Athnda jasmin ndo chytu hug cheytene annoo. Vere ardelm vitil karym natile karym k game eduthu ito.. Avl gabri thamil anel hug kiss k ishtam allnkil... Kazhinja seasn devu sruthi k.. Hug kiss k undrunnu. Avrk k ithrem hate undooo 🤷🏻♀️🤷🏻♀️... Robin snehm vrmbo kazhuthinu pidikm. Jasmin snehm hug k chym athi apsarna resmin k ahne thanna. Oru boy girl aypo ano issuee
💯 ശതമാനവും അവളുടെ ഭാഗത്താണ് തെറ്റ്. അത് എത്രയൊക്കെ തിരിത്തിയിട്ടും കാര്യമില്ല. game കഴിഞ്ഞു ഇനി അവരുടെ ജീവിതം ആണ് അത് ഇനിയെങ്കിലും പക്വതയോടെ മുന്നോട്ട് പോകാൻ നോക്കുക. പ്രായത്തിൽ കൂടുതൽ ബുദ്ധിയുണ്ട് ജാസ്മിന് പക്ഷെ പക്വത ഇല്ല.
Ente abhiprayam ente channel il njn paranju.aarendu cheythaalum avar anubhavicholum ennumkand ellathinum oru limit ille.orale juge cheyunnathinum degrade cheyunnathinum okke oru paridhi und.
"ഞാൻ ഒന്നും അറിഞ്ഞില്ല രാമായണ😂😂..മൂപ്പൻ ,rajtalk,ഗോപ്രോ, അനന്തു ,helen of sparta,summer annan, etc.. ഇവർകൊന്നും ഇപ്പോൾ ഇതിനക്കുറിച്ചു വീഡിയോ ഇടാൻ പറ്റത്തില്ല കാരണം അവരും അറിഞ്ഞു കൊണ്ട് പലതും ചെയ്തിട്ടുണ്ട് സ്വയം നാറും അതിനക്കാൽ നല്ലത് മിണ്ടത്തിയിരിക്കുന്നതാണ് 😂😂 Vivi ,സിബിൻ, പൂജ ഇവരുടെ ഗൂഢാലോചന പുറത്തുവരണം
റോബിനോട് ഒരിക്കലും ജാസ്മിനെ ഉപമിക്കരുത്... അതിന് യാതൊരു അർഹതയുമില്ല.... ആ കുട്ടിയുടെ കയ്യിലിരിപ്പാണ് ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണം... ചെറുപ്പക്കാർ വേറെയും അവിടെ ഉണ്ടായിരുന്നല്ലോ... ഗബ്രി വിചാരിച്ചിരുന്നെങ്കിൽ ഇങ്ങനെയൊന്നും ആകില്ലായിരുന്നു...
Manasilayilla…njn Dr Robine dr Bigg boss il aarunnappo thottu support cheyunna aalaanu.jasmiin ippozhalle vanne.Dr ne ishtapedunnu ennumkand jasmine ne ishtapedaan paadilla ennundo.randupereyum enikku ishtam thanne
Veluppikkan onnumalla.njn ente abhiprayam paranju enne ullu.aaru jeyichalum njn chirikkanumilla karayanumilla.aarku kittiyaalum arhatha pettorku aakane enne chindichittullu.oru show ku vendi njn endinu karayanam 😆😄
ഏറ്റവും കൂടുതൽ തെറ്റ് ചെയ്യുന്ന കോഴികളാണ് മറ്റുള്ളവരെ കുറ്റം പറയുന്നത് ആണിനും പെണ്ണും ആയ പ്രേമിക്കും ചിലപ്പോൾ കല്യാണം കഴിക്കും ചിലപ്പോൾ കല്യാണം കഴിച്ചില്ലെന്ന് ഇരിക്കും
സത്യമാണ് പറഞ്ഞത് ജാസ്മിൻ എന്തു കാണിച്ചു എന്ന് പറയുന്നത് അതിനകത്ത് ഇതിനുവേണ്ടി എന്നാലും കൂടെ നിന്ന് അവളെ ചതിച്ചില്ല ഒരുത്തൻ എന്ന് പറഞ്ഞവൻ ആ യൂട്യൂബ് എന്ന് പറഞ്ഞവൻ വി വി അവന്റെ പേര് കേസ് കൊടുക്കുക വേണ്ടത്