ജോസഫ് അന്നക്കുട്ടി ജോസ് ഇക്കാ നിങ്ങൾ നിങ്ങളുടെ യൂട്യൂബ് ചാനലിൽ ഫുട്ബോൾ രാജാക്കന്മാരുടെയും മറ്റു ഫുട്ബോൾ കളിക്കാരുടെയും ജീവചരിത്രങ്ങൾ നിങ്ങളുടെ യൂട്യൂബ് ചാനലിൽ ഇട്ടൂടെ കാരണം ആ ശബ്ദം കേൾക്കുമ്പോൾ നെഞ്ചിൽ തറച്ച കയറുകയാണ് പ്രത്യേക ഇൻസ്പിറേഷൻ തരുന്നു veryyy special voice💞💥💥😍❤
എനിയ്ക്ക് കോള ഇഷ്ടം അല്ല, ഫുഡ് ബോളും കാണാറില്ല.. പക്ഷെ ഈ പുള്ളിനെ ഇഷ്ടം ആണ്.. Bcz ഒരു നല്ല മനസിന് ഉടമ ആണ് ❤️ ജന്മനാ ഉള്ള ആറ്റിറ്റ്യൂഡ് മാറ്റിയാൽ ഞാൻ ഞാനല്ലാതെ ആകില്ലേ. അത് ശരി അല്ലല്ലോ 😊❤️
ചേട്ടാ...Cristiano Ronarldo ഇതൊക്കെ വാരികൂട്ടി വെക്കുന്നത് ഷെൽഫിൽ വെക്കാൻ അല്ല.അതും കൂടി പറഞ്ഞിരുന്നേൽ അതാണ് CR7 നെ മറ്റു കളിക്കാരിൽ നിന്നും വ്യത്യസ്തമാക്കുന്നത്. #savetheChildren
@@silvestermovies986 ooo.. Okay.. Apo baki olla players.. Kittunath ellam... 😂.. Okay...okay..😂 Sir as a footballer we all respect everyone equally, among them some have their on favourite player.. It is good to have a role model.. But not to campare those role models with other ones role model.... 😊 njn paranjathe manasilayi ennu karuthunnu...😊.. Mone kuttah.. Ronaldo mathram alla.. Ellam. Players um.. Charitable anne.. Nigal rono fans ayonde adhehathine patti mathram ariyunnu... Just encourage other players also.. Who give their valuable honors to other, if they are not your role model.... OKAY.. 😉
@@jaisonjacob2810 orikalum ella but ooro goal line savukalum ooro goalukal pole pradhanyam aanu. Arhikkuna attention palapozhum avark kittarila, oru kali muzhuvanayi kand vilayiruthunna aaradhakarkozhike
Attitude enna vech swaym pokki paryuna attitude ano ,?? Adho innevare best en paryute ellarum best player akkye Messi alle best ithoke chintikan atra velya budhiyonmu venda
@@parkbyju9753 Rono Scored 1 goal and 1 assist against Germany , your hate makes this goal machine unstoppable.....!! Don't underestimate this GOAT..! 😎
@@Rosh5819 that was about 14-15 years ago😹 at that time he wasn't that matured but now he is prayam koodunthorum aan pakyutha varunnath ath ann illarnnu ippol und
Good evening josekutty, what you spoke at the end of the talk, 'attitude'and giving others to an opportunity to win with full of encouragement is absolutely correct
റോണാൾഡോയെ കുറിച്ച് പറഞ്ഞപ്പോൾ ഞങ്ങളുടെ മിശിഹായെ മറന്നില്ല അത് മതി എതിർ ടീമിൽ കളിക്കുമ്പോൾ കളി കളത്തിൽ റൊണാൾഡോ ഇങ്ങനെ മെസ്സി അങ്ങനെ പക്ഷെ കളി കളത്തിന് പുറത്ത് രണ്ട് പേരും ❣️❣️
റോസാരിയോയും , മദീരയും ലോകത്തിന് സമ്മാനിച്ച 2 ഇതിഹാസങ്ങൾ , കഷ്ടപ്പാടിനെ പടവാളാക്കി ഫുട്ബോളിലേക്ക് കുതിച്ചുയർന്നവർ , ഹോർമോൺ കുറവ് കാരണം ഫുട്ബോൾ കളിക്കാനാവില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയവൻ . ഒരിക്കൽ തന്നെ ഇറക്കിവിട്ട സ്കൂൾ പിന്നീട് അടച്ചുപൂട്ടലിന്റെ വഴിയിലെത്തിയപ്പോൾ അത് ഏറ്റെടുത്ത് പ്രവർത്തിക്കാൻ മുന്നോട്ട് വന്നവൻ . രണ്ടു പേരും വന്ന വഴി മറക്കാതെ ചാരിറ്റി പ്രവർത്തനങ്ങളിൽ നിറഞ്ഞു നില്ക്കുന്നവർ ... Lionel messi😍😍😍🇦🇷 , Cristiano ronaldo 😍😍😍
ഞാൻ കടുത്ത മെസ്സി ആരാധകനാണ്, പക്ഷെ റൊണാൾഡോയെയും എനിക്ക് ഒത്തിരി ഇഷ്ടമാണ് ❣️❣️ അവരുടെ രണ്ടു പേരുടെയും കാലം അവസാനിക്കാൻ പോവുകയാണ്💔💔 #stop fan fight #enjoy watching them ❣️MESSI❣️RONALDO❣️
Sir,Ronaldo യും hatric അടിക്കാനുള്ള അവസരത്തിൽ goal അടിക്കാത്ത Benzema ക്ക് penalty അടിക്കാൻ കൊടുക്കുന്നുണ്ട്. Penalty അടിക്കാൻ കൊടുത്ത മെസ്സിയുടെ കാര്യങ്ങൾ പറയുമ്പോൾ ഇതും പറയണം എന്നാലാണ് haters ഇതൊക്കെ അറിയൂളു. Ronaldo and Messi♥️ *diamonds of the football world*