Тёмный

CYCLE WHEEL CHICKEN | Tandoori Chicken Making In Cycle Wheel | Village food 

Village Food Channel
Подписаться 8 млн
Просмотров 1,2 млн
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@nandakishorp2436
@nandakishorp2436 Год назад
എന്ത് poli taste എന്നാണ് പറയുന്നത്! വെന്തിട്ട് പോലും ഇല്ല, ഒരേ chicken ഒരേ spices ഒരേ "nalla taste und🥴" dialogue. കമ്പി, കുഴി, ബക്കറ്റ്, Cycle ring ഇതിങ്ങനെ മാറി മാറി വരും. Content ക്ഷാമം, അല്ലാതെന്ത്. These channels are capitalizing on the enticing and visually gratifying portrayal of food.👎
@SebastianKottayam
@SebastianKottayam Год назад
The cameraman is so talanted.Give him a like 👍
@pistol_0p0p_84
@pistol_0p0p_84 Год назад
Ippo 4 like und❤😹😹
@Shibil-ij4ly
@Shibil-ij4ly Год назад
​@@pistol_0p0p_84nee oru malabar funda thanne
@Samah_kb
@Samah_kb Год назад
വീഡിയോ എടുക്കുമ്പോൾ അങ്ങേര് കൊതി വിടും ക്യാമറ ഓഫ് ആക്കിയാൽ അല്ലെ തിന്നാൻ കിട്ടുക 😂
@NandeshKumarccRamemysetharam
Halp
@Jobless_Gaming
@Jobless_Gaming Год назад
അതിപ്പോ.... Cameramanu ഒരു ലൈക്‌ ഫിറോസ് ഇക്കാക്ക് വേറൊരു ലൈക്‌ എന്നാ രീതിയിൽ ചെയ്യാൻ ഉള്ള update യൂട്യൂബിൽ നിലവിൽ വന്നിട്ടില്ല bro
@JOJOPranksters-o6p
@JOJOPranksters-o6p Год назад
*waiting for our jio machan's cycle wheel beef😂🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🤤*
@raazimraazimmaharoof5310
@raazimraazimmaharoof5310 Год назад
@joyal565 nee poda😡😡🤬🤬
@renjith608
@renjith608 Год назад
Nee poda
@sbhmedia
@sbhmedia Год назад
Aysheri 🚶
@muhammedsinan5672
@muhammedsinan5672 Год назад
Copy adikkan Maathram Ariyullu M4techin
@Jhhjjgvb
@Jhhjjgvb Год назад
Nee mathram
@kgf9447
@kgf9447 Год назад
ഫിറോസ് ഇക്കയുടെ ഭക്ഷണം ടേസ്റ്റ് ചെയ്യാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 😋❤️
@sbhmedia
@sbhmedia Год назад
😋😍
@Sirajudheen13
@Sirajudheen13 Год назад
Nammalkkoru വിനോദ യാത്ര പോയാലോ.ഒരു ബസ്സ് ഒക്കെ വിളിച്ച്
@ratheeshjayan7572
@ratheeshjayan7572 Год назад
@@Sirajudheen13 👍👍
@toycarking5181
@toycarking5181 Год назад
❤😢
@star_k
@star_k Год назад
Nd
@HussanNaseer-uk3pd
@HussanNaseer-uk3pd Год назад
ചെക്കന്റെ വായിൽ നിന്നും കാത്തിരിക്കുന്ന ആ ഡൈലോഗ് കിട്ടി... നല്ല ടെസ്റ്റ്‌ und😂😂
@pesboy6554
@pesboy6554 Год назад
💯😹
@ROLEX_sir.
