Тёмный

'CPM നെ തോൽപ്പിച്ചതിൽ പ്രധാനപങ്ക് വഹിച്ചത് ചാനൽ ചർച്ചകളിൽ വന്നിരുന്ന് ന്യായീകരിക്കുന്ന ആളുകളാണ്' 

Mathrubhumi News
Подписаться 5 млн
Просмотров 132 тыс.
50% 1

CPM നെ തോൽപ്പിച്ചതിൽ പ്രധാനപങ്ക് വഹിച്ചത് ചാനൽ ചർച്ചകളിൽ വന്നിരുന്ന് ന്യായീകരിക്കുന്ന ആളുകളാണ് -എൻ.എം.പിയേഴ്‌സൺ, നിരീക്ഷകൻ
#ldf #pinarayivijayan #superprimetime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 717   
@sabareesanambatt
@sabareesanambatt 3 месяца назад
ന്യായീകരണ തൊഴിലാളികളാണ് CPM നെ തോല്പിച്ചത്. 100% ശരി 👍🏻👍🏻
@peeyar2000
@peeyar2000 3 месяца назад
അഭിലാഷിനെയും നികേഷിനെയും പോലുള്ള നാണം കെട്ടവന്മാരുടെ സംഭാവനയും വലുതാണ്.
@muralikrishnan7586
@muralikrishnan7586 3 месяца назад
അല്ല. വിവരമില്ലാത്ത വോട്ടർമാർ ആണ് സിപിഎം നെതിരെ വോട്ട് പൂശിയത്
@basheermarva8828
@basheermarva8828 3 месяца назад
പാർട്ടി അടിമകളുടെ പ്രവർത്തികൾ എന്ന് കൂടി പറയാം
@SureshEk-wv1ik
@SureshEk-wv1ik 3 месяца назад
🎉🎉🎉😂😂
@anithachellam9665
@anithachellam9665 3 месяца назад
അവരോട് പറഞ്ഞ പണി അവർ വൃത്തിയായി ചെയ്തു... പക്ഷേ
@shyamalanair4355
@shyamalanair4355 3 месяца назад
അനിൽകുമാറിന് വേണ്ടുവോളം കിട്ടി. പിയേഴ്സൺ സാറിന് big Salute
@ajayanpk9736
@ajayanpk9736 3 месяца назад
പൊതു ജന വികാരം ഉൾകൊള്ളാതെ പാർട്ടി വികാരം അടിച്ചേല്പിക്കാനാണ് ചാനൽ ചർച്ചകളിൽ രാഷ്ട്രീയക്കാർ ശ്രമിക്കുന്നത്. ഫലം ജനങ്ങളിൽ നിന്നാകലുന്നു.പിയേഴ്സൻ സഖാവ്‌ ന് അഭിനന്ദനങ്ങൾ.❤❤❤
@chithrapalakkal250
@chithrapalakkal250 3 месяца назад
😊😊😊😊😊
@SureshEk-wv1ik
@SureshEk-wv1ik 3 месяца назад
❤❤🎉🎉🎉
@rameshpn9992
@rameshpn9992 3 месяца назад
@@ajayanpk9736 പാർട്ടി വികാരം അല്ല, പിണറായി വികാരം
@vmr3698
@vmr3698 3 месяца назад
ശൈലി മാറ്റരുത്, ഒരു കാര്യത്തിലും തിരുത്താന്‍ തയ്യാറാകരുത്, ഒരു മാറ്റവും വരുത്തരുത് ഇനിയുള്ള രണ്ടു വർഷങ്ങൾ കൂടി. അതിനു ശേഷം ഒരിക്കലും ഈ ജീര്‍ണ്ണത സഹിക്കേണ്ടി വരില്ലല്ലോ. ഒരു അപേക്ഷയാണ്🙏
@sunilkumarm4448
@sunilkumarm4448 3 месяца назад
100% ശരിയാണ് ജനങ്ങൾ മടുക്കണം
@jobinjoseph5204
@jobinjoseph5204 3 месяца назад
അനിൽ കുമാർ, അരുൺ കുമാർ, ജയ്ക്ക് സി തോമസ്, അഡ്വക്കേറ്റ് ഹസ്ക്കർ, റെജി ലൂക്കോസ്..... UDFn ന്റെ വലിയ വിജയം ഉറപ്പിച്ചവർ 👌👌👌 NB:- ഞാൻ മറന്നു പോയവർ പക്ഷെ ഭൂരിപക്ഷം മലയാളികളും മറക്കാത്തവർ ചിന്ത ജെറോം, വസീഫ്, ഷിജു ഖാൻ, ആയൂർ ബിജു
@manjumalavika2
@manjumalavika2 3 месяца назад
Sathyam
@josabrahamm
@josabrahamm 3 месяца назад
Chitharenjan, Lal kumar, Anathalavattom , AA Rahim list theerunnilla..
