Тёмный

Crt TV LOT EHT cap sparking change | ടീവിയുടെ ട്യൂബിൽ സ്പാർക്കിങ് നിർത്താൻ 

Electronics Electrical malayalam
Подписаться 194 тыс.
Просмотров 20 тыс.
50% 1

സാധാരണ ടീവിയിൽ നിന്നും വലിയ തരത്തിലുള്ള സ്പാർക്കിങ് കേൾക്കുന്നുണ്ടെങ്കിൽ ചിലപ്പോൾ അതിന്റെ lot ക്യാപ് ലീക്ക് ആയിട്ടുണ്ടാവാം. അത് മാറ്റി ശരിയാക്കുന്ന വിധം എങ്ങനെ എന്നുള്ളതാണ് ഈ വീഡിയോ.
In this video you can learn how to change crt tv lot cap or eht cap. This cap is available in almost all spare shops. If you have any basic idea about soldering or electronics, then you can do it your self. But you have to be careful with the high voltage present at the picture tube.
#eem #tv #television #tvrepair #electronicselectricalmalayalam
Instagram:- / diy_malayalam
Facebook:- / eemalayalam
-------------------------------------------------------------------------------------------------------------------------
PARTS I USED IN THIS VIDEO
-------------------------------------------------------------------------------------------------------------------------
Anabond - Red gasket marker - amzn.to/2FI7I0e
_____________________________________________________________________
TOOLS I USE
-------------------------------------------------------------------------------------------------------------------------
Soldering Iron:
SOLDRON 25 Watt Soldering Iron : amzn.to/2DxRQwm
Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel : amzn.to/3iQDUgZ
Wire Cutter: 6-inch Wire Cutter or Stripper amzn.to/3iTiy2F
Digital multimeter: amzn.to/2OugsbC
Analog multimeter: amzn.to/3fA5XPY
Screw Driver : amzn.to/39uIME8
If you like this video hit the like button and subscribe to this channel [electronics
electrical malayalam] for more videos like this.
If you are interested in watching more new videos when I upload, then subscribe to this
channel - ru-vid.com...
For business inquires; eemofficialz@gmail.com.

Наука

Опубликовано:

 