@ROLEX_sir. Год назад
Name spotted, jithu
@MARAR2184
@MARAR2184 Год назад
Njn um 🔥🔥🔥🤣🤣🤣🤣🤣
@adiadithian-qk8uw
@adiadithian-qk8uw Год назад
😂
@vikash.m.r.6570
@vikash.m.r.6570 Год назад
ബോർ ആണ്
@ziyadvalamkottil9856
@ziyadvalamkottil9856 Год назад
കണ്ടാൽ അറിയാം ഇനിയും കുക്ക് ആവാനുണ്ട്, ചിക്കൻ വരഞ്ഞാലേ അകത്ത് മസാല പിടിക്കൂ, സ്പീഡിൽ കറക്കിക്കൊണ്ടിരുന്നാലും കുക്കാകില്ല, കഴിച്ചിട്ട് 'അടിപൊളിയാണ്' എന്ന് പറയാതെ വയ്യല്ലോ
@cartoon-ix3xe
@cartoon-ix3xe Год назад
😁enikkum thonni.. Chilappo taste kaanumaayirikkum.. 😍
@LeoDasParthi-p3k
@LeoDasParthi-p3k Год назад
ഈ same വീഡിയോ diffrent coocking ടൈപ്പ് കണ്ട് മടുത്തവർ ഉണ്ടോ .....…🫴
@storytales.productions
@storytales.productions Год назад
ഇത്രേം വ്യത്യസ്തമായി ഭക്ഷണം ഉണ്ടാകുന്ന ഫിറോസിക്ക & ടീമിന്ന് ഒരു ബിഗ് സല്യൂട്ട് 🤩❤️‍🔥
@rabeehyt
@rabeehyt Год назад
2k അടിക്കാൻ സഹായിക്കുമോ pls goois 😢😢❤
@noushadkp1024
@noushadkp1024 Год назад
ചിക്കൻ വെന്തിട്ടില്ല വെറുതെ വയറു കേടാക്കരുത്
@തങ്കൻ-ഫ8വ
@തങ്കൻ-ഫ8വ Год назад
ആടാണെലും പോത്തണോലും കോഴിയാണെലും ഫിറോസിക്ക ഉണ്ടാകുന്നത് കാണാനും ആ വിളമ്പൽ കാണാനും ഒരു പ്രതേക രസ... ❤😊
@Vfkcreationz21
@Vfkcreationz21 Год назад
🤣
@spiritofecstas1171
@spiritofecstas1171 Год назад
@shirinshehalovelyworld6778 nthinu
@sujitharavindan9996
@sujitharavindan9996 Год назад
പന്നികറിയും കൂടി ഉണ്ടാക്കണം
@മുകുന്ദൻ
@മുകുന്ദൻ Год назад
​@@sujitharavindan9996കൂടെ ഗോമൂത്രം കൂടി വേണം 😜
@ukraayan6711
@ukraayan6711 Год назад
അപ്പോ നമ്മളെ ഇന്നത്തെ പെരുവടി സൈക്കിൾ ചിക്കൻ ❤❤❤
@RadhivKs-z7c
@RadhivKs-z7c Год назад
Unda
@sinanzubairt9356
@sinanzubairt9356 Год назад
പൊന്നു ജിത്തു ഡയലോഗ് ഒന്ന് മാറ്റി പിടി
@diamondbacks01
@diamondbacks01 Год назад
05:00 സംഭവം പണി പാളി 😂😂😂😂
@karthikpkd4472
@karthikpkd4472 Год назад
ചിക്കൻ അതികം വേന്തിട്ടില്ല എന്നാ തോന്നുന്നത് 😀എല്ലാവരും അടിച്ച് കേറ്റുന്നുണ്ട് വയറിന് പണി കിട്ടുമോ എന്തോ 😂😂
@ajanthavijayan8016
@ajanthavijayan8016 Год назад
Yah same thought😅😅😅
@dileepr8454
@dileepr8454 Год назад
കൊള്ളില്ലെങ്കിൽ കൊള്ളില്ലന്ന് തന്നെ പറയണം
@sarathtp9071
@sarathtp9071 Год назад
​@@ajanthavijayan8016😅
@orurasam9348
@orurasam9348 Год назад
Pillara pattichuu..chiken venditillaa....😂😂😂😂😂
@GokulDas314
@GokulDas314 Год назад
Jithu also Never disappoint us - Nalla taste und😁😁
@Gundubebeee
@Gundubebeee Год назад
എങ്ങനെ ഇണ്ട് ജിത്തൂ... നല്ല ടേസ്റ്റ് ഉണ്ട്....... ഇത് കേക്കാൻ വേണ്ടി video കാണുന്നവർ എത്ര പേരുണ്ട് 😅
@fousimuhammezmuhammez6681
@fousimuhammezmuhammez6681 Год назад
ഫിറോസ്ക്ക ഉണ്ടാക്കുന്ന ഫുഡ്‌ കഴിക്കാൻ ആഗ്രഹമുള്ളാ എത്ര ആൾക്കാർ ഉണ്ട് ഇവിടെ നീലം പൂശിക്കോ....
