Raju Narayana Swami (IAS, Son of respected Prof .Venkatachalam Iyer sir) used to solve BSc Maths problems when he was studying in in 8th standard.He used to come to SB College library to study when he was a small school boy.
ബട്ട് മൂപ്പർ അഡ്മിനിസ്‌ട്രേറ്റീവ് ലെവലിൽ അത്ര പോരാ.. അക്കാഡമിക് ക്വാളിറ്റീസ് super ആണ്.. കുറെ ഡിഗ്രിസ് ഒക്കെ ഉണ്ട്. ഭരണതലത്തിൽ മികവ് പുലർത്താൻ കുറച്ചു ഫ്ലെക്സിബിൾ ആവണം.
@@dilbinsebastian1793 ,sorry son,I cannot agree with you.His parents and he are strict , disciplined,and un corrupt personalities.Since he is strict ,un corrupt and not flexible nobody likes him.That is political system.
@@mohankumarms5725 I agree.. ബട്ട് ഡെമോക്രസിയിൽ പല തരം ആളുകൾ ഉണ്ട്. രാഷ്ട്രീയം പാർട്ടികൾ അവരെ റെപ്രെസെന്റ് ചെയ്യുന്നവർ ആണ്. ആക്ച്വലി ഞാൻ രാഷ്ട്രീയ പാർട്ടികളോട് ഫ്ലെക്സിബിൾ ആവണം എന്ന് അല്ല പറഞ്ഞു വന്നത്. നയങ്ങൾ രൂപീകരിക്കാനും നടപ്പിലാക്കാനും നേരെ വ നേരെ പോ വഴി ആണെങ്കിൽ അയാൾ ഭരണ നൈപുണ്യം ഉള്ള ആൾ ആണെന്ന് തോന്നുന്നില്ല. നിയമ നടപ്പാക്കണം. അതിന്റെതായ രീതിയിൽ. എല്ലാവരോടും ഉടക്ക് ഉണ്ടാക്കുന്ന ഓഫീസർ ആണ് അദ്ദേഹം എന്ന് കേട്ടിട്ടുണ്ട്.
Please don't bring great personalities in this comment box for comparison purpose . Everybody has pluses and minuses. Only the degree varies. We often confuse to digest discipline and strictness with tactical and practical and pragmatic attitudes.. 🙏