@musthafafarook7029
@musthafafarook7029 3 месяца назад
അപ്പോള് മറ്റെ റെജിമോൻ കുട്ടപ്പനോ? യുഡിഎഫ് ഏറ്റവും അധികം കടപ്പെട്ടിരിക്കുന്നത് അവനോട് അല്ലെ?😂
@josabrahamm
@josabrahamm 3 месяца назад
@@musthafafarook7029 ചേട്ടന് ഇതിനെക്കുറിച്ച് വലിയ ധാരണ ഒന്നും ഇല്ല അല്ലെ😂😂
@mktvm3839
@mktvm3839 3 месяца назад
​@@musthafafarook7029 pinne viplava simmam kundannur broker swaraj 😂😂😂 tripunitarakkar adichu annakkil koduthavan
@padmakumar6677
@padmakumar6677 3 месяца назад
കണ്ട ചർച്ചകളിൽ എറ്റവും നല്ല ഒരു ചർച്ച .
@glitzyscode
@glitzyscode 3 месяца назад
അനിൽകുമാറിൻ്റെ ചിരി കണ്ടില്ലേ കമ്മ്യുണിസ്റ്റ് പാർട്ടി ഇല്ലാതാകാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന വ്യക്തി
@naveenzebby4172
@naveenzebby4172 3 месяца назад
ഓ.. ഇല്ലാതായെങ്കിൽ അങ്ങ് പോട്ടെന്ന്.. ഇത് ഉണ്ടായിട്ടും വലിയ കാര്യം ഒന്നുമില്ല
@jamesvaidyan81
@jamesvaidyan81 3 месяца назад
പിയേഴ്സൺ 👍👍👍 എന്തൊരു വാക്കുകൾ !! പക്ഷേ, ഉണ്ണാക്കന്മാരോട് പറഞ്ഞിട്ട് എന്ത് കാര്യം?
@mohansukrutham4287
@mohansukrutham4287 3 месяца назад
അന്ത്യശ്വാസം വലിക്കുന്ന ഒരാൾക്ക് മൃതസഞ്ജീവനി കൊടുക്കുന്ന പോലെ തന്നെയാണ് ശ്രീ പിയേഴ്സന്റെ വസ്തുനിഷ്ടമായ വിശകലനവും ഉപദേശവും. സുഖലോലുപതയിൽ രമിച്ചുകൊണ്ടിരിക്കുന്ന ഒരുരാജാവിന്റെ നിലവാരത്തിൽ ഒരു കമ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി എതിനില്ക്കുന്ന അവസ്ഥയെ അദ്ദേഹം തുറന്നു കാണിക്കുന്നു
@kunhikrishnanmv9279
@kunhikrishnanmv9279 3 месяца назад
ഇവരുടെ പാർട്ടി ചെയ്യുന്ന തോന്ന്യാസങ്ങളും പിൻവാതിൽ നിയമനം പോലുള്ള അഴിമതികളും അക്രമങ്ങളും ജനങ്ങൾക്ക് മനസ്സിലാകുന്നില്ലെന്നാണ് ഇവരുടെ വിചാരം'😅
@AnilNadh-gu4vn
@AnilNadh-gu4vn 3 месяца назад
കറക്ട്.....!നാട്ടുകാരെ കൊണ്ട് പാർട്ടിയെ വെറുപ്പിച്ചതിൽ ഈ ന്യായീകരണ തൊഴിലാളികൾ വഹിച്ച പങ്ക് വളരെ വലുതാണ്.