@SOJANZ_WORLD
@SOJANZ_WORLD Год назад
നല്ല taste ഉണ്ട് 🤩💥
@GOPALAN369
@GOPALAN369 Год назад
😂
@AnandhuAchuzz
@AnandhuAchuzz Год назад
Ayn
@keyceenanminda9706
@keyceenanminda9706 Год назад
വിചാരിച്ച സംഗതി വന്നില്ല അവസാനം കൂട്ടിയിട്ടു കത്തിച്ചു വേവിച്ചു 🤩🤩🤩❤️❤️🙏🏻🙏🏻
@sajithbabu2414
@sajithbabu2414 Год назад
negative comment janmana kittiyathano? (ella coments um nokkuka )................ be a human
@keyceenanminda9706
@keyceenanminda9706 Год назад
നിങ്ങടെ കമന്റു കണ്ടാൽ തോന്നും അവിടെ കോഴിയെ ചുടാൻ ഇട്ട തീ നിങ്ങടെ മൂട്ടിൽ ആണ് തട്ടിയതെന്നു
@SafeerKarayil
@SafeerKarayil Год назад
Nalla Taste Und 😃
@SaifSaif-zz3bh
@SaifSaif-zz3bh Год назад
ചിക്കൻ വേവാഞ്ഞിട്ട് ബ്ലെഡ് ഒലിക്കുന്നു എങ്ങനെ തോന്നുന്നു അ സൗണ്ട് ഉണ്ടാക്കാൻ
@RK-sf5xz
@RK-sf5xz Год назад
പാലക്കാടൻ കാറ്റിന്റെ മൂളൽ എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നു വല്ലാത്ത ചന്തമുള്ള നാട് 🍃❤
@ottayaan4738
@ottayaan4738 Год назад
സത്യം
@adharsh___
@adharsh___ Год назад
Proud to be an a Palakkad jillakaran🔥❤️
@countrysidelifestyletv168
@countrysidelifestyletv168 Год назад
Village Food Channel never disappoints us.
