Тёмный

Crime File Malayalam Full Movie || Suresh Gopi, Vijayaraghavan 

Подписаться
Просмотров 1,5 млн
% 7 871

Watch Crime File Malayalam Full Movie || Suresh Gopi, Vijayaraghavan

Развлечения

Опубликовано:

 

29 окт 2015

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 340   
@prasanthbhuvanendran
@prasanthbhuvanendran Год назад
Father ക്ലമെന്റ് കാളിയാർ vijayaraghavan👌
@Blackgoku.18arts
@Blackgoku.18arts 11 месяцев назад
രാജൻ p ദേവ് തകർത്താടിയ മാമല മാമ്മച്ചൻ 🔥🔥
@filmarchive7568
@filmarchive7568 2 года назад
32:15 ഇവിടൊരു _ആനക്കാട്ടിൽ ഈപ്പച്ചനുണ്ട്_ . *റിസബാവയുടെ മരണ മാസ്സ്* പ്രകടനം. ആരും മറന്നു പോകരുത്.
@naveenharidas941
@naveenharidas941 Год назад
സത്യം extraordinary performance 👍
@arunmanoharan882
@arunmanoharan882 3 месяца назад
28t4 se 6​@@naveenharidas941
@JostinJoseph-ps9vq
@JostinJoseph-ps9vq 2 месяца назад
​@@naveenharidas941when is crime file 2 coming
@JostinJoseph-ps9vq
@JostinJoseph-ps9vq 2 месяца назад
​@@naveenharidas941When is crime file 2 coming
@JostinJoseph-ps9vq
@JostinJoseph-ps9vq 2 месяца назад
​@@naveenharidas941When is crime file 2 coming
@akhilakhil.4604
@akhilakhil.4604 3 года назад
തിരുമേനി വേഷവും വൈദികൻ വേഷവും ജഗന്നാഥ വർമ ക്ക് ചേരുന്നത് അത്രേം ആർക്കുമില്ല
@rameshkumar-nt6nk
@rameshkumar-nt6nk 3 года назад
Yes
@blackcats192
@blackcats192 3 года назад
Judje pinney manoramayude patradipar.
@harikrishnankanakath2121
@harikrishnankanakath2121 2 года назад
@@blackcats192 പിന്നെ DIG വേഷങ്ങളും മൂപ്പർ ധാരാളം ചെയ്തിട്ടുണ്ട്
@filmarchive7568
@filmarchive7568 2 года назад
100 percent correct. Vere level
@Rolex.174
@Rolex.174 2 года назад
DGP um and good thing is Njan adehathineyum adehathinte makane um Njan neril kanditundu
@user-hf4ov1lf4z
@user-hf4ov1lf4z 11 месяцев назад
വിജയ രാഘവൻ ചേട്ടൻറെ ഏറ്റവും സൂപ്പറായ വേഷം ഫാ ഗ്ലെമൻ കാളിയാർ
@faisalpalode6708
@faisalpalode6708 6 месяцев назад
ഈ പടത്തിൽ രാജൻ P ദേവ് ഒരു രക്ഷയുമില്ല 👌👌🔥
@roby-v5o
@roby-v5o 4 месяца назад
ആരൊക്കെ 🙋🏼‍♂️🙋🏼‍♂️2024...?? സുരേഷ് ഗോപി സാർ വേറെ ലെവൽ ആണ് തെളിച്ച മറ്റൊരു സിനിമ 🔥🔥 *ക്രൈം ഫയൽ*
@GeraldGeorge-ln3iv
@GeraldGeorge-ln3iv 2 месяца назад
Present ❤
@GeraldGeorge-ln3iv
@GeraldGeorge-ln3iv 2 месяца назад
Present ❤
@anil_kumara1555
@anil_kumara1555 Год назад
2023 ൽ കാണുന്നവർ ഇവിടെ lile അടിക്കു
@vishnupnair7829
@vishnupnair7829 Год назад
Lile
@prasadk6005
@prasadk6005 11 месяцев назад
എല്ലാ പഴയ മൂവിയുടെ കമന്റ് ബോക്സിലു൦ കാണു൦ ഇതു പോലെ ഒരു കമന്റ്😅പക്ഷേ ഞാൻ ലെെക് അടിക്കൂല😅
@sreyapm4939
@sreyapm4939 9 месяцев назад
​@@vishnupnair782933:15
@Amalwilson8
@Amalwilson8 8 месяцев назад
❤️❤️
@UiJim-jl8iu
@UiJim-jl8iu 8 месяцев назад
😂
@FRM477
@FRM477 2 года назад
കിടിലൻ സിനിമ ക്ലൈമാക്സ്‌ പൊളിച്ചു 👌