@Abrahambaby-om5xg
@Abrahambaby-om5xg 3 месяца назад
ന്യായീകരണ തൊഴിലാളികൾക്ക് കുറ ശേ മനസിലായി തുടങ്ങി.. ഇവനു മാത്രം ഒരു മാറ്റവും ഇല്ല. .
@AnilNair-i6c
@AnilNair-i6c 3 месяца назад
ന്യായീകരണ തൊഴിലാളികളാണ് പാർട്ടിയുടെ ഐശ്വര്യം, അടിസ്ഥാനവർഗ്ഗം എന്നൊക്കെയുള്ളത് പഴംകഥയായി
@vivekkgm
@vivekkgm 3 месяца назад
ഇദ്ദേഹം ആരാണെന്നറിയില്ലപക്ഷേ കൃത്യമായ അവതരണം
@sudhakarana8223
@sudhakarana8223 3 месяца назад
അഭിനന്ദനങ്ങൾ, പിയേർശൻ...
@VenugopalA.P
@VenugopalA.P 3 месяца назад
ചർച്ചയ്ക്കു വരുന്ന വരുന്നവരേക്കാൾ വിവരം ഉള്ളവരാണ്..... വോട്ടർമാർ..... അവരെ ആരും പഠിപ്പിക്കണ്ട. ജീവിത അനുഭവമാണ്.വോട്ടായി മാറുന്നത്... ഇവിടെ CPM നെ മാത്രം കുറ്റപെടുത്തിയിട്ട കാര്യമില്ല.... ഹിമാചൽ...... UP...... മഹാരഷ്ടാ... ഹരിയാനാ.... രാജസ്ഥാൻ... ആ സ്ലം തുടങ്ങിനങ്ങളിലും അറിടെത്തെ ഭരണ കഷികൾ തോറ്റു....
@safvansafu6816
@safvansafu6816 3 месяца назад
10000000000000% കറക്‌റ്റ്
@radhakrishnapillaic1229
@radhakrishnapillaic1229 3 месяца назад
പിയേഴ്സൺ സർ നൂറു ശതമാനം സത്യം പറഞ്ഞു ഈ അനിൽ കുമാറിനെപ്പോലെ പലരുമാണ് ഈ ജനവഞ്ചന നടത്തുന്നത്
@vmr3698
@vmr3698 3 месяца назад
പിയേഴ്സണ്‍ സാറേ താങ്കൾ ആരോടാണ് പുസ്തകം വായിക്കാൻ പറയുന്നത്? 😂😂😂😂😂😂😂
@rajeshthenath3906
@rajeshthenath3906 3 месяца назад
തോറ്റിട്ടും പഠിക്കില്ല പിന്നെയും ന്യയീകരിക്കുകയാണ്. ഇത് UP അല്ല സ്ഥിരമായി രാഷ്ട്രയെ പാർട്ടിക്കാരെ സ്ഥിരമായി ജയിപ്പിച്ച് വിടാൻ 😅 മലയാളിക്കൾ മാറിച്ചിന്തിച്ച് തുടങ്ങി, വകതിരിവ് വന്നു തുടങ്ങി.
@alexjames4750
@alexjames4750 3 месяца назад
Upkar Mari thudagi...