@nandhutony1495
@nandhutony1495 Год назад
But now it does
@VICTOR_ANNAN
@VICTOR_ANNAN Год назад
Thoppi also
@vikkiiii
@vikkiiii Год назад
​@@VICTOR_ANNANgunna gùnna maaveli janarthana
@മാക്രിഗോപാലൻ-ച9ഛ
Cringe comment 🙌
@brokenfan3190
@brokenfan3190 Год назад
Ellam village cooking copy thane😊
@Ramzanramxu
@Ramzanramxu Год назад
മലയാളത്തിൽ വ്യത്യസ്തമായ രീതിയിൽ നല്ല വൃത്തിയായി പാചകം ചെയ്യുന്ന ഇക്ക 💥💥 firosikka 💥 ratheesh 👌
@adharv2043
@adharv2043 Год назад
​@joyal565nirthi poda 🥱
@abstarpm6780
@abstarpm6780 Год назад
@joyal565 endhu petti
@shanushahanaf5450
@shanushahanaf5450 Год назад
​@joyal565nirthi poda nayee😑😑
@chhotuskitchen
@chhotuskitchen Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-f9a5TZLs2tA.html
@faseelanoushad7261
@faseelanoushad7261 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-DLX6BCD0kZs.html
@bushrampm
@bushrampm Год назад
അപ്പൊ ഇന്നത്തെ നമ്മുടെ പരിപാടി, വെന്തിട്ടില്ലേ ന്ന് ഒരു സംശയം, 🤩
@mansooralukkal8241
@mansooralukkal8241 Год назад
നല്ല ടേസ്റ്റ് ഉണ്ട് 😋😋😋
@akshaykkkkkk9171
@akshaykkkkkk9171 Год назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@nahasarakkal4401
@nahasarakkal4401 Год назад
😂😂😂
@Mokessss
@Mokessss Год назад
😆😆😆😆
@naseenechu9156
@naseenechu9156 Год назад
സ്ഥിരം daialogue 😎😎😎ഫിറോസിക്ക : എങ്ങനെയുണ്ട് ജിത്തു 😍 ജിത്തു : നല്ല ടെസ്റ്റുണ്ട് 😎😎😎😎😎😎😎👍👍👍👍👍👍
@pesboy6554
@pesboy6554 Год назад
😹💯
@shijasps819
@shijasps819 Год назад
Aynta season kaynj
@Progamerathul
@Progamerathul Год назад
Village food channel never disappoint us ❤❤❤
@ThunderField
@ThunderField Год назад
Now does
@hasannazeer6772
@hasannazeer6772 Год назад
ഫിറോസ്ക്ക ഇനി എന്തേലും food items കോഴി കൊണ്ട് ഇണ്ടാക്കാൻ ബാക്കി ഇണ്ടാ 😂🔥
@AayishaA-xp2bl
@AayishaA-xp2bl Год назад
ഭക്ഷണം ഉണ്ടാക്കി ബാക്കിയുള്ളവരെ കഴിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല.. അല്ലേ? 👇
@RajendraPrasad-ti9sm
@RajendraPrasad-ti9sm Год назад
The silent hero "ratheesh" 🔥🔥
@primitivesurvivalthinking
@primitivesurvivalthinking Год назад
Wow Amazing 😍 delicious Cooking chicken recipe ❤
@artmedia5268
@artmedia5268 Год назад
ലെ കോഴി പതിയെ കറക്ക് അണ്ണാ തലകറങ്ങുന്നു 🤣❣️😍😍
@noname-ul8cj
