ടെ
@arunkc437
@arunkc437 11 месяцев назад
Really awesome performance ❤❤❤❤❤❤❤❤❤
@subairmachincheri9852
@subairmachincheri9852 11 месяцев назад
ആ ബാപ്പാനെ വെല്ലും മകൻ ചിരിക്കാനും ചിന്തിക്കാനും
@funnyenglish8385
@funnyenglish8385 11 месяцев назад
എല്ലാം സത്യം. ഉച്ച കഞ്ഞിടെ കാര്യം അതിലേറെ സത്യം... കാരണം എസ് a teacher, njan കാണുന്നതാണ്. Teachersnu കുട്ടികളോടുള്ള സ്നേഹം കൊണ്ട് മാത്രം. ഒരു month ഇൽ oru kuttikk Govt kodukkunnathu 8 roopa mathram. Ee 8 rupakk enth olakka ഉണ്ടാക്കാൻ. ടീച്ചേഴ്സ് പൈസ പിരിച്ച് കൊടുക്കുന്ന സ്കൂളുകൾ കുറെ ഉണ്ട്👏👏👏
@ullichaviniyanvalappilabdu5113
@ullichaviniyanvalappilabdu5113 11 месяцев назад
ഏറനാടൻ പുലിയാണ് ബഷീർ സാഹിബ്.അഭിനൻതനങൾ. Jazzakkallahqhairr.
@asherfaasherfamuhammed348
@asherfaasherfamuhammed348 11 месяцев назад
ഉഷാർ വരണമെങ്കിൽ അങ്ങോട്ട് തന്നെ നോക്കണം 😂
@vincyjoseph4164
@vincyjoseph4164 11 месяцев назад
കൊള്ളാം suuuuuuper 👍👍👍👍👍👍👍👍
@mallucinemaclips
@mallucinemaclips 11 месяцев назад
"രണ്ടാം വരവ് നിങ്ങടെ നാശത്തിനാണ് " അത് കറക്റ്റായിരിക്കും
@zachariahscaria4264
@zachariahscaria4264 11 месяцев назад
❤❤❤ സീതി ഹാജിയുടെ പിൻഗാമി തന്നെ.
@nisardevalanisar6753
@nisardevalanisar6753 11 месяцев назад
😍😍😍ഒരു വയള് കേട്ട പ്രതീതി...
@manojjoseph9783
@manojjoseph9783 11 месяцев назад
വാസവൻ നല്ല "വായനക്കാരൻ" ആണെന്ന് ബഷീറിന് എങ്ങനെ മനസ്സിലായി?😂😂😂😂😂
@sajupaul6869
@sajupaul6869 11 месяцев назад
പണ്ട് ഇതുപോലെ വായിക്കുകയില്ലായിരുന്നു പക്ഷേ ഇപ്പോൾ നല്ല വായനക്കാരന്
@varghesethomas9199
@varghesethomas9199 11 месяцев назад
കേൾകുംതോറും രസം തോന്നുന്ന പ്രസംഗം. പുലി
@ammuaadi4204
@ammuaadi4204 11 месяцев назад
ന്റെ ബഷീർ സാറേ ങ്ങളെ ഞമ്മക്ക് ങ്‌ പെരുത്തിഷ്ടായിട്ട
@vijayanp827
@vijayanp827 11 месяцев назад
ബഷീരിക്കാ.. ഇതിലും നല്ലത് മുഖം നോക്കി ഒന്നു കൊടുക്കുന്നതായിരുന്നു.
@user-zv8nw8nf5g
@user-zv8nw8nf5g 11 месяцев назад
😂😂😂
@rejijohn2726
@rejijohn2726 11 месяцев назад
എംപ്ലം വച്ച് സ്പീക്കാറെ മറച്ചിരിക്കുന്നത് എന്തിനാ...???
@thresiammajoy7941
@thresiammajoy7941 11 месяцев назад
സ്പീക്കർ ചിരിക്കുന്നത് ജനം കാണാതിരിക്കാൻ.