15 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 61   
@whitecatgarden
@whitecatgarden 3 года назад
താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ്. 👍🏻👍🏻👍🏻
@pavithrankk6160
@pavithrankk6160 2 года назад
വളരെ ഉപകാരപ്രദമായ വീഡിയോ
@user-cd9ne9xk5o
@user-cd9ne9xk5o Месяц назад
Super nalla visadheekaranam thanks
@mittuhandzom
@mittuhandzom 3 года назад
Thank you, bro, my Samsung TV is making the same hissing sound as you said and I was wondering what could be the source but finally, after watching this video I could tell that it's definitely the cap and now I can change it or can seal it properly!
@teamprahasanam1197
@teamprahasanam1197 3 года назад
Tnq very helfull vdo
@lijastips7744
@lijastips7744 3 года назад
ചേട്ടന്റെ സംസരം supper അടിപൊളി ബ്രദർ
@user_akshay
@user_akshay Год назад
Thanku you
@abdulgafoorkc6713
@abdulgafoorkc6713 3 года назад
നല്ല അവതരണം bro 👌
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
Thankyou
@jijeshkorothpoyil2697
@jijeshkorothpoyil2697 2 года назад
Anabond clear gasket maker upayogikkamo?
@ajesh.v.c2191
@ajesh.v.c2191 3 года назад
Nalla video Full Support ❣️
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
Thankyou
@sreeramk.p.9808
@sreeramk.p.9808 2 года назад
HI, JVC 29” CRT TV with dual tuner repair?
@mpcmedia5875
@mpcmedia5875 3 года назад
👍👍
@vysakh6469
@vysakh6469 3 года назад
Fevi bond enna gum pattuvoo
@sandeepsreeram1168
@sandeepsreeram1168 3 года назад
❤️
@SHIBIN_s_JOHN
@SHIBIN_s_JOHN 4 месяца назад
ചേട്ടാ എന്റെ ടിവിയും ഇതേപോലെ ഓണാക്കുമ്പോൾ സ്ക്രീൻ ഓണാകാതെ പൊട്ടിത്തെറി പോലെയുള്ള സൗണ്ട് ഉണ്ടായിരുന്നു എന്നാൽ മാസങ്ങൾക്ക് ശേഷം സൗണ്ട് കുറയുകയും സ്ക്രീൻ ഓൺ ആയി വരികയും ചെയ്തു എന്നാലും ചെറിയതോതിൽ സൗണ്ട് ഉണ്ട് ടിവി ചൂടായി വരുമ്പോൾ സൗണ്ട് പതിയെ കുറയുന്നുമുണ്ട് ഇനി ഉപയോഗിച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ please reply😢 ആറുമാസം ഉപയോഗിക്കാതിരുന്നപ്പോഴാണ് ഈ അവസ്ഥ വന്നത്
@mangalasserythomas2659
@mangalasserythomas2659 3 года назад
👍👍👍👍👍👍👍
@SanthoshKunjuSanthoshKunju
@SanthoshKunjuSanthoshKunju 3 года назад
എന്റെ ടീവി samsung 21ഇഞ്ച് കളർ ടീവി ആണ്. എന്റെ ടീവി യുടെ eht cap ന്റെ ഭാഗത്തായിരുന്നു സ്പാർക്കിങ്. ഇപ്പോൾ ടീവി on ആകുന്നില്ല. Lot cap മാറുന്നതിനു മുൻപ് ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്ന ആ ദ്രാവകത്തിന്റെ പേരും, ഒട്ടിക്കാൻ ഉപയോഗിക്കുന്ന റെഡ് പേസ്റ്റിന്റെയും പേര് എനിക്ക് ഒന്ന് വ്യക്തയി മറുപയിൽ ഒന്ന് എഴുതി തകരുമോ... വീഡിയോ കണ്ടപ്പോൾ എനിക്ക് അത് വ്യക്തമായില്ല. അതുകൊണ്ടാണ്. ഇപ്പോൾ ടീവി യിൽ സ്പാർക്കിങ് ഇല്ല. വൈദ്യുതി കണക്ഷൻ കൊടുത്തു കഴയുംപോൾ സ്‌പീക്കറിൽ നിന്നും ഒരു നേരിയ ശബ്ദം മാത്രമേ ഉള്ളു. അപ്പോൾ eht cap മാത്രം മാറിയാൽ മതിയോ എന്നുകൂടി ഒന്ന് പറഞ്ഞു തരുമോ.... മറുപടി പ്രതീക്ഷിക്കുന്നു 🙏
@abhaymadhusoodhanan7926
@abhaymadhusoodhanan7926 3 года назад
Ente TV nte display nn oru 4cm thazhekk Black aayi poyi, enthann cheyyan pattuka? TV model-thomson
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
Led tv ആണോ
@abhaymadhusoodhanan7926
@abhaymadhusoodhanan7926 3 года назад
@@ElectronicsElectricalmalayalam alla sadarana petti tv Thomson trinitron
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
@@abhaymadhusoodhanan7926 vertical section ഒന്ന് ചെക്ക് ചെയ്
@sanoopnk7925
@sanoopnk7925 3 года назад
Nte tv automatically remotil off akunna pole ayi oovunnu.. sharp tv aanu.. first green light kathum.. work cheyth kondirikumbol red light avum.. pinne kure kayinjale pinne work avu.. can you help
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
Loose connection ആവും. Dry solder.
@sanoopnk7925
@sanoopnk7925 3 года назад
@@ElectronicsElectricalmalayalam athinte oru video cheyan patto.. cheythal valya upakaaram ayene.. Thanks for the information
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