@noname-ul8cj Год назад
ചിക്കൻ കൊണ്ട് എന്നാ ചെയ്യണ്ടേന്ന് തിരിയുന്നില്ല ഫിറോസ്ക ഇനി ചിക്കന്റെ മുകളിൽ ഫിറോസ്ക ചവിട്ടിയാൽ ചിക്കൻ ചവിട്ടിയത് 😂
@anir2170
@anir2170 Год назад
രതീഷിന്റെ അടുത്ത് ഇരിക്കുന്നു പയ്യൻ (jithu)ഭയങ്കര കൊതിയൻ ആണ് 🙏
@abuthahir.naduvilmotemmal3488
6 മാസം മുന്നേ village cooking channel. ൽ വന്നു same content.. ഇതിലും അടിപൊളി ആയിരുന്നു
@vivekvyonxz3263
@vivekvyonxz3263 Год назад
Absolutely
@ViTechy
@ViTechy Год назад
‼️എനി ഫിറോസ്ക്ക പറത്തിയും ചിക്കൻ ചുടും... 😜
@user-mrz_sinan
@user-mrz_sinan Год назад
ഏത് കോഴിക്കും ഇങ്ങനെ ഒരു പാഭം കൊടുക്കല്ലേ 😂😂😂
@MalluTips-iq7nk
@MalluTips-iq7nk Год назад
ഞാൻ ഇത് കണ്ടപ്പോൾ അടുത്ത ഹോട്ടലിൽ നിന്ന് ഒരു ഫുൾ ചിക്കൻ വാങ്ങി കണ്ടിരിക്കാൻ പറ്റുന്നില്ല 😄😋😋😋
@AnandhuAchuzz
@AnandhuAchuzz Год назад
Ayn
@Ramshad-cr6vz
@Ramshad-cr6vz Год назад
തക്കാളി ഇടുന്നത് കണ്ടു ഞെട്ടിയത് ഞാൻ മാത്രം ആണോ... 🙄🙄🙄
@ShafnaShafnaTiruvangoth
@ShafnaShafnaTiruvangoth Год назад
ഓരോ ദിവസവും വ്യത്യസ്ത ഫുഡ് കൊണ്ട് ഞെട്ടിക്കുന്ന ഫിറോസിക്ക ആണ് എന്റെ ഹീറോ ...🤩🤩
@kvshobins9820
@kvshobins9820 Год назад
😂😂😂😂😂
@kvshobins9820
@kvshobins9820 Год назад
വേറെ കുക്കിംഗ്‌ ചാനെൽ കാണാത്തതിന്റെ ആണ് 😂😂😂
@Ajay-ov4dy
@Ajay-ov4dy Год назад
@@kvshobins9820Tamil team same video munne cheythittlle le 😅
@cracytubevlog8374
@cracytubevlog8374 Год назад
Veriyty anu sire ivarude main firozzikka 😮😊ratheesh 😊
@akhiljohn9849
@akhiljohn9849 Год назад
മാർഗംകളി 😂
@anshadrahmanrahmananshu9897
ഫിറോസ് മാത്രം ഉം ...എന്ന് മൂളി ...സത്യം പറഞ്ഞാൽ അതിന്റെ ഉള്ള് വെന്തട്ടില്ല ,
@lispotjobs
@lispotjobs Год назад
ഇക്ക എല്ലാർക്കും ഫുഡ്‌ ഷെയർ ചെയ്യുന്നത് കാണുമ്പോ എന്തോ മനസിന് വല്ലാത്ത സന്തോഷമാ. ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ ❤
@suneerpp9706
@suneerpp9706 Год назад
ജീവിച്ചിരിക്കുമ്പോൾ ഒറ്റ പേര് മരിച്ചു കഴിഞ്ഞാൽ 100 കണക്കിന് പേരിൽ അറിയപ്പെടുന്ന ഒരേ ഒരു സാധനം
@JOJOPranksters-o6p
@JOJOPranksters-o6p Год назад
*waiting for our jio machan's cycle wheel beef😂🔥* *7 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@ShafnaShafnaTiruvangoth
@ShafnaShafnaTiruvangoth Год назад
രതീഷ് ഫാൻസ്‌ ഇവിടെ ലൈക് 👍
@onlineworld8881
@onlineworld8881 Год назад
രതീഷേട്ടൻ ഫാൻ❤❤🎉🎉😘😘
@karimarunnu