@hibaashraf6990
@hibaashraf6990 2 года назад
Sathem
@imaurovind
@imaurovind 3 года назад
Suresh Chettan And Rajan P dev endu oru Combination
@nayana6178
@nayana6178 3 года назад
സുരേഷ് ചേട്ടന്റെ ജന്മദിനത്തിൽ ഈ film കാണുന്നു
@athirasv1505
@athirasv1505 3 года назад
Njanum😍
@pranojKannur
@pranojKannur 3 года назад
ഞാനും
@Devincarlospadaveedan804
@Devincarlospadaveedan804 2 года назад
ഇ സിനിമ ഇപ്പോഴാണ് ഇറങ്ങിയതെങ്കിൽ എന്തൊക്കെ പുകിൽ ഉണ്ടായേനെ
@rajunc5174
@rajunc5174 2 года назад
க்ஷ.
@kvshobins9820
@kvshobins9820 Год назад
32:23 റിസബാബ പൊളിച്ച് അടുക്കിയ സീൻ ❤❤❤ ആദരാഞ്ജലികൾ
@thomasthomasbestseanandbac6419
@thomasthomasbestseanandbac6419 2 года назад
സത്യത്തിൽ ഈ സിനി‍മയിൽ നായകൻ ആകേണ്ടത് sidiqu
@sreyaspalapuram5099
@sreyaspalapuram5099 2 года назад
അയ്ശേരി
@mohananpk225
@mohananpk225 11 месяцев назад
Innal padam floppu avum..
@vkumarnac8360
@vkumarnac8360 3 года назад
വില്ലൻ വേഷവും ഇണങ്ങുന്ന നടനാണ് ജനാർദ്ദനൻ..........
@akkombanameer4389
@akkombanameer4389 2 года назад
0
@akkombanameer4389
@akkombanameer4389 2 года назад
]0
@akkombanameer4389
@akkombanameer4389 2 года назад
0-9/
@akkumar9012
@akkumar9012 2 года назад
No
@harikrishnankanakath2121
@harikrishnankanakath2121 2 года назад
മൂപ്പർ ഒരു 80's, 90's സിനിമകളിൽ സ്ഥിരം വില്ലൻ വേഷങ്ങളാണ് ചെയ്തിരുന്നത്. പിന്നീട് comedy, character റോൾസിലേക്ക് റൂട്ട് മാറ്റി😊
@Blackgoku.18arts
@Blackgoku.18arts 11 месяцев назад
32:15 റിസ ബാവ 🔥
@Praveen-ps62
@Praveen-ps62 2 года назад
6വർഷം ആയി ഇപ്പോഴും ഒരു 1 മില്ലിയൻ പോലുമില്ല my SG 🔥🔥🔥🔥🔥
@rse8727
@rse8727 Год назад
Vega Malayalam movie RU-vid channelil 2.5 million undu bro.👍
@Praveen-ps62
@Praveen-ps62 Год назад
@@rse8727 ഗുഡ്
@muhammed___dilshan
@muhammed___dilshan 11 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fo9Stbol0to.html
@peakyblinders1988
@peakyblinders1988 Месяц назад
പോയി ഒരു ഊമ്പ് കൊടുക്ക് തായോളി
@siddikhtm9542
@siddikhtm9542 3 года назад
കാലത്തിനു മുമ്പേ സഞ്ചരിച്ച സിനിമ 👍🏻👌👌
@shyamsasi989
@shyamsasi989 2 года назад
Engane ennu onnu vivarikkamo
@-sheff_X_morphosis
@-sheff_X_morphosis 25 дней назад
@@shyamsasi989😂😂😂
@arunthekkanthekkan5388
@arunthekkanthekkan5388 3 года назад
Rizababa is a brilliant actor
@riyasriyas5921
@riyasriyas5921 2 года назад
DxgYayzji
@harisankar609
@harisankar609 2 года назад
RIP
@muhammadshihab4112
@muhammadshihab4112 Год назад
​@@harisankar609mm 😅😊
@SurajInd89
@SurajInd89 11 месяцев назад
@@muhammadshihab4112 Enthada muriyandi chirikunnath
@Dhuriyodhanan
@Dhuriyodhanan 9 месяцев назад
​@@SurajInd89ha ha 😂
@attitudequeen3546
@attitudequeen3546 3 года назад
പോലീസ് വേഷത്തിൽ അവസാന വാക്ക് അതാണ് നമ്മുടെ സുരേഷ് ഗോപി ❤️
@vkumarnac8360
@vkumarnac8360 3 года назад
Athe.......