@@sanoopnk7925 ok
@yedhucs820
@yedhucs820 3 года назад
Sir LOT screw driver vachaano wire vachu ground cheythu cheyunnathaano safe....
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
Screwdriver ആണ് കൂടുതൽ safe
@yedhucs820
@yedhucs820 3 года назад
Thanx Sir
@KottayamDiaries
@KottayamDiaries 3 года назад
ചേട്ടാ എന്റെ crt tvyil ഒരു side audio work ആവുന്നില്ല. Samsung plano ആണ്. എന്താ ചെയ്ക. Reply pls
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
speaker check cheyu
@KottayamDiaries
@KottayamDiaries 3 года назад
@@ElectronicsElectricalmalayalam eth എവിടെയാ വാങ്ങാൻ കിട്ടുന്നത്
@vysakh6469
@vysakh6469 3 года назад
എന്റെ TV ഇൽ പൊട്ടുന്ന സൗണ്ട് ഉണ്ടായിരുന്നു ക്യാപ് മാറ്റിയപ്പോൾ ആ കംപ്ലൈൻറ് മാറി .പക്ഷെ ഇപ്പോ tv on ആകുമ്പോൾ ആദ്യം ക്ലാരിറ്റി കുറവ് .കുറച്ചു നേരത്തിനു ശേഷം തനിയെ ഓഫ് ആയി പോകുന്നു .channal കുറച്ച നേരം ഓടിച്ചിട്ടു ചൂടായിൽ നല്ല രീതിയിൽ വർക്ക് ചെയ്യുന്നുണ്ട് .എന്താണ് ചെയ്യേണ്ടത്
@rashidrashi4497
@rashidrashi4497 2 года назад
Cap എവിടെ നിന്ന് വാങ്ങാൻ കിട്ടും
@syamlal.rsyamlal.r6579
@syamlal.rsyamlal.r6579 3 года назад
ചേട്ടാ അൾട്രാ സ്ലിം ടീവി ബോര്ഡിലെ H out transistor നിൽക്കുന്നില്ല. Lot, ഫ്‌ളൈബാക്ക് മാറി നോക്കി നോ രെക്ഷ.🤔🤔
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
Yoke short ഉണ്ടാവും
@syamlal.rsyamlal.r6579
@syamlal.rsyamlal.r6579 3 года назад
@@ElectronicsElectricalmalayalam ഇല്ല. വേറെ ട്യൂബിൽ ലോഡ് ചെയ്തു നോക്കി
@sineeshkochumon
@sineeshkochumon 3 года назад
Lot complaint ആയാൽ display on ആവുമോ
@akhilm5860
@akhilm5860 6 месяцев назад
ആകും
@alavivaduvath4816
@alavivaduvath4816 Год назад
ഏത് ടി വി
@albin6879
@albin6879 2 года назад
Chetta ee cap problem undenkil screen blur akumo...
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 года назад
illa
@albin6879
@albin6879 2 года назад
@@ElectronicsElectricalmalayalam chetta appo lot poyathavumo... Blur avunne
@shajahanshaju1747
@shajahanshaju1747 2 года назад
കൈയ്ക്ക് എന്താ പറ്റിയത്?
@RAJESH-mv1dc
@RAJESH-mv1dc Год назад
ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ എനിക്കെന്നെ എന്റെ വീട്ടിലെ ടിവി റെഡിയാക്കാൻ പറ്റി ഞാൻ ടിവി മെക്കാനിക്കുന്ന ആളോട് പറഞ്ഞപ്പോൾ ബോർഡ് മാറ്റണമെന്ന് പറഞ്ഞു എന്തോ ചേട്ടന്റെ വീഡിയോ കണ്ടതുകൊണ്ട് എനിക്ക് തന്നെ ശരിയാക്കാൻ പറ്റില്ലെങ്കിൽ എന്നെ പറ്റിച്ചേനെ
@shafeeqshafeeq6941
@shafeeqshafeeq6941 2 года назад
കൈയിൽ എത് പററിയതാ
@gopanpg5869
@gopanpg5869 2 года назад
കൈക്ക് എന്ത് പറ്റിയതാ
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 года назад
വിരൽ cut ആയി
@remeshkumar8107
@remeshkumar8107 3 года назад
സർ കൈ ശെരിയായോ?
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
കുറച്ച്
@praveensreenath3086
@praveensreenath3086 3 года назад
LOT cup spark ഉണ്ടാകുന്ന അവസ്ഥയിൽ ക്രമേണ അതിന്റെ board complaint വരാൻ സാധ്യത ഉണ്ടോ 🙄
@asokakumari9918
@asokakumari9918 2 года назад
Ys യോക് കത്തിപോകും.
@krishnank.t4829
@krishnank.t4829 2 года назад
BPL25 INCH NO PICTURE NO Sound
@midhun8882
@midhun8882 3 года назад
Total cost ethra aavum
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
Repair ആണോ
@midhun8882
@midhun8882 3 года назад
@@ElectronicsElectricalmalayalam eht cap mattanam
@channeltomedia260
@channeltomedia260 3 года назад
Cot no tharumo
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 года назад
lot?
@SunilKumar-wo4kb
@SunilKumar-wo4kb 2 года назад
Technitionmarude വയറ്റിൽ അടിക്കരുത്
Далее
Crt Tv Lot Primary pins | EHT coils |
6:23
Просмотров 14 тыс.
Ne jamais regarder une fille à la plage 😂
00:10
Просмотров 766 тыс.
about lg Crt tv base card section episode:3
17:10
Просмотров 1,3 тыс.
НЕ БЕРУ APPLE VISION PRO!
0:37
Просмотров 375 тыс.
НЕ БЕРУ APPLE VISION PRO!
0:37
Просмотров 375 тыс.
Копия iPhone с WildBerries
1:00
Просмотров 8 млн