മലയാളത്തിൽ ഇങ്ങനെ ഒരു വീഡിയോ കുറെ കാലമായി തിരയുന്നു but ഇത് വരെ അങ്ങനെ ഒന്ന് youtube ലോ ഗൂഗിൾ ലോ കണ്ടില്ല. എല്ലാ വീഡിയോ യും channels ഉം ഇംഗ്ലീഷ് ആണ്. ഈ ക്ലാസ്സ് എല്ലാം നന്നായി മനസ്സിലാകുന്നുണ്ട്. എനിക്ക് crcst എഴുതാൻ ആഗ്രഹം ഉണ്ട്. Channel കണ്ടത് എന്റെ ഒരു ഫ്രണ്ട് ന്റെ ഫോണിൽ നിന്ന് ആണ്. കുറെ ലേറ്റ് ആയി. Total ethra chapters cover ചെയ്യുന്നുണ്ട് എന്ന് അറിയാൻ താല്പര്യം ഉണ്ട് പ്ലീസ് replay