@saifusaifudheen659
@saifusaifudheen659 2 года назад
Hi
@udayakumar5373
@udayakumar5373 2 года назад
@@vkumarnac8360 I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean I mean 😉😉 I rrrrrttttttttftft5tttttttttttttttttttt5tttttttttttt5rrttttrr
@anandhupv2394
@anandhupv2394 2 года назад
Hiii
@varghesejohn9094
@varghesejohn9094 2 года назад
@@vkumarnac8360 ppp
@maneshmanesh7059
@maneshmanesh7059 Год назад
അഭയ കൊലക്കേസ് സിനിമ ആക്കിയതാണെന്ന് എത്ര പേർക്ക് അറിയാം
@kvshobins9820
@kvshobins9820 Год назад
അയ്യോ ആർക്കും അറിയില്ല താങ്ക്സ് 😂😂😂
@jomonjose3546
@jomonjose3546 2 месяца назад
ശെരിക്കും 😮, ഇതെങ്ങനെ കണ്ടുപിടിച്ചു , ഭയങ്കരം തന്നെ
@radiomedia131
@radiomedia131 Год назад
Suresh ettan 🔥 kalabhavan mani, janardhanan, siddiq,..... Super bgm kidu👌🏻
@rajulv7188
@rajulv7188 2 года назад
സുരേഷേട്ടൻ ❤❤
@mydailydiary399
@mydailydiary399 5 месяцев назад
ക്രൈം file Km madhu: സംവിധാനം സുരേഷ്ഗോപി,സിദ്ദിഖ്,കലാഭവൻ മണി,കൊച്ചിൻ ഹനീഫ,സന്തോഷ്,വിജയരാഘവൻ,ഗണേഷ്,ജനാർദ്ദനൻ,രാജൻ പി ദേവ്,nf വർഗീസ്, അശോകൻ,ജഗനാഥവർമ്മ,മോഹൻ ജോസ്,വിജയകുമാർ,,ഷബീർ,ജയിംസ്,സ്ഫടികം ജോർജ്,മേഘ നാഥൻ,ms തൃപ്പൂണിത്തുറ,കുണ്ടറ ജോണി, സംഗീത, ഗെളി,ചാന്ദിനി,പ്രിയങ്ക,സുമ ജയറാം,സീനത്ത്,സുജ,ശാന്ത കുമാരി,
@nithintg10
@nithintg10 2 года назад
SG The Action King 🤴🔥
@syedmshavali6028
@syedmshavali6028 2 года назад
My name is Mahaboob Shavali. Andhra Pradesh Telugu boy.its true story based sister abhaya.suresh Sir 🙏🙏🙏
@shyamsasi989
@shyamsasi989 2 года назад
So what?
