Тёмный

CURSE OF SNAKE GODS | SCIENCE BEHIND | DARKMODE ©BeyporeSultan Vlog 166 

Beypore Sultan
Подписаться 567 тыс.
Просмотров 103 тыс.
50% 1

Insta me for instant replies : / beyporesultanonline
#Getsultanified #Darkmode
Podcasts Available -
Google Podcast: rb.gy/l3lrfj
Spotify: rb.gy/e3ruip
Vlog Details 🎈🎈
Vlog: CURSE OF SNAKE GODS | സർപ്പദോഷം
Location : BEYPORE
Shot Date : 12 MAR 2021
Concept : SCIENCE BEHIND
Support : BEYPORESULTAN | GOOGLE
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Socially Yours 🎈🎈
Facebook : / beyporesultanonline
Instagram : / beyporesultanonline
RU-vid : / beyporesultanonline
Official Email: beyporesultanonline@gmail.com
Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesultanonline
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Credits 🎈🎈
Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
Music provided by NoCopyrightSounds.
Watch: • Asketa & Natan Chaim -...
Free Download / Stream: ncs.io/-AloneYO
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears Used 🎈🎈
Shot In : Canon 200D (18-55/55-250/10-18) | Nokia5
Microphone : Boya By-M1 | RODE MicPro Shotgun
Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
Machine : MacBook Pro
Software : FCP | Adobe Premiere | Adobe Photoshop | Adobe Soundbooth | Adobe Illustrator
Others : Brain, Voice, Me & Myself
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.beyporesultan.com

Опубликовано:

 

11 мар 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@vineethgodsowncountry9753
@vineethgodsowncountry9753 3 года назад
ഒരു സാമൂഹിക സേവനമെന്ന നിലയിൽ വർഷങ്ങളായി പാമ്പുകളെ പിടികൂടി സുരക്ഷിതരാക്കുന്നതോടൊപ്പം,അതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിശ്വാസങ്ങളേയും,അന്ധവിശ്വാസങ്ങളേയും കുറിച്ച് ജനങ്ങൾക്ക് ബോധവത്ക്കരണം കൂടി നൽകിവരുന്ന വാവ സുരേഷേട്ടന് ഈ VIog ഒരു മികച്ച Dedication ആയിരിക്കും.🐍
@IMettymetty
@IMettymetty 3 года назад
സത്യം പറഞ്ഞാൽ ഈ ഒരു സ്റ്റൈലിൽ ഇരുട്ടിൽ ഇരുന്നു ഇങ്ങള് ടിന്റു മോന്റെ കോമഡി പറഞ്ഞാലും മെൻസൻ പേടിക്കും 🤒
@parvathynair9236
@parvathynair9236 3 года назад
ഇതൊക്കെ scientifically ചിന്തിക്കുമ്പോൾ ശെരിയായിരിക്കാം... But നാഗക്കാവിൽ പോയി തൊഴുമ്പോഴും മഞ്ഞൾ പ്രസാദം കിട്ടുമ്പോഴും എനിക്ക് ഒരു പ്രതേക feel തോന്നാറുണ്ട് 😇അവിടെ ആരോ എന്നെ കാത്തോളും എന്നൊരു വിശ്വാസം.... ✌️😇
@flashyt4791
@flashyt4791 3 года назад
*പ്രേതത്തോടുള്ള പേടി കുറഞ്ഞു എന്ന് മനസ്സിലാക്കിയ സുൽത്താൻ പാമ്പിനെ ഇറക്കി പേടിപ്പിക്കുന്നു*
@gouthamkrishnajs
@gouthamkrishnajs 3 года назад
ഇന്നത്തെ ഉറക്കം അങ്ങനെ ഇവിടെ ഈ നിമഷം അവസാനിക്കുകയാണ് സൂർത്തുക്കളെ 😂🎈
@ghostdrones
@ghostdrones 3 года назад
സുൽത്താന്റെ ഈ ഭൂതഗണം ഹാജർ 🎈🎈🎈 കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് വീണ്ടും സുൽത്താന്റെ വരവായി ❤️
@SidharthM18
@SidharthM18 3 года назад
സത്യം പറഞാൽ..നമ്മൾ അറിഞ്ഞും അറിയാതെയും ബഹുമാനത്തോടെയും സർപങ്ങളോട് ചെയ്യുന്നത് എല്ലാം അതിൻ്റെ ആവാസ വ്യവസ്ഥയെ തകർക്കുന്ന പരിപാടികൾ ആണ്😭
@rkokrishnalal7349
@rkokrishnalal7349 3 года назад
ആദ്യമായി പാമ്പുകളോട് ദയയും,സ്നേഹം തോന്നിയത് സസുൽത്താന്റെ വാക്കുകൾ കേട്ടപ്പോഴാണ്.
@muhammadshan.s7022
@muhammadshan.s7022 3 года назад
അങ്ങനെ അവൻ നീണ്ട സസ്പെൻസിനൊടുവിൽ അവൻ വീണ്ടും വന്നെത്തി കാത്തിരിപ്പിന് വിരാമം 😊
@sachus1263
@sachus1263 3 года назад
Social influencer എന്ന പേരിന് 100% നീതി പുലർത്തുന്ന മനുഷ്യൻ...
@you2bersfansclub84
@you2bersfansclub84 3 года назад
ഒരു ജോലിക്കും പോകാതെ കണ്ണിൽ കാണുന്ന യൂട്യൂബ് വീഡിയോസ് കണ്ടിരിക്കുന്നവർ ആരൊക്കെയുണ്ട്🙄
@beinglegend5471
@beinglegend5471 3 года назад
അതിന്റെ പേരിലെങ്കിലും കുറച്ഛ് സ്ഥലത്തെ പ്രകൃതി നശിപ്പിക്കാതെ സംരക്ഷിക്കുന്നിലേ എന്നോർക്കുമ്പോൾ ഒരു ആശ്വാസം..
@nithinparippally2024
@nithinparippally2024 3 года назад
ഈജിപ്ഷ്യൻ ദൈവങ്ങളുടെ കഥ പറയാമോ സുൽത്താനേ......
@praveenkc3627
@praveenkc3627 3 года назад
ഇപ്പോഴത്തെ എന്റെ വീട്ടിലെ അവസ്ഥ : ഒരു താത്വിക അവലോകനം
@aneeshya143
@aneeshya143 3 года назад
Huge fannnnnnn. This man is going to reach great heights 👍👍🙏🏾🙏🏾🙏🏾🙏🏾
@jyothishm8197
@jyothishm8197 3 года назад
DA VINCI CODE നെ പറ്റി ഒരു വീഡിയോ ചെയുവോ ചേട്ടാ.....
@sreevishnuktr
@sreevishnuktr 3 года назад
"പാമ്പുകളിലൂടെ അവൻ അനുഭവിച്ചറിഞ്ഞത് മരണം മാത്രമായിരുന്നു"
@syamlalkrishnan2773
@syamlalkrishnan2773 3 года назад
പാമ്പുകളെ ഉപദ്രാവികാതിരികൻ അരിക്കും ഇങ്ങനൊക്കെ .🤔 അത് പിന്നീട് വിശ്വാസമായി മറ്റിയതവം🎈
@gokulkrishna8177
@gokulkrishna8177 3 года назад
Expecting more great videos like this❤️❤️
@ganeshgpanicker7383
@ganeshgpanicker7383 3 года назад
1:13
Далее
ЮТУБ ТОЧНО ВСЕ!
11:23
Просмотров 1 млн
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00