@SujaRamadas-bl3lt
@SujaRamadas-bl3lt 11 месяцев назад
അതെ അതെ
@mskalim8409
@mskalim8409 11 месяцев назад
Athrayum sthalathe vrithikedu marikittan 😂😂😂😂
@vibinabalan239
@vibinabalan239 11 месяцев назад
Athenne..
@muhammadismayil7164
@muhammadismayil7164 11 месяцев назад
​@@thresiammajoy7941👍🏻
@manojjoseph9783
@manojjoseph9783 11 месяцев назад
ചെയറിനെ നോക്കി സംസാരിക്കാൻ ചംചീർ.... ഇങ്ങളെ എനിക്കറിയാം. ചെയറിൽ എന്താ ഉണ്ട പുഴുങ്ങി വച്ചിട്ടുണ്ടോ? 😂😂😂😂😂 അവരോടു പറയാനുള്ളത് അവരെ നോക്കി പറഞ്ഞാലേ ഒരു ഉഷാറുള്ളു എന്ന് ബഷീർ 😂😂😂😂
@mskalim8409
@mskalim8409 11 месяцев назад
Ganapathi mithan chamcher 😂😂😂
@esnarayanan2499
@esnarayanan2499 11 месяцев назад
Samseer nte fuze ilakki..best..pk👍👍👍👍
@Abzain149
@Abzain149 11 месяцев назад
പൊളിച്ചു ഏറ നാടൻ പുലി ❤❤❤❤
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 11 месяцев назад
🇮🇳KEEP🔝 GOING🇮🇳 RESPECTED🙏 BROTHERS🇮🇳 JAY INDIA🇮🇳
@madeenashanavas1440
@madeenashanavas1440 11 месяцев назад
Sir super
@cymesonentertainment905
@cymesonentertainment905 11 месяцев назад
Super....... ❤️
@jacobjosephvellathottam9090
@jacobjosephvellathottam9090 11 месяцев назад
അടിപൊളി❤❤ അടിപൊളി ഇതാണ ട പെട ബി
@alexzachariah7898
@alexzachariah7898 11 месяцев назад
Absolutely amazing performance p k Basheer
@ramachandhranka654
@ramachandhranka654 11 месяцев назад
സത്യം ആണ് പറഞ്ഞു ത്ഇത്‌. C. P. M. ന്റെ അത്യം തന്നെ ആണ്
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd 11 месяцев назад
സുപ്പർ ❤❤❤❤❤❤😅😅😅😅😅
@ashrafneyyathoor999
@ashrafneyyathoor999 10 месяцев назад
ബഷീർ സാഹിബ് നിങ്ങളൊരു സംഭവം ഇന്നാലും ഇവർക്ക് മനസ്സിലാവൂലാ കാര്യം പറയുമ്പോൾ ചെവി കേൾക്കില്ല 😅😅
@Muneer-h8f
@Muneer-h8f 11 месяцев назад
വാപ്പാന്റെ മകൻ തന്നെ 👌🏻👍
@rosyabraham9365
@rosyabraham9365 11 месяцев назад
Adipoli pakka nadan.... I salute u sir
@minigeorge5884
@minigeorge5884 11 месяцев назад
അടിപൊളി ബെഷീർ 👌👍👍
@Kymfa
@Kymfa 11 месяцев назад
രണ്ടാം വരവ് സമ്പൂർണ നാശത്തിലേക്ക്💯
@devanmv8179
@devanmv8179 11 месяцев назад
Adipoliiii
@prakasankv571
@prakasankv571 11 месяцев назад
Big.salut.basher.sir
@rafeequer5902
@rafeequer5902 11 месяцев назад
തനി മലപ്പുറം സ്ലാങ്
@joytv4990
@joytv4990 11 месяцев назад
ബഷീർ. ശരിക്കും കൊടുത്ത്
@r4uvlog43
@r4uvlog43 11 месяцев назад
എന്റെ പുന്നാര ബഷീറേ 👌👌👌👌👌🔥🔥🔥🔥🔥🔥ഞാൻ RSS
@AbbasAbbas-yk1yx
@AbbasAbbas-yk1yx 11 месяцев назад
പക് 💪💪
@esnarayanan2499
@esnarayanan2499 11 месяцев назад
Shamseer adhikam ba bba bba adikkan pedikkunnathu Pk basheerinte aduthu mathram👍👍👍👍👍👍💪💪💪💪 ella kurukkan oliyidunnavarum malathil olichhu..... Tks well done Pk basheer tks keep it up...... Konda mashineyum air il aakki good ......