@syedmshavali6028
@syedmshavali6028 2 года назад
@@shyamsasi989 baagunddi kadaa
@ashikmutthu6519
@ashikmutthu6519 3 года назад
Kollam nalla movi pakshe ithil maniye vellathil mukkunna seen ozovakamayirunnu. Ithu ente abiprayam
@Azzurri__FANS
@Azzurri__FANS 3 года назад
Sheriya
@rxp2806
@rxp2806 3 года назад
Apo sister kinathil edunnuna seenum ozhivakamayirunnu.....🤣🤣🤣
@Ashok-fk8bc
@Ashok-fk8bc 3 года назад
ശരിയാ.. ഈ കാലം ആയിരുന്നെങ്കിൽ ഇങ്ങനെ ചെയ്താൽ അത് വേറൊരു കേസ് ആയേനെ😂
@faisalyousaf4294
@faisalyousaf4294 2 года назад
ennal ninne mukkam
@Sparkle-jp7hx
@Sparkle-jp7hx 10 месяцев назад
Separate fan base for fr Clement kaliyaar vijayaraghavan❤
@Pocso-muhammed-nabi
@Pocso-muhammed-nabi 5 месяцев назад
മദ്രസയിലെ പീഡനങ്ങളെ പറ്റി ഒരു പടം ഇറക്കുമോ..
@yasirptmukkam3989
@yasirptmukkam3989 11 месяцев назад
സിദ്ദീഖ് കിടിലൻ role 🔥🔥
@MilanMathew-ys3ki
@MilanMathew-ys3ki 2 года назад
രാജൻ പി ദേവ്, വിജയരാഖവൻ, സിദ്ദിഖ് എന്നാ പൊളി ആക്ടിങ് ആ
@kvshobins9820
@kvshobins9820 Год назад
റിസബാബ ❤
@azharchathiyara007
@azharchathiyara007 9 месяцев назад
BGM of Suresh Gopi is extra ordinary🎉🎉🎉
@mydailydiary399
@mydailydiary399 Год назад
സുരേഷ്ഗോപി,സിദ്ദിഖ്,വിജയരാഘവൻ,കലാഭവൻ മണി,കൊച്ചിൻ ഹനീഫ,ജനാർദ്ദനൻ,വിജയകുമാർ,അശോകൻ,സ്ഫടികം ജോർജ്,രാജൻ പി ദേവ്, nf വർഗീസ്,ഗണേഷ്കുമാർ,കുണ്ടറ ജോണി,മോഹൻ ജോസ്,സന്തോഷ്,ms തൃപ്പൂണിത്തുറ,മേഘനാധൻ, ജഗനാധ വർമ,കബീർ,രവി മേനോൻ,ബാബു നമ്പൂതിരി,രിസർബാവ,നാരായൺ കുട്ടി ,സംഗീത,ചാന്ദിനി, റീന,സീനത്ത്,ശാന്ത കുമാരി,പ്രിയങ്ക
@eldhovarghese5924
@eldhovarghese5924 2 года назад
49:01 ഡിജിപി യുടെ വാഹനത്തിനുള്ള മൂന്നു നക്ഷത്രം ഡി ഐ ജി ക്ക്..
@jijogj
@jijogj 2 года назад
Dgp yude vandiyil lift koduthath aanh
@anupama7033
@anupama7033 7 месяцев назад
Actress such a strong dialogue delivery 🔥🔥🔥
@ananthakrishnanab9052
@ananthakrishnanab9052 Месяц назад
ഈ കഥ അഭയ കൊലകേസുമായി ബന്ധമുണ്ട്
@LJOSMEDIA
@LJOSMEDIA День назад
Sme story
@kokkachimukku7038
@kokkachimukku7038 10 дней назад
2024 ഇൽ ഈ ഫിലിം കാണുന്നവർ ലൈക്‌ അടിക്ക്
@SunnySunny-gc9ek
@SunnySunny-gc9ek 2 года назад
Mani chettan chiripich kollum😂😂😁😁😂😁😁
@siddikathanady6356
@siddikathanady6356 Год назад
😆😆🤩
@Mahiss-kv6bo
@Mahiss-kv6bo 6 месяцев назад
😂😂😍
@pranavbinoy4405
@pranavbinoy4405 Год назад
Rizabawa Sir and Rajan P Dev Sir Super Performance.
