Тёмный

Cross Cut Lining Blouse /നിങ്ങൾക്ക് ക്രോസ്സ് കട്ട് ബ്ലൗസ് അറിയില്ലേ 😳എന്തൊരു easy ആണ്/part 1 

Sreenus World
Подписаться 28 тыс.
Просмотров 18 тыс.
50% 1

Hello Friends
welcome to my channel Sreenus World
Cross Cut Lining Blouse /നിങ്ങൾക്ക് ക്രോസ്സ് കട്ട് ബ്ലൗസ് അറിയില്ലേ 😳എന്തൊരു easy ആണ്.
ഇന്നത്തെ വീഡിയോ യിൽ പഠിപ്പിക്കുന്നത് ക്രോസ്സ് കട്ട് ലൈനിങ് ബ്ലൗസ് ആണ്.
വീഡിയോ സംബന്ധിച്ചു എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ കമന്റ് ആയി രേഖപെടുത്തണം അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം വഴി ചോദിക്കാവുന്നതാണ് 🥰
#crosscutblousecutting
#crosscutting
#ക്രോസ്സ്‌ക്കറ്റശരീബ്ലൗസ്
#liningblousecutting
#sewingtechniques
#howto
#embroidary
#stitchwork
#stitches
#how to stitch cross cutt blouse

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@saraswathy854
@saraswathy854 5 месяцев назад
ഹായ്‌, നന്നായിട്ടുണ്ട് കേട്ടോ 👌🙏🥰
@anusree881
@anusree881 5 месяцев назад
Thanks 😍
@shinasanthosh4832
@shinasanthosh4832 4 месяца назад
Very detailed class🙏👍
@anusree881
@anusree881 4 месяца назад
Thanks 🥰
@jayasukumaran9957
@jayasukumaran9957 5 месяцев назад
നന്നായി മനസ്സിലാവുന്നുണ്ട്, kadori cutting e damo?
@anusree881
@anusree881 5 месяцев назад
Ok
@LeelammaReji
@LeelammaReji 4 месяца назад
Hai എന്തൊരു അവതരണം 🙏👍
@anusree881
@anusree881 4 месяца назад
Thanks 🥰
@anjujespal1441
@anjujespal1441 4 месяца назад
Mole blouseil. Ninnu alavedukkunnathu. Kanikkamo...ithu nannayi. Manasikayi...tks
@anusree881
@anusree881 4 месяца назад
കാണിക്കാം ഏച്ചി. വീഡിയോ ഉടനെ ഇടാം. 🥰
@devakithankam
@devakithankam 4 месяца назад
അയിപ്പാ... നല്ലോണം മനസ്സിലായി
@anusree881
@anusree881 4 месяца назад
😛
@msthayyal556
@msthayyal556 3 месяца назад
👌
@anusree881
@anusree881 3 месяца назад
😁🥰
@user-zz9hb4br2z
@user-zz9hb4br2z 3 месяца назад
Onnu koody explain my budhiwork akunnilla pala chanslum kandu i like somuch this
@anusree881
@anusree881 3 месяца назад
❤️❤️ എന്താണ് സംശയം.. ഞാൻ ശെരിയാക്കി പഠിപ്പിച്ചു തരാം. ചെസ്റ്റ് size എത്രയാ?
@sumanandakumar2036
@sumanandakumar2036 5 месяцев назад
മോളെ ബ്ലാക്ക് തുണിയും ബ്ലാക്ക് ടേബിളും കൂടെ ഒരു അഭംഗി. ബാക്ക് ഗ്രൗണ്ട് ഒന്ന് മാറ്റിപിടിച്ചാൽ നന്നാവും എന്ന് തോന്നുന്നു
@anusree881
@anusree881 5 месяцев назад
എനിക്കും തോന്നി ചേച്ചി.. അത് ഇനി ശ്രദ്ധിക്കാം 🥰
@nandanaseema2198
@nandanaseema2198 5 месяцев назад
spr
@user-zz9hb4br2z
@user-zz9hb4br2z 3 месяца назад
Something not understand
@anusree881
@anusree881 3 месяца назад
എന്താണ് മനസിലാകാത്തത്? ഒന്നും മനസിലായില്ലേ 😁
@user-me1988
@user-me1988 4 месяца назад
കണ്ണൂർ ആണ് അല്ലേ😂
@anusree881
@anusree881 4 месяца назад
😛 Yes. നിങ്ങളോ.. കണ്ണൂരാ? Edyann kannur?
Далее
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ #cat
00:38
Saree blause cutting and stitching.
52:14
Просмотров 298 тыс.