ഹാരിസ് ഇക്കയും ജിയോയും ഒരു നല്ല മാതൃകയാണ്. സ്വന്തം പ്രൊഫഷൻ സ്വന്തം വരുമാനം എന്ന് മാത്രം ചിന്തിക്കാതെ സൗഹൃദത്തിൻ്റെ കരുത്തുറ്റ മതിലുകൾ തീർത്തു നിങ്ങൾ ചെയ്യുന്ന യാത്രകൾ ചരിത്രം ആവട്ടെ. പ്രവീൺ മച്ചാന് ജിയോ കൊടുക്കുന്ന ആ കരുതൽ , സൗഭാഗ്യങ്ങൾ കൈവരുമ്പോൾ ബന്ധവും സൗഹൃദവും മറക്കുന്നവർക്കുള്ള ഒരു ഓർമപ്പെടുത്തൽ ആണ് .