@karimarunnu Год назад
Le ikka: എൻ്റെ ജിത്തു നിനക്ക് ഇതല്ലാതെ വേറെ ഒന്നും പറയാൻ അറിയില്ലേ .... Le jithu :അത് പിന്നെ ഓരോ കീഴ്‌വഴക്കങ്ങൾ ആവുമ്പോ ..... 🫣
@Akhilachuzz88
@Akhilachuzz88 Год назад
ഇതൊക്കെ കാണാം എന്നല്ലാതെ കഴിക്കാൻ യോഗം ഇല്ല 🥲 Love frm Alappuzha 🤗❤
@ThunderField
@ThunderField Год назад
Firoz ikka same item pinnem pinnem ittal field out aakume, ee edak kurach field out avanapolund. Ikka de creativity pradheekshikunu
@Akhiihere
@Akhiihere Год назад
Jithu : nala taste ind ikka : Aeee 😂 ❤
@broxiiiiii2
@broxiiiiii2 Год назад
കോഴി: തല ഇല്ലെങ്കിലും തല കറങ്ങുന്നു😅
@God_of_Stories616
@God_of_Stories616 Год назад
😂
@santazaff7224
@santazaff7224 Год назад
ചോർ ഉണ്ണുമ്പോൾ ഫുഡ്‌ ഷോർട്സ് അല്ലെങ്കിൽ ഫിറോസ് ഇക്കയുടെ വീഡിയോ കണ്ടു കൊണ്ട് കഴിക്കുമ്പോൾ ഒരു സുഖമുണ്ട് അത് വേറെ ലെവൽ ആണ് ❣️🔥💥❣️
@nidhinnidhi5182
@nidhinnidhi5182 Год назад
Aliyane valiya content onnum kittathondd....inganeyokke ange poooonu allleee....content maatti pidi ikkka
@TheKuolin
@TheKuolin Год назад
Nice Idea..🩷 Most Unique..🩷 Look's Yummy..🩷 Amazing Vid! 😱👍 .. ❤
@vivekvyonxz3263
@vivekvyonxz3263 Год назад
തമിഴ്നാട്ടിലെ ചാനൽ നിന്നും കോപ്പി അടിച്ചതാ 😄😄
@observer4134
@observer4134 Год назад
അടുത്തത്., സ്റ്റിയറിങ് ചിക്കൻ..🙄 കോഴി മസാല തേച്ച് സ്റ്റിയറിങ്ങിൽ കെട്ടിത്തൂക്കിയ ശേഷം കാറിന് തീ കൊളുത്തുന്നു...🤭🤭
@God_of_Stories616
@God_of_Stories616 Год назад
😂 nice one🙌
@Carnivalmovies.
@Carnivalmovies. Год назад
ചോറ് കഴിക്കുമ്പോൾ ഇതുപോലുള്ള വീഡിയോസ് കണ്ടുകൊണ്ട് കഴിക്കുന്നവർ ഉണ്ടോ 🤘
@shafileo3021
@shafileo3021 Год назад
Firozikaa..ingal cameramane parkayapeduthu..he is talented ❤️
@dasmct4571
@dasmct4571 Год назад
Veendum copy adi thudangi Aley 😂. Oro perum cycle chiken
@jephnojose6212
@jephnojose6212 Год назад
Most waited നല്ല ടേസ്റ്റ് ഉണ്ട് from 8.32__8.36 ❤
@ax__bhi__x
@ax__bhi__x Год назад
Vcc yude copy avunundo vfc Ningalude abiprayam entha
@sangeethamediamusicmedia2812
അടിപൊളി❤️❤️❤️... രതീഷ് ഭായ്😍😍😍...
@vismayaprakash3196
@vismayaprakash3196 Год назад
എന്തൊക്കെയാലും kanalil ചുട്ട് എടുക്കലല്ലേ.. അത് സൈക്കിൾ ന്റെ വീൽ ൽ ആയോണ്ട് അങ്ങനെ പേരിട്ടു.. ഇപ്പോൾ ഒരു തട്ടിക്കൂട്ട് ആണല്ലോ ഇക്ക.. മുന്നേ കുറച്ചു കൂടി പണി eduthayirunnu..