@salimakg9659
@salimakg9659 11 месяцев назад
അടിപൊളി 😂😂😂
@SONU_YT_9
@SONU_YT_9 9 месяцев назад
A big salute ❤
@user-bm2tg3qd7q
@user-bm2tg3qd7q 6 месяцев назад
ഇജ്ജ് പുലിയാണ്
@shajikp1414
@shajikp1414 11 месяцев назад
രാജേഷിൻ്റെ ട്രൗസർ കീറി
@ushasukumaran7350
@ushasukumaran7350 11 месяцев назад
Very sarcastically you presented everything beautifully.
@ishakmanningal4671
@ishakmanningal4671 11 месяцев назад
പുലിക്കുട്ടി പറഞ്ഞു തകർത്തു സിപിഎം ഒന്നും മിണ്ടുന്നില്ല അവരെ ഭാഗത്താണ് മുഴുവൻ തെറ്റ് ബുദ്ധിയുള്ളവൻ മനസ്സിലാക്കും
@NinoVadayil-ld7xm
@NinoVadayil-ld7xm 11 месяцев назад
Polichu basheerkaa
@vafavafa2269
@vafavafa2269 11 месяцев назад
മിമിക്രി ഹാസ്യം ആര് കാണിച്ചാലും ശത്രുക്കൾ പോലും ചിരിക്കും ബഷീർ യുഡിഎഫിലെ ഒരു ഹാസ്യ നടനാണ്...
@sajupaul6869
@sajupaul6869 11 месяцев назад
ആക്ഷേപഹാസ്യത്തിലൂടെ പിണറായിയുടെ വായിൽ അടിച്ചു കൊടുത്തു
@Homei_skills1033
@Homei_skills1033 11 месяцев назад
കാര്യങ്ങൾ പറയുമ്പോൾ മിമിക്രിയായി തോന്നുമോ
@JessyLillikutty-dk3vf
@JessyLillikutty-dk3vf 11 месяцев назад
അടിപൊളി 😁 കൊള്ളാലോ ഈ പുള്ളി
@thomasbabu3872
@thomasbabu3872 11 месяцев назад
👍👍🔥🔥🔥💚
@Saidalavi-fi6rv
@Saidalavi-fi6rv 11 месяцев назад
ഇജ് വയ്യാത്ത പഹയനാജ് ഒന്ന് പോയാ😂😂😂😂😂😂😂
@caterpillar1858
@caterpillar1858 11 месяцев назад
ചിരിയടക്കാൻ പറ്റാതെ സ്‌പീക്കർ ചാനൽ ലോഗോ യുടെ മറവിൽ നിന്നാണ് ചിരിക്കൂന്നേ, കാണുന്നില്ല
@Ansaakka
@Ansaakka 11 месяцев назад
ഇങ്ങള് കമ്മ്യൂണിസം പഠിക്കണം 🙏😂
@usmanu8483
@usmanu8483 11 месяцев назад
ന്റെ പൊന്നാര മന്ത്രീ ങ്ങളൊന്നവടെ കുത്തിരിക്കീ ഞാനൊന്നു പരേട്ടെ 😄
@mskalim8409
@mskalim8409 11 месяцев назад
😂😂😂😂😂😂
@radhalekshmi4254
@radhalekshmi4254 11 месяцев назад
Good well done Mr Basheer
@oommenninan2563
@oommenninan2563 11 месяцев назад
Basheer Ikka Big. Salute 🙏
@rz1238
@rz1238 11 месяцев назад
ബഷീർ👍👍👌👌
@NatureLover-vq8sn
@NatureLover-vq8sn 11 месяцев назад
സ്പീകർ ടെ ചിരി കാണുന്നില്ല ല്ലോ
@harithabnair7831
@harithabnair7831 9 месяцев назад
Great.sir
@rajeevanm4033
@rajeevanm4033 11 месяцев назад
ഗോവിന്ദന്റെ വിജയവും ബൂത്ത് പിടിച്ചിട്ടാണെന്ന് പിറ്റേ ദിവസത്തെ പത്രവാർത്തയുണ്ടായിരുന്നു
@AshrafP-le3we
@AshrafP-le3we 11 месяцев назад
Onnum parayanilla💪👍
@muddasirmrk4204
@muddasirmrk4204 11 месяцев назад
വന്നു കയറിയ കമ്മ്യൂണിസ്സ്റ്റ് 😂
@user-sx2eq2ur8n
@user-sx2eq2ur8n Месяц назад
സത്യം 👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
@lintolonappan1746
@lintolonappan1746 11 месяцев назад
അടിപൊളി സംസാരം.മലപ്പുറം Local ലാംഗ്വേജ് ആണെന്ന് അറിയാം.😂😂
@ramlathpa7866
@ramlathpa7866 11 месяцев назад
Chair ൻ്റെ ചിരി കാണാൻ നോക്കിയിരുന്നപ്പോ പരസ്യ ബോർഡ് വന്ന് അദ്ദേഹത്തിൻ്റെ മുഖം മറച്ചു !