@dideeshtd6765
@dideeshtd6765 3 месяца назад
100% correct
@rdx8825
@rdx8825 3 месяца назад
പിയേർശൻ 💪💪👌👌👌👌👌👌👌❤
@KL-9000
@KL-9000 3 месяца назад
സർക്കാരിൽ നിന്ന് സ്ഥാനമാനം ആഗ്രഹിക്കുന്നവൻ പാർട്ടിയും സർക്കാരും എന്ത് തെറ്റ് ചെയ്താലും സ്വയം വില കളഞ്ഞും ന്യായികരിക്കും..അവന് സ്ഥാനമാനങ്ങളോടുള്ള ആർത്തിയാണ് അതാണ് അനിൽകുമാർ ചെയ്യുന്നത്.😂
@m.gcheriyan7765
@m.gcheriyan7765 3 месяца назад
രാഷ്ട്രീയക്കാർ പൊതുജനമെന്നു വിശേഷിപ്പിക്കുന്നത് അവരവരുടെ പാർട്ടി അണികളെ മാത്രമാണ്. അല്ലാതെ ജനങ്ങളുടെ മൊത്തം അഭിപ്രായമെന്ന പേരിൽ അവർ നടത്തുന്നത് കേവലം ജല്പനങ്ങൾ അല്ലെങ്കിൽ ഒരിക്കലും നടക്കാത്ത ആഗ്രഹങ്ങൾ മാത്രം.
@hridhyasasidharan5128
@hridhyasasidharan5128 3 месяца назад
ശരിയായ വിലയിരുത്തൽ 🙏🙏
@vargheseantony3028
@vargheseantony3028 3 месяца назад
വളരെ ശരിയിയ നിരീഷണം
@lepetitprince2188
@lepetitprince2188 3 месяца назад
100 % യോജിക്കുന്നു
@kunheenkoonari
@kunheenkoonari 3 месяца назад
100%Correct. Example Waseef,Anilkumar,Jaick c thomas
@royabraham591
@royabraham591 3 месяца назад
What a great observation of Sri Pearson 👍
@vargheseantony3028
@vargheseantony3028 3 месяца назад
പിയേഴസൺ സാർ you are very good
@benoykv5966
@benoykv5966 3 месяца назад
ഇറങ്ങി ഓടാൻ വഴിയുണ്ടേൽ തലയിൽ മുണ്ടിട്ട് അനിൽ ഓടിയേനേ
@mohananchellappan8592
@mohananchellappan8592 3 месяца назад
അത് ആത്മാഭിമാനമുണ്ടങ്കിലല്ലേ .
@madhusudanannair2850
@madhusudanannair2850 3 месяца назад
ശ്രീ പീയേഴ്സന്റെ വാക്കുകൾ കേട്ടുകൊണ്ട് മണ്ടന്മാർ ഇനിയും വരാതിരിക്കരുത്..... നമ്മൾ തോൽക്കില്ല ഒരാളിന്റെ അടിമകളാണ് മറക്കരുത് 👍👍👍👍പരാജയ ആശംസകൾ 👍👍👍👍
@faizy2724
@faizy2724 3 месяца назад
അനിൽകുമാറിനെ പോലുള്ള എന്ത് ചെയ്താലും ന്യായികരിക്കുന്ന തൊഴിലാളികൾ ആണ്
@rajivs3976
@rajivs3976 3 месяца назад
അനിൽകുമാറിൻ്റെ Sound എത്ര ശാന്തമാണ്. കാപ്സ്യൂൾ എന്തുമാകട്ടെ ആ സോഫ്റ്റ് ശബ്ദം അംഗികരിക്കണം
@rajanpaul3477
@rajanpaul3477 3 месяца назад
അധികം താമസിക്കാതെ ചുവന്നകൊടി കേരളത്തിലെ ട്രെയിൻ സ്റ്റേഷനിൽ മാത്രം ആകും ബംഗാളിയും ത്രിപുരയും പോലെ. ഇതിലെ അനിൽകുമാറിനെ പോലെ ഉള്ളവരുടെ സംഭാവന വളരെ വലുതാണ് 😂😂😂
@hemakamath681
@hemakamath681 3 месяца назад
I absolutely agree with Mr.N.M.👏👏👏🤝
@VijayakumarTk-n1i
@VijayakumarTk-n1i 3 месяца назад
പിയേഴ്സൺ സർ👍👍👍👍👍
@leenaphilip
@leenaphilip 3 месяца назад
That is true, Reji Lookose, Anil Kumar, Chitharanjan etc
@mohanmohanancv666
@mohanmohanancv666 3 месяца назад
സത്യമാണ്, ന്യായീകരണ തൊഴിലാളികൾ ഒരു വലിയ ഘടകമാണ് പാർട്ടിയെ നശിപ്പിച്ചതിന്
@mohanparat9830
@mohanparat9830 3 месяца назад
Ms. Shani, Mr. Nikesh Kumar & Mr. Unni, Ms. Paruthikad etc played major role in the defeat of CPM.