@heljoxavier23
@heljoxavier23 Год назад
Nalla taste ind😄❤️❤️
@ZIDANJACKPC
@ZIDANJACKPC Год назад
Firoz ikkante food oru praavashyam yenkilum try cheyyannam yenn thoanniyavar undo 😊
@sharathlal723
@sharathlal723 Год назад
നല്ല ടേസ്റ്റ് ഉണ്ട് 😋
@abhijithjr4194
@abhijithjr4194 Год назад
എങ്ങനെ ഇണ്ട് ജിത്തു 😌നല്ല taste ഇണ്ട് കേൾക്കാൻ വന്നവർ ഇണ്ടോ? 😹💥😌
@kaalanofficial1178
@kaalanofficial1178 Год назад
👍
@royalroyals9048
@royalroyals9048 Год назад
ഫിറോസിക്ക വന്നതിന് ശേഷമാണ്... ഇഞ്ചി വെളുത്തുള്ളി പേസ്റ്റിന് ഇത്രയും ഡിമാന്റായത് 😀😀😀👌👌👌👌
@shanikuruvilla
@shanikuruvilla Год назад
Always wait for ur vlogs amazing and the effort u all take hats off. Keep on the good work.
@onlythunglifes5904
@onlythunglifes5904 Год назад
ഫിറോസ് ഇക്ക : എങ്ങനെ ഒണ്ട് ജിത്തു ലെ ജിത്തു : നല്ല ടേസ്റ്റ് ond😅
@StompnUniverse
@StompnUniverse Год назад
You are amazing. I wish you a lot of success and good health❤❤❤❤
@RISHALKADAVAN
@RISHALKADAVAN Год назад
village cooking channel is nice
@suharasmm
@suharasmm Год назад
ഇനിയും പകുതി വേവ് ബാക്കി ഉണ്ട്‌ ഉറപ്പാണ് 🥰
@FunTravelLondon
@FunTravelLondon Год назад
I Truly Wish All Students to Pass Their Exams With Distinctions ❤ 🙏 Stephanie from London
@marykutty9084
@marykutty9084 Год назад
A big salute for village food channel for the hardwork
@unniunni4368
@unniunni4368 Год назад
എന്തുവാ ഫിറോസിക്കാ നിങ്ങളീ കാണിക്കുന്നത് ഓരോന്നിന്റെയും ആവർത്തി അല്ലിയോ നിങ്ങളും നാളെ പാചകം പഠിച്ചിട്ടുണ്ടോ ചുമ്മാതെ എന്തിനാ നിങ്ങൾ അവിടെ നല്ലതാണ് ഏറ്റവും വലിയ ഇഷ്ടമാണോ ഏറ്റവും വലിയ സ്വാദിഷ്ടമാണ് എന്നൊക്കെ പറയുന്നത് നാളെ ചരിതം പാചകം പഠിക്കുക എന്നിട്ട് വന്നിട്ട് ഓരോ കാര്യങ്ങൾ ഉണ്ടാക്കി കാണിക്കുക എപ്പോഴും ഒരു ആവർത്തനം കാണിച്ചു കഴിഞ്ഞു ഞാൻ ഉണ്ടാവും ലോകത്തിന് ജനങ്ങൾക്കും
@bestgamer2775
@bestgamer2775 Год назад
ഫിറോസിക്കയുടെ വേറയിറ്റി കുക്കിങ് അടിപൊളിയായിട്ടുണ്ട്😋😋😋😋
@NickAppuz-qu3pj
@NickAppuz-qu3pj Год назад
നമ്മളെ ഇന്നത്തെ പരിപാടി jcb wheel chicken😂
@SOJANZ_WORLD
@SOJANZ_WORLD Год назад
നല്ല taste ഉണ്ട് 🤩💥
@shahidorbiz7714
@shahidorbiz7714 Год назад
ഈ ഗ്രില്ലും പൊള്ളിച്ചതും അല്ലാതെ വേറൊന്നും ഇല്ലേ ഇക്ക? ട്രാക്ക് മാറ്റാൻ time ആയി, verity കൊണ്ട് വരൂ
@SajeevSaji-zo1yx
@SajeevSaji-zo1yx Год назад
സൈക്കിൾ കൊണ്ട് ഇങ്ങനെയും ഉബക്കാരം ഉണ്ട് എന്ന് ഇപ്പോൾമനസിലായി... 😁
@nithinr4136
@nithinr4136 Год назад
കൊതിപ്പിക്കല്ലേ ചേട്ടാ 😊😊😊😊
@Chachuspotpvs
@Chachuspotpvs Год назад
എല്ലാം ഒരു copy Paste തന്നെ..