@MadonaTheresaSebastian
@MadonaTheresaSebastian 6 месяцев назад
8:20🥰😍 mass dialogue. I respect and admire person's attitude. 👏🤞
@taysidevideos
@taysidevideos 2 года назад
39:12 ഇവിടെ ജഗന്നാഥവർമ്മ ബിഷപ്പ് ഈപ്പച്ചനെ കടത്തിവെട്ടി...
@rakeshtom1405
@rakeshtom1405 2 года назад
Full movie please
@DavidCharles-zd1nh
@DavidCharles-zd1nh 10 месяцев назад
நல்ல கதை நல்ல நடிப்பு சிறந்த படம்
@sendevjames959
@sendevjames959 4 месяца назад
Super movie. Suresh Gopi Siddique Rajan P Dev Vijayaragavan Kalabhavan mani Rizabawa and jaganatha varama perfomance is very nice
@abilashnair22
@abilashnair22 4 месяца назад
ഫാദർ ക്ലമന്റ് കാളിയാർ. വിജയരാഘവൻ ഒരു രക്ഷയും ഇല്ലാത്ത കാരക്ടർ🔥
@user-mk1io1wb3j
@user-mk1io1wb3j 10 месяцев назад
Evergreen movie❤
@dimbisworld1806
@dimbisworld1806 2 года назад
എന്നാ ഒരു പടം 😘
@adeebmuqthar8528
@adeebmuqthar8528 Год назад
മണിമല മാമച്ചൻ 😂😂😂😂😂😂👍👍👍👍👍👍👍
@Sreerajrs91
@Sreerajrs91 Год назад
മാണി
@op_yt472
@op_yt472 Год назад
2023 l Kanunnavar indooo
@sreedeepkrishna7251
@sreedeepkrishna7251 Год назад
Bgm 🔥🔥🔥🔥🔥🔥പൊളി
@mridhuljoseph2275
@mridhuljoseph2275 3 года назад
Suresh chettan police vesham cheyan adipolli
@sreenisreenivaasan6144
@sreenisreenivaasan6144 2 года назад
💕💕💕💕മെഗാസ്റ്റാർ സുരേഷ് ഗോപി ആക്ഷൻ മൂവീസ് 💞💞💞💞
@fenilmohammed3139
@fenilmohammed3139 Год назад
KalaBavan Mani💖
@SahadCholakkal
@SahadCholakkal 2 года назад
സൂപ്പർ 👌
@vipinkdas3169
@vipinkdas3169 11 месяцев назад
Ini ഇത്‌ പോലുള്ള മൂവികൾ ഇറങ്ങുമോ..
@sreeparu2110
@sreeparu2110 25 дней назад
Vijaya raghavan ❤❤❤❤
@muhammadsinank.a6439
@muhammadsinank.a6439 2 года назад
Our suresh Gopi has thelastwordpoliceuniform
@habeebrahman1824
@habeebrahman1824 7 месяцев назад
Janarthan Vijaya raghavan Suresh gopi kalabavan mani sidique
@RamAliChristo
@RamAliChristo 3 дня назад
2 kidilam characters Father clement kaaliyaar vijay raghavan Anwar ravuthar siddique
@alialthafa9218
@alialthafa9218 12 часов назад
enikk oru doubt... ithil "ma" enna akshrathe patty parayunnathil ille (56:26) adhyam kanikkunnathil amala sister nte typewritteril "ma" kku odiv illa enn anu. ennal ath kottayam sp anwar nod parayumbo (1:3:17) amala sisternte typewritterile "ma" enna aksharathinu anu odiv enn..... ningal sredhichirunno?
@celiachretien9207
@celiachretien9207 2 года назад
Is this movie based on sister Abhaya case?
@nishanthsurendran7721
@nishanthsurendran7721 2 года назад
Kinda yeah.