@AjithKumar-in6vs
@AjithKumar-in6vs 3 месяца назад
അനിൽ കുമാർ, ജെയ്ക് തുടങ്ങിയവരുടെ പങ്ക് വളരെ വലുതാണ്
@Sadanpattanur
@Sadanpattanur 3 месяца назад
100% വും ശരിയാണ്.
@LissiVarghese
@LissiVarghese 3 месяца назад
Good👍👍👍👍 Sir👍👍👍👍
@blalskvc
@blalskvc 3 месяца назад
😅 അതു correct ന്യായീകരണ അടിമകൾ വാ തുറന്നാൽ ആരായാലും മാറ്റി കുത്തും. മിണ്ടാതിരുന്നാൽ ചിലപ്പോ കുറച്ച് വോട്ട് കൂടുമായിരുന്നു 🤣
@AbdulSalam-cp5mp
@AbdulSalam-cp5mp 3 месяца назад
കൃത്യമായ നിരീക്ഷണം 👍🏻👍🏻👍🏻👍🏻
@thomasts9161
@thomasts9161 3 месяца назад
ഈ നൃയീകരണം ജനങൾ ഞങ്ങളെ മനസിലാകുന്നു എന്ന് മനസ്സിലാക്കിയീടു തന്നെയാണ് രണ്ടാംവട്ടവും വട്ട പൂജൃം ആക്കിയത്
@praveenindia1935
@praveenindia1935 3 месяца назад
വളരെ സത്യം 👍👍👍👍👍.
@randidaar6394
@randidaar6394 3 месяца назад
100% ശരിയാണ്.. അന്തി ചർച്ചയിലെ അന്തം ഉണ്ണാക്കന്മാരുടെ വിവരക്കേടുകൾ കേട്ട് ജനങ്ങൾക്ക് ഭ്രാന്തളകിയാണ് ഇവനെയൊക്കെ തോൽപ്പിച്ചത്...
@RamesanThallerian
@RamesanThallerian 3 месяца назад
ഇതൊക്കെ അരോടാ പറയുന്നേ അനിൽകുമാറിനോടൊ....ഹ...ഹ.... ഹ
@danielkjacob662
@danielkjacob662 3 месяца назад
No 1 അഹങ്കാരിയുടെ ന്യായീകരണ തൊഴിലാളികള്‍ Mr.Anil Kumar, Mr.Jaick,Mr.Arun,Mr.Vaseef,Mr.Rejilookose അവരെല്ലാം എന്തൊരു അഹങ്കാരം, കൂടാതെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മറ്റുള്ളവരെ യാതൊരു ബഹുമാനം ഇല്ലാതെ ആണ് എപ്പോഴും സംസാരിക്കുന്നതു തെറ്റ് ചൂണ്ടിക്കാട്ടി കൊടുത്താല്‍ അവരെ വളരെ മോശമായി താഴ്ത്തി കെട്ടി സംസാരിക്കുക. Adv.Jayasankar, Mr.Joseph.C.Mathew, Karasseri Mash, Mr.N.M.Pierson, Mr.Umesh Babu, അങ്ങനെ പലരെയും. ഇനിയും അവര്‍ അഹങ്കാരം വിടില്ല കാരണം ഇവരെ നയിക്കുന്ന നേതാക്കന്മാര്‍ അത് പോലെ ആണ് സംസാരം പിന്നെ എങ്ങനെ ഇവര്‍ മാറും!!!!!!!!!!.