@ranjithnair1406
@ranjithnair1406 11 месяцев назад
🙏👍
@veeranveerankutty5868
@veeranveerankutty5868 11 месяцев назад
ബഷീർ ❤️❤️❤️👍ജയ് ഇന്ത്യ 👍
@alo6930
@alo6930 10 месяцев назад
Basheer ikka ❤❤❤👌👍
@jomyj3341
@jomyj3341 10 месяцев назад
❤️❤️❤️
@ashiq.pkkaruvarakundu377
@ashiq.pkkaruvarakundu377 11 месяцев назад
ജയ്ക്ക്....ജയ്ക്ക്....ജയ്ക്ക്....😂😂😂
@subhashinict2007
@subhashinict2007 11 месяцев назад
Super 👍
@user-ganga97
@user-ganga97 10 месяцев назад
എന്റെ മോനെ പൊളി 😊😊😊😊😊👏👏👏👏👏
@jessyharilal77
@jessyharilal77 11 месяцев назад
Superrrrrr ennu paranjal superrrrrrr!!! Maaamukkoya tide Monnnnnn!!! 🌝🌝🌝🥊🥊🥊🥊
@dzrzrzgr9170
@dzrzrzgr9170 11 месяцев назад
💪💪💪pk പൊളി
@kuriakosekuriakose8396
@kuriakosekuriakose8396 11 месяцев назад
Good sir adipoli ethupole adichukodukkannam nannamkettavan mmarkke
@PmKunjumon
@PmKunjumon 11 месяцев назад
സഭയിൽ നടക്കുന്നത് ഭരണപക്ഷവും സ്പീക്കറും തമ്മിൽഉള്ള ഒത്തുകളി 👌
@Fun_box7
@Fun_box7 11 месяцев назад
താൻ അവിടെ ഉണ്ടായിരുന്നോ അയിന് 😂
@PmKunjumon
@PmKunjumon 8 месяцев назад
@@Fun_box7 ഞാൻ ട്രെഷറിബഞ്ചിൽ ഉണ്ട് 😂
@gracyvarghese7772
@gracyvarghese7772 11 месяцев назад
ഇതിൽ ഷംസീറിന്റെ ചിരികാണാൻ ഷംസീറിന്റെ മുഖം കാണണ്ടേ? മുഖം block ചെയ്തിരിക്കുവല്ലേ..
@anugrahatheeram6859
@anugrahatheeram6859 11 месяцев назад
പച്ച ശൈലി...
@unnikrishnan1725
@unnikrishnan1725 11 месяцев назад
ഗുഡ് സാർ
@rajikoshy2651
@rajikoshy2651 11 месяцев назад
SuperB
@aswathyprashobh7498
@aswathyprashobh7498 11 месяцев назад
Polichu
@lissammamathew1702
@lissammamathew1702 11 месяцев назад
Great👌👌👌
@adhiladhil
@adhiladhil 11 месяцев назад
💚💚💚💚
@shajishajahan2174
@shajishajahan2174 11 месяцев назад
BigSalute 🎉❤😮
Далее