@ashwinvlog6147
@ashwinvlog6147 8 дней назад
Part 2 coming soon
@iqbalmahmad2790
@iqbalmahmad2790 2 года назад
ഒരുപാട് നന്ദിയുണ്ട് ഈ പടത്തിന് ഡയറക്ടറോട് കാരണം ഈ പാടത്തിന് കർത്താവിൻറെ മണവാട്ടിയുടെ മരണമെന്ന എഴുതാൻഞ്ഞീഅതിന് എഴുതിയാൽ കാണാമായിരുന്നു ഇപ്പോഴത്തെ പോകില്
@tondon1851
@tondon1851 2 года назад
Orru painting cheythal epol thala polum kanela
@vasantharamakrishnan4979
@vasantharamakrishnan4979 2 года назад
L g
@thecrusader6401
@thecrusader6401 2 года назад
മമ്മദോളിയുടെ കുണ്ടനടി എന്നാക്കാം 😍😍
@iqbalmahmad2790
@iqbalmahmad2790 2 года назад
@@thecrusader6401 nite thalleye ooukkall ennakkmm
@peakyblinders1988
@peakyblinders1988 2 года назад
@@iqbalmahmad2790 ha ha sheriya..... Cartoon varachathin oru office full kathy 😂🤣😂
@sreejithsreejithvly1681
@sreejithsreejithvly1681 8 месяцев назад
ഇതൊക്കെ ആണ്‌ ഫിലിം 90s
@binus8722
@binus8722 Год назад
Super movie annu
@athulprasad8077
@athulprasad8077 2 года назад
Ithile BGM oru Hollywood movie aaya Faceoff ileyaanu😍
@Sreerajrs91
@Sreerajrs91 Год назад
👍സത്യം
@SurajInd89
@SurajInd89 11 месяцев назад
Even Hollywood copying from Malayalam movies..
@mydailydiary399
@mydailydiary399 Год назад
ഈശോ പണിക്കർ ips as സുരേഷ്‌ഗോപി ഒപ്പം എഴുത്തച്ഛൻ as കലാഭവൻ മണി കർത്താ എന്ന കർത്താവ് as സന്തോഷ് അൻവർ as siddikh ജമാൽ as കൊച്ചിൻ ഹനീഫ
@Yshakshark
@Yshakshark Год назад
Siddique 💯 versatile actor...
@Rocky-dm7bi
@Rocky-dm7bi 2 года назад
Kidilam padam SG BGM
@arunpurayat
@arunpurayat Год назад
ഈച്ച കോപ്പി ഫ്രം ഫേസ് ഓഫ്‌( 1997)
@dewy200884
@dewy200884 2 года назад
I remember watching this in a bus during my 10th std excursion to Ooty. I feel people behind the movie wanted add a lot of surpsies and twists that it ended with a convoluting and at times confusing story ! Had a good potential and could have executed well. Worth watching at home; but theatre ? Not so sure. Still, one of my fav movies.
@SurajInd89
@SurajInd89 11 месяцев назад
Ithrayum kuttam paranjitt avasanam favourite movie ennum.. Kollaam..
@ladidakalana4233
@ladidakalana4233 7 месяцев назад
this is real abhaya story. so they cant add any twists. this already has lot of twists for a real story
@MadonaTheresaSebastian
@MadonaTheresaSebastian 6 месяцев назад
@@SurajInd89 😆😅😂🤣
@radhakrishnanm5280
@radhakrishnanm5280 11 месяцев назад
ഇന്ന് ഞെട്ടൽ നാളെ വേറൊരു ഞെട്ടൽ ,ഇത് എന്ന് തീരും
@akhilakhil2498
@akhilakhil2498 8 месяцев назад
Father kaliyar powlii bgm
@balanbalan790
@balanbalan790 2 года назад
Movie upload please
@balanbalan790
@balanbalan790 2 года назад
Natturajavu. Kochirajavu Naran Natturajavu. Movie upload
@kl38thodupuzhakaran86
@kl38thodupuzhakaran86 3 года назад
Pwoli 😍
@subramaniantr2091
@subramaniantr2091 3 года назад
e dialoge okke..0.75x speed il kettu nokku..adipoli aanu..fit dialogue!!
@rajsprings5799
@rajsprings5799 Год назад
Watched in coimbatore royal theatres on opening day release.nostalgic
@shankar4330
@shankar4330 11 месяцев назад
Its Coiamputhur. Not batore.
@SurajInd89
@SurajInd89 11 месяцев назад
@@shankar4330 Coimbatore. Now go and cry elsewhere.