@S84k-g
@S84k-g 3 месяца назад
വിജയേട്ടൻ്റെ മൂട്ടിൽ തീ കത്തിക്കുന്ന ഫയർമ്മാൻ പാണ്ഡ്യാല ഷാജി😂.. ഇവരുടെ മുകളിൽ വരും
@subinsunil
@subinsunil 3 месяца назад
Oh pakka!! 💯💯💯💯
@venugopalv7926
@venugopalv7926 3 месяца назад
പേയഴ്സൺ പറഞ്ഞത് വളരെ ശരിയാണ്. അനിൽകുമാറിനു എല്ലാ ചർച്ചയിലും പാർട്ടി വിരുദ്ധ feeling ഉണ്ടാക്കാനെ കഴ്ഞ്ഞിട്ടുള്ളൂ. കുറെ കൂടി മിതത്വം പാലിച്ചാൽ വളരെ നന്ന്.
@bijuks901
@bijuks901 3 месяца назад
ഇതുവരെ കേട്ടതിൽ ഏറ്റവും നല്ല നിരീക്ഷണം
@Shinaj-v7z
@Shinaj-v7z 3 месяца назад
സത്യം 👍👍👍
@lizymolbabu5606
@lizymolbabu5606 3 месяца назад
100%
@siddharthsankar6555
@siddharthsankar6555 3 месяца назад
Correct 💯 observation of Shri Pierson ❤
@rajanpillai795
@rajanpillai795 3 месяца назад
അനിൽകുമാറിന്റെ വളിച്ച ചിരി ശ്രദ്ധിക്കുക ( ഇതാണ് തോൽവിക്ക് കാരണം )
@reghunathanpillai6002
@reghunathanpillai6002 3 месяца назад
100%ശരി 👍
@acchacko8776
@acchacko8776 3 месяца назад
Very true Mr.Pearson
@Avn414
@Avn414 3 месяца назад
അനിൽ സിപിഎം തോൽവിക്ക് നല്ല പങ്കുണ്ട്
@jamespc8285
@jamespc8285 3 месяца назад
പകൽമു വൻപണിയെടുത്ത് രാത്രി TV ഓൺ ആക്കുമ്പോൾ ആണ് ഇന്ന് പകൽ നടന്ന സംഭവത്തെ കുറിച്ചുള്ള ചർച്ച'അപ്പോഴാണ് സാദ ചർച്ച ഈ ചർച്ച കണ്ടപ്പോൾ ആണ് ഇന്ന് പകൽ ഇത്തരം സംഭവം നടന്നത് അറിയുന്നത്. അതിൻ്റെ സത്യം അപ്പോൾ മാത്രം അറിഞ്ഞ തൊഴിലാളി ഇതിൻ്റെ ബാക്കി ഒന്നു കേൾക്കാം, സത്യം അറിയാം എന്ന് വിചാരിച്ചിരിക്കുമ്പോൾ ചില ന്യായികരണ തൊഴിലാളികൾ എതിർക്കുന്നത് കാണുന്നത്. പക്ഷേ അവർ സത്യം അറിഞ്ഞ് കഴിഞ്ഞ് ന്യായികരണ തൊഴിലാളിയെ വെറുക്കുന്നു എന്ന് അവർ അറിയുന്നില്ല.
@rejip550
@rejip550 3 месяца назад
അനിൽകുമാർ അരുൺകുമാർ ജെയ്ക് ഇവരൊക്കെ കൂടി പിണറായിയും കൂട്ടരെയും ന്യായീകരിച്ച് ഒരു പ്രൈവമാക്കി
@umarpkh1227
@umarpkh1227 3 месяца назад
Correct 👍100.
@acneelakandan6883
@acneelakandan6883 3 месяца назад
മാസപ്പടി ന്യായികരണ തൊഴിലാളികൾ എന്തു പറഞ്ഞാലും ചെയ്താലും മാസപ്പടി ഉറപ്പ്..... അവറ്റകൾ ഈ പാർട്ടിയെ കുഴിച്ചു മൂടും....