@BonyMathew-p1c
@BonyMathew-p1c Год назад
Cooking style, vedio style, presending style ellam vere level. Poli💥🔥
@kdcfanko5116
@kdcfanko5116 Год назад
ഓസിക്ക് തിന്നുകയല്ലേ തല്ല ടെസ്റ്റ് ഉണ്ടാവും 😆 ഇവന്റെ വീട്ടിൽ ഒന്നും ഉണ്ടാക്കാറില്ല ഇവൻ എന്നും ഉണ്ടാവാറുണ്ടല്ലോ😆😆😆
@melsonthomas965
@melsonthomas965 Год назад
ഇനിയും ആ ചെറുക്കനെ കൊണ്ട് നല്ല ടേസ്റ്റ് ഉണ്ട് എന്ന് പറയിപ്പിക്കരുത് 🙏 അരോചകമായി തുടങ്ങി
@kailassg5577
@kailassg5577 Год назад
Nalla taste ind fans undo 😁😋
@MARAR2184
@MARAR2184 Год назад
🔥🤣
@swaminathaniyer8177
@swaminathaniyer8177 Год назад
ഇക്കാ, പ്രമുഖ യൂ ട്യൂബർമാരുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടന്നെന്നു കേട്ടു. എന്തായി കാര്യങ്ങൾ.?
@unnikrishnankm4784
@unnikrishnankm4784 Год назад
Cycle wheel chicken😮 variety recipe 🎉
@sanoopsadhasivan4368
@sanoopsadhasivan4368 Год назад
ഇപ്പൊ കുറച്ച് കാലം ആയിട്ട് അനാധാലയത്തിൽ ഫുഡ്‌ കൊടുക്കുന്ന വീഡിയോ ഇടാറില്ലല്ലോ ഇക്ക 😊
@sanal4ever509
@sanal4ever509 Год назад
എന്ത് വന്നാലും കിടക്കുമ്പോഴേ കാണു,, കിടക്കുന്ന timil ഹെഡ്‍ഫോൺ വച്ചു കേൾക്കാൻ ഒരു പ്രേത്യേക ഫീൽ ആണ്,,,, especially (അപ്പൊ നമ്മളുടെ ഇന്നത്തെ പരിപാടി 😍😍😍🥰🥰😃
@CaspianzCNz
@CaspianzCNz Год назад
ഈ ജിത്തു എന്ന് പറയുന്ന വനെ പറഞ്ഞു പഠിപ്പിച്ചിരിക്കയാണോ? എല്ലാ വിഡിയോ സിലും " നല്ല ടേസ്റ്റ് ഉണ്ട് " ഇത് മാത്രം ഒള്ളു 😁 കഷ്ടം തന്നെ
@shafeekdqz4245
@shafeekdqz4245 Год назад
Village Food chanel🔥❤
@Sainora9380
@Sainora9380 Год назад
മറ്റുള്ളവരുടെ വീഡിയോ അതുപോലെ തന്നെ അനുകരിച്ച് പൈസ ഉണ്ടാക്കാന്‍ നാണമില്ലേ ?
@ajinnnsv
@ajinnnsv Год назад
Firozikka Never disappoint us 🔥❤
@samjohn8563
@samjohn8563 Год назад
Orae sanam oro kammbilum wheelilum undakki video idum 😂😂
@techmeetvlogger7905
@techmeetvlogger7905 Год назад
Mm....അടിപൊളി🥰😋❤
Далее
ബിരിയാണി 🔥
8:37
Просмотров 2 млн
Full Menu KFC കഴിച്ചാൽ 10,000 രൂപ
10:18