@adarshsreeadarsh6616
@adarshsreeadarsh6616 Год назад
Ee movie eppo eragiya adi poliaayerunnu set movie
@indravarmancp2098
@indravarmancp2098 4 месяца назад
അന്ന് ഈ മൂവി ബ്ലോക്ക്‌ ബസ്റ്റ്ർ ഹിറ്റ്‌ ആണ്
@BruceWayne-yx8bx
@BruceWayne-yx8bx 10 месяцев назад
2:27:24 Predator theme 😂 . Anyway movie 🔥
@dileepanvm2599
@dileepanvm2599 2 года назад
Vijayaraghavan equal Franco mulakkal.
@jamsheedvk6764
@jamsheedvk6764 9 месяцев назад
2024 kanunnavar ivide like adikku
@jobin118
@jobin118 Месяц назад
Manimala mamachan ❤
@balanbalan790
@balanbalan790 2 года назад
Naran movie upload please
@jerrinjosephvadakkekara9406
@jerrinjosephvadakkekara9406 2 года назад
Rajan p dev pakka Achayan🔥
@mohammedasnan
@mohammedasnan Год назад
Siddique poli
@user-cp2pc4gc6q
@user-cp2pc4gc6q 2 года назад
🔥🔥🔥🔥🔥🔥🔥🔥
@praveenm7564
@praveenm7564 3 года назад
Some one dubbed for Babu namboori Sir.... Irritating....
@harikrishnankanakath2121
@harikrishnankanakath2121 2 года назад
അതെ. ഹരി എന്ന ഡബ്ബിങ് artist ആണ് ഇതിൽ ബാബു നമ്പൂതിരിക്ക് ഡബ്ബ് ചെയ്തത്. അങ്ങേരുടെ സ്വന്തം voicinte അത്ര പോലും വരില്ല
@bennetraj912
@bennetraj912 Год назад
Oru rakshayillatha padam❤ SG mmada muth
@anilpillai3512
@anilpillai3512 Год назад
"Mea Culpa" is a Latin word pronounced this word in this movie wrongly (12:14) . Too bad, the whole fault is by the movie's director.
@Dr_Lucifer_
@Dr_Lucifer_ Год назад
Yes😄
@vasudevkdharmajan3214
@vasudevkdharmajan3214 2 года назад
Nice padam abhaya case ormavarubnu
@pubggamingkl7485
@pubggamingkl7485 8 месяцев назад
Ijjathi twist
@balanbalan790
@balanbalan790 2 года назад
Ravannaprabhu movie upload
@rufaidasherinrufaida7622
@rufaidasherinrufaida7622 2 года назад
Naayikayude voice kavya madhavante Voice pole thonnunnu
@harikrishnankanakath2121
@harikrishnankanakath2121 2 года назад
കാവ്യ മാധവൻ അല്ല, കാവ്യ മാധവന് ഡബ്ബ് ചെയ്തിരുന്ന ശ്രീജാ രവിയുടെ melodious voice😊
@vipinkdas3169
@vipinkdas3169 10 месяцев назад
Bgm✨✨
@tuttumon4u
@tuttumon4u Год назад
Why monai trying to kill father clement kaliyar? Using Raju namashivayam ?
@SabariSabari-nr8if
@SabariSabari-nr8if 2 года назад
💕💕💕💕👍😍👍🙏
@srisxc812
@srisxc812 Год назад
I so wish this had english subtitles !!!
@vinsknr3932
@vinsknr3932 Год назад
Its impossible because that kind of malayalam deep vocabulary had used in the script by its incredible outstanding writer AK sajan... That kind of mass deep routed malayalam words used here, you canot enjoy it beauty and power with transalated subtile s....
@RiyaRedayMha1245
@RiyaRedayMha1245 25 дней назад
സുരേഷേട്ടൻ തൃശ്ശൂർ എടുത്തേന് ശേഷം കാണുന്നവരുണ്ടോ
@edward9403
@edward9403 3 года назад
good movie
@faseelafaseela2139
@faseelafaseela2139 2 года назад
👍