@RamesanThallerian
@RamesanThallerian 3 месяца назад
പലകാരണങ്ങളിൽ ഒന്ന് ഈ Nതൊഴിലാളികളും
@rajanKodikkunnu1960
@rajanKodikkunnu1960 2 месяца назад
Super വിശകലനം
@maheshkchandra
@maheshkchandra 3 месяца назад
Piyerson 100%/കറക്റ്റ് ചിന്ത ജെറോമേ, അർഷോ എന്നിവരുടെ പങ്കും
@sreekumqr1137
@sreekumqr1137 3 месяца назад
100%correct...
@jijopious2614
@jijopious2614 3 месяца назад
Correct. Anikumar & one professor best example
@RajendranVayala-ig9se
@RajendranVayala-ig9se 3 месяца назад
സത്യം - 100% - ആരുകേൾക്കാൻ
@rajeevkumara.s5772
@rajeevkumara.s5772 3 месяца назад
Great observation
@kareemkumban
@kareemkumban 3 месяца назад
NM പറഞ്ഞത് വളരെ ശരിയാ അനിൽ കുമാറിനെ പോലുള്ളവരുടെ വിണ്ടിത്തരങ്ങൾ കേട്ട് വെറുത്തിട്ടാണ് ഞാൻ ചുവപ്പിൽ നിന്ന് ഓടി രക്ഷപെട്ടത്
@bijuraveendranathan8629
@bijuraveendranathan8629 3 месяца назад
Well said Pearson 👍
@placidmendez9689
@placidmendez9689 3 месяца назад
You said it.
@SivaPressad
@SivaPressad 3 месяца назад
Pearson sir you are very correct
@RS-ty1no
@RS-ty1no 3 месяца назад
ചർച്ച കാണുന്നവർ വെറും വിവരദോഷികആണെന്ന് കരുതുന്ന അരുൺകുമാർ /അനിൽ കുമാർ എന്നിവറെ വെറുക്കുന്നത് അവർ മനസിലാക്കുന്നില്ല. Well said sri. Peyerson. Congrats.
@JMJMLVA
@JMJMLVA 3 месяца назад
Well said Pearson
@Jayan.TJayan
@Jayan.TJayan 3 месяца назад
ഒരു കാരണം തന്നെയാണ് കൂടാതെപ്രീണനത്തിന്റെ ഭാഗമായി വരുന്ന കുറെ പുതിയ മുഖകൾ ചർച്ചയിലെ അഹങ്കാരവും ധാർഷ്ട്യം ജനങ്ങൾ എങ്ങനെ വോട്ട് ചെയ്യും
@BwinB-v7d
@BwinB-v7d 3 месяца назад
കൊള്ളരുതായ്മക്ക് വെള്ള പൂശുക ആണ് ഈ ചർച്ചക്ക് വന്നിരുന്നു സിപിഎം പ്രതിനിധികൾ ചെയ്യുന്നേ.
@babunarimattam3125
@babunarimattam3125 3 месяца назад
താങ്കൾ പറഞ്ഞത് 100% ശരി
@ershadkk2311
@ershadkk2311 3 месяца назад
അനിൽ ഇറങ്ങി പോകു 😂😂😂
@jineeshv7927
@jineeshv7927 3 месяца назад
നല്ല രീതിയിൽ തന്നെ പറഞ്ഞു
@keralawarrior5841
@keralawarrior5841 3 месяца назад
He is 100%right Mr Anil Kumar, reji loocos etc ...etc ...
@sajanbaby4374
@sajanbaby4374 3 месяца назад
സൂപ്പർ
@reethamanoharan8212
@reethamanoharan8212 3 месяца назад
വളരെ ശരിയാണ് പിയേസൺ ഒരുവിവരവും ഇല്ലാത്ത വക്കീൽ
@jacobcg7008
@jacobcg7008 3 месяца назад
100% ശരി
@dasanb.k2010
@dasanb.k2010 3 месяца назад
സത്യം
@ajithakochukunju1077
@ajithakochukunju1077 3 месяца назад
കുറേ ഒക്കെ ശരിയാണ്... നാണവും മാനവും ഉളുപ്പും ഇല്ലാത്ത justification
@UNNIKRISHNANN-li8be
@UNNIKRISHNANN-li8be 3 месяца назад
പിയേഴ്സൺ പറഞ്ഞത് ശരിയാണ് - കാരണം ഇടതുപക്ഷ പ്രതിനിധികളുടെ സംസാരം തുടങ്ങിയാൽ ചാനൽ മാറ്റിയാണ് ഞങ്ങൾ ചെയ്യാറുള്ളത്.
@arshadpkarshadpalli5215
@arshadpkarshadpalli5215 3 месяца назад
പിയേഴ്സൺ അനിൽന്റ അണ്ണാക്കിൽ കൊടുത്തു 😂നാളെമുതൽ ചാനൽ ചർച്ചയിൽ ഉളുപ്പ് ഉണ്ടെങ്കിൽ വരരുത് 😂😂
@josephsalin2190
@josephsalin2190 3 месяца назад
വലിയ കാര്യമായി പോയി. സാധാരണക്കാർക്ക് ബുദ്ധിയുണ്ടെന്ന് ഇനിയും ഇവർ മനസ്സിലാക്കിയിട്ടില്ല. പകലന്തിയോളം പണിയെടുക്കുന്ന കൂലിപണിക്കാർക്ക് ചാനൽ ചർച്ച കാണാൻ എവിടെ സമയം ?
@Chandran421
@Chandran421 3 месяца назад
തോൽപ്പിക്കാൻ കൂട്ടുനിന്നവരിൽ ചില ചാനൽ അവതാരകന്മാർക്കും പങ്കുണ്ട്. കാരണം ഏതു തെറ്റിനെയും ഒരു പാർട്ടി പ്രവർത്തകൻ ന്യായീകരിക്കാൻ ശ്രമിക്കുന്നതിനേക്കാൾ വീറോടെ ന്യായീകരിക്കാൻ ശ്രമിക്കുന്ന ചാനൽ അവതാരകന്മാരെ കാണാമായിരുന്നു
@indukaladharan8529
@indukaladharan8529 3 месяца назад
പിയേഴ്സ് സാർ എത്ര കറക്റ്റ് മറുപടി കൊടുത്തത്
@sajikeral
@sajikeral 3 месяца назад
very true
@MolyJohny-s7h
@MolyJohny-s7h 3 месяца назад
അനിൽകുമാർ, അരുൺ കുമാർ, റഹിം, ഷിജുഖാൻ, ജയ്ക്, ആർഷോ, ഹസ്കർ, പ്രിയദർശൻ തമ്പി, പ്രജി അങ്ങനെ അങ്ങനെ അനേകം നായ്ക്കൾ🥰🥰🥰
@muralimattanur
@muralimattanur 3 месяца назад
ഇത് എന്നെ ഉദ്ദേശിച്ചാണ്,എന്നെ ഉദ്ദേശിച്ചാണ്,എന്നെത്തന്നെ ഉദ്ദേശിച്ചാണ്😢😢😢😢😢
@RameshKumar-hn2vz
@RameshKumar-hn2vz 3 месяца назад
Correct
@basheermarva8828
@basheermarva8828 3 месяца назад
മീറ്റിങ്ങിനു വരുമ്പോൾ എന്താ ഇവരൊക്കെ കയ്യിൽ കൊണ്ട് വരുന്നത്
@rajendran7506
@rajendran7506 3 месяца назад
അനിൽ തോൽവി
@sunilpkoshypathanapuram
@sunilpkoshypathanapuram 3 месяца назад
അനിൽ സാറോ, താങ്കൾ സത്യത്തിൽ ബിജെപി ക്കും, കോൺഗ്രസിനും ഒരു മുതൽക്കൂട്ടാണ്... സിപിഎംന് വേണ്ടി അധ്വാനിക്കുന്നു എന്ന് താങ്കൾക്ക് തോന്നാം പക്ഷേ ഫലം മറ്റുള്ളവർക്കാണ് ട്ടോ.... 🙏🏻😂
Далее